Qatar Manjappada
ഫിഫ ലോകക്കപ്പ് ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് പിന്തുണയർപിച്ചു ഖത്തറിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട.
FIFA MUSICSL NIGHT
ഖത്തർ ദര്‍ബ്
ലുസൈല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫിഫ 2022 ലോകകപ്പിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ രാവ് ആണ് സമ്മാനിച്ചത്.
ഫിഫയും ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ലെഗസിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ സംഗീത നിശാ സംഘടിപ്പിച്ചത്
FOPTA QATAR ONAM 22
ഖത്തറിലെ പത്തനംതിട്ട ജില്ല പ്രവാസികളുടെ സാംസ്‌കാരിക സംഘടനയായ "ഫോപ്റ്റ ഖത്തർ" ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .
HIA FIFA 22
ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ ഏകദേശം 5,700 യാത്രക്കാരെ സ്വീകരിക്കും.
Qatar National Day 22
2022 ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന
"ഐക്യമാണ് നമ്മുടെ ശക്തിയുടെ സ്രോതസ്സ് "എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.
ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം അല്‍താനിയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്....
Qatar Darba Lusail fest
മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലുമായി ഖത്തര്‍ ടൂറിസം.
ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍-മെനാസ 2022 ഇയര്‍ ഓഫ് കള്‍ച്ചര്‍ ,സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി , ഖത്തര്‍ ഡയര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നവംബര്‍ മൂന്ന് മുതൽ 5 വരെയാണ് ഡാര്‍ബ് ലുസൈല്‍ ഫെസ്റ്റിവല്‍ നടക്കുക.
Panda in Qatar
ലോക കാൽപന്തുകളിയുടെ വിശ്വ മാമാങ്കത്തിന് ഒരുങ്ങി നിൽക്കുന്ന ഖത്തറിന് സ്നേഹ സമ്മനമായി ചൈന നൽകിയ ഭീമൻ പണ്ടകൾ ദോഹയിൽ എത്തിച്ചേർന്നു . മിഡിൽ ഈസ്റ് രാജ്യങ്ങളിലേയ്ക്ക് ആദ്യമായിട്ടാണ് ചൈനയിൽ നിന്നും പാണ്ടകളെ കയറ്റി അയക്കുന്നത് .
ഇരുപത്തി ഒന്ന് ദിനങ്ങളിലെ നിരീക്ഷണത്തിനായി "സുഹൈൽ , തുറയ" ഈ രണ്ടു പാണ്ടകളും അൽഖോറിലുള്ള പാണ്ട ഹൗസില്‍ ആണ് ഇപ്പോൾ ഉള്ളത് .
Chaliyar Doha
ചാലിയാർ കപ്പ്
Qatar Sanskrithi
സാഹിത്യകാരന്‍ സി വി ശ്രീരാമന്റെ സ്മരണയ്ക്കായി ഖത്തര്‍ സംസ്‌കൃതി നല്‍കുന്ന സംസ്‌കൃതി- സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌ക്കാരം ഈ വര്‍ഷം പ്രിയ ജോസഫിന്. മാണീം ഇന്ദിരാഗന്ധീം എന്ന ചെറുകഥയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.
2023 ജനുവരിയിൽ ദോഹയിൽ നടത്തപ്പെടുന്ന പുരസ്കാര ചടങ്ങിൽ ജേതാവിന് പുരസ്കാരം കൈമാറുമെന്ന് സംസ്കൃതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
.
Dom Qatar
ഖത്തർ ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള " ഡോം ഖത്തറിന്റെ ആഭിമുഖ്യത്തിൽ
കഴിഞ്ഞ ഒരു വർഷക്കാലമായി കേരളത്തിലും ഖത്തറിലും അടക്കം സംഘടിപ്പിച്ച വിവിധ കായിക സാംസ്കാരിക ആഘോഷ പരിപാടികൾക്ക് ഖത്തറിൽ നടന്ന കിക്കോഫ് മെഗാ ഫെസ്റ്റിന്റെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെസമാപിച്ചു.
Qatar International Falcon Fest
ആറാമത് ഖത്തർ അന്താരഷ്ട്ര ഫാൽക്കൺ മേളയായ സ്ഹൈലിനു
കത്താരാ വില്ലേജിൽ തുടക്കം കുറിച്ചു .
QIA Qatar
ഖത്തർ ഇന്ത്യൻ അസോസിയേഷൻ പോന്നോണം 2022" ഓണം പൂക്കള മത്സരം സംഘടിപ്പിച്ചു.
2022 ലോകകപ്പ് എന്ന തീംമിൽ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽആണ് പൂക്കള മത്സരത്തിന് വേദിയായത്.
.
Qatar Kalanjali-22
ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ഫെസ്ടിവൽ
കലാഞ്ജലി 2022
സെപ്തംബര് 12 , 13 , 14 ,& 16 തീയതികളിൽ ഐഡിയൽ ഇന്ത്യൻ
നടത്തപ്പെടുമെന്ന് സംഘാടകർ ദോഹയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറിലേറെ മത്സരാർത്ഥികൾ ആകും നാലുനാൾ നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ ഭാഗമാകുക
Qatar Purple Island
ലോകത്തിലെ ഏറ്റവും മികച്ച 50 ദ്വീപുകളുടെ പട്ടികയില്‍ ഖത്തറിലെ പര്‍പ്പിള്‍ പർപ്പിൾ ദ്വീപും
QIAF Qatar
ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം (ഖിയാഫ്) ന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ ദോഹയിൽ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Qatar Hotel Quarantine
യാത്രാനയത്തിൽ മാറ്റങ്ങൾ വരുത്തി ഖത്തർ
സെപ്റ്റംബർ 4 മുതൽ രാജ്യത്തെത്തുന്ന സന്ദർശകർക്ക് ഇനിമുതൽ ക്വാറന്റീൻ ആവശ്യമില്ല.
QATAR Indian Embassy& ICBF camp.
ഖത്തർ ഇന്ത്യൻ എംബസി-
ICBF ൻറെയും സഹകരണത്തോടെ പ്രത്യേക കോൺസുലർ സേവന ക്യാമ്പുകൾ നടത്തപ്പെടുന്നു.
Qatar Ishalmala
മലയാള സാഹിത്യത്തിലെ പ്രഥമ പ്രണയ കാവ്യം ആയ
ബദറുൽ മുനീറും ഹുസ്നുൽ ജമാലും നൂറ്റമ്പതാം വാർഷികം ദോഹ യിൽ ആഘോഷിച്ചു
Qatar Nazeem Healthcare
മൊബൈൽ യൂണിറ്റിൽ പൂർണമായും എല്ലാ ദന്ത സേവനങ്ങളും ലഭ്യമാക്കുന്ന ആദ്യത്തെ സ്വകാര്യ മൊബൈൽ ദന്തൽ യൂണിറ്റിന് ഖത്തറിൽ തുടക്കമായി.
നസീം ഹെൽത്ത് കെയർ ഗ്രൂപ്പാണ് ദന്ത പരിചരണ രംഗത്ത് ഈ നവീന പദ്ധതിക്ക് തുടക്കമിട്ടത്