നമ്മുടെ സ്വന്തം വേങ്ങര

  • Home
  • India
  • Vengara
  • നമ്മുടെ സ്വന്തം വേങ്ങര

നമ്മുടെ സ്വന്തം വേങ്ങര A complete fan page for people who belong to Vengara. Please support... Send your suggestion and fee

22/02/2025
05/01/2025

കംബോഡിയ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുത്തത്തിനു നേതൃത്വം നൽകിയ മലപ്പുറം തിരൂരങ്ങാടി മനു(28) അറസ്റ്റിൽ

22/01/2024
10/01/2024

ഇദ്ദേഹത്തിന്റെയും ഹാദിമോന്റെയും സർജറി കഴിഞ്ഞു... അൽഹംദുലില്ല..ഫണ്ട് കണ്ടത്താൻ ഇനിയും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല കഴിയുമെങ്കിൽ നിങ്ങളാൽ കഴിയുന്ന സഹായം അവർക്കു ചെയ്തു കൊടുക്കണം.. അതിന് കഴിയില്ല എങ്കിൽ മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുത്തു സഹായിക്കണം🙏🏻

08/01/2024

“ #വാപ്പാക്ക് #വേണ്ടീട്ട് #പടച്ചോനോട് #ദുഅഃ #ചെയ്യണം😭
വാപ്പ പഴയപോലെ തിരിച്ചു വരും ട്ടോ”
എന്റെ മക്കള് കരയല്ലേ”……

#മലപ്പുറം #പാണക്കാട് #കോടൂർ #ചെമ്മങ്കടവ് കോരവീട് പറമ്പിൽ ഷബീർ കരൾ രോഗം ബാധിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്,
#അടിയന്തിരമായി #കരൾ #മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത് #21വയസ്സായ #മകൻ ആദിഷിന്റെ കരളാണ് വാപ്പാക്ക് നൽകുന്നത്
30 ലക്ഷം രൂപയോളം അതിനായി ആവശ്യമാണ്

ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഷബീറിന്റെ പിതാവ് അഞ്ച് മാസം മുൻപാണ് മരണപ്പെട്ടത്.
കാഴ്ച ശക്തി ഇല്ലാത്ത ഉമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഷബീർ..
ഇത്രയും വലിയ ഭാരിച്ച തുക കണ്ടെത്താൻ ആ കുടുംബത്തിന് കഴിയില്ല. നമ്മളാൽ കഴിയുന്ന സഹായം ഇപ്പൊൾ ആ കുടുംബത്തിന് അത്യാവശ്യമാണ്.

കാരുണ്യവാനായ നാഥൻ പ്രിയ സഹോദരനെ എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ എത്തിക്കട്ടെ...
മാരകമായ അസുഖങ്ങളെ തൊട്ട് നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ... ആമീൻ..

ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുകയും കഴിയുന്ന സഹായം നൽകുകയും വേണം..

ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു 👇👇

DATE :08/01/2024
GPAY/PHONE PE/PAY TM:6238568364 (SHAMNA )
SHABEER CHIKILSA SAHAYA COMMITTEE
A/C:40112111001015
IFSC:KLGB0040112
KERALA GRAMIN BANK
BRANCH:MALAPPURAM

13/11/2023
13/11/2023
15/03/2023
*കേരളത്തിൽ ആദ്യമായി കണ്ണട പർച്ചേസ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഓഫർ സെലക്ട് ചെയ്യാനുള്ള അവസരം വേങ്ങരയിലും*MOTHER OPTICALS Opp...
07/03/2023

*കേരളത്തിൽ ആദ്യമായി കണ്ണട പർച്ചേസ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഓഫർ സെലക്ട് ചെയ്യാനുള്ള അവസരം വേങ്ങരയിലും*
MOTHER OPTICALS
Opp: al salama hospital
Main Road VENGARA
Call : 9072 53 7777

26/02/2023
11/09/2022

ശ്രമിച്ചാൽ നടക്കും, malayalam short filim &Direction: Ibrahim gandikkunnu

Address

Vengara
676304

Website

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം വേങ്ങര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share