മുരളിയേട്ടന്‍റെ രണ്ടാം പെട്രോൾ വിലവർദ്ധനാ വിശകലനം.
ആദ്യത്തേത് പോലെ തന്നെ,
ഒന്നും മനസിലാകില്ല 😭😎😁
മറ്റേ കൊത്താഴത്തും താഴെ നിന്നും ഡിഗ്രീ എടുത്ത മൊതലാ, പ്യാവം പ്രോംപ്റ്റർ എടുക്കാൻ മറന്ന് പോയി ജെപ ജെപ monkey ബാത്ത് അല്ലെന്ന് ആരെങ്കിലും ഈ മുതലിനോട് ഒന്ന് പറഞ്ഞു കൊടുക്കൂ ഇന്ത്യ ക്കാർക്ക് ഇതിൽപരം നാണക്കേട് വരാനില്ല🤣🤣🤣
പാലാ ബിഷപ്പിൻ്റെ ഇപ്പോഴത്തെ അവസ്ഥ
മോദിജിയുടെയോണസമ്മാനമെത്തി മക്കളെ
എല്ലാവരും കാണുക share ചെയ്യുക
നിങൾതന്നെ പറയൂ ആരായിരിക്കും ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുക
ഇതാണ് മക്കളെ ഒറിജിനൽ
സംഘി
ആൾ ജീവിച്ചിരിപ്പുണ്ടോ ആവോ
ഈ സംഘികളുടെ ഒരു കാര്യം ഇവന്മാർ എവിടെ പോയാലും ഇതാണ് അവസ്ഥ കഷ്ടം
പാറ്റനയിൽ വെച്ച് നാഷണൽ പെർമിറ്റ് ലോറിയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം ലോറിയിൽ നിന്നും പണവും കവർന്നു. തലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവറായ യുവാവിനും ക്ലിനർക്കും പരിക്ക്. തലപ്പുഴ പുതിയിടം നല്ലാട്ടു തൊടികയിൽ ഷാജഹാൻ (45) ക്ലീനർ നിലമ്പൂർ സ്വദേശിയായ ഷാനി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിക്ക് പറ്റനയിൽ വെച്ച് ലോറി നിർത്തി വിശ്രമിക്കുന്നതിനിടെ 5 അംഗ ഗുണ്ടാ സംഘം എത്തി അക്രമിക്കുകയും വാടകയിനത്തിൽ ലഭിച്ച 59 600 രൂപ അക്രമികൾ അപഹരിച്ചു മൊന്നുമാണ് ഇരുവരും പറയുന്നത്.
ഇയാളെ കൊണ്ട്
തോറ്റു ചിരിച്ചു പണ്ടാരമടങ്ങി
ബംഗാളികൾ കാണണ്ട
ചേച്ചി ഇതിലും ഭേദം അയാളെ അങ്ങ് കൊല്ലുന്നതായിരുന്നു
എൻ്റെ പോന്നു ശോഭേ മോദിജിയെനാറ്റിക്കരുത് pls