22/07/2022
പ്രിയരേ....
കോലാനി വെങ്ങല്ലൂർ ബൈപാസ് റോഡിൽ പ്രവർത്തിച്ച് വരുന്ന ദ ഫ്രൂട്ടേരിയ ഡ്രൈ ഫ്രൂട്ട്സ് ആന്റ് ചോക്ളേറ്റ് എന്ന സ്ഥാപനം പുതിയൊരു സംരഭത്തിന് തുടക്കം കുറിച്ചു.. ഏറെ പ്രശ്സ്ത Brand ആയ coffee day Beverages -ന്റെ വിവിധ രുചി ഭേദങ്ങളിലുള്ള ചായ കാപ്പി തുടങ്ങിയവയുടെ outlet പ്രവർത്തനം ആരംഭിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ആർ ഹരി, കവിത അജി, മെർലി രാജു എന്നിവരുടെ സാനിദ്ധ്യത്തിൽ വാർഡ് കൗൺസിലർ കവിത വേണു ഉത്ഘാടനം നിർവ്വഹിച്ചു. ലെൻസ് ഫെഡ് ജില്ല പ്രസിഡന്റ് .ബിജോ മുരളി ആദ്യവില്പന ഏറ്റ് വാങ്ങി . എല്ലാ വിധ സ്നാക്സ് , ബ്രഡ് , മുതലായ ബേക്കിറി ഉത്പ്പന്നങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്സ് ചോക്ളേറ്റസ് , സ്പൈസസ് ,സ്വീറ്റ്സ്, ബേബി ഫുഡ്സ് തുടങ്ങിയവും ഇവിടെ മിതമായ നിരക്കിൽ ലഭ്യമാണ് ....നാളിതുവരെ നിങ്ങൾ നല്കിയ സഹകരണം തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം - ശ്രീജിത്ത് മുല്ലശ്ശേരിൽ