Hinduism Malayalam

  • Home
  • Hinduism Malayalam

Hinduism Malayalam Lokah Samastah Sukhino Bhavantu

24/11/2024

#15 ജീവൻ അനശ്വരമാണ് ഒരിക്കലും നശിക്കുന്നില്ല! | Bhagavad Gita | Dr TP Sasikumar | Gita way -15

30-ാം ടെസ്റ്റ് സെഞ്ചുറിയുമായി വിരാട് കോഹ്‌ലി വീണ്ടും ഫോമിലേക്ക്, ഓസ്‌ട്രേലിയയിൽ ആധിപത്യം സ്ഥാപിച്ച് സിംഹാസനം തിരിച്ചുപിട...
24/11/2024

30-ാം ടെസ്റ്റ് സെഞ്ചുറിയുമായി വിരാട് കോഹ്‌ലി വീണ്ടും ഫോമിലേക്ക്, ഓസ്‌ട്രേലിയയിൽ ആധിപത്യം സ്ഥാപിച്ച് സിംഹാസനം തിരിച്ചുപിടിച്ചു വിരാട് കോഹ്‌ലി

23/11/2024

വഴിപാടിന്റെ തത്വം! വഴിപാടിന്റെ രഹസ്യം ? | The mystery of the offering | Dr TP Sasikumar

23/11/2024

എന്താണ് ശിവലിംഗം ? ശിവനും ശിവലിംഗം ഒന്നാണോ ? | Shiva and Shivlingam one and the same? | Dr TP Sasikumar

22/11/2024

സനാതന ധർമ്മം നശിക്കില്ല: രജനികാന്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലം | Rajini Kanth | Sajee Nissan

എന്താണ് യഥാർത്ഥത്തിൽ ഗ്രേ ഡിവോഴ്സ് ? അഭിനയ ജീവിതം അവസാനിപ്പിച്ച് ഒരു വ്യക്തിയോ ഇരുവ്യക്തികളോ വൈകി ആണ്എന്ക്കിലും അവർ ആഗ്ര...
22/11/2024

എന്താണ് യഥാർത്ഥത്തിൽ ഗ്രേ ഡിവോഴ്സ് ? അഭിനയ ജീവിതം
അവസാനിപ്പിച്ച് ഒരു വ്യക്തിയോ
ഇരുവ്യക്തികളോ വൈകി ആണ്എന്ക്കിലും അവർ
ആഗ്രഹിക്കുന്ന തരത്തിൽ ജീവിക്കാൻ തീരുമാനിയ്ക്കുന്നതാണ്
ഗ്രേ ഡിവോഴ്സ് സമൂഹം എപ്പോഴും നാട്യം ആണ്‌ ഇഷ്ടപ്പെടുന്നതും അംഗീകരിയ്ക്കുന്നതും യാഥാർഥ്യത്തെ മറച്ചു
പിടിയ്ക്കുന്നവരെ ആണ്‌ ഒരർത്ഥത്തിൽ
സമൂഹത്തിന് ഇഷ്ടം എന്നാൽ
പാശ്ചാത്യ രാജ്യങ്ങൾ ഒക്കെ ആ
കാപട്യത്തെ പണ്ടേ ചവറ്റു കുട്ടയിൽ ഇട്ടു അവനവന്റെ സന്തോഷം ആണ്‌ മറ്റുള്ളവർക്കും സന്തോഷം നൽകാൻ ഒരു വ്യക്തിയെ പ്രാപ്തം ആക്കുന്നത് എന്ന സത്യം തിരിച്ചറിഞ്ഞു
സന്തോഷത്തോടെ ജീവിക്കാൻ അവർ സ്വയം
പഠിച്ചു കഴിഞ്ഞു
വിദ്യാഭ്യാസവും
ശസ്ത്ര മുന്നേറ്റവും ലോക വിവരവും അവരെ അതിന് പ്രാപ്തം ആക്കി അതിനാൽ അവിടെ സ്ത്രീ പീഡനങ്ങൾ വളരെ കുറവാണ് ഭർതൃ പീഡനങ്ങൾ
ഭർതൃ വീട്ടുകാരുടെ പീഡനങ്ങൾ
വളരെ കുറവാണ് അഥവാ ഇല്ലാ എന്ന് തന്നെ പറയാം
അവിഹിതത്തിന്റെ
പേരിൽ ഒരുവനെയോ ഒരുവളെയോ നാട്ടുകാർ കേറി കയ്യേറ്റം ചെയ്‌താൽ
ആ നാടുകളിൽ കയ്യേറ്റം ചെയ്യുന്നവർ ജയിലിൽ കിടക്കും
കാരണം
ആരുടെ കൂടെ കിടപ്പറ പങ്കിടണം ഒരു വ്യക്തി എന്നത്‌ സമൂഹത്തിന്റെ വിഷയം അല്ല അവരുടെ വ്യക്തിപരം ആയ വിഷയം ആണെന്ന് അവർക്ക് തിരിച്ചറിവുണ്ട്
അതിനാൽ തന്നെ ആ നാടുകളിൽ
മതപണ്ഡിതന്മാരോ
വൃദ്ധരോ ഒന്നും
കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്ന വാർത്തകൾ പത്രങ്ങളിൽ വരാറില്ല അത്തരം സംഭവങ്ങൾ
ചില മാനസീക പ്രശ്ങ്ങൾ ഉള്ളവരിൽ മാത്രമാണ്
കാണാറുള്ളത് അമേരിക്കയിൽ 3 വര്ഷം ഉണ്ടായിരുന്ന സമയത്തു
ഇപ്പൊഴും ഓർക്കുന്നു ചില വിവാഹിതർ അവരുടെ കാമുകീ കാമുകന്മാരും ആയി പരസ്യമായി തന്നെ ചില പാര്ട്ടി കളിൽ ഒക്കെ വരാറുണ്ട് അവരുടെ വീടുകളിൽ പോയി ആരും ആ വാർത്തകൾ എത്തിയ്ക്കില്ല അഥവാ എത്തിച്ചാലും തന്നെ അവരുടെ ഭാര്യാ ഭർത്താക്കന്മാർക്ക്
അതൊരു പ്രശ്നവും അല്ല അവർ
ശാരീരിക ബന്ധത്തിന് മാത്രമല്ല ഒരു വിവാഹത്തിൽ തുടരുന്നത് എന്ന് അവർ മുഖത്ത് നോക്കി തന്നെ പറയും അത്രയേറെ വ്യക്തിത്വം വ്യത്യസ്തം ആണ്‌ അവരുടെ സമൂഹത്തിൽ
അതുകൊണ്ട് തന്നെ ഇന്ന് ചില മാനസീക പ്രശ്നങ്ങൾ
കൊണ്ട് ഉണ്ടാകുന്ന ദാമ്പത്യ പ്രശ്ങ്ങൾക്ക് ഇന്ത്യയിലെ മനഃശാസ്ത്രജ്ഞർ നിർദേശിക്കുന്ന പല പ്രായോഗിക പരിഹാരങ്ങളും പണ്ടേ പാശ്ചാത്യ രാജ്യങ്ങളിലെ മനഃശാസ്ത്രജ്ഞർ നിർദേശിച്ചു തുടങി
മറ്റെല്ലാ കാര്യങ്ങളിലും പൊരുത്തപ്പെട്ടു പോകുന്ന ഒരു ദാമ്പത്യത്തിൽ വൈകാരിക തൃപ്തി കിട്ടാത്ത ഒരു ഭാര്യ അത്‌ മറ്റൊരാളിൽ കണ്ടെത്തിയാൽ അത്‌ പാശ്ചാത്യ സമൂഹത്തിൽ ഒരു പ്രശ്‌നം അല്ല അതവരവരുടെ
കുടുംബ പ്രശ്‌നം
മാത്രം ആണ്‌
മറ്റെല്ലാ കാര്യങ്ങളിലും
നല്ലവൻ ആയ ഒരു ഭർത്താവിന് ശാരീരിക ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ശ്രമിക്കാത്ത ഒരു ഭാര്യയുടെ കുറവ് ഒരു ഭർത്താവ് മറ്റൊരു സ്ത്രീയിൽ തേടിയാൽ അതയാളുടെ ശാരീരിക ആവശ്യം
മാത്രം ആണ്‌ അല്ലാതെ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നം അല്ല എന്നുള്ള ബോധം പാശ്ചാത്യ ജനതയ്ക്കുണ്ട്
ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലും
മറ്റു ചില രാജ്യങ്ങളിലും ഒക്കെ പണം ചിലവാക്കി ഭർത്താക്കന്മാർ മാസത്തിൽ ഒരിയ്ക്കൽ മൊറോക്കോ ബാങ്കോക്ക്
പോലെ ഉള്ള രാജ്യങ്ങളിൽ പോയ്‌ അവരുടെ ശാരീരിക
തൃപ്തി വരുത്തുന്നത് സാധാരണം ആയി കാണാറുണ്ട്
അതുപോലെ റഷ്യൻ ഒലികർക്കുകളുടെ
ചിന്ന വീടുകൾ പല രാജ്യങ്ങളിൽ ആയി ഉള്ളതും അവരുടെ ഭാര്യമാർക്ക് അറിവുള്ളതാകും
ഭാര്യമാരുടെ
രഹസ്യ പുരുഷന്മാരും അവരുടെ വൈകാരിക ജീവിത ത്തിലെ കുറവ് തീർക്കാൻ ഉണ്ടാകും
എന്നാൽ
ഭാരതത്തിൽ ഇത്തരം ഒരു മനോവീക്ഷണം ഇല്ലാത്തതിനാൽ സമൂഹത്തിനെ ബോധിപ്പിക്കാൻ വിവാഹബന്ധം ഉപേക്ഷിച്ചു കൊണ്ടൊരു
സ്വതന്ത്ര ജീവിതം ആണ്‌ പലപ്പോഴും
ദമ്പതികൾ തിരഞ്ഞെടുക്കുന്നത് അതുകൊണ്ട് തന്നെ ഒരു വിവാഹമോചനം വേണ്ടിയും വരുന്നു
സത്യത്തിൽ നിയമപരം ആയ വിവാഹമോചനം മാത്രം ആയിരിയ്ക്കും വൈകി നടക്കുന്നത്

22/11/2024

വിശ്വാസികൾ അയ്യപ്പനെയും അയ്യന്റെ ആചാരങ്ങളും അറിയണം | Sabarimala Story | Viji Thambi

21/11/2024

നിസ്കാരം - നമസ്കാരം എന്തിനുവേണ്ടി ? ആർക്കുവേണ്ടി? | NISKARAM | Dr TP Sasikumar

21/11/2024

മെഡിറ്റേഷന്റെ ഏഴ് ചക്രങ്ങൾ ആത്മീയതയ്ക്ക് മതങ്ങളുമായി ബന്ധമില്ല ! | Bibhoosh

20/11/2024

#14 ജ്ഞാനവും കർമ്മവും തമ്മിലുള്ള ബന്ധം: ഭഗവദ്ഗീത | Bhagavad Gita | Dr TP Sasikumar | Gita way -14

ശബരിമലയിൽ ദർശനം നടത്താൻ മാലയിട്ട് , മണ്ഡലവ്രതം നോറ്റ് രാം ചരൺ : ദർഗ സന്ദർശിച്ചത് എ ആർ റഹ്മാന്റെ അഭ്യർത്ഥനയെ തുടർന്ന്.......
20/11/2024

ശബരിമലയിൽ ദർശനം നടത്താൻ മാലയിട്ട് , മണ്ഡലവ്രതം നോറ്റ് രാം ചരൺ : ദർഗ സന്ദർശിച്ചത് എ ആർ റഹ്മാന്റെ അഭ്യർത്ഥനയെ തുടർന്ന്......
തെലുങ്ക് നടൻ രാംചരൺ കടപ്പ ദർഗയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് . ദർഗയിൽ നടന്ന 80-ാമത് ദേശീയ മുസൈറ ഗസൽ പരിപാടിയിൽ പങ്കെടുക്കാനാണ് രാം ചരൺ എത്തിയത് . ഈ ചടങ്ങിൽ പങ്കെടുക്കാൻ സംഗീതസംവിധായകൻ എആർ റഹ്മാൻ രാംചരണിനെ ക്ഷണിച്ചിരുന്നു. നിലവിൽ രാം ചരൺ ഇപ്പോൾ ശബരിമല ദർശനം നടത്താൻ മാലയിട്ട് വ്രതം അനുഷ്ഠിക്കുകയാണ്. അതുകൊണ്ട് തന്നെ കറുപ്പ് ധരിച്ചാണ് അദ്ദേഹം ദർഗയിലെത്തിയത് . കൂടാതെ പ്രദേശത്തെ ദുർഗാദേവി ക്ഷേത്രത്തിലും രാംചരൺ എത്തി . അദ്ദേഹത്തിന്റെ വരവ് അറിഞ്ഞ ആരാധകർ കടപ്പ നഗരത്തിലെങ്ങും തടിച്ചുകൂടി .ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസും വരേണ്ടി വന്നു .......

20/11/2024

ഹിന്ദുക്കൾക്ക് വേണ്ടി മാത്രമുള്ളതാണോ ഭഗവദ് ഗീത ? | Bhagavad Gita only for Hindus? | Dr TP Sasikumar

20/11/2024

ശാപം, പ്രാക്ക് ദോഷം മാറാൻ എന്തു ചെയ്യണം? | Curse, Prak Dosh to change | Dr TP Sasikumar

20/11/2024

അയ്യപ്പന്മാരുടെ യാത്ര സുരക്ഷിതമല്ല!
സർക്കാരും ദേവസ്വവും മറുപടി
പറയണം വിജിതമ്പി | Sabarimala | Viji Thampi

19/11/2024

#13 ദുഖം, ഭയം, സംശയം തുടങ്ങിയ വികാരങ്ങളിൽ എങ്ങനെ രക്ഷനേടാം? | bhagavad gita | Dr TP Sasikumar | Gita way -13

19/11/2024

വിശ്വാസികൾ അല്ലാത്ത ആരെയും ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കരുത് | Sabarimala

19/11/2024

ഹിന്ദുവും ഹിന്ദുത്വവും തമ്മിൽ എന്താണ് വ്യത്യാസം?? | Hinduism | Dr TP Sasikumar

18/11/2024

ക്ഷേത്രത്തിൽ തീർത്ഥം സേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | vineeth bhatt astrologer

Address

Kottayam

Alerts

Be the first to know and let us send you an email when Hinduism Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hinduism Malayalam:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share