Kuwait souhrutham

Kuwait souhrutham kuwait online supporting media & businesses
(3)

27/06/2024

കുവൈറ്റിൽ പൊതുമാപ്പ് ഇനിവെറും നാലുദിവസം മാത്രം. ഇനി വരാൻ പോകുന്നത് ശക്തമായ തിരച്ചിലുകൾ. രെഖകൾ കൃത്യമാക്കി തുടരെണ്ടവർ തുടരുക 📣📣

കുവൈറ്റ് സൗഹൃദം ഗ്രൂപ്പിന്റെ ആദരാജ്ജലികൾ 🙏🙏🙏
14/06/2024

കുവൈറ്റ് സൗഹൃദം ഗ്രൂപ്പിന്റെ ആദരാജ്ജലികൾ 🙏🙏🙏

വളരെ ദുഃഖകരമായ ഒരു വാർത്ത ....മംഗഫ് NBTC ക്യാമ്പിൽ ഇന്നുണ്ടായ തീപിടുത്തത്തിൽ ഒട്ടേറെ കാഷ്യാലിറ്റീസ് ഉണ്ടായ വിവരം നിങ്ങൾ ...
12/06/2024

വളരെ ദുഃഖകരമായ ഒരു വാർത്ത ....

മംഗഫ് NBTC ക്യാമ്പിൽ ഇന്നുണ്ടായ തീപിടുത്തത്തിൽ ഒട്ടേറെ കാഷ്യാലിറ്റീസ് ഉണ്ടായ വിവരം നിങ്ങൾ അറിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു. കൂടുതലും മലയാളികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്….

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉള്ള അനുശോചനം രേഖപെടുത്തുകയും, ഒപ്പം പരിക്കേറ്റവർക്ക് വേണ്ടി പ്രാർത്ഥന സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു… 🙏🏻

02/07/2023

നെല്ലായി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ ചെയ്തു കൊടുക്കുന്നുണ്ട്

09/06/2023
09/06/2023

Thrissur association of kuwait

28/10/2022

Teams Ready

28/10/2022

തനിമ വടം വലി 2022

28/10/2022

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാല്‍ കല്പിച്ചനുവദിക്കപ്പെട്ട ശിവഗിരി തീര്‍ത്ഥാടനം നവതിയിലെത്തിയിരിക്കുകയാണ് .ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു സാരഥി കുവൈറ്റ് സാൽമിയ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന തീർത്ഥാടനം 11 )൦ -മത് വർഷത്തിലേക്കു കടക്കുകയാണ് .2022 ഡിസംബർ 30 വെള്ളിയാഴ്ച്ച രാവിലെ 9 .30 മുതൽ ഇന്ത്യൻ സ്കൂൾ ഓഫ് എക്‌സ്‌ലെൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്ക് പതിനാലു യൂണിറ്റ് കളിലും ഉള്ള ഗുരുദേവ ഭക്തരായ എല്ലാ സാരഥിയെരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യ്തു കൊള്ളുന്നു .

സാരഥി കുവൈറ്റ്

25/10/2022

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, വാർഷികാഘോഷ ങ്ങളോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം "മഹോത്സവം 2022" നവംബർ 11 വെള്ളിയാഴ്ച, അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ മൈതാൻ ഹവല്ലിയിൽ വെച്ച് നടത്തപ്പെടുന്നു.
ഉച്ചക്ക് 2:30 ന് ആരംഭിക്കുന്ന പരിപാടിയിൽ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും കോർത്തിണക്കികൊണ്ടുള്ള ഘോഷയാത്രയും, സാംസ്കാരിക സമ്മേളനവും തുടർന്ന് ശ്രീമതി.സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സിയ ഉൾ ഹഖ്, രൂത്ത് ടോബി, മിഥുൻ ജയരാജ് എന്നിവർ അണിയിച്ചൊരുക്കുന്ന സംഗീത പരിപാടി, ഡാൻസർ ഗണേഷിന്റെ ഡാൻസ് പെർഫോർമൻസ് , ജയരാജ് വാര്യരുടെ കോമഡി ക്യാരികേച്ചർ എന്നിവ അരങ്ങേറും.

ട്രാസ്ക് വാർഷികാഘോഷം "മഹോത്സവം 2022" മെഗാപരിപാടിയിലേക്ക് ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

കേരളക്കരയിൽ കവിത വെങ്ങാടും  യുവധാരാ പൗണ്ടും അടക്കിവാഴുമ്പോൾ  കുവൈറ്റിന്റെ മണൽപ്പരപ്പിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്  കുവൈറ്റി...
25/10/2022

കേരളക്കരയിൽ കവിത വെങ്ങാടും യുവധാരാ പൗണ്ടും അടക്കിവാഴുമ്പോൾ കുവൈറ്റിന്റെ മണൽപ്പരപ്പിൽ ഉയരുന്ന ഒരു ചോദ്യമുണ്ട് കുവൈറ്റിൽ ആര് കപ്പിൽ മുത്തമിടും ഈ ചോദ്യത്തിന് മറുപടിയായി കുവൈറ്റ് തനിമ സംഘടിപ്പിക്കുന്ന വടം വലി പോരാട്ടത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി വിധി നിർണ്ണയിക്കും കുവൈറ്റ് ഇന്ത്യൻ സ്കൂളിന്റെ അങ്ക തട്ടിൽ പോരാട്ടത്തിന് വേദി ഒരുങ്ങുന്നു കുവൈറ്റിലെ പ്രഗത്ഭരായ വടം വലി ടീമുകളെ പങ്കെടുപ്പിച്ച് മികച്ച സംഘാടകരായ മറുനാടൻ മലയാളികളുടെ മഹാ കൂട്ടായ്മ തനിമ കുവൈത്ത് വേദി ഒരുക്കുന്നു വീറും വാശിയും നിറഞ്ഞ വടംവലി മത്സരം കാണാൻ എല്ലാ കായിക പ്രമികളേയും സുസ്വാഗതം ചെയ്യുന്നു

എല്ലാവരും പോയി കാണണം ഇത് നമ്മുടെ നാട്ടുകാരായ 2പെർ എഴുതിയ കഥയാണ്  ഈ ചിത്രം വലിയ സ്‌ക്രീനിൽ കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക...
06/10/2022

എല്ലാവരും പോയി കാണണം ഇത് നമ്മുടെ നാട്ടുകാരായ 2പെർ എഴുതിയ കഥയാണ് ഈ ചിത്രം വലിയ സ്‌ക്രീനിൽ കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും ♥️♥️♥️♥️♥️♥️

INS TIR and INS SUJATA along with Indian Coast guard Ship SARATHI arrived at Al-Shuwaikh Port of Kuwait (Oct 4). Warm we...
06/10/2022

INS TIR and INS SUJATA along with Indian Coast guard Ship SARATHI arrived at Al-Shuwaikh Port of Kuwait (Oct 4). Warm welcome by officials of Kuwait Naval Forces, Border Guards and Embassy of India besides school children waving tricolour.

Ministry of External Affairs, Government of India Indian Navy Amrit Mahotsav Indian Diplomacy Ministry of Defence, Government of India Indian Coast Guard

06/10/2022
കുവൈറ്റ് സിറ്റി :  ഇന്ത്യയും കുവൈത്തും  തമ്മിലുള്ള ആഴത്തിലുള്ളതും ബഹുമുഖവുമായ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക...
03/10/2022

കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള ആഴത്തിലുള്ളതും ബഹുമുഖവുമായ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ INS TIR, INS സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവ ഈ ചൊവ്വാഴ്ച കുവൈറ്റ് സന്ദർശിക്കും.

ഒക്‌ടോബർ 4, 5, 6 തീയതികളിൽ ഷുവൈഖ് തുറമുഖത്ത് നാവികസേനാ കപ്പലുകൾ എത്തും, കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ മൂന്ന് ദിവസങ്ങളിൽ കപ്പലുകൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

ചൊവ്വാഴ്ച, 4-ന്, നാവികസേനയുടെ കപ്പലുകൾ വൈകുന്നേരം 3:00 മുതൽ 4:00 വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയും പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ബുധനാഴ്ച 5-ന് ഉച്ചയ്ക്ക് 1:00 മുതൽ 2:00 വരെയും 2:00 മുതൽ 3:00 വരെയും, വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മുതൽ 2 വരെ, 2 മുതൽ 3 വരെ, 3 മുതൽ 4 വരെയുമാണ് ടൈം സ്ലോട്ടുകൾ. വൈകിട്ട് 4 മുതൽ 5 വരെ. സാധുവായ സിവിൽ ഐഡിയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുത്ത് https://forms.gle/c9KMxtevQSunEghx8 എന്ന ലിങ്കിൽ അവരുടെ അപേക്ഷ സമർപ്പിക്കണം. കപ്പൽ സന്ദർശിക്കാൻ സിവിൽ ഐഡി നിർബന്ധമാണ് .

02/10/2022

Address

Souk Al Wathaniya Libration Towr Near Building
Kuwait City
15000

Telephone

+96565863930

Website

Alerts

Be the first to know and let us send you an email when Kuwait souhrutham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuwait souhrutham:

Videos

Share