അലോഷിയെ അറിയുമോ..? ആ ഈണങ്ങളുടെ നോവറിയുമോ..?...
https://youtu.be/IRHbT_NfQwo
കൊല്ലം ബീച്ചിലെ സായാഹ്നങ്ങൾക്കൊരു സംഗീതമുണ്ട്. അലോഷി ചേട്ടന്റെ വയലിന്റെ സംഗീതം. സൂര്യന്റെ വെയിലൊന്നും താഴ്ന്നുകഴിഞ്ഞാൽ അലോഷി ചേട്ടനുണ്ടാകും കൊല്ലത്തെ ബീച്ചിൽ. കടലിലെ തിരകളോടൊപ്പം അലോഷിയുടെ വയലിൻ പാടും. കേട്ടുമതിവരാത്ത ഒരുപാട് പാട്ടുകൾ. കൂറ്റൻ തിരമാലകളെ നോക്കി അക്ഷോഭ്യനായി പാടുന്ന അലോഷ്യസിന് പറയാൻ ഭൂതകാലത്തിന്റെ ചില നഷ്ടവസന്തങ്ങളുണ്ട്.
കൊല്ലം ബീച്ചിൽ ടൈയും കെട്ടി വയലിനുമായി ശ്രുതിമീട്ടുന്ന അലോഷ്യസിന്റെ വേഷമാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. ചില്ലറത്തുട്ടുകൾക്ക് വേണ്ടി വയലിൻ വായിക്കുന്ന അലോഷ്യസ് ഒരു കോടിശ്വരനായിരുന്നു എന്ന് അറിയുന്നത് അമ്പരപ്പിന് വഴിമാറും. ഇംഗ്ലീഷിലാണ് കൂടുതലും സംസാരം, അത്രപ്രിയപ്പെട്ടവരോടുമാത്രം വല്ലപ്പോഴും മലയാളം പറയും. ഇരവിപുരം സ്വദേശിയായ അലോഷ്യസ് പഠിച്ചതും വളർന്നതും മുംബൈയിൽ. വളരെ ചെറുപ്
കാവ്യാകാശത്തിലെ അസ്തമിക്കാത്ത സൂര്യൻ |അക്കിത്തം അച്യുതൻ നമ്പൂതിരി|
കാവ്യാകാശത്തിലെ അസ്തമിക്കാത്ത സൂര്യൻ | അക്കിത്തം അച്യുതൻ നമ്പൂതിരി |
Video Link
https://youtu.be/0hma073AJ3I
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു.പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.