IBT MEDIA PAGE

  • Home
  • IBT MEDIA PAGE

IBT MEDIA PAGE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IBT MEDIA PAGE, Media/News Company, .

ബിബ്ളിക്കൽ ലൈസിയം :-1. ഇനിയും അഡ്മിഷൻ വേണ്ടവർ https://chat.whatsapp.com/IpkKHL5I55kCiazFgwTjAp  എന്ന ലിങ്കിൽ കയറി ഗ്രൂപ്...
24/02/2023

ബിബ്ളിക്കൽ ലൈസിയം :-

1. ഇനിയും അഡ്മിഷൻ വേണ്ടവർ
https://chat.whatsapp.com/IpkKHL5I55kCiazFgwTjAp

എന്ന ലിങ്കിൽ കയറി ഗ്രൂപ്പിൽ Join ചെയ്യുക.
2. Play Store ൽ നിന്നും ക്ലബ്ബ് ഹൗസ് എന്ന App down load ചെയ്ത് അക്കൗണ്ട് എടുക്കുക. ഇതിന് വേണ്ടത്ര അറിവില്ലാത്തവർ കുട്ടികളുടെ സഹായം തേടുക.
3,https://docs.google.com/forms/d/e/1FAIpQLSfmfBHjPZ0IV5Xi6iiDeguaFrehsdEMISTeKWTnSVrOyZUB3w/viewform?usp=sf_link
എന്ന ലിങ്ക് തുറന്നാൽ കിട്ടുന്ന ആപ്ളിക്കേഷൻ ഓൺലൈനായിത്തന്നെ പൂരിപ്പിച്ച് Submit ചെയ്യുക

4 , തുടർന്ന് അഡ്മിഷൻ ഫീ ആയി നിങ്ങളുടെ താൽപര്യം പോലെ ഒരു തുക ഗൂഗ്ൾ പേ or ഗ്രൂപ്പിൽ ഇടുന്ന അക്കൗണ്ട് നമ്പർ ഉപയോഗിച്ച് അടയ്ക്കുക.
( സാമ്പത്തിക സ്ഥിതി അനുവദനീയമല്ലെങ്കിൽ അത് ചെയ്യേണ്ടതില്ല. തികച്ചും സൗജന്യമായി പഠനം തുടരാം. )
5 തുടർന്ന്നിങ്ങൾക്ക് ഒരു റോൾ നമ്പർ ലഭിക്കുന്നത് തുടർ കമ്യൂണിക്കേഷൻസിനായി സൂക്ഷിക്കുക.
6, ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ലബ്ബ് ഹൗസ് ( ചുരുക്കപ്പേര് CH ) ലാണ് ക്ലാസുകൾ പ്രായോഗികം. തിങ്കൾ , ബുധൻ ദിവസങ്ങളിൽ ഇന്ത്യൻ സമയം രാത്രി 8 - 9 : 30 വരെ യാകും ക്ലാസുകൾ . അര മണിക്കൂറിലെ വിശ്രമ ശേഷം 10 PMമുതൽ ഇതേ വിഷയം വീണ്ടും ചർച്ചയ്ക്കെടുക്കുന്നതും സംശയ നിവാരണത്തിനും മറ്റുമുള്ള അവസരമായി ഉപയോഗിക്കുന്നതും ആണ്.
7 . റിക്കോഡ് ചെയ്ത ക്ലാസ് / ചർച്ച ലിങ്ക് പഠിതാക്കളുടെ സൗകര്യാർത്ഥം വാട്ട്സ് ആപ് ഗ്രൂപ്പിൽ ഇടുന്നതും പഠിതാക്കൾക്ക് ഏതു സമയത്തും ആവർത്തിച്ചു കേൾക്കാവുന്നതുമാണ് . ഇതു കൂടാതെ ക്ലാസിന്റെ വീഡിയോ വേർഷൻ യൂടുബിൽ ഇടുന്നതാണ്
8 രണ്ടു തരം അഡ്മിഷനാണ് നമുക്കുള്ളത്
--- I ആൽഫാ സെഷൻ
പഠിതാക്കൾ അസൈൻമെന്റോ തിസീസോ കൂടാതെ ഉദാരമായി ക്ലാസുകളിൽ അറ്റൻഡ് ചെയ്യുക. അക്കാദമിക് ഫോർമാലിറ്റി ഉണ്ടായിരിക്കുന്നതല്ല.
--- Il ബീറ്റാ സെഷൻ
അക്കാദമിക് റിക്വയർമെന്റ്സ് ഉണ്ടാകും പഠനാനന്തരം ഡിപ്ലോമാ , ബാച്ച്ലർ ബിരുദ സർട്ടിഫിക്കേറ്റ് ലഭിക്കും. - ആയതിന്റെ Accreditation സംവിധാനങ്ങൾക്ക് ശ്രമിച്ചു വരുന്നു.
9 ക്ലാസുകളുടെ ഓഡിയോ / വീഡിയോ ഡോക്കുമെന്റുകൾ , CH ചർച്ചകൾ ഒന്നും തന്നെ സോഷ്യൽ മീഡിയയുടെ ഒരു പ്ലാറ്റ്ഫോമിലും അപ് ലോഡ് ചെയ്യാനോ ക്ലാസിനു പുറത്ത് ഷെയർ ചെയ്യാനോ പാടില്ല.
അവ കർശനമായ Copy Right നിബന്ധനകൾക്ക് വിധേയമായിരിക്കും.
10 ജാതി , മതം, നിരീശരത്വം തുടങ്ങി ഒരു പശ്ചാത്തല വിവേചനവുമില്ലാതെ പഠിതാക്കളെ ഉൾക്കൊള്ളുന്നതാണ് . എന്നാൽ Fake ID യിൽ വരുന്നവരെന്നു ബോദ്ധ്യപ്പെട്ടാൽ അവരെ ഒഴിവാക്കുന്നതാണ്.
11. സംശയ നിവാരണ സമയത്ത് വിദ്യാർത്ഥികൾ ഇംഗ്ലീഷിലോ മലയാളത്തിലോ സ്വയം പരിചയപ്പെടുത്തേണ്ടതും റോൾ നമ്പർ പറയേണ്ടതുമാണ്.
12 പഠിതാക്കളുടെ സൗകര്യാർത്ഥം ഏതു സമയത്തും ക്ലാസിൽ വരാം. ഹാജർ നിർബ്ബന്ധമല്ല
13 റഗുലർ പഠിതാക്കൾ 200 പേജിന്റെ ഒരു നോട്ടുബുക്ക് കരുതിവയ്ക്കയും ഓരോ ക്ലാസുകളുടേയും ചോദ്യാവലി പൂരിപ്പിക്കേണ്ടതും പഠനാവസാനം അയച്ചു തരേണ്ടതുമാണ്.

WhatsApp Group Invite

Address


Telephone

+19495733727

Website

Alerts

Be the first to know and let us send you an email when IBT MEDIA PAGE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share