Bi Nu Mangalathadiyil

Bi Nu Mangalathadiyil I may not be perfect but at least I am not fake. PSALM'S 23

24/09/2024
_നൂറ് കറുത്ത ഉറുമ്പുകളേയും നൂറ് ചുവന്ന ഉറുമ്പുകളേയും ഒരുമിച്ചു ഒരു ഭരണിയിൽ നിറച്ചാൽ ഒന്നും തന്നെ സംഭവിക്കില്ല... അവ എങ്ങ...
30/01/2024

_നൂറ് കറുത്ത ഉറുമ്പുകളേയും നൂറ് ചുവന്ന ഉറുമ്പുകളേയും ഒരുമിച്ചു ഒരു ഭരണിയിൽ നിറച്ചാൽ ഒന്നും തന്നെ സംഭവിക്കില്ല... അവ എങ്ങനെ രക്ഷപ്പെടും എന്ന് വഴി തിരയുകയേ ഉള്ളു... എന്നാൽ നിങ്ങൾ ആ ഭരണി ശക്തമായി ഒന്ന് കുലുക്കിയാൽ, ഉറുമ്പുകൾ പരസ്പരം കൊല്ലാൻ തുടങ്ങും.. ചുവന്ന ഉറുമ്പുകൾ കറുത്ത ഉറുമ്പുകളെ ശത്രുക്കളായി കണക്കാക്കുന്നു... കറുത്ത ഉറുമ്പുകൾ ചുവന്ന ഉറുമ്പുകളെയും ശത്രുക്കളായി കണക്കാക്കുന്നു... എന്നാൽ ആ ഭരണി കുലുക്കുന്നവനാണ് യഥാർത്ഥ ശത്രു എന്നത് അവർക്ക് മനസ്സിലാകുന്നില്ലല്ലോ... മനുഷ്യ സമൂഹത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്... അതുകൊണ്ട് മനസിലാക്കുക... ഏതൊരു പ്രതിസന്ധിയിലും ഒരുമിച്ചു നിന്ന് തരണം ചെയ്യുക എന്നതാണ് ജീവന്റെ സഹജാവബോധം , പരസ്പരം ആക്രമിക്കുന്നതിനുമുമ്പ്, ആരാണ് ഭരണി കുലുക്കുന്നത് എന്ന് ചിന്തിക്കണം തിരിച്ചറിയണം...._

06/12/2023

Christmas

28/11/2023

മാപ്ര : പ്രതികൾ ഗൂഗിൾ പേ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാൻ പണം നൽകി. ഇത് വഴി പോലീസിന് പ്രതിയിലേക്ക് എത്താം.

യാഥാർത്ഥ്യം : ഈ വാർത്ത കാണുന്ന പ്രതികൾ ഇനി ഗൂഗിൾ പേ പോലെയുള്ള ഡിജിറ്റൽ പേഴ്മെൻ്റ് സംവിധാനം ഉപയോഗിക്കുന്നത് നിർത്തുകയും , പ്രതിയിലേക്ക് എത്താനുള്ള സമയം നീളുകയും ചെയ്യും.

മാപ്ര : 10 മണിക്ക് പ്രതികൾ വിളിക്കുമെന്നും , ആ ഫോൺകോൾ വഴി പോലീസിന് പ്രതികളിലേക്ക് എത്താനും സാധിക്കും.

യാഥാർത്ഥ്യം : ഈ വാർത്ത കേൾക്കുന്ന പ്രതികൾ വീട്ടുകാരുമായി ബന്ധപ്പെടുന്നതിൽ നിന്നും പിന്മാറുകയും പോലീസിന് പ്രതികളിലേക്ക് എത്താനുള്ള സമയം നീളുകയും ചെയ്യും.

മാപ്ര : പോലീസ് CCTV പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോവുന്നത്

യാഥാർത്ഥ്യം : ഈ വാർത്ത കാണുന്ന പ്രതികൾ യാത്ര ചെയ്യുമ്പോൾ കുറച്ചൂടെ ശ്രദ്ധിച്ച് CCTV ഉള്ള വഴി ഒഴിവാക്കി യാത്ര ചെയ്യും , ഇതു വഴി പോലീസിന് പ്രതികളിലേക്ക് എത്താനുള്ള സമയം നീളുകയും ചെയ്യും

മാപ്ര : പോലീസ് പരിശോധന നടത്തുന്നത് വത്യസ്ത ഇടങ്ങളിൽ നിന്നും ചേസ് ചെയ്യ്തു ലൈവ് കൊടുക്കുന്നു.

യാഥാർത്ഥ്യം : പ്രതികൾക്ക് രക്ഷപ്പെടാൻ വേറെ സഹായം ഒന്നും ആവശ്യമില്ല , മാപ്രകളുടെ ലൈവ് റിപ്പോർട്ട് മാത്രം മതി.

മാപ്ര : ഞങ്ങളുടെ ലൈവ് 60000 പേർ കാണുന്നുണ്ട് , ഞങ്ങളെ തെറി വിളിക്കരുതേ.......

യാഥാർത്ഥ്യം : ആ കുട്ടിയെ രക്ഷപ്പെടുത്തുന്നതിൽ നിന്നും പോലീസിനെ വൈകിപ്പിക്കുന്നത് നിങ്ങളുടെ റേറ്റിംങ്ങ് അത്യാഗ്രഹമാണ് , അത് മനസിലാക്കി നിങ്ങൾ പ്രവൃത്തിക്കുന്ന യന്ത്രം ഓഫ് ചെയ്യ്താൽ നിങ്ങളുടെ ശരീരം കേടാവാതെ രക്ഷപ്പെടാം.....

Nostalgia school life
27/09/2023

Nostalgia school life

I've received 100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
26/09/2023

I've received 100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

24/09/2023

Have a nice day

18/09/2023

ഞാനും കൂടെ കൂടുകയാ 💙😍എനിക്കും അറിയണം
"meeting between friends" ഫോട്ടോകളില്ലാതെ ഈ പോസ്റ്റ് ആരാണ് വായിക്കുന്നതെന്ന് അറിയുക എന്നതാണ് ആശയം. ആരും ഈ പോസ്റ്റ് വായിച്ചില്ലെങ്കിൽ, അത് ഒരു ഹ്രസ്വ അനുഭവമായിരിക്കും.. പക്ഷെ നിങ്ങൾ വായിച്ചാൽ ഒരു വാക്കുപയോഗിച്ച് എനിക്ക് കമെന്റ് നൽകുക. ഉദാഹരണത്തിന്: എന്നെ ഓർമ്മിപ്പിക്കുന്ന ഒരു സ്ഥലം, ഒരു വസ്തു, ഒരു നിമിഷം, ഒരു റസ്റ്റോറന്റ്, ഒരു കോഫി, ഒരു സിനിമ......

I decided to follow a sentence and participate in a game called "meeting between friends". the idea is to see who reads a post without photos. If no one reads this message, it will be a short experience... but if you read, leave a comment with a word for me. Just one word... for example: a place that reminds you of me, an object, a moment, a restaurant, a coffee, a movie... then copy this message on your wall and I'll leave a word that reminds me of you...

Congratulations to the Asia Cup champions team India !             indianteam🇮🇳
17/09/2023

Congratulations to the Asia Cup champions team India ! indianteam🇮🇳

ചിലവ് കുറഞ്ഞ രീതിയിലും ബസ് കാത്തിരിപ്പു കേന്ദ്രം ഭംഗിയായി നിർമിക്കാൻ പറ്റും എന്ന് ഇവിടുത്തെ നാട്ടുകാർ തെളിയിച്ചിരിക്കുന്...
16/09/2023

ചിലവ് കുറഞ്ഞ രീതിയിലും ബസ് കാത്തിരിപ്പു കേന്ദ്രം ഭംഗിയായി നിർമിക്കാൻ പറ്റും എന്ന് ഇവിടുത്തെ നാട്ടുകാർ തെളിയിച്ചിരിക്കുന്നു. Mp മാരും MLA മാരും അവരുടെ ഫണ്ടിൽ നിന്ന് ഉണ്ടാക്കിയാൽ കമ്പിയിൽ ഇരിക്കേണ്ടിവരും
Malayattoor naattukark അഭിനന്ദനങ്ങൾ 👏🏻👏🏻

15/09/2023

Good night

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
08/09/2023

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

*ജീവിതത്തിൽ അവനവനു വേണ്ടി സ്വയം  മാറ്റിവെയ്ക്കപ്പെടുന്ന ചില നിമിഷങ്ങളുണ്ടാകണം..നമ്മുടെ സന്തോഷത്തിനായി..അർത്ഥമുള്ള ചില നി...
05/09/2023

*ജീവിതത്തിൽ അവനവനു വേണ്ടി സ്വയം മാറ്റിവെയ്ക്കപ്പെടുന്ന ചില നിമിഷങ്ങളുണ്ടാകണം..നമ്മുടെ സന്തോഷത്തിനായി..അർത്ഥമുള്ള ചില നിമിങ്ങൾ.., അതോടൊപ്പം തീർച്ചയായും മറ്റുള്ളവർക്ക് വേണ്ടിയും....*

01/09/2023

Address

Safaniya
Jubail

Telephone

+966541352410

Website

Alerts

Be the first to know and let us send you an email when Bi Nu Mangalathadiyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Jubail

Show All