17/03/2022
⏳⌛⏳
കോടതി വിധികൾ സമൂഹത്തിലും, സംസ്കാരത്തിലും സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ പ്രവചനാതീതമാണ്.
സ്ഥാപിക്കപ്പെട്ട വിധികൾ വീണ്ടും വീണ്ടും ഉദ്ധരിക്കപ്പെടും.
വിധികൾ അബദ്ധമായി വരുന്നത് അത്കൊണ്ട് തന്നെ സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. അതിന്റെ അനുരണനങ്ങൾ ഭരണഘടനയെ തന്നെ ദുർബലമാക്കും.
പൗര സ്വാതന്ത്ര്യങ്ങൾ ഔദാര്യമല്ല, അവകാശമാണ്.
Article 25
2022 March 18 Friday
3.00PM
Mangattukavala