Sujaya Parvathi Fans

Sujaya Parvathi Fans Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sujaya Parvathi Fans, Digital creator, vadakara calicut, Vadakara.

15/06/2024

കോൺഗ്രസ്‌ നേതാവ് ലീഡർ കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ മകൾ പദ്മജക്കൊപ്പം പുഷ്പാർച്ചന നടതി അനുഗ്രഹം വാങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി 🔥

14/06/2024

എല്ലാ നിയമ വശങ്ങളും അറിഞ്ഞിട്ടും വിവാദങ്ങൾ ഉണ്ടാക്കി കേന്ദ്ര ഗവൺമെന്റിനെ കുറ്റം പറയാൻ നടക്കുന്ന കുറേ എണ്ണങ്ങൾ. അവർക്കുള്ള മറുപടി പറയാനുള്ള നേരമല്ല ഇത്.. SG🔥 🙏🏻പ്രണാമം 🙏🏻

14/06/2024

കേരള മുഖ്യമന്ത്രിയുടെ മുന്നിൽവെച്ച് കുവൈറ്റിൽ അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി നിന്ന് പ്രണാമമേകി സുരേഷ് ഗോപി 🙏🏻😭

14/06/2024

ഇവന്മാരുടെ ചൊറിച്ചിൽ മാറാൻ ഇനി എന്ത് ചെയ്യും മല്ലയ്യ 🤭 Sreeja.c.nair Sree Sreeja श्रीजा. सी. नायर

14/06/2024

ഞങ്ങൾ ആധുനിക കാലത്തെ രാഷ്ട്രീയമാണ് നടത്തുന്നത്.. സന്ദീപ് വാര്യർ 🔥 Sreeja.c.nair Sree Sreeja श्रीजा. सी. नायर

14/06/2024

തൃശ്ശൂരിൽ ഓടിയെത്തി ബിഷപ്പിന് പിറന്നാൾ മധുരം നൽകി കേന്ദ്രമന്ത്രി സുരേഷേട്ടൻ 🔥 Sreeja.c.nair Sree Sreeja श्रीजा. सी. नायर

13/06/2024

ഇതുപോലെ ഉള്ളത്തുങ്ങളെ ഒക്കെ കുറേകാലം നമ്മൾ തള്ളി വിട്ടതല്ലേ ഡൽഹിക്ക്. ഇനി വിദ്യാഭ്യാസമുള്ളവർ ഭരിക്കട്ടെ 🔥 Sreeja.c.nair Sree Sreeja श्रीजा. सी. नायर

13/06/2024

ഒരായിരം കണ്ണീർ പ്രണാമം സഹോദരങ്ങളെ 🙏🏻😭 കുവൈറ്റിൽ അഗ്നിബാധയിൽ വെന്തുമരിച്ച മലയാളി സഹോദരങ്ങൾക്ക് കണ്ണീരോടെ വിട. Sreeja.c.nair Sree Sreeja श्रीजा. सी. नायर

12/06/2024

സിപിഎം ന്റെ മുതിർന്ന നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചപ്പോൾ🙏🏻 Sreeja.c.nair Sree Sreeja श्रीजा. सी. नायर

12/06/2024

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി മലപ്പുറത്തിന്റെ മണ്ണിൽ കാലുകുത്തി SG🔥 ജന സാഗരമായി കരിപ്പൂർ എയർപോർട്ട്. Sreeja.c.nair Sree Sreeja श्रीजा. सी. नायर

10/06/2024

ഇവനെയൊന്നും ഇനി ഇങ്ങനെ വെറുതെ വിട്ടാൽ ഇവനൊക്കെ കേരളത്തിൽ കിടന്നു തമ്മിൽ അടുപ്പിക്കും.. 😏 Sreeja.c.nair Sree Sreeja श्रीजा. सी. नायर

10/06/2024

ഈ മീഡിയ-ഫൺ ചൊറിഞ്ഞു പണിമേടികുന്ന പരിപാടി നിർത്തിയില്ലെടെ നീയൊക്കെ... വേണ്ടാ നിന്നെയൊക്കെ കൊണ്ടു അങ്ങേരിപ്പം കേന്ദ്രമന്ത്രിയായി. നാളെ നീയൊക്കെക്കൂടെ നാളെ ഇങ്ങേരെ കേരള മുഖ്യമന്ത്രി ആക്കുമെന്നൊരു വിശ്വാസം ഞങ്ങൾക്കുണ്ട് 😜 Sreeja.c.nair Sree Sreeja श्रीजा. सी. नायर

09/06/2024

ആവേശം ആർത്തിരമ്പി... Reporter അരുണിന്റെ ഒരു ആവേശം കേട്ടില്ലേ 😂 Sreeja.c.nair Sree Sreeja श्रीजा. सी. नायर

09/06/2024

Modi. 3.0 Completely Loaded🔥🔥🔥🔥🔥🔥🔥🔥🔥🔥 Sreeja.c.nair Sree Sreeja श्रीजा. सी. नायर

09/06/2024

Modi 3.0 സത്യപ്രതിജ്ഞയിലേക്ക് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ Mass എൻട്രി 🔥 Sreeja.c.nair Sree Sreeja श्रीजा. सी. नायर

09/06/2024

മോദിജി പ്രധാനമന്ത്രിയാകുന്നതിൽ കരയുന്നവർക്ക് പ്രതിപക്ഷനേതാവിനെ കിട്ടിയതിൽ ആഘോഷിക്കാം : Sreeja.c.nair Sree Sreeja श्रीजा. सी. नायर

09/06/2024

സഖാപ്പിയും സുഡാപ്പിയും തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടം കാണാം 😜 Sreeja.c.nair Sree Sreeja श्रीजा. सी. नायर

08/06/2024

സുഡാഷ്മി താജ് ഇബ്രാഹിം 🤭 നിർത്തി പോകരുതോ ഇവനൊക്കെ Sreeja.c.nair Sree Sreeja श्रीजा. सी. नायर

08/06/2024

അങ്ങനെ NDA പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന Modi 3.0 ഇറങ്ങാൻ പോകുന്നു.. 🔥🧡 Sreeja.c.nair Sree Sreeja श्रीजा. सी. नायर

07/06/2024

These visuals can cause severe heartburn to haters Sreeja.c.nair Sree Sreeja श्रीजा. सी. नायर

07/06/2024

ഇതേതാ കൊങ്ങികളുടെ ഇടയിൽ ഇങ്ങനെ ഒരു കൊങ്ങിണി 🤭 ഇനി ക്ഷമയുടെ ശിഷ്യ വല്ലോം ആണോ 😜 Sreeja.c.nair Sree Sreeja श्रीजा. सी. नायर

06/06/2024

സന്ദീപിന്റെ വായിലിരിക്കുന്ന കേട്ടിട്ട് കൊങ്ങിക്ക് സമാധാനമായി.. Sreeja.c.nair Sree Sreeja श्रीजा. सी. नायर

06/06/2024

#മോഡി 3.0 🚩🚩🚩

06/06/2024

സുരേഷ് ഗോപി നന്മ മരം ആയതുകൊണ്ട് ജനങ്ങൾ കൈമെയ് മറന്നു വോട്ട് ചെയ്തു 🙏🏻 Sreeja.c.nair Sree Sreeja श्रीजा. सी. नायर

അടിച്ച് കയറി വാടാ 🔥 Sreeja.c.nair Sree Sreeja श्रीजा. सी. नायर
05/06/2024

അടിച്ച് കയറി വാടാ 🔥 Sreeja.c.nair Sree Sreeja श्रीजा. सी. नायर

മോദി തന്നെ നയിക്കുംതീരുമാനം NDA നേതൃയോ?ഗത്തില്‍ 🚩🔥
05/06/2024

മോദി തന്നെ നയിക്കും
തീരുമാനം NDA നേതൃയോ?ഗത്തില്‍ 🚩🔥

Address

Vadakara Calicut
Vadakara
673101

Telephone

+919846964207

Website

Alerts

Be the first to know and let us send you an email when Sujaya Parvathi Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Vadakara

Show All