1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി.
1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. വക്കം മൗലവിയുടെ നാടായ അഞ്ചുതെങ്ങിലാണ് പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപർ സി.പി.ഗോവിന്ദ പിള്ളയായിരുന്നു. 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി.1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി.1910 സെപ്റ്റംബർ 26 ന് തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാ
ന്റെ ദുർനയങ്ങൾക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകൾ എഴുതി.1910 പത്രം നിരോധിക്കുകയും പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി. വിദേശ വാർത്തകൾക്കുവേണ്ടി റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി ബന്ധം വെച്ച ആദ്യത്തെ മലയാളപത്രം സ്വദേശാഭിമാനിയായിരുന്നു
Be the first to know and let us send you an email when स्वदेशाभिमानी സ്വദേശാഭിമാനി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Videos
മറക്കില്ല കേരളം
ഒരു കൊച്ചു കുട്ടി പറയുന്നത്
ഞങ്ങളുടെ കന്നി വോട്ടു രാഹുൽ ഗാന്ധിക്ക്
കമ്മ്യൂണിസ്റ് വെനസ്വേല (യഥാർത്ഥ) കഥ DYFI പറയണ്ട ഇനി യൂത്ത് കോൺഗ്രസ് പറയും
राजनीतिक शक्ति परिवर्तन मोडी के व्यवहार
नरेंद्र मोदी के 10 प्रेरक संवाद 10 Motivational dialogues of Narendra Modi