Media Dawn

Media Dawn Art & Entertainment

15/02/2024

Trending Villain Fa Fa
31/07/2023

Trending Villain Fa Fa

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'കാന്താ'സംവിധാനം : സെൽവമണി സെൽവരാജ് Produced by Spirit Media & Wayfarer Films
31/07/2023

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'കാന്താ'

സംവിധാനം : സെൽവമണി സെൽവരാജ്
Produced by Spirit Media & Wayfarer Films

28/07/2023
Bagavan Dasante Ramarajyam 📽️A must watch movie with a relevant social message 👍
25/07/2023

Bagavan Dasante Ramarajyam 📽️
A must watch movie with a relevant social message 👍

𝐁𝐫𝐚𝐜𝐞 𝐲𝐨𝐮𝐫𝐬𝐞𝐥𝐟 𝐟𝐨𝐫 𝐭𝐡𝐞 𝐦𝐨𝐬𝐭 𝐯𝐢𝐨𝐥𝐞𝐧𝐭 𝐦𝐚𝐧,  #𝐒𝐀𝐋𝐀𝐀𝐑 🔥Watch   on July 6th at 5:12 AM on bit.ly/HombaleFilms  Prithviraj Pro...
03/07/2023

𝐁𝐫𝐚𝐜𝐞 𝐲𝐨𝐮𝐫𝐬𝐞𝐥𝐟 𝐟𝐨𝐫 𝐭𝐡𝐞 𝐦𝐨𝐬𝐭 𝐯𝐢𝐨𝐥𝐞𝐧𝐭 𝐦𝐚𝐧, #𝐒𝐀𝐋𝐀𝐀𝐑 🔥

Watch on July 6th at 5:12 AM on bit.ly/HombaleFilms

Prithviraj Productions Hombale Films

27/06/2023

തിരുവനന്തപുരം :സംസ്ഥാനത്ത് ബലി പെരുന്നാളിന് രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ചു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്...

30/09/2022

പോയതെന്തേ ദൂരെ ദൂരെ പെണ്ണെ ......
Lyrics:Gijoy George
Music: Collins Thomas

14/02/2022

Happy Valentines Day💞🌹
Hridayam
DOP: Shafeek XDC & Sinu S.Nair - Editing : Sinu. S.Nair .. Thanks : Rohith Chottu , Rafeek , Neeraj Kareparambil
On screen : Nija K Anilan & Sreeju Krishna

Unveiling the first look poster of  from the banner of    and                            .shafi.501       .nadodi       ...
22/01/2022

Unveiling the first look poster of from the banner of and




.shafi.501
.nadodi -

Please watch this amazing short movie” Alexinte koodepirappum Malaghayum “Writen and directed byAmar Vishnuhttps://youtu...
07/01/2022

Please watch this amazing short movie” Alexinte koodepirappum Malaghayum “
Writen and directed by
Amar Vishnu
https://youtu.be/buFAb_6a_Cg

Movie Carvers And Janaki Cine Productions In Association With Amar Productions Proudly Presents “Alexinte Koodappirappum Malaghayum” Raw.Real.Cliche Written...

21/12/2021

*ഖത്തറിൽ നിന്നും ഇതാ ഒരു ക്രിസ്തുമസ് കരോൾ ഗാനം*
വിസ്മയ എന്ന കൊച്ചു ഗായിക ആദ്യമായി ആലപിക്കുന്ന ക്രിസ്തുമസ് ഗാനം⭐🎄✨🎶
എല്ലാവരുടേയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു ⭐🎄🌹🙏

06/06/2021

സാധാരണ ഷോർട് ഫിലിമുകൾ എത്ര മികച്ച സബ്ജെക്റ്റുകൾ ആണെങ്കിലും സിനിമയോളം അത് കിടപിടിക്കാറില്ല .കാരണം സിനിമ വലിയ മുതൽമുടക്കിൽ പ്രഫഷണൽ കലാകാരന്മാരെയും ടെക്‌നിഷ്യൻസിനെയും വച്ചു ചെയ്യുന്നതാണ് . സാമ്പത്തികമായി തിരിച്ചു ഒന്നും പ്രതീക്ഷിക്കുവാനില്ലാത്ത ഷോർട്ഫിലിമുകൾ ഇത്രെയും വലിയ ചിലവിൽ നിർമ്മിക്കാനാകില്ല . ഖത്തർ പ്രവാസിയായ ശ്രീ സുരേന്ദ്രൻ വാഴക്കാട് നിർമ്മിച്ച ഈ ഷോർട്ട് ഫിലിമിന്റെ താരങ്ങളും അണിയറ പ്രവർത്തകരും പരമാവധി സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ളവരാണ് അതുകൊണ്ട് തന്നേ മികച്ച ക്വാളിറ്റിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത് . എല്ലാറ്റിനും അപ്പുറത്തു ഈ സിനിമ ഒരു വലിയ സന്ദേശം നൽകുന്നു ലിങ്ക് ചുവടെ കൊടുക്കുന്നു .🙏🏽💐 https://youtu.be/sn4N9EP291A
https://youtu.be/sn4N9EP291A
https://youtu.be/sn4N9EP291A
https://youtu.be/sn4N9EP291A

https://youtu.be/0LmyM_XQaD8
05/06/2021

https://youtu.be/0LmyM_XQaD8

Lyrics : Santhosh Chavara SouthMusic : Bhash CherthalaSinger : Santhosh RajDirection : Mahi SivanProducers : Mahesan K V & Ajith Kumar CDOP & Cuts Grading : ...

ഡെന്നീസ് ജോസഫ് അന്തരിച്ചുതിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ്  അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്  കോട്ടയത്തെ സ്വ...
10/05/2021

ഡെന്നീസ് ജോസഫ് അന്തരിച്ചു

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവ്. രാജാവിന്റെ മകൻ, നിറക്കൂട്ട്, ന്യൂഡൽഹി, മനു അങ്കിൾ, ആകാശദൂത്, പാളയം, കിഴക്കൻ പത്രോസ്, മഹാനഗരം, എഫ്ഐആർ, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി 45 ലേറെ സിനിമകൾ. നമ്പർ 20 മദ്രാസ് മെയിൽ, നായർസാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകൾ.....

ഒരു താത്വിക അവലോകനം ......
08/05/2021

ഒരു താത്വിക അവലോകനം ......

“A riot is the language of the unheard.” —- Martin Luther King Jr.Here’s our tribute to all the workers!!   from  😍  ❤️ ...
01/05/2021

“A riot is the language of the unheard.” —- Martin Luther King Jr.

Here’s our tribute to all the workers!!
from 😍

❤️

| Indrajith Sukumaran | Poornima Indrajith | Nimisha Sajayan | Arjun Ashokan | Sudev Nair | Darshana Rajendran |

Toh milte hain kal... https://t.co/NidUrCn4Zw
22/04/2021

Toh milte hain kal...



https://t.co/NidUrCn4Zw


This Eid, there will be action, drama, music and dance with Salman Khan. Presenting the Official Trailer of The Action Entertainer of the year - Radhe: Your ...

EXCLUSIVE: Vijay Sethupathi's   flies to Disney+ Hotstar for a direct OTT release.SIGNED.. SEALED AND CONFIRMED https://...
22/04/2021

EXCLUSIVE: Vijay Sethupathi's flies to Disney+ Hotstar for a direct OTT release.

SIGNED.. SEALED AND CONFIRMED https://t.co/pdGQL2KsVt

“EXCLUSIVE: Vijay Sethupathi's flies to Disney+ Hotstar for a direct OTT release. SIGNED.. SEALED AND CONFIRMED”

Barroz 🎬
21/04/2021

Barroz 🎬

ഇത് പൊളിക്കും 💥👮😎Link : https://youtu.be/v694nxbvmtw    💥🙂
21/04/2021

ഇത് പൊളിക്കും 💥👮😎

Link : https://youtu.be/v694nxbvmtw

💥🙂

Lord Ram and his battle for love is legendary 💌Witness to see our Lieutenant Ram's love saga soon! Film By H...

*And that’s a wrap for  !!! 😍**What a journey this was amid the challenges faced due to the pandemic...A big thank you t...
20/04/2021

*And that’s a wrap for !!! 😍*
*What a journey this was amid the challenges faced due to the pandemic...A big thank you to everyone who are part of this film directed by , also starring , , sir,* , , * , , , , , and .*

*Also thanking our technical team comprising*
, , , , , , , ,

*Produced by & Shamnas Ps (Indian Movie Makers)*

https://m.facebook.com/story.php?story_fbid=3780458855357029&id=408473859222229

PackUp🎉😍big budjet..

And that’s a wrap for !!! 😍
What a journey this was amid the challenges faced due to the pandemic...A big thank you to everyone who are part of this film directed by , also starring , , sir, , , , , , , , and .

Also thanking our technical team comprising
, , , , , , , ,

Produced by Pauly Jr Pictures & Shamnas Ps (Indian Movie Makers)

After a span of 42 years, Merryland Cinemas proudly presents to you the first look poster of their comeback film “Hriday...
17/04/2021

After a span of 42 years, Merryland Cinemas proudly presents to you the first look poster of their comeback film “Hridayam”, directed by Vineeth Sreenivasan and produced by Visakh Subramaniam, featuring Pranav Mohanlal, Kalyani Priyadarshan, and Darshana Rajendran.

A Merryland Cinemas Release

Merryland cinemas Hridayam

ചെന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ച ത​മി​ഴ് സി​നി​മാ താ​രം വിവേക് (59) അന്തരിച്ചു....
17/04/2021

ചെന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ച ത​മി​ഴ് സി​നി​മാ താ​രം വിവേക് (59) അന്തരിച്ചു.
ഇന്ന് രാവിലെ 4 35 നായിരുന്നു അന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താ​രം.അ​ക്യൂ​ട്ട് കൊ​റോ​ണ​റി സി​ന്‍​ഡ്രോ​മി​നൊ​പ്പ​മു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​വേ​കി​ന് സം​ഭ​വി​ച്ച​ത്.

വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. എന്നാൽ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് കൊ​ണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ കൊ​റോ​ണ​റി ആ​ന്‍​ജി​യോ​ഗ്രാ​മും ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​സി​എം​ഒ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്, സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നണി ​ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം. തമിഴ്നാട്ടിലെ വനവത്കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.

ഹൃദയം ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകുന്നേരം 6 മണിക്ക്‌. സംവിധായകൻ എന്ന നിലയിൽ അഞ്ചാമത്തെ സിനിമ. ഒരുപാടു കാരണങ്ങൾ കൊണ്ട...
16/04/2021

ഹൃദയം ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകുന്നേരം 6 മണിക്ക്‌. സംവിധായകൻ എന്ന നിലയിൽ അഞ്ചാമത്തെ സിനിമ. ഒരുപാടു കാരണങ്ങൾ കൊണ്ട്, ഹൃദയത്തോടു ചേർന്ന് നിൽക്കുന്ന സിനിമ... 😊😊

  &   in  First look poster
16/04/2021

& in

First look poster

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ!Here's a small   gift from us to you - the first look pos...
14/04/2021

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ!

Here's a small gift from us to you - the first look poster of

Nithin Renji Panicker Renji Panicker Joby George Rachel David Ranjin Raj Nikhil S Praveen Goodwill Entertainments

  new in   series titled as   enters Limca Book of Records for completing entire shoot in just 2 hrs  14 mins. A World R...
13/04/2021

new in series titled as enters Limca Book of Records for completing entire shoot in just 2 hrs 14 mins. A World Record! Featuring in central role, in US! Premiering on Roots OTT this !

Address


Telephone

+97477884959

Website

Alerts

Be the first to know and let us send you an email when Media Dawn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share