#ravana kathakal #mathrubhumi chithrakatha #short video
ട്വിറ്ററിലെ 'നീലക്കിളി' പറന്നു;
ഇനി 'എക്സ്'ന്റെ കാലം!
സാമൂഹികമാധ്യമമായ ട്വിറ്ററിന്റെ ലോഗോ മാറിയ വിവരം കൂട്ടുകാര്‍ അറിഞ്ഞോ? നീല നിറത്തിലുള്ള കിളിയല്ല ഇനി മുതല്‍ ട്വിറ്ററിന്റെ ലോഗോ. കറുപ്പിലും വെളുപ്പിലുമായി എഴുതിയ എക്സ്' (X) ആണ് ട്വിറ്ററിന്റെ പുതിയ ലോഗോ. ട്വിറ്ററിന്റെ പേര് തന്നെ മാറ്റി 'എക്സ്' എന്നാക്കുമെന്ന് ഉടമയായ ഇലോണ്‍ മസ്ക് പറഞ്ഞിട്ടുണ്ട്.
ബാലഭൂമിയുടെ പുതിയലക്കം നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണ്.
ബാലഭൂമിയുടെ പുതിയലക്കം നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണ്. മനുഷ്യര്‍ എഴുതാത്ത പലതും അതില്‍ വായിക്കാം.
അറിയാത്ത പണിക്ക്പോയി അബദ്ധത്തില്‍ ചാടിയ മൂന്ന് പേരുടെ കഥ കേള്‍ക്കണോ.
അറിയാത്ത പണിക്ക്പോയി അബദ്ധത്തില്‍ ചാടിയ മൂന്ന് പേരുടെ കഥ കേള്‍ക്കണോ.
International Science Festival - Innovations by students. ഇന്റര്‍നാഷണല്‍ സയന്‍സ് മേളയിലെ കുട്ടികളുടെ കണ്ടെത്തലുകള്‍.
India International Science Festival - Innovations by students. | ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് മേളയില്‍ അവതരിപ്പിച്ച കുട്ടികളുടെ കണ്ടെത്തലുകള്‍. വീഡിയോ കണ്ടാല്‍ സ്കൂള്‍ ശാസ്ത്രമേളയ്ക്കുള്ള ആശയങ്ങള്‍ കിട്ടും.
സ്കൂള്‍ കലോത്സവവേദിയില്‍ വരമേളവുമായി ബാലഭൂമി ടീം.
സ്കൂള്‍ കലോത്സവവേദിയില്‍ വരമേളവുമായി ബാലഭൂമി ടീം.ആര്‍ട്ടിസ്റ്റ് ഗിരീഷ് കുമാര്‍ കാണികളുടെ ചിത്രം വരയ്ക്കുന്നു.
ഒറ്റശ്വാസത്തില്‍ അഞ്ഞൂറ് പേരുകള്‍- അമ്പരപ്പിക്കുന്ന ഓര്‍മശക്തി ഒന്നു കണ്ടുനോക്കൂ.
ഒറ്റശ്വാസത്തില്‍ അഞ്ഞൂറ് പേരുകള്‍-ഈ കുട്ടിയുടെ അമ്പരപ്പിക്കുന്ന ഓര്‍മശക്തി ഒന്നു കണ്ടുനോക്കൂ.
യുനെസ്കോ അംഗീകരിച്ച ഇന്ത്യയിലെ ലോകപൈതൃക സ്ഥലങ്ങള്‍, അമേരിക്കന്‍ പ്രസിഡന്റുമാര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍,രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് ജേതാക്കള്‍,യു എന്‍ സെക്രട്ടറി ജനറല്‍മാര്‍, രാജ്യങ്ങളും തലസ്ഥാനങ്ങളും എന്നുവേണ്ട ഒറ്റയടിക്ക് നമുക്ക് ഓര്‍ത്ത് വയ്ക്കാന്‍ പ്രയാസമായ വിവരങ്ങളെല്ലാം ഇസ്ര ഹബീബ് എന്ന കൊച്ചുമിടുക്കിക്ക് വെറും കുട്ടിക്കളിയാണ്. ഈ അത്ഭുതസിദ്ധി ഇസ്രയെ കേരളത്തിന്റെ ഐക്യു പ്രിന്‍സസ് ഓഫ് കേരള എന്ന വിശേഷണത്തിന് അര്‍ഹയാക്കി.
ദേവേന്ദ്രന് മുന്നില്‍ പതറി വൃത്രാസുരന്!
ദേവേന്ദ്രന് മുന്നില്‍ പതറി വൃത്രാസുരന്! വൃത്രാസുരന്റെ അടുത്ത നീക്കമെന്ത്...? പുരാണത്തിലെ വിചിത്രകഥകളുമായി ഇതാ മാതൃഭൂമി ചിത്രകഥ! ഇപ്പോള്‍ വിപണിയില്‍.
വായന വാരാചരണത്തോടനുബന്ധിച്ച് വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി. സ്കൂളില്‍ ബാലഭൂമി-മിന്നാമിന്നി ടീം അവതരിപ്പിച്ച 'കഥയും വരയും' പരിപാടി.
ബാലഭൂമി-മിന്നാമിന്നി ടീം അവതരിപ്പിച്ച 'വരയും കഥയും' പരിപാടി.
വായന ദിനത്തോടനുബന്ധിച്ച് മാറാട് ജിനരാജ് ദാസ് സ്കൂളില്‍ ബാലഭൂമി-മിന്നാമിന്നി ടീം അവതരിപ്പിച്ച 'വരയും കഥയും' പരിപാടി.
Kalarippayattu | ബാലഭൂമി ഹയര്‍ സമ്മര്‍ക്യാമ്പില്‍ സി.വി.എന്‍ കളരി അവതരിപ്പിച്ച കളരിപ്പയറ്റ്.
Kalarippayattu in Balabhumi Haier Summer camp | ബാലഭൂമി ഹയര്‍ സമ്മര്‍ക്യാമ്പില്‍ സി.വി.എന്‍ കളരി അവതരിപ്പിച്ച കളരിപ്പയറ്റ്.
കുരങ്ങന്മാരുടെ കളി കാണാൻ ബഹു രസമാ.
Congratulations to All the Balabhumi Live Quiz Winners! #BalabhumiLiveQuiz #LiveQuiz #BalabhumiOnlineQuiz #BalabhumiQuiz #QuizWinners
മീശയും കൂട്ടരും ചേര്‍ന്ന് ഒരുക്കുന്ന ചിരിമേളം | Balabhumi All Stars Fest Comedy
മീശാമാര്ജാരനും വിക്രുവും ദുര്‍ബലനും കുഞ്ചൂസും മല്ലുവും വില്ലുവും ചേര്‍ന്ന് ഒരുക്കുന്ന ചിരിയുടെ പൊടിപൂരം കാണാം... ആസ്വദിക്കാം...
#balabhumi #balabhumiallstars #comedy #meeshamarjaran #magicmalu #elamban
പൂമ്പാറ്റേ പൂത്തുമ്പി ഈവഴി വായോ | ഓണപ്പാട്ട് | Balabhumi
വീണ്ടും ഒരു ഓണക്കാലം... പൂവിളികളും പൂത്തുമ്പികളും മാവേലിയും നിറയുന്ന ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഏവരും ഒരുങ്ങിക്കഴിഞ്ഞു.ആശങ്കയുടെ ഈ കൊറോണക്കാലത്തും ആഘോഷങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ആശ്വാസവും സന്തോഷവുമാകുകയാണ് ഓണക്കാലം ആഘോഷമാക്കാന്‍ ഇതാ ഒരു ഓണപ്പാട്ട്...
#balabhumi #onamsong #roaringonam #onamwishes
മിന്നാമിന്നിയുമായി ഒരു കൊച്ചു കൂട്ടുകാരി
മാതൃഭൂമി മിന്നാമിന്നിയിലെ തനിക്കേറെ ഇഷ്ടപ്പെട്ട കഥകളും മറ്റ് വിഭവങ്ങളും പരിചയപ്പെടുത്തുകയാണ് ആർദ്ര കെ പ്രദീപ് എന്ന രണ്ടാം ക്ലാസ്സുകാരി.മിന്നാമിന്നി പോലെ തനിക്കിഷ്ടപ്പെട്ട ബാലഭൂമിയും മറ്റ് പുസ്തകങ്ങളുമൊക്കെ ഈ കൊച്ചു കൂട്ടുകാരി പരിചയപ്പെടുത്തുന്നുണ്ട്.
#minnamini #kochukutakari