GHSS Chorode 2010-2011 BATCH

  • Home
  • GHSS Chorode 2010-2011 BATCH

GHSS Chorode 2010-2011 BATCH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Chorode 2010-2011 BATCH, News & Media Website, .

27/02/2022
06/02/2022
19/11/2021

Opening Soon...
Count down Start....

12/01/2021
നമ്മൾ ഈ GHSS CHORODE -11 ബാച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സ്വരൂപിച്ചു വാങ്ങിയ TV പഠനാവശ്യത്തിനായി അർഹതപ്പെട്ട കുട്ടിക്ക് ...
24/06/2020

നമ്മൾ ഈ GHSS CHORODE -11 ബാച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സ്വരൂപിച്ചു വാങ്ങിയ TV പഠനാവശ്യത്തിനായി അർഹതപ്പെട്ട കുട്ടിക്ക് കൈമാറി. ആദ്യം ചോറോട് സ്കൂളിൽ PTA കമ്മിറ്റിക്ക് മുമ്പാകെ കൈമാറിയ TV പിന്നീട് കുട്ടിയുടെ വീട്ടിലും എത്തിച്ചു കൊടുത്തു. TV യോടൊപ്പം അതിനു പ്രവർത്തന സജ്ജമാക്കാൻ ആവശ്യമായ SET TOP BOX ഉം നമുക്ക് വാങ്ങിച്ചു നൽകാൻ കഴിഞ്ഞു. GHSS CHORODE 2010-11 ബാച്ചിനെ പ്രതിനിധീകരിച്ചു കൊണ്ട് സുനിത്, മിദ്‌ലാജ്, അശ്വതി, സിൽജേഷ്, അതുൽ, ജലാൽ എന്നിവർ TV കൈമാറൽ ചടങ്ങിൽ പങ്കാളികളായി. ഈ ഒരു ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി സ്കൂൾ PTA യും പ്രസ്തുത വിദ്യാർത്ഥിയുടെ വീട്ടുകാരും രേഖപ്പെടുത്തി.

15/05/2020

#പ്രിയ_സുഹൃത്തുക്കളെ..

വളരെ അധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളോട് പങ്കു വെക്കാൻ പോവുന്നത്.

നമ്മളേവരുടെയും പ്രിയപ്പെട്ട അധ്യാപകൻ സൈക്‌ മാസ്റ്റർ നമ്മളോട് സംസാരിക്കാൻ നമ്മുടെ ഗ്രൂപ്പിലേക്ക് നാളെ വെകീട്ട് 7.30 ന് എത്തുന്നതായി എല്ലാവരെയും അറിയിക്കുന്നു.

പ്രസ്തുത പരിപാടിയിൽ എല്ലാവരും അവരവരുടെ സ്കൂൾ ഓർമ്മകൾ സൈക്‌ മാഷുമായി പങ്കുവെച്ചു കൊണ്ട് ഈ പരിപാടിയിൽ അകമഴിഞ്ഞ സഹകരണവും പിന്തുണയും നൽകുമെന്ന് വിശ്വസിക്കുന്നു

❤️❤️❤️❤️❤️❤️❤️❤️

15/05/2020

പ്രിയ സുഹൃത്തുക്കളെ..

വളരെ അധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളോട് പങ്കു വെക്കാൻ പോവുന്നത്.

*നമ്മളേവരുടെയും പ്രിയപ്പെട്ട അധ്യാപകൻ സൈക്‌ മാസ്റ്റർ നമ്മളോട് സംസാരിക്കാൻ നമ്മുടെ ഗ്രൂപ്പിലേക്ക് നാളെ വെകീട്ട് 7.30 നു എത്തുന്നതായി എല്ലാവരെയും അറിയിക്കുന്നു.*

*പ്രസ്തുത പരിപാടിയിൽ എല്ലാവരും അവരവരുടെ സ്കൂൾ ഓർമ്മകൾ സൈക്‌ മാഷുമായി പങ്കുവെച്ചു കൊണ്ട് ഈ പരിപാടിയിൽ അകമഴിഞ്ഞ സഹകരണവും പിന്തുണയും നൽകുമെന്ന് വിശ്വസിക്കുന്നു*

❤️❤️❤️❤️❤️❤️❤️❤️❤️

Happy married life
27/12/2019

Happy married life

23/06/2019

Hello

05/08/2018

30/07/2018

വൈക്കിലശ്ശേരിയിലെ മോർഫിങ്ങ്...കാണാപ്പുറങ്ങൾആരെയും വേദനിപ്പിക്കാനല്ല'.. ആരെയും സന്തോഷിപ്പിക്കാനുമല്ല.. വൈക്കിലശ്ശേരിയിലും...
26/03/2018

വൈക്കിലശ്ശേരിയിലെ മോർഫിങ്ങ്...കാണാപ്പുറങ്ങൾ

ആരെയും വേദനിപ്പിക്കാനല്ല'.. ആരെയും സന്തോഷിപ്പിക്കാനുമല്ല.. വൈക്കിലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലെ ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ കുടുംബങ്ങൾക്കും അസ്വസ്ഥതയുണ്ടാക്കി തീർത്ത മോർഫിങ് പ്രശ്നത്തിലെ ദുരൂഹതകൾ പുറത്ത് വരേണ്ടതുണ്ട്.. കുടുംബ ബന്ധങ്ങൾക്കാകെ ശൈഥില്യമുണ്ടാക്കുന്ന ഈ വിഷയം ഒരു മതവിഭാഗത്തിന് മാത്രമല്ല, രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ബാധിക്കുന്ന പ്രശനമാണ്.. ഇതിൽ ഉൾപ്പെട്ട സദയം എന്ന സ്ഥാപനവും അതിന്റെ നടത്തിപ്പുകാരും ആയുള്ള വ്യക്തി ബന്ധവും കുടുംബ ബന്ധവും ഒക്കെയാണ് പ്രദേശത്തെ ജനങ്ങൾ ആ സ്ഥാപനവുമായി ബന്ധപ്പെട്ട് കൊണ്ട് തങ്ങളുടെ വീടുകളിൽ നടക്കുന്ന പിറന്നാൾ ദിനം മുതൽ കല്യാണം ഉൾപ്പടെയുള്ള വിവിധ ചടങ്ങുകളിൽ ദൃശ്യാവിഷകരണത്തിനായി ഈ സ്ഥാപനത്തെ സമീപിക്കാൻ പ്രേരിപ്പിച്ചത് .. അതായത്, പര പരപ്പ ബ്സ സ്റ സ്നേഹ വിശ്വാസത്തിൽ തീർത്ത ബന്ധത്തെയാണ് കൊടും വഞ്ചനയിലൂടെ സദയം എന്ന സ്ഥാപനം തകർത്തെറിഞ്ഞത്.. ഇവിടെ എനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്.. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഏത് രാഷ്ട്രീയക്കാരാണ് എന്നത് ഒരു പ്രശ്നമല്ല..ഈ കൊടും വഞ്ചനക്കിരയാക്കപ്പെട്ടവർ ആരെന്നതു പോലും ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ ആരെങ്കിലും ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, അവർ മനസ്സിലാക്കുക ..ഇവരുടെ നീരാളിക്കൈകൾ നിങ്ങളുടെ കുടുംബ ബന്ധങ്ങളിലേക്കും നിഴൽ വീശിയിട്ടുണ്ടാകാമെന്ന് അതുകൊണ്ട്, നാം ഏവരും നമ്മുടെ നീതിനിർവ്വഹണ വിഭാഗത്തന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയെടുക്കാൻ തങ്ങളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുകയാണ്ജയിക്കാനായി ആദ്യം വേണ്ടത് തോക്കാനുള്ള ചങ്കുറ്റമാണ്

Address

SC

Telephone

+18547865296

Website

Alerts

Be the first to know and let us send you an email when GHSS Chorode 2010-2011 BATCH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share