രക്ഷിതാവിനെ മർദ്ദിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
15 November 2022
VENGARA LIVE
വേങ്ങര: കൂരിയാട് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂൾ അധ്യാപകൻ രക്ഷിതാവിനെ മർദ്ദിച്ചതായി പരാതി. തലക്ക് പരിക്ക് പറ്റിയ രക്ഷിതാവ് ചെമ്മാട് താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലേക്ക് ഇരമ്പിയെത്തി. വേങ്ങര സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ സ്കൂൾ ഗേറ്റിന് മുമ്പിൽ രക്ഷിതാക്കളെ തടഞ്ഞത് അൽപ നേരം സംഘർഷത്തിനിടയാക്കി.
തുടർന്ന് രക്ഷിതാക്കൾ പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയും അധ്യാപകനെ പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചു.
തന്റെ കുട്ടിക്ക് സ്കൂളിൽ നിന്ന് മാനസിക പീഢനം ഉണ്ടായപ്പോൾ അതിനെതിരെ അധികൃതർക്ക് പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ
കെ.എസ്.യു… കെ.എസ്.യു…; വൈറലായി ഒമാനി ടിക്ടോക്കറുടെ മുദ്രാവാക്യം വിളി
10 November 2022
VENGARA LIVE
കെ.എസ്.യു പ്രകടനത്തിൽ പങ്കെുടുത്ത് മുദ്രാവാക്യം വിളിച്ച് ഒമാനി സ്വദേശിയുടെ വിഡിയോ വൈറലയായി. ഒമാനി ടിക്ടോക്കർ മുബാറക്ക് അൽ മഅശ്നിയാണ് കെ.എസ്.യു പ്രകടനത്തിൽ പങ്കെുത്ത് മുദ്രാവാക്യം വിളിക്കുന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്.
കെ.എസ്.യു പ്രകടനത്തിന് മുന്നിൽ നിന്ന് മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്നതായാണ് വിഡിയോയിലുള്ളത്. മലയാളത്തിലെ പല പദങ്ങളും ഏറ്റുവിളിക്കുന്നത് കൗതുകം പകരുന്നതാണ്. ഇതിനകം നിരവധി മലയാളികളാണ് സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ വിഡിയോ ഷെയർ ചെയ്തിട്ടുള്ളത്.
അതേസമയം, കേരളത്തിൽ എവിടെ നിന്നാണ് ഈ ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നില്ല. കേരളത്തിൽ നടക്കുന്ന പ്രകടനത്തിലാണ് താനെന്നും ആവേ
ഇനി എല്ലാം ഓഫറിൽ
🍔🥘🫕🥗🌯🍝🍝🥛🥛
Full broast combo
🔴 normal ₹399/-
🔴 Spicy. ₹440/-
Mixed combo
🔴 *Alfaham half(normal /peri peri)
*Butter chicken (half)
*4kuboos
*4porrotta
*Mayo/green chatni
₹499/-
🔴 *Hot alfaham half
*Beef kondattam qtr
*Garlic chicken qtr
*Egg Fried rice 1
*4kuboos
*6porrotta
Mayo/green chatni
₹699/-
🔴 Royal roast alfaham half
Chicken kondattam half
Chilly chicken gravy qtr
Egg fried rice 2
4kuboos
4porrotta
Mayo /green chatni
₹899/-
🔴 ഷോപ്പിൽ വന്ന് പാർസൽ വാങ്ങുന്നവർക്ക് 750ml spite/cola ഫ്രീ
✨✨✨✨✨✨✨✨✨✨✨
Spice Chick🌶️
Opposite Football Turf
Kottakkal Road Vengara
🪀 8086430430
🚚 ഹോം ഡെലിവറി ലഭ്യമാണ്
☎️ പാർട്ടി ഓർഡറുകൾ സ്വീകരിക്കുന്നു
മലപ്പുറത്ത് സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് തകർന്ന് വീണു...
06 November 2022
VENGARA LIVE
മലപ്പുറം: എടക്കര മുണ്ടയിൽ അർജന്റീന ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നുവീണു. ഇന്ന് രാവിലെ അർജന്റീന
ആരാധകർ മുണ്ട് അങ്ങാടിയിൽ കട്ടൗട്ട് കയറ്റുന്നതിനിടയിലാണ് മുകൾ ഭാഗം അടർന്ന്
താഴേക്ക് വീണത്.
ഉടൻ തന്നെ ആരാധകരുടെ
നേതൃത്വത്തിൽ പൊട്ടിവീണ ഭാഗം നിലം പതിക്കാതെ
സംരക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
🔳🔳🔳🔳🔳🔳🔳
ഒന്നര ലക്ഷം കടന്ന് വേങ്ങര ലൈവിന്റെ പ്രേക്ഷക പിന്തുണ!!! വേങ്ങരയുടെ ഏക പ്രാദേശിക ചാനൽ ...
വിജയകരമായ 6 വർഷവും പിന്നിട്ട് ജൈത്രയാത്ര തുടരുന്നു...
ഗ്രൂപ്പിൽ അംഗമാവാൻ
👇👇👇
https://chat.whatsapp.com/Ll9aClrA1Yw47mBZAkJKum
✅ വാർത്തകൾക്കും,
പരസ്യങ്ങൾക്കും ബന്ധപ്പെടുക
http://wa.me/919947556563
🟠 follow us on Instagram
https://instagram.com/vengaralive?utm_medium=copy_link
🔵 follow us on Facebook
https://www.facebook.com/vengaraNews
..........................
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംരഭകത്വ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
24 Oct 2022
VENGARA LIVE
വേങ്ങര: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തിൽ എസ് സി ജനറൽ വിഭാകത്തിലെ സംരഭകർക്ക് വകയിരുത്തിയിട്ടുള്ള 34 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ട് നടപ്പിലാക്കാൻ ഉദ്ധേഷിക്കുന്ന 30 ഗ്രൂപ് സംരഭകർക്ക് ഒരോ പഞ്ചായത്തിന്റെയും ഇന്റേണൽ മാരെ ഉപയോഗപ്പെടുത്തി സംരഭക ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പുളിക്കൽ അബൂബക്കർമാസ്റ്ററുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ബി ഡി ഒ ഹൈദ്രോസ് പൊട്ടേങ്ങൽ സ്വഗതം പറഞ്ഞു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ മലക്കാരൻ,ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്,ബ്ലോക് മെമ്പർ അബ്ദു റഷ
വലിയോറ മനാട്ടിപ്പറമ്പ് ഇര്ശാദുസ്സിബിയാൻ ഹയർ സെക്കന്ററി മദ്രസ്സയിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ഫ്ലവർഷോ
ലഹരിവിരുദ്ധ കാംപയിൻ- സ്നേഹ റാലിയിൽ താരമായി മിഠായി വണ്ടി
09 Oct 2022
VENGARA LIVE
കൗതുകമുണർത്തുന്ന വൈവിധ്യങ്ങളുമായി വെന്നിയൂരിൽ വേറിട്ട മീലാദാഘോഷം
വെന്നിയൂർ- സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാപയിനിന് പിന്തുണ പ്രഖ്യാപിച്ച് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ സംഘടിപ്പിച്ച നബിദിന സ്നേഹറാലി പുതുമയുള്ള ബോധവൽകരണരീതി കൊണ്ട് ശ്രദ്ധേയമായി. ലഹരിവിരുദ്ധ സന്ദേശങ്ങൾക്കൊപ്പം കാഴ്ചക്കാർക്ക് മധുരമിഠായികൾ വിതരണമുൾപ്പെടെ ലക്ഷ്യമിട്ട് സംവിധാനിച്ച മിഠായി വണ്ടി് മീലാദ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി.
പൊതുജനങ്ങൾക്കും കാഴ്ചക്കാർക്കും ലഹരിക്കെതിരെ നന്മയുടെ പ്രതീകാത്ക മിഠായി വിതരണം ചെയ്താണ് മിഠായി വണ്ടി കാഴ്ചക്കാരുടെ കയ്യടി നേടിയത്. ബോധവൽകരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണവും നടന്നു. കൂടാതെ, പ്രത്യേക വേഷധാരികളായ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്ലക്കാർഡ
💥💥💥ഹോം സിറ്റി ഓണം റബീഉൽ അവ്വൽ ധമാക്ക💥💥💥
🔥ഈ ഓണവും റബീഉൽഅവ്വലും അടിപൊളിയാക്കാൻ ഫർണ്ണീച്ചറുകളുടെയും ഹോം അപ്ലയൻസുകളുടെയും ക്രോക്കറികളുടെയും വൻ ശേഖരവുമായി ഹോം സിറ്റി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു ഓണം മീലാദ് ധമാക്കാ..
🔥🔥വിലക്കുറവിന്റെ കൂടെ നറുക്കെടുപ്പിലൂടെ കിടിലൻ ബമ്പർ സമ്മാനങ്ങളും 🔥🔥
🔥2022 സെപ്തംബർ 1 മുതൽ 2022 നവംബർ 6 വരെ നീണ്ടുനിൽക്കുന്ന ഓണം മീലാദ് ധമാക്കാ 🔥
🔥1000 രൂപക്ക് മുകളിലുള്ള ഓരോ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ
🔥നറുക്കെടുപ്പിലൂടെ അനവധി ബമ്പർ സമ്മാനങ്ങൾ
1️⃣-സമ്മാനം ഫ്രിഡ്ജ്
2️⃣-സമ്മാനം വാഷിങ് മെഷീൻ
3️⃣-സമ്മാനം ഇലക്ട്രിക് OTG
4️⃣-സമ്മാനം മിക്സർ ഗ്രൻഡർ 3 ജാർ
5️⃣-സമ്മാനം ഇമ്പോർട്ടഡ് അയേൺ ബോഡ്
6️⃣-സമ്മാനം ഇലക്ട്രിക് വെജിറ്റബിൾ ചോപ്പർ
7️⃣–സമ്മാനം പ്രഷർ കുക്കർ
8️⃣-സമ്മാനം അയേൺ ബോക്സ്
📛📛📛📛📛📛📛📛📛📛📛📛
🔥 കുടിയിരിക്കൽ പാർട്ടിക
🌼🌻വേങ്ങര നസീമയിൽ ഓണം സമ്മാനമാല..🌼🌻
🎁 1000 രൂപയുടെ മുകളിലുള്ള എല്ലാ പർച്ചെസിനും ഉറപ്പായ സമ്മാനം..
⌚ബ്രാൻഡഡ് വാച്ചുകൾക്ക് 25% മുതൽ 40% വരെ കിഴിവ്.
❇️ ഇന്ന് തന്നെ ഷോപ്പ് സന്ദർശിക്കൂ.
Naseema Wedding Centre
📍 Vengara
വിളിക്കൂ.. 📞 70255 12345
കൂടുതൽ ഓഫറുകൾ അറിയാം 👇👇
Follow us: https://www.instagram.com/naseemaweddings
#vengara_news #vengara_live #Oorakam #vengara #kannamangalam#kannamangalam_news #vengara_vartha #vengara_live_news #arnagar #Oorakam_news #kulappuram #parapoor #വേങ്ങരക്കാർ #malappuramkaar #parappoor_news #kottakkal #kilinakkode #cheroor #kondotty
ഐ യു എച്ച് എസ് എസ് പറപ്പൂർ എനർജി ക്ലബ്ബ് ട്രോമകെയർ പരീശീലനം സംഘടിപ്പിച്ചു.
21 Aug 2022
VENGARA LIVE
പറപ്പൂർ: ഹൈസ്ക്കൂൾ- ഹെയർസെക്കന്ററി ക്ലാസ്സുകളിൽ നിന്നും തെരെഞ്ഞടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ല ട്രോമകെയർ ജനറൽ സെക്രട്ടറി പ്രതീഷ് എ പി , ട്രൈനർ ,ഹനീഫ, റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പരീശീലനം സംഘടിപ്പിച്ചു.
ക്ലാസ്സ് റൂമുകളിലും ,കളിക്കുന്ന സമയത്തും കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങൾക്ക് പെട്ടന്നുള്ള റെസ്ക്യൂ എങ്ങിനെ ചെയ്യാം, ബേസിക്ക് ലൈഫ് സപ്പോർട്ട്, ദുരന്തനിവാരണം തുടങ്ങിയവയിൽ കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ പരിശീലനം കാരണമായി. CPR നൽകുന്ന രീതി ഡെമോൺസ്ട്രറ്റ് ചെയ്തത് കൂടുതൽ ഫലപ്രദമായി.
ട്രോമകെയർ പരിശീലന കളരിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കാളങ്ങാടൻ അഷ്റഫ് മാഷിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൾ തറമ്മൽ റഷീദ് നിർവഹിച്ചു. സ്കൂൾ SEP നോഡൽ ഓ