DAWF DC Ernakulam

  • Home
  • DAWF DC Ernakulam

DAWF DC Ernakulam Differently Abled Persons Welfare Federation

സംസ്ഥാ തലത്തിലെ സമര വാർത്ത
24/11/2024

സംസ്ഥാ തലത്തിലെ സമര വാർത്ത

മറ്റ് ഭിന്ന ശേഷി സംഘടനകളും നവംബർ 28 ലെ സമരത്തെ പിന്തുണക്കുന്നു.
24/11/2024

മറ്റ് ഭിന്ന ശേഷി സംഘടനകളും നവംബർ 28 ലെ സമരത്തെ പിന്തുണക്കുന്നു.

24/11/2024

ഭിന്ന ശേഷി സൗഹൃദമാണ്

24/11/2024
ഒപ്പം ഉണ്ട്
16/11/2024

ഒപ്പം ഉണ്ട്

കൊച്ചി കുതിക്കുകയാണ്
10/11/2024

കൊച്ചി കുതിക്കുകയാണ്

സമരപ്രഖ്യാപന കൺവെൻഷൻ നടന്നു. CITU ജില്ലാ ജോ:സെക്രട്ടറി ശ്രീ Kv മനോജ് ഉദ്ഘാടനം ചെയ്തു DAWF ജില്ലാ വൈ പ്രസിഡൻ്റ് km ശിവരാജ...
09/11/2024

സമരപ്രഖ്യാപന കൺവെൻഷൻ നടന്നു. CITU ജില്ലാ ജോ:സെക്രട്ടറി ശ്രീ Kv മനോജ് ഉദ്ഘാടനം ചെയ്തു DAWF ജില്ലാ വൈ പ്രസിഡൻ്റ് km ശിവരാജു അദ്ധ്യക്ഷത വഹിച്ചു. DAW F ജില്ലാ സെക്രട്ടറി ഷൈജു ദാസ് സമരപ്രഖ്യാപനം നടത്തി സംസാരിച്ചു. ജില്ലാ ജോ: സെക്രട്ടറിമാരായ VM കുമാർ സ്വാഗതവും Kv ബൈജു നന്ദിയും പറഞ്ഞു.

പങ്കെടുക്കുക വിജയിപ്പിക്കുക
08/11/2024

പങ്കെടുക്കുക വിജയിപ്പിക്കുക

ഭിന്നശേഷി വിഭാ​ഗത്തിൽ 14 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാടിന്റെ കെ അനിഷയാണ് സ്വർണം നേടി
07/11/2024

ഭിന്നശേഷി വിഭാ​ഗത്തിൽ 14 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാടിന്റെ കെ അനിഷയാണ് സ്വർണം നേടി

എറണാകുളം ജില്ലയിലെ ആലുവ അർബൻ സഹകരണ ബാങ്ക് , അതി തീവ്ര ഭിന്ന ശേഷിക്കാരൻ ഉൾപ്പെട്ട വീട് ജപ്തി ചെയ്യ്ത് പുറത്താക്കിയ നടപടിയ...
31/10/2024

എറണാകുളം ജില്ലയിലെ ആലുവ അർബൻ സഹകരണ ബാങ്ക് , അതി തീവ്ര ഭിന്ന ശേഷിക്കാരൻ ഉൾപ്പെട്ട വീട് ജപ്തി ചെയ്യ്ത് പുറത്താക്കിയ നടപടിയെ ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനയുടെ ആലുവ ഏരിയാ സെക്രട്ടറി cm സുനീർ പ്രസിഡൻ്റ് kk വർഗീസ് DC അംഗം ബൈജു അയ്യപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഏരിയാ കമ്മറ്റി ജപ്തി നടന്ന വീട് സന്ദർശിച്ച് എല്ലാ വിധ സഹായ സഹകരണങ്ങളും അറിയിച്ചു.

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു.ആദരാഞ്ജലികൾ.
31/10/2024

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു.
ആദരാഞ്ജലികൾ.

നയരൂപീകരണത്തിൽ, മുന്നേ DAwf
25/10/2024

നയരൂപീകരണത്തിൽ, മുന്നേ DAwf

Address

TX

Telephone

+19037113436

Website

Alerts

Be the first to know and let us send you an email when DAWF DC Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DAWF DC Ernakulam:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share