ഒമാനിലെ പ്രിയ സുഹൃത്തുക്കളെ ഒമാനിൽ ഇപ്പോൾ മിനിസ്ട്രി തലത്തിൽ നടക്കുന്ന മേൻ പവറിന്റെ നേതൃത്വത്തിലും നടക്കുന്ന പരിശോധന വളരെ ഗൗരവമേറിയതാണ് ഈയിടെയായി ബർക്കയിലെ പല സ്ഥലങ്ങളിലും ലേബർ പരിശോധന കർശനമാക്കിയിട്ടുണ്ട് 30/3/2024 ബർക്ക സനായിൽ നിന്നും പലയിടങ്ങളിലായി ചെക്കിംഗ് നടന്നിരുന്നു നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു നമ്മൾ പ്രവാസികൾ പുറത്ത് വിസക്കാരെ വെച്ച് ജോലി ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് തൊഴിൽ സ്ഥലങ്ങൾ വർഷാപ്പുകൾ എന്നിവിടങ്ങളിൽ വെച്ച് നമ്മളുടെ ആളല്ലാത്ത മറ്റു വിസക്കാരെ വെച്ച് ജോലി ചെയ്താൽ കർശനമായും കർശനമായും നിയമനടപടിക്ക് വിധേയരാകേണ്ടിവരും ആയിരം റിയാൽ വർക്ഷോപ്പിന്റെ ഉടമയും ജോലിക്ക് വെച്ച് ആളുടെ സ്പോൺസർ ആയിരം റിയാലും തൊഴിൽ ചെയ്ത പ്രവാസി ആയിരം അടക്കേണ്ടി വരും ആ നിയമം കർശനമാണ് നമ്മൾ പ്രവാസികൾ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇവിടെ നമ്മുടെ സുഹൃത്തിനെ വർഷാപ്പിൽ നിന്നും ഇതുപോലെ ഒരു അനുഭവം ഉണ്ടായി ആവർഷോപ്പിന്റെ ഓണർ ഇപ്പോൾ വളരെ വിഷമത്തിലാണ് നമ്മളെല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതാണ്🥲🥲🥲🙏🏻
Be the first to know and let us send you an email when Oman Mallu Family Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.