വണ്ടിപെരിയാർ വള്ളക്കടവ് റോഡിൽ സ്ഥിരമായി സർവീസ് നടത്തുന്ന സ്വകാര്യ ബസ്, ഓട്ടോ ടാക്സി ഡ്രൈവർമാർ സ്ഥിരമായി തടഞ്ഞു നിർത്തുകയും കയ്യേറ്റം ചെയ്യുക സർവീസ് മുടക്കുക എന്നിവ പതിവായി, അമിത വേഗതയിൽ ഓട്ടോറിക്ഷകൾ ബസ്സിന് വട്ടംവെക്കുക മത്സര ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകൾ അപകടത്തിൽ പെടുന്നത് സ്ഥിരമായി നടക്കുന്നു. പലയാവർത്തി പരാതി കൊടുത്തിട്ടും അധികാരികൾ മൗനം പാലിക്കുന്നു, അമിതമായ ചാർജ് ഈടാക്കി ഓടുന്ന ഓട്ടോടാക്സി വാഹനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ നിറത്തിൽ ഓടുന്നത്
👍🏻👍🏻
#ehealth
#healthylifestyle #keralanews #keralahealth
#HealthDepartment
#keralahealthdepartment
കുമളി ഇനി ക്യാമറ നിരിക്ഷണത്തിൽ
കുമളി ഇനി ക്യാമറ നിരിക്ഷണത്തിൽ
വണ്ടിപെരിയാർ Central Goverment post office മുൻഭാഗം
വണ്ടിപെരിയാർ പോസ്റ്റ് ഓഫീസിൽ ദിനം പ്രതി നിരവതി ആളുകൾ കേറി ഇറങ്ങുന്നു.എന്നാൽ അത്യാവശ്യ കാര്യങ്ങൾക് വന്ന് പോകുന്ന
ജനങ്ങൾക്ക് കടന്നു പോകാനോ അവരുടെ വാഹനം പാർക്ക് ചെയ്യാനോ യാതൊരു. വിധ സൗകര്യവും ഇല്ല ഇത് എന്തു കൊണ്ട ഇത്രേം കാലം ആയിട്ടു അധികാരികൾ കണ്ടില്ലന്നു നടിക്കുന്നു.
പോസ്റ്റ് ഓഫീസ് പഞ്ചത്തിന്റെ മുൻഭാഗത്തു തന്നെ അല്ലേ, ടാക്സി സ്റ്റാൻഡ് എന്ന പേരിൽ കയ്യേറ്റം നടക്കുകയാണ് വണ്ടി പാർക്ക് ചെയ്ത വ്യക്തികളെയേ വിരട്ടുകയും ഭീഷണി മുഴക്കുകയും ആണ് ഇപ്പോ അവിടുത്തേയ് സ്ഥിരം കലാ പരുവടീ
ഇടുക്കി ഡാം മൂന്നാമത്തെ ഷെട്ടർ ആണ് ആത്യം തുറന്നത്
ജാകരത
പെരിയാർ നദിയിൽ ജലനിറപ്പ് ഉയരുന്നു