Malabar News

Malabar News വാർത്തകൾ ലഭിക്കുവാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. https://www.youtube.com/channel/UCd5d-HvkXCAc-Xmiv-YOGEQ

04/07/2024

റോഡിലെ കുഴിയിൽ ചൂണ്ടയിട്ട് മീൻപിടുത്തം; മേലാറ്റൂരിൽ നടത്തിയ യുവാവിൻ്റെ പ്രതിഷേധം വൈറൽ

04/07/2024

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും....

04/07/2024

എസ്.എഫ്.ഐ യുടെ അഖിലേന്ത്യ വിദ്യാഭ്യാസ ബന്ദ്.വിദ്യാർത്ഥികളുടെ
പഠിപ്പ് മുടങ്ങി.

04/07/2024

'ആരുടെ കുടയാ മക്കളേ... പറയണ സ്ഥലത്ത് എത്തിച്ചുതരാം'
അശ്രദ്ധ കാരണം തന്റെ ബാഗിൽ വന്നുപെട്ട കുട തിരിച്ചേൽപ്പിക്കാൻ ഉടമയെ തിരഞ്ഞു നടക്കുകയാണ് പരപ്പനങ്ങാടിയിലെ അബ്ദുൽ ഖാദർ സാഹിബ് എന്ന ബാപ്പുട്ടി ഹാജി..

04/07/2024

ജോർജ്ജ് തച്ചമ്പാറ സി.പി.ഐ. വിട്ട് ബി.ജെ.പി.യിലേക്ക്, പഞ്ചായത്തംഗത്വം രാജിവച്ചു

04/07/2024

കടമ്പഴിപ്പുറം ബാർ ജംഗ്ഷനിൽ വേങ്ങശ്ശേരി റോഡിൽവെച്ച് രണ്ടുപേർക്ക് വെട്ടേറ്റു.

03/07/2024

രണ്ടാം ക്ലാസുകാരൻറെ കരുതലിൽ ഒഴിവായത് വലിയ അപകടം

03/07/2024

റജീന ഷൈജലിന്റെ കാലിഗ്രാഫി വാൾ ആർട്ടുകൾ.
കാലി ഗ്രാഫി സൃഷ്ടികളുടെ അപൂർവ്വ കളക്ഷനുമായി പെരിന്തൽമണ്ണയിലെ ഐറോ ക്രിയേഷൻസ്.

03/07/2024

എല്‍.പി.ജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാൻ ഗ്യാസ് ഏജൻസികളിൽ തിരക്ക്. ഉപഭോക്താക്കൾക്ക് മസ്റ്ററിംഗ് നിർബന്ധം.

03/07/2024

ഗൂഗിൾ മാപ്പിന്റെ 8 ന്റെ പണി. എടത്തനാട്ടുകരയിൽ ലോറി കുടുങ്ങി

02/07/2024

ബ്രസീലിയൻ മോഡലിനെ പീഡിപ്പിച്ച കേസിൽ, മുംബൈ സ്വദേശി ഷൊർണ്ണൂരിൽ അറസ്റ്റിൽ.

പുതുതായി അനുവദിച്ച ഷൊർണ്ണൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ (6032) സർവ്വീസ് ആരംഭിച്ചു.
02/07/2024

പുതുതായി അനുവദിച്ച ഷൊർണ്ണൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ (6032) സർവ്വീസ് ആരംഭിച്ചു.

02/07/2024

സ്വകാര്യ ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ പൂക്കാട്ട്കുന്ന് സ്വദേശിക്ക് തിരികെ കിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ പാദസരം.

02/07/2024

മണ്ണാർക്കാട് അട്ടപ്പാടി ചുരത്തിൽ കാറിനു മുകളിൽ മരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.

02/07/2024

അമ്പലപ്പാറയിലെ കാട്ടാന വിഷയം ; വനം വകുപ്പിനെതിരെ N ഷംസുദ്ധീൻ MLA നിയമസഭയിൽ....

02/07/2024

മണ്ണാർക്കാട് മോഷണം പോയ കുട്ടു എന്ന നായക്കുട്ടിയെ തിരികെ ലഭിച്ചു.

01/07/2024

ഉപജില്ലയിലെ മികച്ച PTA കമ്മിറ്റിക്കുള്ള അവാർഡ് ചെമ്മണിയോട് GLP സ്കൂളിന്

01/07/2024

അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കണം; കരിമ്പുഴയിൽ റോഡുപരോധിച്ച് പ്രതിഷേധം.

ചെർപ്പുളശ്ശേരിയിൽ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി
01/07/2024

ചെർപ്പുളശ്ശേരിയിൽ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി

30/06/2024

മണ്ണാർക്കാട് കുമരംപുത്തൂർ പുല്ലുനി പട്ടികജാതി ഗ്രാമത്തിലെ മാധവൻ മരിച്ചത് താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്‌ഥ മൂലമെന്ന് മാധവന്റെ ഭാര്യ മാതി.

30/06/2024

ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്ക് പരിക്ക്.ചികിത്സ നൽകി കാട്ടിലേക്ക് കയറ്റും..

30/06/2024

പാലക്കാട് - കുളപ്പുള്ളി ഹൈവേയിൽ പഴയലക്കിടി സെൻററിൽ വെച്ചുണ്ടായ അപകടത്തിന്റെ CCTV ദൃശ്യം...
സ്ത്രീയും കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

30/06/2024

മെറ്റ എ ഐ ഇന്ത്യയിലും...

ഇന്ത്യക്ക് ട്വൻ്റി 20 ലോകകപ്പ് കിരീടം
29/06/2024

ഇന്ത്യക്ക് ട്വൻ്റി 20 ലോകകപ്പ് കിരീടം

29/06/2024

നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളിയെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു

29/06/2024

വളർത്തു നായക്കുട്ടി മോഷണം പോയതായി പരാതി. മണ്ണാർക്കാട് സ്വദേശി ബഷീറാണ് തൻ്റെ നായയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന പരാതിയുമായി മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെത്തിയത്.

29/06/2024

വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാരിനെതിരെ പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

29/06/2024

വാഹനാപകടത്തിൽ പരിക്കേറ്റ ഇ ബുൾ ജെറ്റ് സഹോദരൻമാരിൽ ലിബിന് ഇടതു കയ്യിന് ശസ്ത്രക്രിയ

29/06/2024

അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്കും റോഡിൻ്റെ തകർച്ചയും;
ദേശീയ പാത എൻജിനീയറുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

29/06/2024

ഇബുൾ ജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.

Address


Alerts

Be the first to know and let us send you an email when Malabar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar News:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share