20/07/2024
https://youtu.be/9ZcJwKrB7wM?si=tX9_shdFcxANqNLY
യൂട്യൂബ് ലിങ്ക് 👆👆
കലിയുഗവരദൻ Short Film, Remastered/Reedited Print(2016)
2016 ൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്,കുറച്ച് മാറ്റങ്ങൾ വരുത്തി 8 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യുകയാണ്. ഇപ്പോഴും പോരായ്മകൾ ഉണ്ടെന്നറിയാം ദയവായി ക്ഷമിക്കുക,എങ്കിലും ക്ഷേത്രത്തിന്റെ ഏകദേശം 1000 വർഷങ്ങൾക്ക് മുൻപുള്ള ചരിത്രം തെറ്റുകൂടാതെ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്
Pls Maximum Share & Support🙏❤️
Aksharam blog Sanu Sahadev