MTN News

MTN News വാർത്തകളും പരസ്യവും നൽകുവാൻ 9447184116

28/11/2025

UDF വേങ്ങര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ

26/11/2025

പാലക്കാട് ഷൊർണൂരിൽ സ്വകാര്യ ലോഡ്ജിൽ നിന്നും എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ; 2.1 ഗ്രാം എംഡിഎംഎ കണ്ടെത്തി

26/11/2025

ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 4 വര്‍ഷം കഠിന തടവിനും 5000 രൂപ പിഴയും ശിക്ഷ

25/11/2025

മലപ്പുറം എ ആർ നഗർ ഇരുമ്പു ചോലയിൽ തെരുവ് നായ ആക്രമണത്തിൽ നിന്നും ഒന്നാം ക്ലാസുകാരൻ
രക്ഷപെട്ടത് തലനാരിഴക്

സ്കൂളിലേക്ക് പോകാൻ വേണ്ടി വീടിനു മുന്നിലെ റോഡിൽ നിൽക്കുമ്പോഴാണ് തെരുവ് നായ കടിക്കാൻ ശ്രമിച്ചത്

സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്

25/11/2025

വേങ്ങര ഗ്രാമപഞ്ചായത്ത് ഇരുകുളം ആറാം വാര്‍ഡ് ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പള്ളിയാളി സുഹറാബി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു

25/11/2025

നാട്ടുകാർക്ക് നേരെ പ്രകോപിതനായി ബിഎൽഒ

24/11/2025

കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് വഴിത്തിരിവിൽ; 2023 ഒക്ടോബർ ആദ്യവാരം വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ബി ബാച്ചിലെ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകണമെന്ന വിജിലൻസിന്റെ ആവശ്യം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നിരസിച്ചു

24/11/2025

സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

22/11/2025

തദ്ദേശ തെരഞ്ഞെടുപ്പ്: വേങ്ങരയിൽ 1033പേർ പത്രിക സമർപ്പിച്ചു, സൂക്ഷ്മപരിശോധന ഇന്ന് (ശനി) നടക്കും

21/11/2025

ഊരകം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ജനകീയ സ്ഥാനാർത്ഥി ഇബ്രാഹിം നെല്ലേങ്ങര ഊരകം പഞ്ചായത്ത് ഭരണാധികാരിയുടെ മുമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

20/11/2025

ഊരകം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണം

19/11/2025

വേങ്ങര മണ്ഡലം യു.ഡി.എഫ് നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നു..

Address

Vengara

Website

Alerts

Be the first to know and let us send you an email when MTN News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MTN News:

Share