Kerala Storys

  • Home
  • Kerala Storys

Kerala Storys യാത്ര | പൊതു വിഷയങ്ങൾ | ചർച്ചകൾ | സംവാദങ്ങൾ | നിരീക്ഷണങ്ങൾ | Etc...
(4)

13/04/2024

വിഷു കെണി |,🎉🎉🎉
മലയാളം കോമഡി വീഡിയോ,📸📸📸

12/04/2024

SN പുരത്തെ വെടിക്കെട്ട് വിശേഷങ്ങൾ.... പുതിയതരം പടക്കങ്ങൾ, "കമനിയശേഖങ്ങൾ"😁🤩🤩🤩🤩

ഒരു വിഷുകൂടി വന്നെത്തുകയാണ്. ഐശ്വര്യത്തിന്റെ തുടക്കം, കാഴ്ചയുടെ തുടക്കം, കാർഷികപ്രവർത്തനങ്ങളുടെ തുടക്കം. ഇങ്ങനെപോകുന്നു ...
15/04/2023

ഒരു വിഷുകൂടി വന്നെത്തുകയാണ്. ഐശ്വര്യത്തിന്റെ തുടക്കം, കാഴ്ചയുടെ തുടക്കം, കാർഷികപ്രവർത്തനങ്ങളുടെ തുടക്കം. ഇങ്ങനെപോകുന്നു വിഷുവിന്റെ വിശേഷങ്ങൾ. കേരളത്തിൽ നിലനിന്നിരുന്ന സംസ്കാരത്തിന്റെ ശേഷിപ്പാണ് വിഷു.

'ഏത് ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും
ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും'

"ഏവർക്കും വിഷു ആശംസകൾ"

27/03/2023

കാട്ടൂർക്കടവിനെക്കുറിച്ച് അശോകൻ ചരുവിൽ @കളരിപ്പറമ്പ് ഗ്രാമീണ വായനശാല

20/03/2023

'സുനിൽ മാഷിന്റെ ഏറ്റവും പുതിയ പ്രസംഗം' ഗാന്ധി എന്ന ഭൂപടം | ഗാന്ധി: ആധുനികനും ആധുനികതാ വിമർശകനും

20/03/2023

"ഇന്ന് ലോക സന്തോഷ ദിനം" രാവും പകലും പോലെ സന്തോഷവും സങ്കടങ്ങളും ഇടകലര്‍ന്നതാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുക എന്നിവ പ്രധാനമാണ്. ഈ ഓര്‍മ്മയ്ക്കായാണ് അന്താരാഷ്ട്ര സന്തോഷ ദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 20ന് ആചരിക്കുന്നത്. 2013 മുതലാണ് ഐക്യരാഷ്ട്ര സഭ ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്. സന്തോഷമെന്നത് സാര്‍വത്രികമായ മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
മനസ്സിന് സന്തോഷം തരാത്ത ഒരു കാര്യത്തിൽ അധികം ചിന്തിക്കരുത്…. അത് മനസ്സിനെ കൂടുതൽ തളർത്തുകയേയുള്ളൂ.
സങ്കടങ്ങൾ നമ്മെ തേടിവരും. എന്നാൽ സന്തോഷത്തെ നമ്മളാണ് തേടി പോകേണ്ടത്. 'ലോക സന്തോഷ ദിനാശംസകൾ'

13/03/2023

നാട്ടുകാരെ എന്നും പത്രം വായിച്ചു കേൾപ്പിക്കുന്ന 72 വയസ്സുകാരൻ!

https://youtu.be/REaX55TFabE

കാണുക... കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക ...!

15/10/2022

DDA LA FEST 2022
OCT 21
Amphitheatre, Qurm

DDA LA FEST 2022OCT 21
19/09/2022

DDA LA FEST 2022
OCT 21

പെരുന്നാൾ ആശംസകൾ
01/05/2022

പെരുന്നാൾ ആശംസകൾ

29/03/2022

മതപരമായ കാരണങ്ങളാൽ കൂടല്‍മാണിക്യത്തിൽ നൃത്താവതരണം നിഷേധിച്ച സാഹചര്യത്തിൽ, ഞാൻ മുമ്പ് മാൻസിയയുമായി നടത്തിയ അഭിമുഖം.
നര്‍ത്തകി മന്‍സിയക്ക് നൃത്തം ചെയ്യാനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള നൃത്തോത്സവത്തില്‍ മുസ്ലിം നാമധാരിയായതിനാല്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയയെ അറിയിച്ച സാഹചര്യത്തിൽ, ഞാൻ മുമ്പ് മാൻസിയയുമായി നടത്തിയ അഭിമുഖം.
ഒഴിവാക്കിയ കാരണം തിരക്കിയപ്പോള്‍ വിവാഹ ശേഷവും നിങ്ങള്‍ മതം മാറാന്‍ തയ്യാറാവാത്തത് എന്താണെന്ന മറുചോദ്യമാണ് ക്ഷേത്ര ഭാരവാഹികള്‍ ചോദിച്ചത്. ഒരു മതത്തിലും ഇല്ലാത്ത താന്‍ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മന്‍സിയയുടെ മറുപടി നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊണ്ട ആയിരക്കണക്കിന് മനുഷ്യരുടെ മനസിലുള്ള ചോദ്യമാണിതെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

29/03/2022

കെ-റെയിൽ പദ്ധതിയിൽ ശക്തമായ നിലപാടുമായി ബെന്യാമിൻ...
ഇന്ത്യൻ യുവതയെ അഡ്രസ്സ് ചെയ്യാൻ ഇടതുപക്ഷത്തിന് സാധിക്കണം...
വിനായകൻ ഒരാളല്ല, കേരളത്തിലെ പുരുഷവർഗ്ഗത്തിന്റെ പ്രതിനിധിയാണ്...!
എഴുത്തുകാരൻ ബെന്യാമിനുമായുള്ള മുഖാമുഖം with shilin poyyara.
കാണുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Like | Comment | Share

24/03/2022
25/02/2022

വോയ്‌സ് ഓഫ് ഒമാൻ വ്യക്തിപരിചയത്തിൽ ഇന്ന് കവിയും മേള കലാകാരനുമായ അശോകൻ ഇളവള്ളി

Allen Career Institute Overseas brings you the Most Awaited and Rewarding Talent Encouragement Exam – TALLENTEX OVERSEAS...
10/10/2021

Allen Career Institute Overseas brings you the Most Awaited and Rewarding Talent Encouragement Exam – TALLENTEX OVERSEAS 2022 !

TALLENTEX OVERSEAS 2022 Examination offers your child an excellent opportunity to strengthen his / her foundation for future competition, with so many amazing benefits –

😎 Get National Recognition
🧐 Identify your hidden talent
💰 Win Cash Rewards worth INR 1 crore
💸 Get amazing scholarships worth INR 10 Crore
📚Complementary DMIT Test worth INR 4000+ and Online Test Series worth INR 1000+ to all registered students.
👩‍🏫 Mentoring by ALLEN Overseas and much more…..

✏️ For students of Class 5th to 10th
✏️ Exam date: 30th October 2021
✏️ Last date to register: 25th October 2021
✏️ Examination Mode: Online

✏️Exam Fee: INR 500

🌐 To register for the Exam: https://bit.ly/TALLENTEX_OMAN

☎️For more details call: +968 71557438 | +968 71557428

Brought to you in Oman by MHD Training Institute

03/10/2021

*BREAKING NEWS*

ഒമാനിൽ 2,700 ലധികം ആളുകളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചു.

അനാവശ്യമായ യാത്ര വർദ്ധിച്ചതിനാൽ, മസ്കറ്റ് എക്സ്പ്രസ് വേ ഒഴികെയുള്ള മസ്കറ്റ് ഗവർണറേറ്റിലെ എല്ലാ സ്ഥലങ്ങളിലും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.

ഷഹീൻ ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ അടിയന്തര പ്രാധാന്യമുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ എന്നും പോലീസ് അറിയിച്ചു.

മസ്കറ്റ് ഗവർണറേറ്റിൽ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ അവസാനിച്ചു.

ഗവർണറേറ്റുകളിലുടനീളം മൊത്തം 136 ഷെൽട്ടർ സെന്ററുകൾ സജ്ജീകരിച്ചിരിട്ടുണ്ട്. ഇതുവരെ, 45 അഭയകേന്ദ്രങ്ങൾ സജീവമാക്കി.

അൽ-നഹ്ദ ആശുപത്രിയിലെ ഉയർന്ന ജലനിരപ്പ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത സത്യവുമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാസംഘം ഖുറം പ്രദേശത്ത് മഴവെള്ളം കയറിയതിനാൽ 10 പേരെ രക്ഷിച്ചു.

മസ്കറ്റ് എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തി വച്ചതായി എയർപോർട്ട് അതോറിറ്റി അറിയിപ്പിൽ പറയുന്നു.

ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് 5 മുതൽ രാത്രി 8 വരെ മൂസന്നയ്ക്കും സഹമിനും ഇടയിൽ കടക്കുമെന്ന് പ്രതീക്ഷിക്കുന്നറ്റ്ബായി ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Al-Wallaj പ്രദേശം ഉൾപ്പെടെ ഖുറം commercial district പൂർണമായും ഒഴിപ്പിക്കും. വരും മണിക്കൂറുകളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ താമസക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.

വത്തായ പ്രദേശത്ത് ഒരു മലയിടിഞ്ഞു -, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷഹീൻ ചുഴലിക്കാറ്റിന്റെ ഫലമായി ജലനിരപ്പ് ഉയരുന്നതിനാൽ അൽ-നഹ്ദ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു.

ചുഴലിക്കാറ്റിന്റെ കേന്ദ്രം ഇപ്പോൾ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ്…

*Here’s the list of evacuation centers in Muscat:*

Wilayat Seeb

Al-Mashriq Basic Education School (1-4)
School of Excellence for Basic Education
Aseela Bint Qais School
Al Waha School
*The supervisor for the aforementioned evacuation centers is Hamad al Nidabi. You can contact him at 99417242.

Al-Bayan Basic Education
Konuz Al Maarefa Basic Education (for expats)
School of Alnubahaa for Basic Education
Ruaa Lmustagbal School
*The supervisor for the aforementioned evacuation centers is Abdullah al Maridi. You can contact him at 92312341.

Shekh Said Harthy School
Mohammed Bin Shikhan Basic Education (for expats)
Sheikh Hamdan Al Yussofi School
*The supervisor for the aforementioned evacuation centers is Zakaria al Ansari. You can contact him at 99463646

Alfadheelah School
Um Waraqa School
Al Ithra school
School Radwan Basic Education 1-4
*The supervisor for the aforementioned evacuation centers is Khalifa al Habsi. You can contact him at 99888438.

Jawharat Muscat School (5-6)
Um Sa’ad Al Ansariya School
Fatima Bint Walid School (5-9)
*The supervisor for the aforementioned evacuation centers is Khalid al Jabri. You can contact him at 95624020.

Wilayat Quriyat

Al-Ghadeer School for Basic Education (1-4)
Zaynab Abu Sufyan School Girl
*The supervisor for the aforementioned evacuation centers is Ahmed al Busaidy. You can contact him at 99389295.

Al Noaman School
Hai Al-Dhaher School (for expats)
Khawla Girl School QBs
Madarek Al Kamal
Abi Bin Thabit School
*The supervisor for the aforementioned evacuation centers is Saleh al Hizami. You can contact him at 99510805.

Um Al Hakam Bint Zubair
Ibn Riziq School for Boys (5-10)
Khoula Bint Al Yaman for Basic Education
*The supervisor for the aforementioned evacuation centers is Dawood Al Adi. You can contact him at 98230854.

Wilayat Bausher

Bousher Elementary School (1-4)
Ghala Basic Education School (1-4)
Safya Bint Khattab Basic Education for Girls (5-9)
Al Tafani School (1-4)
*The supervisors for the aforementioned evacuation centers are Mubarak al Maashari and Saeed al Miqbali. You can contact them at 99410881 and 95220021 respectively.

Manba Al Eman School (1-4) (for expats)
Sheikh Abu Nabhan Al Kharusi for Basic Education (for expats)
*The supervisor for the aforementioned evacuation centers is Mubarak al Maashari. You can contact him at 99410881.

Wilayat Muttrah

Al Amaal School (1-4)
Al Baraah School (1-4) (for expats)
*The supervisor for the aforementioned evacuation centers is Saif al Hadi. You can contact him at 99651695.

Al Basair School (1-4)
*The supervisor for the aforementioned evacuation center is Eman al Naabi. You can contact her at 98201668.

Wilayat Al Amirat

Al Tbian School for Basic Education (1-4)
Sih Antelope School for Basic Education (1-4)
*The supervisor for the aforementioned evacuation centers is Eman al Naabi. You can contact her at 98201668.

Obaida Bint Muslim School for Girls (7-8)
Al Shawamikh School (1-10)
Shifa bint Auf School
*The supervisors for the aforementioned evacuation centers are Abdullah Al Maini and Abdullah Al Jardani. You can contact them at 99386879 and 95337711 respectively.

Amerat School (1-4)
Wadi Hitat School for Basic Education (for expats)
*The supervisor for the aforementioned evacuation center is Eman al Naabi. You can contact her at 98201668.

Abdullah Bin Salam School (for expats)
*The supervisor for the aforementioned evacuation center is Subeit Al Mashrifi. You can contact him at 97776264.

Wilayat Muscat

Talhah bin Ubayd-Allah
Safana Bint Hatem Al Taei
Zubaida Um Al-Ameen School
Al Bustan School (for expats)

The supervisors for the aforementioned evacuation center are Saif al Hadi and Musa al Maashari. You can contact them at 99651695 and 99775812 respectively.

For more information, contact the National Center for Emergency Management at 24521666.

02/10/2021

Breaking News

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിന് മുന്നോടിയായി പൊതു സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ട് ദിവസത്തേക്ക് (ഒക്ടോബർ 3 & 4) പൊതു അവധി പ്രഖ്യാപിച്ചു.

ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ ഉള്ളവർക്ക് അവധി ബാധകമല്ല.

അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടുക! റോയൽ ഒമാൻ പോലീസ് 9999

മസ്കറ്റ് മുൻസിപ്പാലിറ്റി കോൾ സെന്റർ - 1111

(Voice of Oman)

24/09/2021

വോയ്‌സ് ഓഫ് ഒമാൻ 'വ്യക്തിപരിചയത്തിൽ' പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക്തിരിച്ച ഗായകൻ ബൈജു വിശ്വനാഥ് അതിഥിയായെത്തുന്നു.

കാണുക അഭിപ്രായം അറിയിക്കുക!
21/09/2021

കാണുക അഭിപ്രായം അറിയിക്കുക!

23/08/2021

ഒമാൻ അംഗീകരിച്ച രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവർക്ക്‌ സെപ്റ്റംബർ 1 മുതല്‍ ഒമാനിലേക്ക് തിരികെ മടങ്ങാം.

യാത്രാ വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് സുപ്രീംകമ്മിറ്റി പ്രവേശനാനുമതി നല്‍കിയത്.

Ministry of Oman approved Covid 19 Vaccines list👇🏻

1. Pfizer/BioNTech
BNT162b2

2. Gamaleya
Sputnik V

3. Oxford/AstraZeneca
AZD1222

4. Sinovac
CoronaVac

21/08/2021

ഒരുമയുടേയും അതിജീവനത്തിന്റേയും 'ഓണാശംസകൾ'
(Voice of Oman)

06/08/2021

വ്യക്തിവപരിചയത്തിൽ ഇന്ന് ഡോ. നിത ജോസഫ്. ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലെ ഹെഡ് ഓഫ് ഇൻക്ലൂസിവ് എജുക്കേഷനാണ് ഡോ. നിത ജോസഫ്.

കോവിഡ് കാലത്തെ പ്രവാസികൾ
22/07/2021

കോവിഡ് കാലത്തെ പ്രവാസികൾ

19/07/2021

ബലിപെരുന്നാൾ ആശംസകൾ

Address


Telephone

+96895090690

Website

Alerts

Be the first to know and let us send you an email when Kerala Storys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share