വടക്കഞ്ചേരി പ്രാദേശിക വാർത്തകൾ

  • Home
  • India
  • Vadakkenchery
  • വടക്കഞ്ചേരി പ്രാദേശിക വാർത്തകൾ

വടക്കഞ്ചേരി പ്രാദേശിക വാർത്തകൾ "വടക്കഞ്ചേരി മേഖലയിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുള്ള ഓൺലൈൻ വാർത്താമാധ്യമം" The famous karinkunnil family is in manikkyaapadam. The surroundings changed a lot.
(5)

Vadakkencherry is a fast developing town, village and gram panchayat in the Palakkad district, state of Kerala, India. It is situated in Thrissur-Palakkad route, at almost the same distance from both cities. It is a part of Alathur Taluk, and a major commercial area in region





The gramam is nearby Puzhakkeledom an ancient royal family. The village became a city and many urban problems have to

face. The places or streets in Vadakkencherry are:

Thiruvara
Palayam
Vinayaka Street
Kammanthara
Kurukkalthara
Vadakkencherry Gramam
Mannamparampu
Nair Thara
Kattukode
Nair Kunnu
Puthukkulam
Panthalampadam
Pradhani
Royal Junction
Kizhakkancherry
palakkuzhi
Manikkyapaadam
Palayam
Mangalam Palam
Valliyode
Aamakkulam
Thenidukku
Paruvassery
Nelliyampaadam
Ayakkad
Konnencherry
Pulinkoottam
Valkkulamb
Mudappallur
Cherukannambra
Chundakkadu
CHEKKENY
Kundukad
Anjumoorthy Mangalam
Anakkappara
Karappotta
Kolakode
Kanakkenthuruthi
Kuruvai
Pothappara
Vettikkalkulambu
Pallaroad
Kavarathara
Challiparambu
Kannambra
Pallikadu
Chekkeny

വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ രണ്ടുതവണ മോഷണം നടത്തിയ സംഭവത്തിൽ വണ്ടാഴി സ്വദേശി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ.⚪05-01...
05/01/2024

വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ രണ്ടുതവണ മോഷണം നടത്തിയ സംഭവത്തിൽ വണ്ടാഴി സ്വദേശി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ.

⚪05-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടി
2023 മാർച്ചിലും ജൂൺ മാസത്തിലും അതിവിദഗ്ദമായി മോഷണം നടത്തി യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ കടന്ന് കളഞ്ഞവരെയാണ് 10 മാസത്തോളമുള്ള ശാസ്ത്രീയ നിരീക്ഷണത്തിലൂടെയും, അന്വേഷണത്തിലൂടെയും പിടികൂടിയത്
പാലക്കാട് വണ്ടാഴി സ്വദേശിയായ ഹരിദാസ് കെ.പി.(29) , മലമ്പുഴ സ്വദേശിയായ സന്തോഷ് (35)എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്
മോഷണത്തിനായി ഉപയോഗിച്ചത് YAMAHA MT വാഹനം 2022 ഡിസംബറിൽ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിന് എന്ന വ്യാജേന ഓടിക്കാൻ കൊണ്ട് പോയി മോഷ്ടിച്ചതാണ്.
നെന്മാറയിൽ നിന്നും മോഷ്ടിച്ച വാഹനം കാഞ്ഞിരപ്പിള്ളി സ്വദേശി യമഹ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് വാഹനത്തിന്റെ കളർ മാറ്റി മോഷണ കേസിലെ പ്രതികൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഹരിദാസ് പെട്ടെന്ന് പണം ഉണ്ടാക്കണം എന്ന ചിന്തകൊണ്ട് മോഷണത്തിലേയ്ക്ക് എത്തിയത്. 2-ാം പ്രതിയായ സന്തോഷ് ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ്. ആയതിന് ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും മോഷണം പ്ലാൻ ചെയ്യുന്നതും. സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം മോഷ്ടിക്കുന്നതാണ് താൽപര്യം. ചന്ദ്രനഗർ ബീവറേജ് മോഷണം നടത്തിയത് ഇവരാണ് എന്ന് വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്.
കൂടാതെ നെന്മാറയിൽ നിന്നും മോഷ്ടിച്ച MT വാഹനവും വടക്കഞ്ചേരി പോലീസ് പ്രതികളിൽ നിന്നും കണ്ടെത്തി കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻറ നിർദ്ദേശാനുസരണം ആലത്തൂർ DYSP അശോകൻറെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും വ്യക്തമായ CCTV ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാതിരിന്നിട്ടും വളരെ കൃത്യമായും സൂക്ഷ്മമായും ഉള്ള അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
വടക്കഞ്ചേരി ഇൻസ്പെക്ടർ ബെന്നി.കെ.പി, SI ജീഷ്‌മോൻ വർഗ്ഗീസ്, GSI പ്രസന്നൻ, GST സന്തോഷ് കുമാർ, ASI ദേവദാസ്, ASI അനന്തകൃഷ്ണൻ, SCPO മാരായ പ്രദീഷ്, കൃഷ്ണദാസ്, ബ്ലസൻ ജോസ്, ദിലീപ്.ഡി. നായർ, SCPO റഷീദ്, സിപിഒ മാരായ റിനുമോഹൻ, ദിലീപ്, വിനു സൂരജ് ബാബു, ഡ്രൈവർ ഇൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

✅ വടക്കഞ്ചേരി വാർത്തകൾ

05/01/2024

🔴 LIVE : DAY 5 | CULTURALFEST & FELICITATION | KANADIKKAVU VISHNUMAYA KUTTICHATHA KSHETHRAM,THRISSUR

കേരളത്തിലെ എല്ലാ പ്രമുഖ ഉത്സവങ്ങളും തത്സമയ സംപ്രേക്ഷണം ചെയുന്ന ഒരേ ഒരു ചാനൽ ക്ഷേത്ര മീഡിയ പേജ് ലൈക് ചെയൂ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയൂ , മറ്റുള്ളവർ കാണുവാൻ ഷെയർ ചെയൂ . നിങ്ങളുടെ നാട്ടിലെ പ്രോഗ്രാംസ് ലൈവ് ചെയ്യാൻ വിളിക്കൂ 9947220655.

Kshethra Media is a Streaming Company Which is Located In Thrissur. We do all kinds of streaming services. On this channel, we will broadcast all major festivals in Kerala. If You are a festival lover please subscribe to this channel. For Live Streaming Service Please Call 9947220655.

വടക്കഞ്ചേരി വള്ളിയോട് ഹോസ്പിറ്റലിന് പുറകിൽ റെസിഡന്ഷ്യൽ ഏരിയയിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. സ്റ്റേറ്റ് ഹൈവേയിലേക്ക് വെ...
05/01/2024

വടക്കഞ്ചേരി വള്ളിയോട് ഹോസ്പിറ്റലിന് പുറകിൽ റെസിഡന്ഷ്യൽ ഏരിയയിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. സ്റ്റേറ്റ് ഹൈവേയിലേക്ക് വെറും 100 മീറ്റർ ദൂരവും, നാഷണൽ ഹൈവേയിലേക്ക് 1.5 km ദൂരം മാത്രം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Mob :6238317105
CM Villas&Plots
Vadakkencherry

05/01/2024

🔴 LIVE : DAY 5 | NRITHA SANGEETHOLSAVA | KANADIKKAVU VISHNUMAYA KUTTICHATHA KSHETHRAM, THRISSUR

കേരളത്തിലെ എല്ലാ പ്രമുഖ ഉത്സവങ്ങളും തത്സമയ സംപ്രേക്ഷണം ചെയുന്ന ഒരേ ഒരു ചാനൽ ക്ഷേത്ര മീഡിയ പേജ് ലൈക് ചെയൂ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയൂ , മറ്റുള്ളവർ കാണുവാൻ ഷെയർ ചെയൂ . നിങ്ങളുടെ നാട്ടിലെ പ്രോഗ്രാംസ് ലൈവ് ചെയ്യാൻ വിളിക്കൂ 9947220655.

Kshethra Media is a Streaming Company Which is Located In Thrissur. We do all kinds of streaming services. On this channel, we will broadcast all major festivals in Kerala. If You are a festival lover please subscribe to this channel. For Live Streaming Service Please Call 9947220655.

രജതജൂബിലി നിറവിൽ കണ്ണമ്പ്ര സെയ്ന്റ് ജോസഫ് ചർച്ച്⚪04-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശി...
04/01/2024

രജതജൂബിലി നിറവിൽ കണ്ണമ്പ്ര സെയ്ന്റ് ജോസഫ് ചർച്ച്

⚪04-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

കണ്ണമ്പ്ര : സെയ്ന്റ് ജോസഫ് പള്ളിയുടെ രജതജൂബിലി ആഘോഷം തുടങ്ങി. പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ഫൊറോന വികാരി ഫാ. ജെയ്‌സൺ കൊള്ളന്നൂർ, വള്ളിയോട് അസീസി സ്‌നേഹഭവൻ ഡയറക്ടർ ഫാ. ബേബി പാറേക്കാട്ടിൽ, ഫാ. ജോബി കോഴിക്കുന്നത്തേൽ തുടങ്ങിയവരുടെ കാർമികത്വത്തിൽ കുർബാന നടന്നു.

1992-ലാണ് ഫാ. ഡേവിഡ് പി. തറയിലിന്റെ നേതൃത്വത്തിൽ കണ്ണമ്പ്രയിൽ ദേവലയത്തിനായി സ്ഥലം വാങ്ങിയത്. 1993 മാർച്ച് 19-ന് താത്കാലിക ഷെഡ്ഡിൽ കുർബാന അർപ്പിച്ചു തുടങ്ങി. 1999 ഡിസംബർ 19-ന് അന്നത്തെ രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പുതിയ പള്ളിയുടെ വെഞ്ചരിപ്പ് നടത്തി.

✅ വടക്കഞ്ചേരി വാർത്തകൾ
/

കാട്‌ കയറാതെ കാട്ടാനക്കൂട്ടം: അയിലൂർ കരിമ്പാറ മേഖലയിൽ രണ്ടാംദിനവും കൃഷി നശിപ്പിച്ചു⚪04-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ ...
04/01/2024

കാട്‌ കയറാതെ കാട്ടാനക്കൂട്ടം: അയിലൂർ കരിമ്പാറ മേഖലയിൽ രണ്ടാംദിനവും കൃഷി നശിപ്പിച്ചു

⚪04-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

അയിലൂർ : കാട്ടാനക്കൂട്ടം രണ്ടാംദിവസവും മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കരിമ്പാറ, ചള്ള ഭാഗങ്ങളിലാണ് മൂന്നംഗ കാട്ടാനക്കൂട്ടം തെങ്ങുകളും കവുങ്ങും വാഴയും തിന്നും ചവിട്ടിയും നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചേരിയിൽനിന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ച് കാടുകയറ്റിയെങ്കിലും രാത്രി വീണ്ടും ആനകളെത്തി.
കൽച്ചാടി പുഴ മറികടന്നാണ് ജനവാസമേഖലയിലും തോട്ടങ്ങളിലും എത്തുന്നത്. കഴിഞ്ഞ ദിവസം സോളാർ വേലി തകർത്താണ് കാട്ടാനക്കൂട്ടം തോട്ടങ്ങളിലെത്തിയത്. 30-ലധികം തെങ്ങുകളും 100-ലധികം കവുങ്ങും വാഴകളുമാണ് നശിപ്പിച്ചത്. ജലസേചനത്തിനായി ഉപയോഗിക്കുന്ന ചാലുകളും ബണ്ടുകളും നശിപ്പിച്ചിട്ടുണ്ട്.

✅ വടക്കഞ്ചേരി വാർത്തകൾ

സ്വർണക്കപ്പ് വിട്ടുകൊടുക്കില്ല' 'കൈപ്പിടിയിലൊതുക്കും'  ആത്മവിശ്വാസത്തോടെ പാലക്കാടൻ പട കൊല്ലത്തെ കലോത്സവനഗരിയിലേക്ക്⚪04-0...
04/01/2024

സ്വർണക്കപ്പ് വിട്ടുകൊടുക്കില്ല' 'കൈപ്പിടിയിലൊതുക്കും' ആത്മവിശ്വാസത്തോടെ പാലക്കാടൻ പട കൊല്ലത്തെ കലോത്സവനഗരിയിലേക്ക്

⚪04-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

പാലക്കാട് : “സ്വർണക്കപ്പ് വിട്ടുകൊടുക്കില്ല...കൈപ്പിടിയിലൊതുക്കും...” കൊല്ലത്തെ കലോത്സവനഗരിയിലേക്ക് പാലക്കാട്ടെ താരങ്ങൾ പുറപ്പെട്ടപ്പോൾ പറഞ്ഞത് ഇത്രമാത്രം. കൈവിട്ടുപോയ സ്വർണക്കപ്പ് സ്വന്തമാക്കാനുള്ള ആവേശമായിരുന്നു എല്ലാവർക്കും.

ഹൈസ്കൂൾ വിഭാഗത്തിൽ 289 മത്സരാർഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 304 മത്സരാർഥികളും ഇത്തവണ കലോത്സവത്തിൽ മാറ്റുരയ്ക്കും. 201 ഇനങ്ങളിലായാണിത്. ഇവ കൂടാതെ അറബിക് കലോത്സവത്തിൽ 35 പേരും സംസ്കൃത കലോത്സവത്തിൽ 46 പേരും മത്സരിക്കും.

ഹൈസ്കൂൾ വിഭാഗം നാദസ്വരം, ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കേരളനടനം, ഹയർസെക്കൻഡറി വിഭാഗം വിചിത്രവീണ തുടങ്ങിയ ഇനങ്ങളിൽ ഇത്തവണ ജില്ലയിൽനിന്ന് മത്സരാർഥികളില്ല. കഴിഞ്ഞ വർഷം അഞ്ച് ഇനങ്ങൾക്ക് മത്സരാർഥികളില്ലായിരുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ 21 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 31 കുട്ടികളുമായി ഇക്കുറിയും ആലത്തൂർ ബി.എസ്.എസ്. ഗുരുകുലമാണ് ഏറ്റവും കൂടുതൽ കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നത്. തുടർച്ചയായി പത്തുതവണയും ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച സ്കൂളിനുള്ള അവാർഡ് നേടിയ ഗുരുകുലം ഇത്തവണ ഹയർസെക്കൻഡറി തലത്തിലും ഒന്നാം സ്ഥാനക്കത്തെത്താനുള്ള തയ്യാറെടുപ്പിലാണ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയിൽനിന്നു പങ്കെടുക്കുന്ന മത്സരാർഥികളുടെ രജിസ്ട്രേഷൻ പൂർത്തിയായി. കൊല്ലം ടൗണിൽ തേവള്ളി ജി.യു.പി. സ്കൂളിൽ രാവിലെ ഏഴു മുതൽ രാത്രി 11.30 വരെ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലാ കൗണ്ടറിൽനിന്നു മത്സരാർഥികൾക്കുള്ള പാർട്ടിസിപ്പേഷൻ കാർഡുകൾ വിതരണം ചെയ്യും.

ജില്ലയിലെ ആൺകുട്ടികൾക്ക് കരിക്കോട് ടി.കെ.എം.എച്ച്.എസ്.എസ്സിലും പെൺകുട്ടികൾക്ക് അഞ്ചാൽമുക്ക് ജി.എച്ച്.എസ്സിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഡി.ഡി.ഇ. അപ്പീൽ, കോടതി അപ്പീൽ എന്നിവ മുഖേന മത്സരിക്കുന്നവർ കൊല്ലം മോഡൽ ബോയ്സ് എച്ച്.എസ്സിൽ പ്രവർത്തിക്കുന്ന ലോവർ അപ്പീൽ കൗണ്ടറിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഹെൽപ്പ് ലൈൻ നമ്പറുകൾ:
വിഷ്ണു: 9747849253 ധീരജ്: 9539414124 സൈദ് മുസ്തഫ: 9065277210 ഹരിപ്രസാദ്: 9746320051 ശിവപ്രസാദ്: 9446509295 ഷാജി എസ്. തെക്കേതിൽ: 9447532804 പി. തങ്കപ്പൻ: 9447897654.

✅ വടക്കഞ്ചേരി വാർത്തകൾ

വീട് വില്പനയ്ക്ക് പാലക്കാട്‌ വടക്കഞ്ചേരിയിൽ വള്ളിയോട്  ഭാഗത്ത്‌ പുതിയതായി നിർമ്മിച്ച ആർ സി വീട് വില്പനയ്ക്ക്.👉 3 bed roo...
04/01/2024

വീട് വില്പനയ്ക്ക്

പാലക്കാട്‌ വടക്കഞ്ചേരിയിൽ വള്ളിയോട് ഭാഗത്ത്‌ പുതിയതായി നിർമ്മിച്ച ആർ സി വീട് വില്പനയ്ക്ക്.

👉 3 bed room
👉 6 cent Land
👉1750 square feet
👉 Bore well
👉 4.5 meter road with tarring

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

👉ലോൺ സൗകര്യം ലഭ്യമാണ്

Mob :6238317105
C M Villas&Plots
Vadakkencherr

*മണപ്പാടം കണക്കനൂർ കുന്നത്ത് വീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ കർത്ത്യയനി (99) നിര്യാതയായി*. മക്കൾ: പരേതനായ രാജൻ , പരേതനായ ഭാ...
04/01/2024

*മണപ്പാടം കണക്കനൂർ കുന്നത്ത് വീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ കർത്ത്യയനി (99) നിര്യാതയായി*.

മക്കൾ: പരേതനായ രാജൻ , പരേതനായ ഭാസ്‌ക്കാരൻ, പരേതയായ സുഭദ്ര, കമലം, പ്രഭാകരൻ, സേതുദാസ്, വത്സല
മരുമക്കൾ: രാധ, കമലം, പരേതനായ രാജൻ , ആറുമുഖൻ, സരള, ഉഷ, സുന്ദരൻ.
സംസ്ക്കാരം ഇന്ന് ജനുവരി 4 ന് ഉച്ചക്ക് 3 മണിക്ക് തിരുവില്ലാമല ഐവർമടത്തിൽ വെച്ച് നടക്കും.

⚪04-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

കുതിരാൻ ഇടതുതുരങ്കത്തിൽ കോൺക്രീറ്റിങ്: വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കി⚪04-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തില...
04/01/2024

കുതിരാൻ ഇടതുതുരങ്കത്തിൽ കോൺക്രീറ്റിങ്: വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കി

⚪04-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) ഗതാഗതം ഒറ്റവരിയാക്കി. മൂന്നുവരികളുള്ള പാതയുടെ നടുവിലൂടെ ബാരിക്കേഡുകൾ വെച്ചാണ് ഗതാഗതം ഒറ്റവരിയാക്കിയത്. ഇടതുതുരങ്കത്തിൽ (തൃശ്ശൂർ ദിശയിലേക്കുള്ളത്) മേൽഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ തുടങ്ങുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനു മുന്നോടിയായാണ് വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കിയത്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളൊരുക്കാതെയുള്ള ഗതാഗതക്രമീകരണം അപകടഭീഷണി ഉയർത്തുന്നുണ്ട്.

വലതുതുരങ്കത്തിനുള്ളിൽ റോഡിനടിയിൽനിന്നുള്ള നീരൊഴുക്ക് തുടരുന്നതും മമ്മദുപടി ഭാഗത്ത് റോഡിന്റെ വീതിക്കുറവുമാണ് സുരക്ഷയിൽ ആശങ്കയുയർത്തുന്നത്. വലതുതുരങ്കത്തിന്റെ പടിഞ്ഞാറേ പ്രവേശനഭാഗം മുതൽ തുരങ്കം കടന്ന് മമ്മദുപടി വരെയാണ് ഒറ്റവരിയാക്കി ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. വലതുതുരങ്കത്തിൽ നീരൊഴുക്കുള്ള ഭാഗം ചെളിയായി തെന്നിക്കിടക്കുകയാണ്. വാഹനങ്ങൾ ഈ ഭാഗം ഒഴിവാക്കി അടുത്ത ട്രാക്ക് വഴിയാണ് കടന്നുപോയിരുന്നത്. ഒറ്റവരിഗതാഗതമായതോടെ വഴിമാറിപ്പോകാനാകില്ല. ഇരുചക്രവാഹനങ്ങൾ ഇവിടെ തെന്നിമറിയാനുള്ള സാധ്യതയുമുണ്ട്. നീരൊഴുക്കുള്ള ഭാഗത്ത് ദേശീയപാത അതോറിറ്റി പ്രാഥമികപരിശോധന നടത്തിയതല്ലാതെ തുടർനടപടികളുണ്ടായില്ല. മമ്മദുപടിക്കു സമീപം 100 മീറ്റർ ദൂരം സ്ഥലപരിമിതിമൂലം രണ്ടുവരിപ്പാതയാണുള്ളത്. ഈ ഭാഗം ഒറ്റവരിയാക്കിയതോടെ റോഡ് കൂടുതൽ ഇടുങ്ങി. വലിയ ലോറികൾ കടന്നുപോകാൻ പ്രയാസമാണ്. ഇവിടെ വളവും ഒരു വശം താഴ്ചയുമാണ്. വെളിച്ചവുമില്ല.

✅ വടക്കഞ്ചേരി വാർത്തകൾ

03/01/2024

ആഘോഷിക്കൂ ഈ പുതുവത്സരം UBS VILLAS നോടൊപ്പം

🛑 ഒരു ലക്ഷം രൂപ അഡ്വാൻസിൽ വീടും സ്ഥലവും സ്വന്തമാക്കാം..
കൂടെ ഒരു ലക്ഷം രൂപയുടെ ഇന്റീരിയർ തികച്ചും സൗജന്യമായി..

ഈ ഓഫർ 2024 ജനുവരി 10 വരെ മാത്രം

☎ ഇന്ന് തന്നെ ബുക്ക് ചെയ്യുവാനായി ബന്ധപ്പെടുക 9497083532 / 9447576633

✅️90% LOAN FACILITY AVAILABLE
✅️GATED COMMUNITY ;
✅️VASTHU BASED CONSTRUCTION ;
✅️6 METER INTERNAL Road
✅️24*7 WATER SUPPLY
✅ ബജറ്റ് ഫ്രണ്ട്ലി 1 & 2 BHK വില്ലകൾ
✅ നഗരഹൃദയത്തിൽ നിന്ന് 10 min അകലം മാത്രം പുണ്യസ്ഥലങ്ങളുടെ സമീപം

https://www.facebook.com/vadakkencherynews/videos/709840011124590

വാണിയമ്പാറ ആലത്തൂര്‍, കുഴല്‍മന്ദം ഉൾപ്പടെ 11 അടിപ്പാതകളുടെ നിര്‍മ്മാണോദ്ഘാടനം 5ന്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിക...
03/01/2024

വാണിയമ്പാറ ആലത്തൂര്‍, കുഴല്‍മന്ദം ഉൾപ്പടെ 11 അടിപ്പാതകളുടെ നിര്‍മ്മാണോദ്ഘാടനം 5ന്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിക്കും

⚪03-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍, കുഴല്‍മന്ദം അടിപ്പാതകളുടെയും, പാലക്കാട് മണ്ഡലത്തിലെ കാഴ്ച്ചപ്പറമ്പ് അടിപ്പാതയുടെയും തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്ബ്ര അടിപ്പാതകളുടെയും നിര്‍മ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിര്‍വഹിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു.

ജനുവരി അഞ്ചിന് കാസര്‍കോട് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാതാ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങിലായിരിക്കും പ്രഖ്യാപനം.
വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 525.79 കോടിയുടെ അടിപ്പാതനിര്‍മ്മാണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്ര മന്ത്രിയില്‍ നിന്നും ലഭിച്ചതായി എം.പി അറിയിച്ചു. കഴിഞ്ഞ ദിവസം ടെൻഡര്‍ നടപടികളുടെ പ്രഥമഘട്ടം പൂര്‍ത്തിയാക്കി. അടിപ്പാത നിര്‍മ്മാണത്തിനായി മത്സരാടിസ്ഥാനത്തില്‍ നടന്ന ടെൻഡറില്‍ ഏഴ് കമ്ബനികളാണ് പങ്കെടുത്തത്. നിരന്തരം അപകടങ്ങളുണ്ടാകുന്ന ഈ പ്രദേശങ്ങളില്‍ അടിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് വലിയ ജനകീയ പ്രക്ഷോഭം നടന്നുവരികയായിരുന്നു. ഈ പ്രദേശങ്ങളിലെ എം.പിമാര്‍ക്ക് പ്രത്യേക ക്ഷണം മന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ അടുത്ത് നിരന്തരമായി നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് അടിപ്പാതകള്‍ക്ക് അനുമതി ലഭിച്ചതെന്നും മന്ത്രിക്ക് നന്ദി അറിയിച്ച്‌ കത്ത് നല്‍കിയതായും എം.പി അറിയിച്ചു.

✅ വടക്കഞ്ചേരി വാർത്തകൾ

നിങ്ങളുടെ *സ്വപ്നഭവനം* തികഞ്ഞ ഉത്തരവാദിത്വത്തോടെ ഞങ്ങൾ നിർമ്മിച്ചു നൽകുന്നു .അതും നിങ്ങളുടെ ഇഷ്ട്ടാനുസരണം നിങ്ങൾ ഉദ്ദേശി...
03/01/2024

നിങ്ങളുടെ *സ്വപ്നഭവനം* തികഞ്ഞ ഉത്തരവാദിത്വത്തോടെ ഞങ്ങൾ നിർമ്മിച്ചു നൽകുന്നു .അതും നിങ്ങളുടെ ഇഷ്ട്ടാനുസരണം നിങ്ങൾ ഉദ്ദേശിക്കുന്ന budget -ൽ

കൂടാതെ നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വീടുകളും *HOUSE PLOT* -കളും ലഭ്യമാണ്

*OUR SERVICES*:-

📍 Villas and Apartments

📍 Residential/Commercial /Industrial

📍 Contract Works(turnkery projects)

📍 Architectural and Interior Designs

*Thakshashila Developers*
Vadakkenchery, Palakkad

Contact: 8943051000, 8943031000

email: [email protected]

03/01/2024

🔴 LIVE : DAY 3 | CULTURALFEST & FELICITATION | KANADIKKAVU VISHNUMAYA KUTTICHATHA KSHETHRAM,THRISSUR

കേരളത്തിലെ എല്ലാ പ്രമുഖ ഉത്സവങ്ങളും തത്സമയ സംപ്രേക്ഷണം ചെയുന്ന ഒരേ ഒരു ചാനൽ ക്ഷേത്ര മീഡിയ പേജ് ലൈക് ചെയൂ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയൂ , മറ്റുള്ളവർ കാണുവാൻ ഷെയർ ചെയൂ . നിങ്ങളുടെ നാട്ടിലെ പ്രോഗ്രാംസ് ലൈവ് ചെയ്യാൻ വിളിക്കൂ 9947220655.

Kshethra Media is a Streaming Company Which is Located In Thrissur. We do all kinds of streaming services. On this channel, we will broadcast all major festivals in Kerala. If You are a festival lover please subscribe to this channel. For Live Streaming Service Please Call 9947220655.

മോദി തൃശൂരിൽ; ശക്തിപ്രകടനമായി റോഡ് ഷോ⚪03-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുകhttps:...
03/01/2024

മോദി തൃശൂരിൽ; ശക്തിപ്രകടനമായി റോഡ് ഷോ

⚪03-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

തൃശൂർ: ശക്തന്റെ മണ്ണിൽ ശക്തിപ്രകടനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ജില്ലാ ആശുപത്രി പരിസരത്തു നിന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ നടന്നത് . നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കെ സുരേന്ദ്രനും സുരേഷ്‌ഗോപിയും റോഡ് ഷോയിൽ പങ്കെടുത്തു . ഇരുവശങ്ങളിലും നിരവധിപ്പേരാണ് മോദിക്ക് അഭിവാദ്യമർപ്പിച്ചത്.

രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. മഹിളാ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും പങ്കെടുക്കുന്നുണ്ട്. നടി ശോഭന, ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്.

ഇതോടെ കേരളത്തില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്.

✅ വടക്കഞ്ചേരി വാർത്തകൾ

03/01/2024

കിഴക്കുംപാട്ടുക്കര ദേശപാട്ട് | പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശൂർ

kSHETHRA Kshethra Media 9947220655

വടക്കഞ്ചേരിയിൽ വീട് വിൽപ്പനയ്ക്ക് വടക്കേഞ്ചേരി ടൗണിനടുത്ത് ശ്രീരാമ കൂട്ടക്കുഴി റോഡിന് സമീപം പുതിയതായി പണി നടക്കുന്ന വീട്...
03/01/2024

വടക്കഞ്ചേരിയിൽ വീട് വിൽപ്പനയ്ക്ക്

വടക്കേഞ്ചേരി ടൗണിനടുത്ത് ശ്രീരാമ കൂട്ടക്കുഴി റോഡിന് സമീപം പുതിയതായി പണി നടക്കുന്ന വീട് വിൽപ്പനയ്ക്ക്. Old ശ്രീരാമ തീയേറ്ററിൽ നിന്നും വെറും 900 മീറ്റർ ദൂരം മാത്രം. കൂടുതൽ അറിയാൻ വിളിക്കുക

Mob :7736922861
C M Villas &Plots
Vadakkencherry

തെന്നിലാപുരം പാലം ടാറിങ്: ജനുവരി 5 മുതൽ 7 വരെ ഗതാഗതം പൂർണമായും നിരോധിച്ചു⚪03-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറി...
03/01/2024

തെന്നിലാപുരം പാലം ടാറിങ്: ജനുവരി 5 മുതൽ 7 വരെ ഗതാഗതം പൂർണമായും നിരോധിച്ചു

⚪03-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

ആലത്തൂർ: തെന്നിലാപുരം പാലം ടാറിങ് പൂർത്തീകരിക്കുന്നതിനായി ജനുവരി 5 മുതൽ 7 തിയ്യതി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.

✅ വടക്കഞ്ചേരി വാർത്തകൾ

അയിലൂരിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി: വ്യാപകമായി കൃഷി നശിപ്പിച്ചു⚪03-01-2024⚪WhatsApp_ ലൂടെ  വ...
03/01/2024

അയിലൂരിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി: വ്യാപകമായി കൃഷി നശിപ്പിച്ചു

⚪03-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

നെന്മാറ: അയിലൂര്‍ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നാശം. കഴിഞ്ഞ രണ്ടു ദിവസവും തുടര്‍ച്ചയായി കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങളില്‍ രാത്രി ഏഴു മണിയോടെ എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.കല്യാണക്കണ്ടം കെ. ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ. ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക നാശം ഉണ്ടാക്കിയത്.

25 ഓളം തെങ്ങുകളും 50ലേറെ വാഴകള്‍, കമുകുകള്‍, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്. വനമേഖലയോട് ചേര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച വൈദ്യുത വേലി ചവിട്ടി തകര്‍ത്തണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേയ്ക്ക് എത്തിയിരിക്കുന്നത്.

നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷൻ വനം ജീവനക്കാരെ വിവരമറിയിച്ചതിന് തുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരത്ത് രണ്ടു വനം വാച്ചര്‍മാര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച്‌ മടങ്ങിയതല്ലാതെ ആനകളെ കാട്ടിലേക്ക് തുരത്താൻ മറ്റു ശ്രമങ്ങള്‍ ഒന്നും നടത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കാട്ടാനക്കൂട്ടം തകര്‍ത്ത വൈദ്യുത വേലിയും വനം വകുപ്പ് പുനസ്ഥാപിച്ചിട്ടില്ല.

തൊട്ടടുത്ത് മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പൂഞ്ചേരി കോളനിയില്‍ കാട്ടാനക്കൂട്ടം എത്തും എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

കാട്ടാനകളെ തുരത്തുന്നതിന് വനം വകുപ്പ് ശാശ്വത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സമീപ പ്രദേശങ്ങളായ കല്‍ച്ചാടി, ഒലിപ്പാറ, നേര്‍ച്ചപ്പാറ, പ്രദേശങ്ങളിലും കഴിഞ്ഞയാഴ്ച കാട്ടാനകള്‍ കൃഷിനാശം വരുത്തിയിരുന്നു.

✅ വടക്കഞ്ചേരി വാർത്തകൾ

02/01/2024

ഏവർക്കും UBS ഹോളോ ബ്രിക്സിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.


കെട്ടിട നിർമ്മാണത്തിനു ആവശ്യമായ ഹോളോ ബ്രിക്സുകൾ ഹൈ ക്വാളിറ്റിയിൽ ആകർഷകമായ വിലയിൽ നിങ്ങളിലേക്ക് എത്തിക്കുന്നു. ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഒരു ബാഗ് സിമന്റിൽ 50 ബ്രിക്‌സ്. മാത്രമല്ല സിമെന്റ്, എംസാന്റ്, മെറ്റൽ, കരിങ്കല്ല്, പാറപ്പൊടി, ഇഷ്ട്ടിക എന്നിവയും ഓർഡർ അനുസരിച്ച് എത്തിച്ചു കൊടുക്കുന്നു. കൂടാതെ ജെസിബി, ടിപ്പർ,ഹിറ്റാച്ചി & ഹിറ്റാച്ചി ഷിഫ്റ്റിംഗ് ലോറി എന്നിവയും വാടകയ്ക്ക് കൊടുക്കുന്നു

UBS HOLLOW BRICKS
ആയക്കാട് & ഇരട്ടക്കുളം
ഫോൺ :
9526992420
9061502420

https://www.facebook.com/vadakkencherynews/videos/1099601801221001

️ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക്സ് കിരീടം: കേരള ടീമിന് പാലക്കാട് വരവേൽപ്⚪02-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാ...
02/01/2024

️ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക്സ് കിരീടം: കേരള ടീമിന് പാലക്കാട് വരവേൽപ്

⚪02-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

പാലക്കാട് ∙ മഹാരാഷ്ട്രയിലെ ബല്ലാർപുരിൽ നടന്ന ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക്സിൽ ജേതാക്കളായ കേരള ടീമിനു പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ വകുപ്പു സ്വീകരണം നൽകി. 96 പോയിന്റ് നേടിയാണു കേരളം ഒന്നാമതെത്തിയത്. 11 സ്വർണവും 6 വെള്ളിയും 7 വെങ്കലവും നേടി. 69 പേരാണു ടീമിലുണ്ടായിരുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും വിവിധ അധ്യാപക സംഘടനാ നേതാക്കളും ചേർന്നു മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഹാരം അണിയിച്ചുമായിരുന്നു സ്വീകരണം.
യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും ഉൾപ്പെടെ താരങ്ങൾക്ക് അഭിനന്ദനം അറിയിക്കാനെത്തിയിരുന്നു. പാലക്കാട്ടു നിന്നു 17 താരങ്ങളാണു ടീമിലുണ്ടായിരുന്നത്. ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എ. അബ്ദുൽ ഗഫൂർ, ജില്ലാ സ്പോർട്സ് കോഓർഡിനേറ്റർ ജിജി ജോസഫ്, കെ.രമേഷ്, എം.ജോഷീന എന്നിവർ പ്രസംഗിച്ചു.

✅ വടക്കഞ്ചേരി വാർത്തകൾ

ആഘോഷിക്കൂ ഈ പുതുവത്സരം UBS VILLAS നോടൊപ്പം🛑 *ഒരു ലക്ഷം രൂപ* അഡ്വാൻസിൽ  വീടും സ്ഥലവും സ്വന്തമാക്കാം.കൂടെ ഒരു ലക്ഷം രൂപയുട...
02/01/2024

ആഘോഷിക്കൂ ഈ പുതുവത്സരം UBS VILLAS നോടൊപ്പം

🛑 *ഒരു ലക്ഷം രൂപ* അഡ്വാൻസിൽ വീടും സ്ഥലവും സ്വന്തമാക്കാം.
കൂടെ ഒരു ലക്ഷം രൂപയുടെ ഇന്റീരിയർ തികച്ചും സൗജന്യമായി..

*ഈ ഓഫർ 2024 ജനുവരി 10 വരെ മാത്രം*

☎ ഇന്ന് തന്നെ ബുക്ക് ചെയ്യുവാനായി ബന്ധപ്പെടുക 9497083532 / 9447576633

✅️90% LOAN FACILITY AVAILABLE
✅️GATED COMMUNITY ;
✅️VASTHU BASED CONSTRUCTION ;
✅️6 METER INTERNAL Road
✅️24*7 WATER SUPPLY
✅ ബജറ്റ് ഫ്രണ്ട്ലി 1 & 2 BHK വില്ലകൾ
✅ നഗരഹൃദയത്തിൽ നിന്ന് 10 min അകലം മാത്രം പുണ്യസ്ഥലങ്ങളുടെ സമീപം

ആലത്തൂർ തരൂരിൽ തെങ്ങിൽക്കയറി കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷിച്ചു⚪02-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്ക...
02/01/2024

ആലത്തൂർ തരൂരിൽ തെങ്ങിൽക്കയറി കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷിച്ചു

⚪02-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

ആലത്തൂർ∙ തേങ്ങയിടാൻ തെങ്ങിൽക്കയറി കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു. തരൂർ നൊച്ചൂർ കളത്തിൽപടിയിൽ തേങ്ങയിടാൻ കയറിയ നൊച്ചൂർ മല്ലൻകുന്ന് ഹരിദാസ് (52) ആണ് തെങ്ങുകയറ്റ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങിക്കിടന്നത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. 60 അടിയോളം ഉയരമുള്ളതായിരുന്നു തെങ്ങ്. വിവരമറിഞ്ഞ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.വേലായുധന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തി. തെങ്ങിനു താഴെ സുരക്ഷാ വല വിരിച്ചു.

തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എബി മാത്യു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.രജീഷ് എന്നിവർ തെങ്ങിൽ കയറുകയും തെങ്ങിൽ തൂങ്ങിക്കിടന്നയാളെ സുരക്ഷിതമായി കയർകെട്ടി താഴത്തെത്തിക്കുകയും ചെയ്തു. തെങ്ങിനു മുകളിൽ ഭയന്നു നിലവിളിക്കുന്നതു കണ്ടു പകച്ചു നിന്ന ജനങ്ങൾക്കു മുന്നിൽ അതിസാഹസികമായി തെങ്ങിനു മുകളിൽ കയറി ആളെ രക്ഷിച്ച എബി മാത്യുവിനെ നാട്ടുകാർ അഭിനന്ദിച്ചു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.നാരായണൻ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (മെക്കാനിക്) കെ.സുരേഷ്കുമാർ, ഓഫിസർമാരായ എൻ.ജയേഷ്, എ.പ്രമോദ്, കെ.വിനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രക്ഷാപ്രവർത്തനത്തിനു നാട്ടുകാരുടെ സഹകരണവും ഉണ്ടായിരുന്നു

✅ വടക്കഞ്ചേരി വാർത്തകൾ

വീട് വിൽപ്പനയ്ക്ക് 23 ലക്ഷംവടക്കേഞ്ചേരി ടൗണിനടുത്ത് ശ്രീരാമ കൂട്ടക്കുഴി റോഡിന് സമീപം പുതിയതായി പണി നടക്കുന്ന വീട് വിൽപ്പ...
02/01/2024

വീട് വിൽപ്പനയ്ക്ക് 23 ലക്ഷം

വടക്കേഞ്ചേരി ടൗണിനടുത്ത് ശ്രീരാമ കൂട്ടക്കുഴി റോഡിന് സമീപം പുതിയതായി പണി നടക്കുന്ന വീട് വിൽപ്പനയ്ക്ക്. Old ശ്രീരാമ തീയേറ്ററിൽ നിന്നും വെറും 900 മീറ്റർ ദൂരം മാത്രം. കൂടുതൽ അറിയാൻ വിളിക്കുക

Mob :6238 317 105
C M Villas&Plots
Vadakkencherry

പന്തലാംപാടം പള്ളിയിൽ തിരുനാളിന് കൊടിയേറി: ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ⚪01-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറി...
01/01/2024

പന്തലാംപാടം പള്ളിയിൽ തിരുനാളിന് കൊടിയേറി: ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ

⚪01-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

വടക്കഞ്ചേരി : പന്തലാംപാടം നിത്യസഹായമാതാ പള്ളിയിൽ ഇടവകമധ്യസ്ഥയായ നിത്യസഹായമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോബി കാച്ചപ്പിള്ളി കൊടിയുയർത്തി. ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ.
വെള്ളിയാഴ്ചവരെ ദിവസവും വൈകീട്ട് അഞ്ചിന് കുർബാനയുണ്ടാകും. ശനിയാഴ്ച നാലിന് ഫാ. തോമസ് തോപ്പുറത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ കുർബാനയുണ്ടാകും. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും ഉണ്ടാകും.
ഞായറാഴ്ച ഏഴിന് കുർബാനയ്ക്കുശേഷം വീടുകളിലേക്ക് അമ്പുപ്രദക്ഷിണം നടത്തും. 3.30-ന് ഫാ. ഷൈജു നടുവത്താനിയിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാനയുണ്ടാകും. ഫാ. റോബി കൂന്താണിയിൽ സന്ദേശം നൽകും. തുടർന്ന് മേരിഗിരി ജങ്‌ഷനിലേക്ക് പ്രദക്ഷിണം ഉണ്ടാകും.

✅ വടക്കഞ്ചേരി വാർത്തകൾ
/

ആഘോഷിക്കൂ ഈ പുതുവത്സരം UBS VILLAS നോടൊപ്പം🛑 *ഒരു ലക്ഷം രൂപ* അഡ്വാൻസിൽ  വീടും സ്ഥലവും സ്വന്തമാക്കാം..കൂടെ ഒരു ലക്ഷം രൂപയു...
01/01/2024

ആഘോഷിക്കൂ ഈ പുതുവത്സരം UBS VILLAS നോടൊപ്പം

🛑 *ഒരു ലക്ഷം രൂപ* അഡ്വാൻസിൽ വീടും സ്ഥലവും സ്വന്തമാക്കാം..
കൂടെ ഒരു ലക്ഷം രൂപയുടെ ഇന്റീരിയർ തികച്ചും സൗജന്യമായി..

*ഈ ഓഫർ 2024 ജനുവരി 10 വരെ മാത്രം*

☎ ഇന്ന് തന്നെ ബുക്ക് ചെയ്യുവാനായി ബന്ധപ്പെടുക 9497083532 / 9447576633

✅️90% LOAN FACILITY AVAILABLE
✅️GATED COMMUNITY ;
✅️VASTHU BASED CONSTRUCTION ;
✅️6 METER INTERNAL Road
✅️24*7 WATER SUPPLY
✅ ബജറ്റ് ഫ്രണ്ട്ലി 1 & 2 BHK വില്ലകൾ
✅ നഗരഹൃദയത്തിൽ നിന്ന് 10 min അകലം മാത്രം പുണ്യസ്ഥലങ്ങളുടെ സമീപം
https://youtu.be/kNZtQWKIzrY

വടക്കഞ്ചേരി ചെറുകണ്ണമ്പ്ര കുറിയിടം ഇല്ലം ശങ്കരൻ നമ്പൂതിരി (88) അന്തരിച്ചു.( ചെറുകണ്ണമ്പ്ര ശ്രീ പള്ളിയറ ഭഗവതി, ശിവക്ഷേത്ര...
01/01/2024

വടക്കഞ്ചേരി ചെറുകണ്ണമ്പ്ര കുറിയിടം ഇല്ലം ശങ്കരൻ നമ്പൂതിരി (88) അന്തരിച്ചു.
( ചെറുകണ്ണമ്പ്ര ശ്രീ പള്ളിയറ ഭഗവതി, ശിവക്ഷേത്രം മുൻ മേൽശാന്തി )

ഭാര്യ: ദേവകി അന്തർജനം
മക്കൾ: ഉണ്ണികൃഷ്ണൻ , കേശവൻ , ഗോവിന്ദ് , സുമ
മരുമക്കൾ: പ്രസീത , സുജാത , പവിത്രൻ

⚪01-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

ഇനിയും ശാപമോക്ഷമില്ലാതെ കിഴക്ക‍ഞ്ചേരി റോഡ‍്  വെള്ളച്ചാലുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതു മൂലം അപക‌ടങ്ങള്‍ നിത്യസംഭവമ...
01/01/2024

ഇനിയും ശാപമോക്ഷമില്ലാതെ കിഴക്ക‍ഞ്ചേരി റോഡ‍് വെള്ളച്ചാലുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതു മൂലം അപക‌ടങ്ങള്‍ നിത്യസംഭവമാകുന്നു

⚪01-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

വടക്കഞ്ചേരി∙ ടൗണിലെ കിഴക്കഞ്ചേരി റോ‍ഡില്‍ വെള്ളച്ചാലുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതു മൂലം അപക‌ടങ്ങള്‍ നിത്യസംഭവമാകുന്നു. മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നുവെന്ന പരാതിയിലാണ് അഴുക്കുചാലുകള്‍ തുറന്നുവച്ചിരിക്കുന്നത്. ഗതാഗതക്കുരുക്കുള്ള റോ‍ഡില്‍ വാഹനങ്ങള്‍ ചാലില്‍ പെടുന്നത് നിത്യസംഭവമായി. ഇതെക്കുറിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. വെള്ളച്ചാല്‍ നിര്‍മാണത്തിന് ലക്ഷങ്ങള്‍ ചെലവിട്ടിട്ടും മഴ പെയ്താല്‍ ടൗണില്‍ വെള്ളക്കെട്ടാണ്. കിഴക്കഞ്ചേരി റോഡില്‍ സുനിത ജംക്‌ഷന്‍ മുതല്‍ ഗതാഗത സ്തംഭനവും പതിവ് കാഴ്ചയാണ്. മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടാന്‍ നല്ല റോഡ് കുത്തിപ്പൊളിച്ചത് ഇപ്പോഴും നേരെയാക്കിയിട്ടില്ല. കാൽനടയാത്രക്കാർ റോഡിലൂടെ വേണം പോകാൻ. അനധികൃത പാർക്കിങ്ങും വാഹനങ്ങള്‍ തിരക്ക് സമയങ്ങളില്‍ റോഡില്‍ നിര്‍ത്തി കടകളിലേക്ക് സാധനങ്ങള്‍ ഇറക്കുന്നതും ഗതാഗത തടസം ഉണ്ടാക്കുന്നു.

നാലു റോഡുകൾ കൂടിയ കമ്മാന്തറ ജംക്‌ഷനിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. കുരുക്ക് ഇടവിട്ട് ആവർത്തിച്ചുകൊണ്ടിരുന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. റോഡിന്റെ പല ഭാഗങ്ങളും കയ്യേറി കച്ചവടവും റോഡിന്റെ തകർച്ചയും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. വൈദ്യുതി കാലുകളും റോഡിലേക്ക് തള്ളിനിൽക്കുകയാണ്. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നതു മൂലം മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. സുനിത ജംക്‌ഷൻ മുതൽ ചന്തപ്പുര വരെ റോഡിന് വീതിക്കുറവുള്ളത് പരിഹരിക്കാൻ പഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിട്ടില്ല. അനധികൃതമായി റോഡിലേക്ക് കടത്തി നിർമിച്ചിട്ടുള്ള കെട്ടിടങ്ങളും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. കിഴക്കഞ്ചേരി, മംഗലംഡാം, വാൽക്കുളമ്പ്, മൂലങ്കോട്, കോരഞ്ചിറ ഭാഗങ്ങളിലേക്കുള്ള ബസുകൾ മാർക്കറ്റ് റോഡ് വഴിയാണ് പോകുന്നത്. ഇതോടൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്ന് ഭാരവാഹനങ്ങളും ഇടുങ്ങിയ റോഡിലൂടെ കടന്നുപോകുന്നത് കുരുക്ക് വർധിപ്പിക്കുന്നു. മന്ദം ജം‌ക്‌ഷനിലേക്കുള്ള റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങൾ ഇതിലെ കടന്നുപോകുന്നുണ്ട്.

✅ വടക്കഞ്ചേരി വാർത്തകൾ

വടക്കഞ്ചേരി ശ്രീരാമ കൂട്ടക്കുഴി റോഡിന് സമീപം ദൃശ്യവിസ്മയമായ സ്ഥലത്ത് ടാറിങ് ഫേസ് ഓടുകൂടിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്....
01/01/2024

വടക്കഞ്ചേരി ശ്രീരാമ കൂട്ടക്കുഴി റോഡിന് സമീപം ദൃശ്യവിസ്മയമായ സ്ഥലത്ത് ടാറിങ് ഫേസ് ഓടുകൂടിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. 5 സെന്റിൽ Customized villas 24 ലക്ഷം മുതൽ. വടക്കേഞ്ചേരി ടൗണിലേക്ക് വെറും 1 km മാത്രം. കൂടുതൽ അറിയാൻ വിളിക്കൂ

Mobile :6238317105
C M villas & Plots
Vadakkencherry

ഏവർക്കും വടക്കഞ്ചേരി വാർത്തകളുടെ ഹൃദയം നിറഞ്ഞ  പുതുവത്സര ആശംസകൾ.⚪01-01-2024⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ...
31/12/2023

ഏവർക്കും വടക്കഞ്ചേരി വാർത്തകളുടെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.

⚪01-01-2024⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

31/12/2023
ജലബഡ്‌ജറ്റുമായി വടക്കഞ്ചേരി പഞ്ചായത്ത്⚪31-12-2023⚪WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുകhttps...
31/12/2023

ജലബഡ്‌ജറ്റുമായി വടക്കഞ്ചേരി പഞ്ചായത്ത്

⚪31-12-2023⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

വടക്കഞ്ചേരി : നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി പഞ്ചായത്ത് ജലബഡ്‌ജറ്റ് അവതരിപ്പിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബഡ്‌ജറ്റ് തയ്യാറാക്കിയത്.

ഓരോ 10 ദിവസത്തെയും ആകെ ജല ലഭ്യതയും ആകെ ജല ആവശ്യവും കണക്കാക്കിയ ശേഷം ഇവയെ താരതമ്യം ചെയ്ത് മിച്ചമാണോ കമ്മിയാണോ എന്ന് കണ്ടെത്തിയാണ് ബഡ്ജറ്റ് തയ്യാറാക്കിയത്. ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി ജലസ്രോതസുകളുടെ എണ്ണം, ഉപയോഗം, ലഭിക്കുന്ന മഴവെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി. ജലബഡ്ജറ്റില്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ പഞ്ചായത്തിന്റെ വികസനത്തിനും ജലാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുത്തും.
പ്രസിഡന്റ് ലിസി സുരേഷ് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ.ഹുസനാര്‍ അദ്ധ്യക്ഷനായി. നവകേരളം കര്‍മ്മപദ്ധതി 2 റിസോഴ്സ് പേഴ്സണ്‍ വീരാസാഹിബ് ബഡ്ജറ്റ് അവതരിപ്പിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷ രശ്മി ഷാജി, ശശികല, രാധിക, ഫിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
✅ വടക്കഞ്ചേരി വാർത്തകൾ

വീട് വിൽപ്പനയ്ക്ക് വടക്കഞ്ചേരി മംഗലം പാലത്തിനടുത്തു എൻഎച്ച് 544 നിന്നും 60 മീറ്റർ മാത്രം മാറി പുതിയതായി പണിയുന്ന 3 bhk വ...
31/12/2023

വീട് വിൽപ്പനയ്ക്ക്

വടക്കഞ്ചേരി മംഗലം പാലത്തിനടുത്തു എൻഎച്ച് 544 നിന്നും 60 മീറ്റർ മാത്രം മാറി പുതിയതായി പണിയുന്ന 3 bhk വീട് വിൽപ്പനയ്ക്ക് .5 സെന്റിൽ 1400 squre feet.

താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക

Mob :7736922861
CM Villas &Plots
Vadakkencherry

കുതിരാനിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി അപകടം: ഒരാൾ മരണപ്പെട്ടു: അ‍ഞ്ച് പേർക്ക്  ഗുരുതര പരിക്ക്...
31/12/2023

കുതിരാനിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി അപകടം: ഒരാൾ മരണപ്പെട്ടു: അ‍ഞ്ച് പേർക്ക് ഗുരുതര പരിക്ക്

⚪31-12-2023⚪
WhatsApp_ ലൂടെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/LRJqvO8YqkK5DjnDEbtRKi

വടക്കഞ്ചേരി: കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. അ‍ഞ്ച് പേർക്ക് പരിക്കേറ്റു. തിരുവല്ല സ്വദേശി ചെറിയാനാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമെന്നാണ് വിവരം. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടു സത്രീകളും നാല് പുരുഷന്മാർ അടക്കം കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു സ്ത്രീ ഗർഭിണിയാണ്

ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടമുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും, രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരെ മൂന്ന് ആംബുലൻസിലും ഒരു സ്ത്രീയെ ഹൈവേ പൊലീസിന്റെ വാഹനത്തിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷനാണ് മരണപ്പെട്ടിട്ടുള്ളത്. അപകടത്തിൽ ഇന്നോവകാർ പൂർണമായും തകർന്നു.

ഇന്നോവ കാറിനെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പാടുപെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും വലിച്ചെടുത്തത്. കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശ്ശൂർ പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങൾ ഇരു വശത്തേക്കും കടത്തിവിടുന്നത്. ഇതിനിടയിൽ ഇന്നോവ വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം

✅ വടക്കഞ്ചേരി വാർത്തകൾ

30/12/2023

🔴 LIVE : PART 2 KARUMANASSERY RADHOLSAVAM | Karumanassery Sri Ayyappan Temple, Palakkad | 30-12-2023

കരുമനശ്ശേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം രഥോത്സവം 2023 , കരുമനശ്ശേരി, പാലക്കാട്
ക്ഷേത്ര മീഡിയ 9947220655
Kshethra Media 9947220655
Live Link : https://youtube.com/live/tWBbCKWJTKg?feature=share

Join our WhatsApp group for Temple related programs and NEWS : https://chat.whatsapp.com/BiyuZdHLHFN8S13UnxwTlw

പാലക്കാട്‌ വടക്കഞ്ചേരിയിൽ ഹൈവേയ്ക്ക് സമീപം വീട്വടക്കഞ്ചേരി തേനിടുക്കിൽ പുതിയതായി പണിയുന്നതും തീരാറായുമായ വീട് വിൽപ്പനയ്ക...
30/12/2023

പാലക്കാട്‌ വടക്കഞ്ചേരിയിൽ ഹൈവേയ്ക്ക് സമീപം വീട്

വടക്കഞ്ചേരി തേനിടുക്കിൽ പുതിയതായി പണിയുന്നതും തീരാറായുമായ വീട് വിൽപ്പനയ്ക്ക് .6.5 സെന്റിൽ 1100 square feet. NH 544 ആറുവരി പാതയിൽ നിന്ന് വെറും 300 മീറ്റർ മാത്രം ദൂരം.

👉ഫ്രീ വെള്ള സൗകര്യം
👉ടാർ റോഡ് ഫ്രൺടേജ് പ്ലോട്ട്
👉 ലോൺ സൗകര്യം

Call for Booking Mob:7736922861
CM Villas&Plots
Vadakkencherry

Address

Vadakkenchery
Vadakkenchery
678685

Alerts

Be the first to know and let us send you an email when വടക്കഞ്ചേരി പ്രാദേശിക വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Our Story

കേരളത്തിലെ കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ ഒരു ദൃശ്യ മനോഹരമായ പ്രദേശമാണ് വടക്കഞ്ചേരി. ആദ്യകാലത്ത് ഈ പ്രദേശം പാലക്കാട് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ഭൂപ്രകൃതിയനുസരിച്ച് വടക്കഞ്ചേരിയെ കുന്നുകള്‍, ചെരിവുകള്‍, സമതലങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. 1955-ല്‍ പ്രദേശത്തെ ആദ്യ ഗ്രന്ഥശാല ആയക്കാട് സ്ഥാപിച്ചു. നാഷണല്‍ ഹൈവേ-47 വടക്കഞ്ചേരിയിലൂടെ കടന്നു പോകുന്നു. ഇവിടെ ഹിന്ദു, മുസ്ളീം, ക്രിസ്തീയ വിഭാഗങ്ങള്‍ മതസഹിഷ്ണുതയോടെയാണ് കഴിയുന്നത്. ഇവരുടെ നിരവധി ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ശ്രീ കൊടിക്കാട്ടുക്കാവ് ഭഗവതി ക്ഷേത്രം, പാളയം മാരിയമ്മന്‍ കോവില്‍, ശ്രീ അഞ്ചു മൂര്‍ത്തി ക്ഷേത്രം, ഗണപതിക്ഷേത്രം, ഹനഫി ജമാഅത്ത് പള്ളി, ഷാഫി ജമാഅത്ത് പള്ളി, ലൂര്‍ദ്മാത ഫൊറാന പള്ളി, സെന്റ് ജോസഫ് യാക്കോബായ ചര്‍ച്ച്, സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. കുന്നുകള്‍ നിറഞ്ഞ ഈ പ്രദേശത്തിലെ മുഖ്യ കൃഷി നെല്ലാണ്. ഇവിടുത്തെ ജലസേചനത്തിനുള്ള പ്രധാന മാര്‍ഗ്ഗം മംഗലം കനാലാണ്. കൂടാതെ 233 കുളങ്ങളും പ്രദേശത്തുള്ള ഉപരിതല ജലസ്രോതസ്സുകളാണ്. പരമ്പരാഗത വ്യവസായങ്ങളായ മണ്‍പാത്രനിര്‍മ്മാണം, പനമ്പ് നിര്‍മ്മാണം, കൊട്ട, വട്ടി, പായനെയ്ത്ത്, കരിമരുന്ന്, ഓട്ടുപാത്രം, കയര്‍, ചുണ്ണാമ്പ് എന്നിവയും ഇവിടെ നിലവിലുണ്ട്. വടക്കഞ്ചേരി മലഞ്ചരക്ക് വ്യാപാരകേന്ദ്രം, മന്ദം പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങിയ വ്യാപാരകേന്ദ്രങ്ങള്‍ വളരെ സജീവമാണ്. വിദ്യാഭ്യാസരംഗത്ത് വളരെ പുരോഗതിയിലാണെന്ന് തെളിയിക്കുന്നതാണ് ഇവിടുത്തെ സ്കൂളുകള്‍. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലായി 16 സ്കൂളുകളും, 3 കോളേജുകളും, 3 ടെക്നിക്കല്‍ കോളേജുകളുമാണ് ഇവിടെയുള്ളത്. നാഷണല്‍ ഹൈവേ 47 കൂടാതെ മംഗലംഗോവിന്ദാപുരം റോഡ്, വടക്കാഞ്ചേരിപാലക്കാട് റോഡ് തുടങ്ങി നിരവധി റോഡുകള്‍ പഞ്ചായത്തിലുണ്ട്. ഇന്ദിരാ പ്രിയദര്‍ശിനി ബസ്സ്റ്റാന്‍ഡാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനകേന്ദ്രം. പാലക്കാട് ഠൌണ്‍ റെയില്‍വേസ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. നെടുമ്പാശ്ശേരി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ വടക്കഞ്ചേരിയിലുണ്ട്.


Other News & Media Websites in Vadakkenchery

Show All