NTV TV

NTV TV NTV NEWS MALAYALAM aims to bring you the most comprehensive news coverage of Kerala state news in Ma

08/01/2025
      മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചുമുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ...
26/12/2024


മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

   ആദരാഞ്ജലികൾ🌹🌹🌹
09/10/2024




ആദരാഞ്ജലികൾ🌹🌹🌹

30/07/2024

'അതിഭീകരം; ദുരന്തമുണ്ടായത് ഇവിടെ'
ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഗൂഗിൾ എർത്ത് വിഡിയോ.

Come take part in our event ISC Xplore where talent is directed to guaranteed opportunities!We tackle your inner strengt...
01/07/2024

Come take part in our event ISC Xplore where talent is directed to guaranteed opportunities!
We tackle your inner strength to guide you to the right path for your smooth career journey.
With our unique way of identifying the problems of students, we provide informations and guidelines to each aspirants individually to solve their problems regarding their educational and carrer perspectives.
The ZERO to HERO concept has been proved effectively by our successful mentors!
Join us and reveal it for yourselves !
Our services are available all across INDIA .
Contact I 9037221362 for enlightening your life path!

STUDENTS GROUP


#താനൂർ #തെയ്യാല

05/06/2024

#താനൂർ #തെയ്യാല

പിന്നല്ല 🔥🔥
12/04/2024

പിന്നല്ല 🔥🔥

Address

Kochi
682306

Telephone

+19495795936

Website

Alerts

Be the first to know and let us send you an email when NTV TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NTV TV:

Videos

Share