രാമസിംഹൻ

രാമസിംഹൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from രാമസിംഹൻ, Digital creator, Wayanad.

കോയാ സ്പീക്കിംഗ് 😃
14/12/2024

കോയാ സ്പീക്കിംഗ് 😃

12/12/2024

പള്ളിക്കടിയിൽ ഗുഹ്യതയോ പണ്ഡിത ശിരോമണീ ?

12/12/2024

ബേസിലിനും ഗുകേഷിനും അഭിനന്ദനങ്ങൾ. എൻ്റെ ഭാരതം ശ്രേഷ്ഠഭാരതം.

12/12/2024

ഓരോ ഡിസംബറും ദുഃഖം തരുന്ന മാസമാണ്. വാഹനം ശ്രദ്ധിച്ച് ഓടിക്കുക.

ഉമർ ഫൈസി ഹൈന്ദവ ദേവതകളുടെ ഗുഹ്യസ്ഥാനം തപ്പി നോക്കിയതിൽ അത്ഭുതപ്പെടാനില്ല, എന്താണോ ഒരു വ്യക്തി സ്വധർമ്മത്തിൽ സാംശീകരിക്കു...
12/12/2024

ഉമർ ഫൈസി ഹൈന്ദവ ദേവതകളുടെ ഗുഹ്യസ്ഥാനം തപ്പി നോക്കിയതിൽ അത്ഭുതപ്പെടാനില്ല, എന്താണോ ഒരു വ്യക്തി സ്വധർമ്മത്തിൽ സാംശീകരിക്കുന്നത് അത് തന്നെയെ നാവിൽ നിന്നും പുറത്തു വരൂ...
സുവർക്കത്തിലെ ഹൂറിമാരുടെ ഉന്തി നിൽക്കുന്ന നിതംബവും സ്തനങ്ങളും ഒരുവൻ്റെ കർമ്മ പദ്ധതികളെ നിയന്ത്രിക്കുമ്പോൾ അതിൽ നിന്നും വൃദ്ധ മനസ്സ് പോലും വ്യതിചലിക്കില്ല...
സംസ്കാരം തന്നെ സംസാരം...

എല്ലായ്പ്പോഴും മാറ്റം കൊതിക്കുന്ന മുന്നേറ്റം......
12/12/2024

എല്ലായ്പ്പോഴും മാറ്റം കൊതിക്കുന്ന മുന്നേറ്റം......

ആറാം നൂറ്റാണ്ടിലെ ബോധവും 21ാം നൂറ്റാണ്ടിലെ ആയുധങ്ങളും കൈ കോർക്കുന്നതാണ് ലോകത്തിൻ്റെ ശാപം.
12/12/2024

ആറാം നൂറ്റാണ്ടിലെ ബോധവും 21ാം നൂറ്റാണ്ടിലെ ആയുധങ്ങളും കൈ കോർക്കുന്നതാണ് ലോകത്തിൻ്റെ ശാപം.

ആരാധനക്കർഹൻ ഞാൻ മാത്രം..എന്നഞ്ചുനേരംകേൾക്കുമ്പോൾ.ബ്രഹ്മമാണ് സർവ്വം എന്ന് വിളിച്ചോതുന്ന ശംഖനാദം വല്ലപ്പോഴെങ്കിലും കേൾക്കാ...
11/12/2024

ആരാധനക്കർഹൻ ഞാൻ മാത്രം..
എന്നഞ്ചുനേരം
കേൾക്കുമ്പോൾ.
ബ്രഹ്മമാണ് സർവ്വം എന്ന് വിളിച്ചോതുന്ന ശംഖനാദം വല്ലപ്പോഴെങ്കിലും കേൾക്കാൻ ഈ രാജ്യത്ത് എന്ന് സാധിക്കും ..
രാജ്യത്തിൻ്റെ അവകാശികൾ നിശബ്ദരായിരിക്കുമ്പോൾ
വന്നുകയറിയവർക്ക് മാത്രം ഉച്ചത്തിൽ എൻ്റെ ദൈവം മാത്രമാണ് വലിയവൻ എന്നു വിളിച്ചു കൂവാൻ കഴിയുന്നതെന്തുകൊണ്ട്??
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്..
ബർഗ്ഗീയത പറയരുത്....

11/12/2024

രാംസ് വോയ്സ്

തെറ്റിദ്ധരിക്കരുത്, സ്ട്രോങ്ങ് ദാഹശമനിയാണ്..
11/12/2024

തെറ്റിദ്ധരിക്കരുത്, സ്ട്രോങ്ങ് ദാഹശമനിയാണ്..

Big shout out to my new rising fans! Big shout out to my new rising fans! Hari Shanker, Velayudhan K, Mahesh Babu, Suren...
10/12/2024

Big shout out to my new rising fans! Big shout out to my new rising fans! Hari Shanker, Velayudhan K, Mahesh Babu, Surendran Valiya Veetil, GireeshEk GireeshEk, Baiju Sasidharan, Ragesh Vr, Rajeevan Ganapathiyadan, Mohandas Damodaran, Manoj M Kulathupuzha, രതീഷ് കുമാർ, Sasi Puthenveedu

Thanks for being a top engager and making it on to my weekly engagement list! 🎉 Akbar Usthalle, Saji Saji, Karthu Karthu...
10/12/2024

Thanks for being a top engager and making it on to my weekly engagement list! 🎉 Akbar Usthalle, Saji Saji, Karthu Karthu, Jana Sevenem, AD Prasad Kumar Pai, Padmanabhan Pk, Jayasree PS, Laliths Monet, S. S. Nair Nair, M Jayachandran

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
10/12/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard! Janardanan Ayyappan, Achuthan Vkandy, Sunil Krishnan Plavila, Prasanth Venadan, Shyam Shyam, Riji Thayangot, Mathew Koottappillil, Rahul Lal C S, Biswajit Kurukkal, Satheesh Kumar, Babu Tk, Saju Kuruvila, Kpm Sanal Krishnapuram, Anilkumar, എം.എസ് പണിക്കർ, Manoj Manat, Ajaya Kumar, Sunil Kalluvila, Shijukumar Shijukumar, Mohamed Madathil, Ashokan M, S Rajagopalan, Anil Vettam, Radhakrishnan RadhaKrishnan O P, Renjith Kumar, Raghu Kakkat, Jayan Jayan, Vijayan Vijayakumar, Bibiraj Nandini, Radhakrishnana Pillai, ഗിരി തട്ട, Jamesrobin Jo

അവർ നിങ്ങളോട് ജീവന് വേണ്ടി യാചിക്കും, അവരുടെ മൂർത്തിയെ ഓർത്ത് വിലപിക്കും, അവർ വാളെടുക്കാൻ മറന്നുപോയവരും, ലോകത്തെ കുടുംബമ...
10/12/2024

അവർ നിങ്ങളോട് ജീവന് വേണ്ടി യാചിക്കും, അവരുടെ മൂർത്തിയെ ഓർത്ത് വിലപിക്കും, അവർ വാളെടുക്കാൻ മറന്നുപോയവരും, ലോകത്തെ കുടുംബമായി കണ്ടവരുമാണ്.. ലോകത്തിന് വേണ്ടി പ്രാർത്ഥിച്ചവരുമാണ്...
ലോകാ സമസ്താ സുഖിനൊ ഭവന്തു:
നിനക്കിനി ശിരസ്സരിയാം...
കാരണം നിനക്കിടം തന്നവർ ഞങ്ങളാണല്ലോ,
നിങ്ങൾ നിങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചവരാണ്...
നിൻ്റെ വാളുകൾ നിൻ്റെ വിശ്വാസത്തിന് വേണ്ടി മാത്രം സൃഷ്ടിച്ചതാണ്..
അവിടെ മറ്റുള്ളവർ നിസ്സഹായരായ കേവലം മനുഷ്യർ..
കാഫിറുകൾ...
ബംഗ്ലാദേശി ഹിന്ദു.. നിങ്ങളോട് ഞാൻ മാപ്പിരക്കുന്നു...
മാപ്പ്...നിനക്കുവേണ്ടി സംസാരിക്കേണ്ടേ എൻ്റെ നാവ് മതേതരം എന്ന ശർക്കര ലായനിയില് വീണ് അണ്ണാക്കിൽ ഒട്ടിയിരിക്കയാണ്...
പ്രാണനുവേണ്ടി നീ ഇന്നോടുന്നത് നാളെ ഞാനും ഓടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് ശിഥില ഹിന്ദുവിലൊരുവൻ.
അഭിമാനിക്കാൻ ജാതിപോലുമില്ലാത്ത ഒരു ഹിന്ദു....

09/12/2024

ഞാൻ പ്രതിഫലം മേടിക്കാറില്ല, ശമ്പളമായി കിട്ടുന്നതൊക്കെ ദാനം ചെയ്യും. എന്ന് ഉഡാൻസ് മന്ത്രി പറഞ്ഞുവോ ??
ഇല്ലേൽ നാളെ പറയും.

എല്ലാം പെട്ടെന്നായിരുന്നു😃
09/12/2024

എല്ലാം പെട്ടെന്നായിരുന്നു😃

ഡാൻസ് പഠിപ്പിക്കാൻ പണം ചോദിച്ചു.കഷ്ടമെന്ന് മന്ത്രി.ഡാൻസ് പുട്ട് കുത്തിയിടുമ്പോലെ ഒരു പ്രവൃത്തിയാണോ അഞ്ചാറു ദിവസം മിനക്കേ...
09/12/2024

ഡാൻസ് പഠിപ്പിക്കാൻ പണം ചോദിച്ചു.
കഷ്ടമെന്ന് മന്ത്രി.
ഡാൻസ് പുട്ട് കുത്തിയിടുമ്പോലെ ഒരു പ്രവൃത്തിയാണോ അഞ്ചാറു ദിവസം മിനക്കേടേണ്ടെ?
അതും പ്രശസ്തയായ നടി
അതിന് പ്രതിഫലം ചോദിച്ചാൽ തെറ്റ് പറയാമോ?
ഒരു സിനിമാ നടി അല്ലെങ്കിൽ നടൻ ഉൽഘാടനത്തിൽ ഒരു മണിക്കൂർ ചിലവഴിക്കുമ്പോലെയാണോ ഒരു ഡാൻസ് കമ്പോസ് ചെയ്യുക...
മന്ത്രിക്കറിയാമോ എന്നറിയില്ല മത്സരത്തിന് ഒരു നർത്തകി വരുന്നതിൻ്റെ ചിലവ് എത്രയെന്ന്?
നിങ്ങളൂടെ തിരഞ്ഞെടുപ്പിൽ വസ്ത്രത്തിന് മാർക്ക് നിശ്ചയിക്കുന്ന കോളം ഉണ്ടോ?
അതുമല്ല ജഡ്ജസിന് എത്രകൊടുത്താലാണ് ഗ്രേഡ് കിട്ടുകയെന്ന്?
എല്ലായിടത്തും കാശാണ് മുതലാളി മന്ത്രീ.. അങ്ങ് ഒരു പരിപാടിക്കെത്തുന്നതിൻ്റെ ചിലവ് എത്രവരും?
സെക്യൂരിറ്റി, കാറുകൾ, സ്വീകരണ മാമാങ്കം ഇതിനൊക്കെ എത്ര ചിലവകുന്നു എന്ന് പറയാമോ?
നടികളല്ലാതെ ഡാന്സ് പഠിപ്പിക്കാൻ ആരും ചുമ്മാ വരില്ല, ആളിൻ്റെ നിലയും വിലയും അനുസരിച്ച് വില കൂടും, ഒരു സ്കൂളിൻ്റെ ഡാൻസ് പഠിപ്പിക്കുന്ന വ്യക്തിക്ക് എത്ര കിട്ടുമെന്ന് സാറിനറിയാമോ സാറേ.. അത് വച്ച് നോക്കുമ്പോൾ 5ലക്ഷം വെറും തുച്ഛം.
അവരും പണം മുടക്കി വലുതായി വന്നതല്ലേ ?മന്ത്രി ഡാൻസ് പഠിപ്പിച്ച് വളർത്തിയതാണോ?
കൊടുത്ത് വളർന്നവർ വാങ്ങും.

ദിവ്യ ദിവ്യമാമൊരനുഭൂതി..Zzzz...hum...haa Mmmm .daa... സ്വീറ്റി...
08/12/2024

ദിവ്യ
ദിവ്യമാമൊരനുഭൂതി..
Zzzz...hum...haa
Mmmm .daa... സ്വീറ്റി...

Address

Wayanad

Website

Alerts

Be the first to know and let us send you an email when രാമസിംഹൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share