Waa MEDIA

Waa MEDIA മിഴി തുറക്കുന്നതോടെയാണ് വിശ്വ പ്രപഞ?

One-Day National Seminar         OnIn search of India's soul: Democracy, Secularism and Coexistence Date: 16th February ...
01/02/2025

One-Day National Seminar
On

In search of India's soul: Democracy, Secularism and Coexistence

Date: 16th February 2025
📍 Venue: Malappuram

*Wafy Higher Education Cell*- *Webinar*Topic:*"Why Central Universities and How CUET?"*Speaker:Dr. Mubashir Wafy Hyderab...
22/01/2025

*Wafy Higher Education Cell*- *Webinar*

Topic:
*"Why Central Universities and How CUET?"*

Speaker:
Dr. Mubashir Wafy Hyderabad

📅 Date: 26/01/2025 (Sunday)
🕒 Time: 7 PM
📍 Platform: Google meet

Discover the benefits of Central Universities and strategies to excel in CUET.

👉 Register Now: https://surveyheart.com/form/6790edaf24740a2334c9e85d

Don’t miss out!

One-Day National Seminar         OnIn search of India's soul: Democracy, Secularism and Coexistence📅 Date: 16th February...
22/01/2025

One-Day National Seminar
On

In search of India's soul: Democracy, Secularism and Coexistence

📅 Date: 16th February 2025
📍 Venue: Malappuram

Key Features
📌 Expert Panel Discussion
Engaging insights on "India’s Secular Democracy: Challenges and Opportunities."

📌 Paper Presentation
Present your research!
💰 Cash prizes for the top 3 papers.

📌 Quiz Competition
Team up in pairs and represent your college!
💰 Exciting cash prizes for winners.

Important Deadlines
Abstract Submission: 30th January 2025
Full Paper Submission: 10th February 2025
Quiz Registration: 10th February 2025
Contact Details
📧 [email protected]
📞 9562580215, 9946860313

Be part of this intellectual journey – join us!

നാഷണൽ എംപവർമെൻ്റ് മിഷന്റെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണപദ്ധതി *'വിഷൻ 2035' ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖ് അലി ...
22/01/2025

നാഷണൽ എംപവർമെൻ്റ് മിഷന്റെ
വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണപദ്ധതി *'വിഷൻ 2035' ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.*

സമന്വയത്തിന്റെ വാഫിമോഡൽ കരിക്കുലം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യനിർമാർജനം തുടങ്ങി വൈവിധ്യ മേഖലകളിൽ ബൃഹത് പദ്ധതികളാണ് വാഫി അലുംനി ആവിഷ്‌കരിച്ചിട്ടുള്ളത്.
▪️▪️▪️▪️▪️▪️▪️
National empowerment mission. (NEM)

▪️▪️▪️▪️▪️▪️▪️▪️വാഫി അലുംനി അസോസിയേഷന്റെ ഉപവിഭാഗമായ നാഷണൽ എംപവർ മെന്റ് മിഷന്റെ കീഴിൽ ഡൽഹി കേന്ദ്രീകരിച്ചുനടപ്പിലാക്കുന്ന...
21/01/2025

▪️▪️▪️▪️▪️▪️▪️▪️

വാഫി അലുംനി അസോസിയേഷന്റെ ഉപവിഭാഗമായ നാഷണൽ എംപവർ മെന്റ് മിഷന്റെ കീഴിൽ ഡൽഹി കേന്ദ്രീകരിച്ചുനടപ്പിലാക്കുന്ന വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ..

സമന്വയത്തിന്റെ വാഫിമോഡൽ കരിക്കുലം സാധ്യമാക്കാനുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യനിർമാർജനം എന്നീ മേഖലകളിലായി NEM നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയുടെ *NEM വിഷൻ 2035* ബ്രോഷർ പ്രകാശനം എറണാംകുളത്ത് വെച്ച് നടന്ന വാഫി വഫിയ്യ കലോത്സവ സനദ് ദാന സമാപന സമ്മേളനത്തിൽ ബഹു മാനപ്പെട്ട തങ്ങളുടെ നേതൃത്വത്തിൽ നിർവ്വഹിച്ചിരുന്നു.

മേൽ കാര്യങ്ങൾക്ക് വേണ്ടി *തഹ്‌രീക്കേ തഅലിം* എന്ന പേരിൽ NEM നടത്തുന്ന *വിഭവ സമാഹരണ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ* നിർവഹിക്കുന്നു.

🌹👍🌹👍🌹👍🌹👍🌹

15/01/2025
Congratulations 😍🌹
27/12/2024

Congratulations
😍🌹

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം  ആതിഥ്യമ...
07/12/2024

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. "ഇസ്‌ലാം: ലളിതം, സുന്ദരം" എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി
അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

"ഇസ്‌ലാം: ലളിതം സുന്ദരം"
പതിമൂന്നാമത് സംസ്ഥാന
വാഫി വഫിയ്യ കലോത്സവം
സനദ് ദാന സമ്മേളനം

15th & 16th January 2025
Zamra International Convention Center
Kalamassery - Ernakulam



[451]
Coordination of Islamic Colleges - CIC

വാഫി അലുംനി സെമിനാർ വഖഫ് : മതം, രാഷ്ട്രീയം, വർത്തമാനം2024 ഡിസംബർ 08 ഞായർ , 3.00 PMവഫ ക്യാമ്പസ്-പാങ്ങ്
06/12/2024

വാഫി അലുംനി സെമിനാർ

വഖഫ് : മതം, രാഷ്ട്രീയം, വർത്തമാനം

2024 ഡിസംബർ 08
ഞായർ , 3.00 PM

വഫ ക്യാമ്പസ്-പാങ്ങ്

Congratulations 🌹🌹🌹
23/11/2024

Congratulations
🌹🌹🌹

വാഫി അലുംനി സെമിനാർ വഖഫ് : മതം, രാഷ്ട്രീയം, വർത്തമാനം      2024 ഡിസംബർ 08         ഞായർ ,6.30 PM                മലപ്പുറം
16/11/2024

വാഫി അലുംനി സെമിനാർ

വഖഫ് : മതം, രാഷ്ട്രീയം, വർത്തമാനം

2024 ഡിസംബർ 08
ഞായർ ,6.30 PM
മലപ്പുറം

*ഖുർആൻ തെറ്റുകൂടാതെ പാരായണം ചെയ്യാൻ പ്രയാസപ്പെടുന്നവരാണോ നിങ്ങൾ !?**ഖുർആൻ പാരായണ ശാസ്ത്രം; ഓൺലൈൻ കോഴ്സ്**അഡ്മിഷൻ തുടരുന്...
12/11/2024

*ഖുർആൻ തെറ്റുകൂടാതെ പാരായണം ചെയ്യാൻ പ്രയാസപ്പെടുന്നവരാണോ നിങ്ങൾ !?*

*ഖുർആൻ പാരായണ ശാസ്ത്രം; ഓൺലൈൻ കോഴ്സ്*

*അഡ്മിഷൻ തുടരുന്നു*

https://forms.gle/hGZZQNfUQLWA7BvG8

Fore more details
8089007099

*കൂടുതൽ വിവരങ്ങൾക്ക് ജോയിൻ ചെയ്യുക*

https://chat.whatsapp.com/ELROl27CRvN8OFsuA89kOL
➖➖➖➖➖➖➖➖➖
*Social Empowerment Mission (S.E.M)*
Alumni Centre, Angadippuram, Malappuram

*Ph.D സ്വപ്നം കാണുന്നവരാണോ നിങ്ങൾ?*ഗവേഷണ പ്രബന്ധത്തിൻ്റെ ആദ്യ പടിയായ മികച്ച പ്രൊപ്പോസൽ തയ്യാറാക്കാൻ  *Ph.D Proposal Writ...
12/11/2024

*Ph.D സ്വപ്നം കാണുന്നവരാണോ നിങ്ങൾ?*

ഗവേഷണ പ്രബന്ധത്തിൻ്റെ ആദ്യ പടിയായ മികച്ച പ്രൊപ്പോസൽ തയ്യാറാക്കാൻ

*Ph.D Proposal Writing Workshop*

Faculty:
*ഡോ. അലി ഹുസൈൻ വാഫി*
(JRF holder & Researcher )

2024 നവംബർ 30 (10.00 AM -4.00 PM)
അലുംനി സെൻ്റർ, അങ്ങാടിപ്പുറം

*പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക്.*

Fore more info:
8089007099

കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ ജോയിൻ ചെയ്യുക.

https://chat.whatsapp.com/FdJNZLPW92uHHPCCSRobiY
➖➖➖➖➖➖➖➖➖
*Social Empowerment Mission (S.E.M)*
Alumni Centre, Angadippuram, Malappuram

*എഴുതാൻ താല്പര്യമുണ്ടോ..?* ✍🏻*നിർബന്ധമായും പങ്കെടുക്കേണ്ട വർക്ക്‌ഷോപ്പിന് ഇപ്പോൾ അവസരമുണ്ട്!!* 🛠️രചനാ വൈഭവമുള്ളവർക്ക് അഡ...
12/11/2024

*എഴുതാൻ താല്പര്യമുണ്ടോ..?* ✍🏻
*നിർബന്ധമായും പങ്കെടുക്കേണ്ട വർക്ക്‌ഷോപ്പിന് ഇപ്പോൾ അവസരമുണ്ട്!!* 🛠️

രചനാ വൈഭവമുള്ളവർക്ക് അഡ്വാൻസ് ലെവൽ പരിശീലനം നൽകുന്ന *ഏകദിന എഴുത്ത് ശില്പശാല* വേ ബുക്ക്സ് സംഘടിപ്പിക്കുന്നു.

🗓️ 2024 നവംബർ 17, ഞായർ
📍 അങ്ങാടിപ്പുറം, അലുംനി സെന്റർ
----------------------------------------------
*അവസരം ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം*
For more: 🪀 8086270468
> Way Books Publishers

Facebook:
https://www.facebook.com/share/p/19ZGNjo9NP/?mibextid=xfxF2i
Instagram:
https://www.instagram.com/p/DCO803-Suv9/?igsh=N3k3MDZlY3ZneXN6

SSLC , +2 2025 ; വിജയ മന്ത്രങ്ങൾ പരിശീലിപ്പിക്കുന്നുSEM A+ Cafeസംസ്ഥാന തല ഉദ്ഘാടനം നവംബർ 19 ന് എ കെ എം അഷ്റഫ് എം എൽ എ കാ...
12/11/2024

SSLC , +2 2025 ; വിജയ മന്ത്രങ്ങൾ പരിശീലിപ്പിക്കുന്നു

SEM A+ Cafe

സംസ്ഥാന തല ഉദ്ഘാടനം നവംബർ 19 ന് എ കെ എം അഷ്റഫ് എം എൽ എ കാസർഗോഡ് വെച്ച് നിർവ്വഹിക്കുന്നു

https://www.instagram.com/p/DCPDz4wyDE6/?igsh=OG9mN2oyZXprNWxy

സലാം ബാഖവി കുന്ദംകുളത്തിൻ്റെ ആരോപണം വാസ്തവ വിരുദ്ധം:വാഫി അലുംനി അസോസിയേഷന്‍അങ്ങാടിപ്പുറം: സി.ഐ.സി ജനറല്‍ സെക്രട്ടറി ഉസ്ത...
09/11/2024

സലാം ബാഖവി കുന്ദംകുളത്തിൻ്റെ ആരോപണം വാസ്തവ വിരുദ്ധം:
വാഫി അലുംനി അസോസിയേഷന്‍

അങ്ങാടിപ്പുറം: സി.ഐ.സി ജനറല്‍ സെക്രട്ടറി ഉസ്താദ് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിക്കും വാഫി വഫിയ്യ സംവിധാനത്തിനുമെതിരായി സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉള്‍പ്പെടെയുള്ളവരില്‍ നിന്നുമുണ്ടായ അസത്യങ്ങളെയും ആരോപണങ്ങളെയും വാഫി അലുംനി അസോസിയേഷന്‍ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം സി.ഐ.സിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ആദരണീയനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിഹാരം പറഞ്ഞിട്ടുള്ളതാണ്. വന്ദ്യരായ സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും ഉസ്താദ് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയെ സി.ഐ.സി സെനറ്റ് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതുമാണ്.

അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി ഈ സംവിധാനം മുന്നോട്ട് പോകുന്നതിനിടയില്‍ സമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്ന പ്രവണതകള്‍ ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അംഗീകരിക്കാനാവില്ല.
സി.ഐ.സിയുടെ അസ്തിത്വ വിശുദ്ധിയും പ്രവര്‍ത്തന ശൈലിയും സമീപനവും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതു സമൂഹവും കാല്‍ നൂറ്റാണ്ടായി അനുഭവിച്ചറിഞ്ഞതാണ്.

പാണക്കാട് കുടുംബത്തെയും സാമുദായിക രാഷ്ട്രീയ സംഘ ശക്തിയെയും തകര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ് അവര്‍ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളെ കളങ്കപ്പെടുത്താനുള്ള ഇടപെടലുകള്‍ എന്ന് സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. അതിൻ്റെ പ്രതിഫലനമാണ് ഉമര്‍ ഫൈസി മുക്കത്തെപ്പോലോത്തവര്‍ക്കെതിരില്‍ രൂപപ്പെട്ട വികാരം. അതിനെതിരില്‍ എല്ലാവരും പ്രതികരിച്ചു തുടങ്ങുമ്പോള്‍ നേരിടാനുള്ള കരുത്ത് ഇല്ലാത്തതിനാല്‍ വിഷയം വഴി തിരിച്ചു വിടുന്ന അല്പത്തരം സമുദായം അറിയാതെ പോവുമെന്ന് കരുതരുത്.

സി.ഐ.സിക്കെതിരില്‍ ഉയരുന്ന വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വാഫി അലുംനി പ്രതിജ്ഞാബദ്ധമാണ്.

സമസ്തയുടെ പാരമ്പര്യത്തിന് നിരക്കാത്ത രീതിയില്‍ വ്യാജവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സംവിധാനത്തിനും അതിൻ്റെ ജന.സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസിക്കുമെതിരെ പരസ്യമായി പ്രസംഗിച്ച അബ്ദുസ്സലാം ബാഖവിയെ പോലോത്തവര്‍ പണ്ഡിത സമൂഹത്തിന് തന്നെ അപമാനമാണെന്ന് വാഫി അലുംനി അസോസിയേഷന്‍ അഭിപ്രായപ്പെടുന്നു.

എന്ന്
സെക്രട്ടറി,
വാഫി അലുംനി അസോസിയേഷന്

വാഫി അലുംനി സെമിനാർ കോഴിക്കോട്
07/11/2024

വാഫി അലുംനി സെമിനാർ
കോഴിക്കോട്

Address

Markazu Tharbiyyathul Islamiyya
Valanchery
679571

Alerts

Be the first to know and let us send you an email when Waa MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Waa MEDIA:

Videos

Share

WAA MEDIA

മിഴി തുറക്കുന്നതോടെയാണ് വിശ്വ പ്രപഞ്ചത്തിന്റെ മനോഹാരിത നാം അറിയുന്നത്. ചാനലുകൾ കാഴ്ചകളുടെ ഭിന്ന ലോകത്തിന്റെ മനോഹാരിതയിലേക്ക് മതബോധമുള്ളവരെപ്പോലും ആകർഷിപ്പിക്കുമ്പോൾ നാം മടിച്ച് നിൽക്കരുത്. മിഡിയയെ നമുക്ക് നിർണയിക്കാൻ ചില ഒരുക്കങ്ങൾ ആവശ്യമുണ്ട്. വാഫി അലുംനിയുടെ യൂട്യൂബ് ചാനൽ മാതൃകാപരമായ ചില അടയാളപ്പെടുത്തലുകൾ ആണ്.