Film Bucket

Film Bucket Film promotion,discussion ,chatting and News. Sharing new thought and ideas.Promote new faces and
(3)

Filmbucket is a entertainment page.It is promote all type of good films and encourage new faces. TWITTER: www.twitter.com/
google+ :google.com/+Filmbucketweb

⭐⭐
30/03/2023

⭐⭐

28/02/2023
നാടക-ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ കൈനകരി തങ്കരാജിന് പ്രണാമം 🌹
03/04/2022

നാടക-ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ കൈനകരി തങ്കരാജിന് പ്രണാമം 🌹

19/03/2022

Dance❣️❣️
Kud Dance is one of the most popular dance in Jammu and Kashmir. This dance is performed during nights under the luminance of the stars.
This dance is generally performed in centre of mountains in and around Jammu and is mostly performed during rainy season. Young people as well old people participate equally that makes it more interesting.Some special Musical instruments are used in dance like Chhaina, Drums, Narsingha and flute.Kud dancers are in 20 to 30 numbers.

19/02/2022

നിങ്ങൾ എന്നെങ്കിലും നൃത്തം അഭ്യസിക്കാൻ ആഗ്രഹിച്ചിരുന്നോ? അല്ലെങ്കിൽ ചെണ്ടയോ, വയലിനോ, സംഗീതമോ ഏത് കലാരൂപമോ ആകട്ടെ, ഇടയ്ക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നോ? പഠനം ഒരു ഘട്ടം പൂർത്തിയാക്കി അരങ്ങേറ്റവും കഴിഞ്ഞ് വെറുതെ സമയം പാഴാക്കിയ ആളാണോ? ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, മറ്റു പ്രശ്നങ്ങൾക്കിടയിൽ അതൊക്കെ ഒന്ന് പ്രാക്ടീസ് ചെയ്യാൻ നിങ്ങളുടെ ഉള്ളിൽ ആഗ്രഹം ഇല്ലേ? വെറുതെ ജീവിച്ചു കളയാൻ ആണോ നമ്മുടെ ജീവിതം?
ഈ സന്ദർഭത്തിൽ കലാസാരഥി നിങ്ങൾക്കുവേണ്ടി ഒരു അവസരം ഒരുക്കുകയാണ്. മുതിർന്നവർക്ക് എല്ലാ കലാരൂപങ്ങളും വീണ്ടും പരിശീലിക്കാനും സ്റ്റേജിൽ അവതരിപ്പിക്കാനും കലാസാരഥി ആരംഭിക്കുന്ന യൂട്യൂബ് ചാനലിൽ പരിപാടികൾ അവതരിപ്പിക്കാനും നിങ്ങൾക്ക് അവസരം നൽകുകയാണ്. കലാസാരഥിയുടെ മുതിർന്നവർക്കു വേണ്ടിയുള്ള ക്ലാസ്സിൽ അഡ്മിഷൻ എടുക്കുക. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കുക 🙏
സ്നേഹപൂർവ്വം
ടീം കലാസാരഥി
NB -ക്‌ളാസുകൾ അവധി ദിവസങ്ങളിൽ മാത്രം

15/12/2021

🙏 കലാരംഗത്ത് വളർന്നു വരാൻ കഴിയുന്ന നമ്മുടെ കുട്ടികൾക്ക് വേണ്ട സഹായവും പ്രോത്സാഹനവും കൊടുക്കുന്നതിന് വലിയ പദ്ധതികളാണ് കലാസാരഥി ആസൂത്രണം ചെയ്യുന്നത്. കലാ സാരഥിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിവുതെളിയിച്ച കുട്ടികൾക്ക് വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിട്ട് കലാ-സാഹിത്യ രംഗങ്ങളിൽ ഉയർന്നുവരുന്ന കുട്ടികൾക്ക് പ്രോത്സാഹനമായി 💝ബാല്യകലാനിധി പുരസ്കാരവും കഴിവ് തെളിയിക്കുന്ന മറ്റു കുട്ടികൾക്ക് 💝ബാല്യ സർഗപ്രതിഭാ പുരസ്‌കാരവുമാണ് നൽകുന്നത്.

കലാസാരഥി ആദ്യമായി നൽകുന്ന ബാല്യ പുരസ്കാരങ്ങൾ നേടിയവർ

💖ബാല്യ കലാനിധി
1️⃣ ആദിത്യ സുരേഷ്- ഏഴാംമയിൽ(കടമ്പനാട് )

കേരള സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം അവാർഡ് നേടിയ, ഒന്നു തട്ടിയാൽ എല്ല് ഒടിയുന്ന ബ്രിറ്റിൽ ബോൺ ഡിസീസ് ബാധിച്ചിട്ടും സംഗീതത്തെ സ്നേഹിക്കുന്ന, മധുരമായി പാടുന്ന ആദിത്യ.
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 8 മത്സരാർത്ഥിയാണ്.

💖ബാല്യ സർഗപ്രതിഭ പുരസ്‌കാരം

2️⃣ സൻജുക്ത ജയകുമാർ - മുതുപിലാക്കാട് (ശാസ്‌താംകോട്ട)

കുട്ടിക്കാലം മുതൽ സംഗീതത്തിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന കുട്ടി ഗായിക. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 8 മത്സരാർഥിയാണ്.

3️⃣ ദേവനന്ദ -
മുതുപിലാക്കാട് (ശാസ്‌താംകോട്ട)

കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി കഥകളി പഠിക്കാൻ പെൺകുട്ടികളെ തിരഞ്ഞെടുത്തപ്പോൾ തെക്കൻ കളരി വിഭാഗത്തിൽ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള ഏക പെൺകുട്ടിയായിരുന്നു ദേവനന്ദ.

4️⃣ സൂരജ് ടി എസ് -
പള്ളിക്കൽ (കൊട്ടാരക്കര )

വിദ്യാഭ്യാസ മന്ത്രാലയം ആർ.എം.എസ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ദേശീയ കലാ ഉത്സവിൽ കേരളത്തിൽ നിന്നും ചെണ്ടകൊട്ട് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതല മത്സരത്തിൽ നിന്നുമാണ് സൂരജ് തെരഞ്ഞെടുക്കപ്പെട്ടത്.
സ്നേഹപൂർവ്വം 🌹
ചീഫ് കോ ഓർഡിനേറ്റർ

Happy EASTER....💝
04/04/2021

Happy EASTER....💝

SPB....
25/09/2020

SPB....

സുജലാം സുഫലാം മാതരം..... വന്ദേ മാതരം
15/08/2020

സുജലാം സുഫലാം മാതരം..... വന്ദേ മാതരം

  Mubarak
31/07/2020

Mubarak

 #ആദരാഞ്ജലികൾ നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്...
30/07/2020

#ആദരാഞ്ജലികൾ
നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു
വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു.

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. 1993ൽ പ്രദർശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടർ, അസുരവിത്ത്, കർമ്മയോദ്ധാ, ആമേൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.കൊടി, തനി ഒരുവൻ, മിസ്റ്റർ ലോക്കൽ, നാടോടികൾ 2, വാൾട്ടർ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. രാ​ഗിലേ കാശി, ജണ്ട പെെ കപ്പിരാജു എന്നവയാണ് തെലുങ്ക് ചിത്രങ്ങൾ

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറൻസികായിരുന്നു അവസാന ചിത്രം.
ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ) (48) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു...
18/06/2020

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ) (48) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടർന്ന് അദ്ദേഹത്തെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സച്ചി മരണത്തിന് കീഴടങ്ങി.

നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ അനാർക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോൻ കോമ്പോയിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്സിൽ ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയിൽ എട്ട് വർഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു.

മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കൾ. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്പോ മാറി. റോബിൻഹുഡ്, മെയ്ക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടി. 2011 ൽ പുറത്തിറങ്ങിയ ഡബിൾസ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു.

  ANUSHKA💝💖 ( )
29/05/2020

ANUSHKA💝💖
( )

ഈ നടിയെ അറിയുമോ?
28/05/2020

ഈ നടിയെ അറിയുമോ?

24/05/2020

💚❤️🧡👍

21/05/2020

#ലാലേട്ടൻ
.....
❤️🧡💚💙💜

 ..... തലമുറകളായി ഇന്ത്യൻ സിനിമയെ താലോലിക്കുന്ന വലിയ കുടുംബത്തിൽ നിന്ന് ഒരു അംഗം കൂടി വിട്ടുപോയി.  #ഋഷികപൂർ 1929 ൽ തുടങ്...
30/04/2020

.....
തലമുറകളായി ഇന്ത്യൻ സിനിമയെ താലോലിക്കുന്ന വലിയ കുടുംബത്തിൽ നിന്ന് ഒരു അംഗം കൂടി വിട്ടുപോയി. #ഋഷികപൂർ 1929 ൽ തുടങ്ങി #1931 ലെ #ആലംആര എന്ന ചിത്രത്തിലൂടെ #പ്രിത്വിരാജ്കപൂർ തുടങ്ങിയ സിനിമ ചരിത്രത്തിൽ ഋഷിയും സ്വന്തം ചിത്രം വരച്ചുവച്ചു.

ബോളിവുഡിലെ ഒരു നല്ലനടനും, നിർമ്മാതാവും, സംവിധായകനുമായിരുന്നു ഋഷി കപൂർ (ജനനം: സെപ്റ്റംബർ 4, 1952, മരണം: ഏപ്രിൽ 30, 2020).പിതാവായ രാജ് കപൂറിന്റെ 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ (1970) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതിന്റെപേരിൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മുതിർന്നതിനുശേഷം 1973 ൽ ബോബി എന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയ്‌ക്കൊപ്പം അഭിനയിക്കുകയും 1974 ലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തത്തോടെ തന്റേതായ ഒരു സ്ഥാനം അദ്ദേഹം ഇന്ത്യൻ സിനിമയിൽ നേടിയെടുത്തു.


Padma Shri awardee actor and one of the finest talents in Bollywood Irrfan Khan passed away on April 29. He was 54. Irrf...
29/04/2020

Padma Shri awardee actor and one of the finest talents in Bollywood Irrfan Khan passed away on April 29. He was 54. Irrfan Khan was admitted to Mumbai’s Kokilaben Dhirubhai Ambani Hospital's ICU on April 28 to seek treatment for a colon infection.

27/04/2020

In , everything has a dark side and everyone has a secret to hide.
Trailer Out On May 5, 11:34 am
Amazon Prime Video Clean Slate Films Gul Panag - Official FB Sw****ka Mukherjee

  actor   passes away at the age of 67. As per reports, the actor was having memory-related issues and was under treatme...
25/04/2020

actor passes away at the age of 67. As per reports, the actor was having memory-related issues and was under treatment for the same in a private hospital in . The actor took his last breath today at his home in Vazhuthakkadu, Thiruvananthapuram. Ravi Vallathol entered showbiz through dramas and plays. Son of popular writer and theatre artist Nair, Ravi is also the nephew of poet Vallathol Narayana Menon. Ravi Vallathol has acted in over 40 movies. He has also been part of television soaps and is more popular his performances in soaps.Ravi marked his debut into M-Town with the 1987 movie ' '. He has collaborated with ace filmmaker Adoor Gopalakrishnan for several movies. Some of his notable performances include in movies like 'Mathilukal', 'Naalu Pennungal', 'Vidheyan', and Samantharangal' among others. The actor was also interested in writing and has penned over 20 short stories.
Ravi Vallathol is survived by his wife Geethalakshmi.
M-town celebs including Mammootty, Mohanlal, Jagadeesh, Tovino Thomas and others have mourned the demise of Ravi Vallathol.

Address


Telephone

+919656875710

Website

Alerts

Be the first to know and let us send you an email when Film Bucket posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Film Bucket:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share