Kerala Lifestyle

  • Home
  • Kerala Lifestyle

Kerala Lifestyle A facebook Magazine..
(18)

ഹാവൂ... ആശ്വാസമായി... ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി...മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായ...
05/03/2024

ഹാവൂ... ആശ്വാസമായി... ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി...

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. എന്താണ് സംഭവിച്ചത് എന്നറിയാതെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ ആശയക്കുഴപ്പത്തിലായി.

ഡൗൺ ഡിറ്റക്ടറിൽ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജഗദീഷും ബൈജുവും കവിയൂർ പൊന്നമ്മയ്‍ക്ക് ഒപ്പം ❤️
05/03/2024

ജഗദീഷും ബൈജുവും കവിയൂർ പൊന്നമ്മയ്‍ക്ക് ഒപ്പം ❤️

CCL ❤️
02/03/2024

CCL ❤️

മലയാളിയുടെ അഭിമാനം... പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ, പാലക്കാട് നെന്മാറ സ്വദേശി...The four astrona...
28/02/2024

മലയാളിയുടെ അഭിമാനം... പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ, പാലക്കാട് നെന്മാറ സ്വദേശി...
The four astronaut designates for the Indian Space Research Organisation's (ISRO's) Gaganyaan Programme were announced on February 27, 2024.
These designates, who are airmen in the Indian Air Force (IAF), are eligible to fly to low-Earth orbit as part of India's first human spaceflight programme, known as Gaganyaan. Prime Minister Narendra Modi met the Gaganyaan crew members and bestowed astronaut wings upon them at the Vikram Sarabhai Space Centre (VSSC) in Thiruvananthapuram, Kerala.
The four men chosen for India's first crewed space mission are Prasanth Balakrishnan Nair, Ajit Krishnan, Angad Pratap, and Shubhanshu Shukla. Nair, Krishnan, and Pratap are group captains in the IAF, and Shukla is a wing commander.
Here are some interesting facts you would like to know about the Malayali astronaut designate Prasanth Balakrishnan Nair
Born on August 26, 1976, in Thiruvazhiyad, Kerala, Nair is an alumnus of the National Defence Academy (NDA), and the United States Staff College. He has also received a Sword of Honour from the Air Force Academy.
Nair obtained his engineering degree from NSS college in Palakkad.
On December 19, 1998, Nair was commissioned in the fighter stream of the IAF. He has about 3,000 hours of flying experience.
Nair is a Category A Flying Instructor. This means that he has graduated from the Flying Instructors School (FIS) in Chennai and is a qualified flying instructor who can conduct flight training for pilots.
Nair is also a test pilot. The various aircraft he has flown include Sukhoi Su-30MKI, Mikoyan-Gurevich MiG-21, Mikoyan MiG-29, BAE Systems Hawk, Dornier 228, and Antonov An-32, among others, according to the IAF.
They are expected to fly to an orbit of 400 kilometres in 2025, and live in low-Earth orbit for about three days. If the crewed mission of Gaganyaan is successful, India will become the fourth country in the world to send humans to space, after the Soviet Union, the United States, and China.
The Indian Institute of Science (IISc) in Bangalore has announced that the astronaut designates are pursuing their Master of Technology at IISc, and also undergoing training at ISRO. Some faculty members from IISc are serving as instructors for the astronauts' ground training programme.

പങ്കജ് ഉദാസ് അന്തരിച്ചു... ആദരാഞ്ജലികൾ...ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉദാസ് അ...
26/02/2024

പങ്കജ് ഉദാസ് അന്തരിച്ചു... ആദരാഞ്ജലികൾ...

ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ്​ ഉദാസ് 73 -ാം വയസിലാണ് മരണപ്പെട്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്.

‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ ഗസൽ സംഗീതം ആരാധകരുടെ ഹൃദയത്തിൽ പകർത്തിയ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ.ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്.

26/02/2024

ലോകം അത്ഭുതത്തോടെ നോക്കിയ മലയാളി... ബൈജൂസിന്റെ നാൾവഴികൾ...

ലോകത്തിലേറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായി കോഴിക്കോട് കാപ്പാട് ബീച്ച്... വീണ്ടും "ബ്ലൂ ഫ്ലാഗ്" സർട്ടിഫിക്കറ്റ്... ഡെന...
04/02/2024

ലോകത്തിലേറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായി കോഴിക്കോട് കാപ്പാട് ബീച്ച്... വീണ്ടും "ബ്ലൂ ഫ്ലാഗ്" സർട്ടിഫിക്കറ്റ്...
ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് വീണ്ടും കാപ്പാട് ബീച്ചിന് ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബീച്ചാണിത്. മൂന്നുവര്‍ഷം മുമ്പ് ബീച്ചിന് ബ്‌ളൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഒട്ടേറെ കാര്യങ്ങൾ കണക്കിലെടുത്താണ് ബ്ലൂ ഫ്ലാഗ് നല്കാൻ ഒരു ബീച്ച് യോഗ്യമാണോ എന്ന് കണ്ടെത്തുന്നത്. ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്ന ഒരു ജൂറിയുടെ നേതൃത്വത്തിലാണ് ബീച്ചുകൾ പരിശോധിക്കുക.

Kerala’s Kappad Beach has been awarded the Blue Flag certification, signalling its status as one of the world’s cleanest beaches. Awarded by the Foundation For Environment Education, Denmark, the certification is in recognition of Kappad’s eco-friendly initiatives such as utilization of solar energy, efficient waste management practices and the preservation of local biodiversity. Nestled in the North Kerala coast at Kozhikode, Kappad Beach is also historically important as this is where Vasco da Gama landed on his first voyage to India.

💚
01/02/2024

💚

Superstars wth family... ❤️❤❤
31/01/2024

Superstars wth family... ❤️❤❤

സിനിമാ ഷൂട്ടിങ്ങിനു വേണ്ടി നിർമിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലൊരുക്കും!  നല്ല മാതൃകയ്ക്ക് തുടക്കമിട്ട ‘അൻപോട് കൺമണി’ ...
30/01/2024

സിനിമാ ഷൂട്ടിങ്ങിനു വേണ്ടി നിർമിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലൊരുക്കും! നല്ല മാതൃകയ്ക്ക് തുടക്കമിട്ട ‘അൻപോട് കൺമണി’ എന്ന സിനിമയുടെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സാധാരണ ചെയ്യുന്നത് പോലെ കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം, സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമിക്കുകയും, ചിത്രീകരണത്തിനു ശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിയതോടെ തലശ്ശേരിയിൽ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്. മലയാള സിനിമയിൽ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കും കൂടി തുടക്കമിടുകയാണ് 'അൻപോട് കൺമണി' എന്ന സിനിമ.

ക്രീയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അൻപോട് കൺമണി 'എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമം, ചലച്ചിത്രതാരം സുരേഷ്ഗോപി നിർവഹിച്ചു .

"തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നി ർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നാക്ക അവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു ."- നിർമാതാവ് വിപിൻ പവിത്രൻ പറഞ്ഞു.

അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Rohan Bopanna becomes the oldest man to win a Grand Slam in the Open Era. He will also be the oldest  #1 in the history ...
28/01/2024

Rohan Bopanna becomes the oldest man to win a Grand Slam in the Open Era. He will also be the oldest #1 in the history of men’s doubles... 43 years & 329 days young. His story is a beautiful reminder that it’s not our age that defines what we’re capable of... It’s our spirit 🇮🇳
ഇത് ചരിത്രം..🏅
ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി 43 കാരനായ രോഹൻ ബൊപ്പണ്ണ.. കരിയറിലെ ആദ്യ മെൻസ് ഡബിൾസ് ടൈറ്റിൽ..🇮🇳
ഓസ്‌ട്രേലിയൻ ഓപ്പണിൽ ബൊപ്പണ്ണ ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡൻ 🇦🇺
സഖ്യത്തിന് പുരുഷ ഡബിൾസ് കിരീടം..🎾🏆
ഇറ്റലിയുടെ Bolelli/Vavassori 🇮🇹 സഖ്യത്തെ സ്‌ട്രൈറ്റ് സെറ്റുകളിൽ തോൽപിച്ചു..
Score : 🎾 6-7, 5-7

മാമുക്കോയ കുടുംബത്തോടൊപ്പം...
26/01/2024

മാമുക്കോയ കുടുംബത്തോടൊപ്പം...

Luna to make a comeback in EV avatar, bookings of E-Luna begins at Rs 500 on Republic DayBringing the nostalgic spark of...
26/01/2024

Luna to make a comeback in EV avatar, bookings of E-Luna begins at Rs 500 on Republic Day

Bringing the nostalgic spark of thrill to the road, Kinetic Green extends the period for enthusiasts to lock in their E-Luna bookings. The new-gen E-Luna can be pre-booked on the Kinetic Green website for just Rs 500.

Kinetic Green is set to launch the highly anticipated and iconic Luna, in a brand-new electric avatar as the E-Luna, a multi-utility e2W, in early February 2024. The company has officially announced that bookings will be opened for the EV to commence on January 26, 2024.

Bringing the nostalgic spark of thrill to the road, Kinetic Green extends the period for enthusiasts to lock in their E-Luna bookings. The new-gen E-Luna can be pre-booked on the Kinetic Green website for just Rs 500. �
“E-Luna is designed as a sturdy and durable EV, with the road conditions and driving requirements of consumers not only in metro and Tier 1 towns but for the tier-2, tier-3 cities and rural markets of India. It is designed to provide an efficient alternative to traditional petrol two-wheelers while addressing the evolving preferences of modern consumers.” said Sulajja Firodia Motwani, Founder and CEO of Kinetic Green
Although the company has not yet revealed any details about the upcoming Luna EV, the teaser image gives some hint about the exterior design. The new e-scooter takes inspiration from the original Kinetic Luna with a small body and round headlamp at the front.

ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി അന്തരിച്ചു…..ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരി...
26/01/2024

ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി അന്തരിച്ചു…..

ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി (47) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം.

30ൽ അധികം സിനിമകളിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഭവതാരിണിക്ക് 2000ല്‍ ഭാരതി എന്ന ചിത്രത്തിലെ ‘മയിൽ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനു ദേശീയ പുരസ്കാരം ലഭിച്ചു. കളിയൂഞ്ഞാൽ, മൈഡിയർ കുട്ടിച്ചാത്തൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും തമിഴ്, ഹിന്ദി ചിത്രങ്ങളിലും പാടി.

‘രാസയ്യ’ എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പിതാവ് ഇളയരാജയ്ക്കും സഹോദരങ്ങളായ കാർത്തിക് രാജയ്ക്കും യുവൻ ശങ്കർ രാജയ്ക്കും വേണ്ടി പാട്ടുകൾ പാടി.

2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.

പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവൻ ശങ്കർരാജ, കാർത്തിക് രാജ എന്നിവർ സഹോദരങ്ങളാണ് പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജ് ആണ് ഭർത്താവ്.

Ilaiyaraaja's Daughter And National Award-Winning Singer Bhavatharini Passes Away…

As we hoist the tricolour high, let's celebrate our diversity & renew our commitment to a prosperous and united India. H...
25/01/2024

As we hoist the tricolour high, let's celebrate our diversity & renew our commitment to a prosperous and united India. Happy Republic Day!

മമ്മൂട്ടിയും മോഹൻലാലും ഭാര്യമാരോടൊപ്പം ദുബായിലെ കോഫി ഷോപ്പിൽ... കൂടെ സുഹൃത്ത് സനിൽ കുമാറും....    & family
25/01/2024

മമ്മൂട്ടിയും മോഹൻലാലും ഭാര്യമാരോടൊപ്പം ദുബായിലെ കോഫി ഷോപ്പിൽ... കൂടെ സുഹൃത്ത് സനിൽ കുമാറും....

& family

  &   കുടുംബവുമൊത്ത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് എത്തിയപ്പോൾ...
19/01/2024

& കുടുംബവുമൊത്ത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് എത്തിയപ്പോൾ...

Suresh Gopi “At the divine Guruvayur Temple, my lovely kids tied the knot, with the esteemed presence of our Honourable ...
17/01/2024

Suresh Gopi “At the divine Guruvayur Temple, my lovely kids tied the knot, with the esteemed presence of our Honourable PM Narendra Modi ji. Kindly keep Bhagya and Sreyas in your prayers. ❤️🙏”

സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹ ദൃശ്യങ്ങൾ... Congratulations Bhagya & Sreyas... കേരളത്തെ സ്നേഹിക്കുന്നവർക്കായി ഒരു പേജ്.....
17/01/2024

സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹ ദൃശ്യങ്ങൾ... Congratulations Bhagya & Sreyas...
കേരളത്തെ സ്നേഹിക്കുന്നവർക്കായി ഒരു പേജ്... Kerala Lifestyle - LIKE & FOLLOW...

പ്രധാനമന്ത്രി കൊച്ചിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും…രണ്ട് ദിവസത്തെ കേരള സന്ദർശ...
16/01/2024

പ്രധാനമന്ത്രി കൊച്ചിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും…

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്…

ഖത്തർ, ഒമാൻ അടക്കം  62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം...
12/01/2024

ഖത്തർ, ഒമാൻ അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം...

Kerala ❤️❤️
31/12/2023

Kerala ❤️❤️

Merry Christmas🌲   Kerala Lifestyle
25/12/2023

Merry Christmas🌲

Kerala Lifestyle

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി വിന്‍സിയുടെ 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ......ഫെയ്സ് ഓഫ് ദി ഫെയ്സ്‍ലെസ് എന്ന ചിത...
19/12/2023

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി വിന്‍സിയുടെ 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ......

ഫെയ്സ് ഓഫ് ദി ഫെയ്സ്‍ലെസ് എന്ന ചിത്രം ഒസ്കർ നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഒറിജിനൽ സോങ്ങ്, ഒറിജിനൽ സ്കോർ വിഭാഗങ്ങളിൽ ചിത്രം ഇടംനേടിയതോടെ സ്വപ്നതുല്യമായ ഒസ്കർ മലയാളത്തിലേക്ക് വീണ്ടും എത്തിച്ചേരുമോ എന്ന പ്രതീക്ഷയിലാണ് ഏവരും.

സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും. ചിത്രത്തിനായി അൽഫോൺസ് ഒരുക്കിയ മൂന്ന് ഗാനങ്ങൾ ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഗോത്രവർഗവിഭാഗത്തിന്റെ തനിമയിൽ തയ്യാറാക്കിയ പാട്ടുകളാണ് 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസി'ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് നഗരങ്ങളിൽ കോഴിക്കോടും....  listed among Top 10 safest cities in India 🇮🇳
19/12/2023

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് നഗരങ്ങളിൽ കോഴിക്കോടും....

listed among Top 10 safest cities in India 🇮🇳

ഷാജി കൈലാസും ആൽവിൻ ആന്റണിയും കുടുംബവുമൊത്ത് കവിയൂർ പൊന്നമ്മയോടൊപ്പം...
14/12/2023

ഷാജി കൈലാസും ആൽവിൻ ആന്റണിയും കുടുംബവുമൊത്ത് കവിയൂർ പൊന്നമ്മയോടൊപ്പം...

അമ്പോ, കിടിലൻ ഷോട്ട്', റെക്കോർഡ് നേട്ടവുമായി മലപ്പുറത്തിന്‍റെ ഫ്രീസ്റ്റൈൽ ഫുട്ബോളർ !മലപ്പുറത്തെ ഫ്രീസ്റ്റൈൽ ഫുട്ബോൾ താരമ...
09/12/2023

അമ്പോ, കിടിലൻ ഷോട്ട്', റെക്കോർഡ് നേട്ടവുമായി മലപ്പുറത്തിന്‍റെ ഫ്രീസ്റ്റൈൽ ഫുട്ബോളർ !

മലപ്പുറത്തെ ഫ്രീസ്റ്റൈൽ ഫുട്ബോൾ താരമാണ് അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്‌വാൻ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകണ്ട റീൽസിന് ഉടമായായിരിക്കുകയാണ് ഫ്രീ സ്‌റ്റൈൽ ഫുട്‌ബോൾ താരം റിസ്‌വാൻ.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്ത...
08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.

1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കൾ - സ്മിത, സന്ദീപ്.

ഒരു തവണ കേട്ട് കഴിഞ്ഞാൽ വോയിസ് മെസ്സേജ് അപ്രത്യക്ഷമാക്കും... വാട്സാപ്പിന്റെ പുതിയ ഫീച്ചർഒരുതവണ കേട്ടാൽ അപ്രത്യക്ഷമാകുന്ന...
08/12/2023

ഒരു തവണ കേട്ട് കഴിഞ്ഞാൽ വോയിസ് മെസ്സേജ് അപ്രത്യക്ഷമാക്കും... വാട്സാപ്പിന്റെ പുതിയ ഫീച്ചർ

ഒരുതവണ കേട്ടാൽ അപ്രത്യക്ഷമാകുന്ന വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്.

ഓഡിയോ സന്ദേശങ്ങൾ ഇങ്ങനെ അയയ്ക്കാം ഒരു വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് തുറക്കുക. തുടർന്ന്, റിക്കോർഡിങ് ലോക്ക് ചെയ്യുന്നതിന് മൈക്രോഫോൺ ടാപ്പുചെയ്‌ത് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക. അതിനുശേഷം, റെക്കോർഡ് ടാപ്പ് ചെയ്യുക. അതിനു ശേഷം "ഒരിക്കൽ കാണുക" ഐക്കണിൽ ടാപ്പ് ചെയ്യുക. ആ ഐക്കൺ പച്ചയായി മാറുമ്പോൾ, നിങ്ങൾ ഒരു തവണ എന്ന ഓപ്ഷൻ കാണും. അമർത്താം...

WhatsApp introduces new privacy feature for voice messages that disappear after being listened to...

മലയാള സിനിമയിലെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു ….മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തര...
30/11/2023

മലയാള സിനിമയിലെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു ….

മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. നന്ദനം, ,രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു. നടി താരാ കല്യാണിന്റെ അമ്മയാണ്.

Malayalam actress Subbalakshmi passes away…

Address


Telephone

+918891160866

Website

Alerts

Be the first to know and let us send you an email when Kerala Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Lifestyle:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share