Kopi 69

Kopi 69 HOT NEWS. ENTERTIMENT NEWS
FINANCIAL AND BUSINESS NEWS
POLITICAL NEWS
JOB INFORMATION
TECHNOLOGICAL NEWS
SPORTS NEWS
TRAVEL AND AUTOMOBILE NEWS

06/06/2024

ഓഹരി വിപണിയിൽ വൻ മോഡി കുമ്പകോണം
Rahul Gandhi 💪

KING OF INDIA ✌️🔥🔥🔥
04/06/2024

KING OF INDIA ✌️🔥🔥🔥

02/06/2024

എക്സിറ്റ് പോളിൽ പങ്ക് എടുത്തവർ ആരെങ്കിലും ഉണ്ടോ?

09/05/2024

Youth of the country!

INDIA is going to form government on 4th June and we guarantee that by 15th August we will start recruitment of 30 lakh vacant government posts.

Don't be mislead by Narendra Modi's false propaganda, stick to your issues.

Listen to INDIA,
Choose a job, not hate.

Rahul gandhi

02/05/2024
This war Indian people and BJP, BJP
26/04/2024

This war Indian people and BJP, BJP

09/04/2024

‎"عيد مبــــــــــــــــــــارك"

Wishing you and your loved ones a blessed Eid Al – Fitr. May this joyous occasion bring you health, joy and prosperity...

ഒരു വർഗ്ഗമെന്ന നിലക്ക് അറബികൾ ക്രൂര മനസ്കരാണോ എന്ന് ചോദിക്കപ്പെട്ടാൽ അവരുമായി സമ്പർക്കം പുലർത്തിയ ഒരാളും അത് സമ്മതിച്ചു ...
29/03/2024

ഒരു വർഗ്ഗമെന്ന നിലക്ക് അറബികൾ ക്രൂര മനസ്കരാണോ എന്ന് ചോദിക്കപ്പെട്ടാൽ അവരുമായി സമ്പർക്കം പുലർത്തിയ ഒരാളും അത് സമ്മതിച്ചു തരില്ല. എന്നു മാത്രമല്ല, നമുക്കില്ലാത്ത ധാരാളം സവിശേഷ ഗുണങ്ങൾ അവരിൽ എണ്ണിയെണ്ണി പറയാനും കഴിയും.

അന്യ രാജ്യമല്ല, സംസ്ഥാനങ്ങളിൽ നിന്ന് പോലും വരുന്ന ജോലിക്കാരെ നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്തത് കൊണ്ട് അവരെ മലയാളിയോട് അടുപ്പിക്കാൻ സിസ്റ്റം നിർബന്ധിക്കുന്ന വിളിപ്പേരാണ് 'അതിഥി തൊഴിലാളി'. അവർക്കൊപ്പമിരുന്ന് രണ്ടുരുള കഴിക്കുന്നതിൽ നിന്ന് ഇന്നും മലയാളിയുടെ ശുചിത്വ/അഭ്യസ്ഥ/വർണ്ണ മനോഭാവം അവരെ തീണ്ടപ്പാടകലെ നിർത്തുന്നു. എന്നാൽ എത്ര കുലീനനും സമ്പന്നനുമായ അറബികൾക്കും നാമവരുടെ നാട്ടിൽ നിന്ന് പണമുണ്ടാക്കുന്നതോ നമുക്കൊപ്പമിരുന്ന് ഒരേ തളികയിൽ ഭക്ഷണം പങ്കു വെക്കുന്നതിലോ അറപ്പും വെറുപ്പുമുള്ളതായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇഴയടുപ്പത്തിൽ കാണിക്കാവതല്ല.

അവർക്ക് കറുത്തവനെന്നോ, പാമരനെന്നോ, വിരൂപിയെന്നോ, അമുസ്ലിമെന്നോ, അനറബിയെന്നോ അസ്പൃശ്യത ഉണ്ടായിരുന്നെങ്കിൽ പല രാജ്യങ്ങളും സമൂഹങ്ങളും സാമ്പത്തികമായി ഇന്നീ കാണുന്ന ഭദ്രത അനുഭവിക്കില്ലായിരുന്നു. എന്ത് തൊഴിലും വരുമാനവും തേടി ഏതു സാധാരണക്കാരനും എളുപ്പത്തിൽ കയറി ചെല്ലാവുന്ന ജിസിസിയെ അപേക്ഷിച്ച് എത്ര കഠിനമായ ബലികേറാ മലയാണ് യൂറോപ്പ്, യുഎസ്, കാനഡ, യുകെ, അയർലണ്ട്, ആസ്ത്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പാശ്ചാത്യൻ രാജ്യങ്ങളെന്ന് ബോധ്യപ്പെടാൻ ചുമ്മാ ഒരു വിസക്ക് അപ്ലൈ ചെയ്താൽ മതി.

ചുരുക്കത്തിൽ അറബികൾ പൊതുവേ-

'ഹേ, മനുഷ്യരേ, നിശ്ചയം നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ പരസ്പരം പരിചയപ്പെടുവാൻ വേണ്ടി നിങ്ങളെ നാം (പല) വർഗ്ഗങ്ങളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ളവനാകുന്നു'

'ഓ മനുഷ്യരേ, അറിയുക, നിങ്ങളുടെയെല്ലാം റബ്ബ് ഒന്നാണ്. അറബിക്ക് അജമിയേക്കാൾ (തിരിച്ചോ) വെളുത്തവന് കറുത്തവനേക്കാൾ (തിരിച്ചോ) സൂക്ഷ്മത കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല. മനുഷ്യർ ആദമിൽ നിന്നാണ്, ആദമവാട്ടെ മണ്ണിൽ നിന്നും'

എന്നീ സർവകാല സർവലോക മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിഭാഗമായിട്ടാണ് ഏതൊരു നിഷ്പക്ഷ പഠിതാവിനും കണ്ടെത്താനാവുക.

അറേബ്യയുടെ മതമായ ഇസ്ലാമുമായി കൂട്ടിക്കെട്ടി മണലാരണ്യത്തിൽ എങ്ങനെയൊരു നജീബുണ്ടായെന്ന അത്ര നിഷ്കളങ്കമല്ലാത്ത ചോദ്യം ഉന്നയിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. ഇസ്ലാമിൻ്റെ പൂർത്തീകരണം സംഭവിച്ച പ്രവാചകർ മുഹമ്മദ് നബിയുടെ ﷺ കാലത്ത് പോലും അറേബ്യ മുഴുവനായി ഇസ്ലാമിൻ്റെ വിശ്വാസമോ മനുഷ്യാവകാശമോ തൊഴിൽ നിയമമോ അയൽ രാജ്യ സൗഹൃദമോ മാനവിക മൂല്യങ്ങളോ ഉൾക്കൊണ്ടിട്ടില്ല. എന്തിന്..! റസൂൽ ﷺ ഇഹലോക വാസം വെടിയുന്ന നേരത്ത് പോലും പ്രവാചക നഗരിയായ മദീനയിൽ തങ്ങളോട് കടുത്ത വിയോജിപ്പ് പുലർത്തുന്ന സമൂഹം ഇതര മതങ്ങളായിത്തന്നെ അവശേഷിച്ചിരുന്നു. കായികമായി പുറത്താക്കപ്പെടാൻ മാത്രം സർവ്വസജ്ജമായിരുന്നിട്ടും അറേബ്യയിലെ നേതാവ് മുഹമ്മദ് നബി ﷺ തന്നോട് വിമുഖത കാട്ടിയ, ഇസ്‌ലാം അനുസരിക്കാത്തവരെ ഉൾക്കൊണ്ട് മുന്നോട്ട് പോയതിൻ്റെ പരിണത ഫലമായി ഇന്നുമവിടെ ഇസ്ലാമിൻ്റെ കാഴ്ചപ്പാട് അംഗീകരിക്കാൻ കൂട്ടാക്കാതെ ജീവിച്ച് മരിക്കുന്ന അനേകം അറബികൾ ഉണ്ടാകും. അതെല്ലാം ഇസ്ലാമിൻ്റെ പേരിൽ കെട്ടിവെക്കുന്നത് തിരുത്താൻ 'എല്ലാ ഇന്ത്യക്കാരും സംഘികളല്ലാത്തത് പോലെ എല്ലാ അറബികളും മുസ്‌ലിംകളല്ല' എന്ന ചെറിയൊരു ഇക്വേഷൻ ചേർത്ത് വായിച്ചാൽ കൺഫ്യൂഷൻ തീരും. അതോടൊപ്പം, ഒറ്റപ്പെട്ടുപോയ മരുഭൂമിയിൽ നിന്ന് നജീബിനെ രക്ഷപ്പെടുത്തിയ പാകിസ്ഥാനിയുടെ, മലയാളികൾ നിറഞ്ഞ ബത്ഹയിലെത്തിച്ച് അഞ്ചു റിയാൽ കൊടുത്ത സൗദിയുടെ, വയറ് നിറയെ ഭക്ഷിപ്പിച്ച കോഴിക്കോടൻ പ്രവാസിയുടെ മതം തുരക്കൽ മനഃപൂർവം ഒഴിവാക്കിയ നിങ്ങളുടെ മാനസിക അവസ്ഥക്ക് മരുന്നില്ല.

ഇസ്‌ലാം ഉൾക്കൊള്ളാത്ത ചില കാടൻ അറബികൾക്കിടയിൽ അവിടത്തെ പരിതസ്ഥിതി വെച്ച് ആയുഷ്കാലം മുഴുവൻ അടിമ ജീവിതം നയിച്ച് മരിച്ചവരുടെ (പ്രത്യേകിച്ച് ആഫ്രിക്കൻസ്) കഥ പലതുമുണ്ടാകാം. അതെല്ലാം ഒരു മതത്തിൻ്റെ മേൽ വെച്ചുകെട്ടി പന്താടുന്നവർ ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും മതേതരത്വവും ഉത്ഘോഷിക്കുന്ന നാം ജീവിക്കുന്ന നമ്മുടെ ഇന്ത്യയിലേക്ക് വരണം. കാണാതായ നൂറുകണക്കിന് നജീബുമാരുടെ, ജീവച്ഛവങ്ങളായി കൽത്തുറുങ്കിൽ തുടരുന്ന സകരിയമാരുടെ, കഴിച്ച ആഹാരം കാരണം കൊല്ലപ്പെട്ട അഖ്ലാഖുമാരുടെ, ബലാത്സംഗം ചെയ്യപ്പെട്ട് വിഗ്രഹ നടയിൽ ജീവൻ ഹോമിക്കപ്പെട്ട ആസിഫമാരുടെ ജീവിതമെടുത്ത് സിനിമയാക്കാൻ നിങ്ങൾ തയ്യാറുണ്ടോ ? എങ്കിൽ, നജീബ് ഇപ്പോൾ നിങ്ങളിൽ വീഴ്ത്തുന്ന കണ്ണീരിനേക്കാൾ പതിന്മടങ്ങ് കണ്ണീർ തുള്ളികൾ വീണ് ഇന്ത്യ തന്നെ നനഞ്ഞു കുത്തിർന്നേനെ. ആ ഘാതകരുടെ, ക്രൂരന്മാരുടെ മതവും രാഷ്ട്രീയവും ഭാഷയും തെരഞ്ഞ് നമ്മള് സംസാരിച്ചു തുടങ്ങിയാൽ ഇന്നും സുഖമായി ജീവിച്ചിരിക്കുന്ന നജീബിൻ്റെ ഇന്നലെയുടെ കറുത്ത വിധിയൊക്കെ എത്രയോ ഭേദമാണ്.

പലസ്തീന് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് മുസ്‍ലിം ലീഗിന്‍റെ റാലി
26/10/2023

പലസ്തീന് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് മുസ്‍ലിം ലീഗിന്‍റെ റാലി

06/09/2023

India 🇮🇳

"ഏത് അടിച്ചമര്‍ത്തലുകള്‍ക്കും അതിനെക്കാള്‍ വലിയ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട്.
07/08/2023

"ഏത് അടിച്ചമര്‍ത്തലുകള്‍ക്കും അതിനെക്കാള്‍ വലിയ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട്.

28/07/2023

09/05/2023

എന്ത് ചെയ്യും?

കമെന്റ് പറയാം 😄
08/06/2020

കമെന്റ് പറയാം 😄

SSLC പരീക്ഷകൾ മാറ്റിയെങ്കിലും വീട്ടിലിരുന്ന് പഠിക്കാൻ പറ്റിയ സന്ദർഭമാണിത്....അതിനാണ് ഈ video ചെയ്തത്.. നന്നായി ഉപയോഗപ്പെ...
20/03/2020

SSLC പരീക്ഷകൾ മാറ്റിയെങ്കിലും വീട്ടിലിരുന്ന് പഠിക്കാൻ പറ്റിയ സന്ദർഭമാണിത്....
അതിനാണ് ഈ video ചെയ്തത്.. നന്നായി ഉപയോഗപ്പെടുത്തുക....

*SSLC Maths ൽ A+ വേണോ...?*
*ഗണിതത്തിലെ ചോദ്യങ്ങൾ എവിടുന്നൊക്കെ എന്നറിയണോ...?*

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ *ആശങ്കകളില്ലാതെ Maths പരീക്ഷയെ നേരിടാൻ, വീട്ടിലിരുന്ന് പഠിക്കാൻ പാകത്തിൽ* തയ്യാറാക്കിയ സ്പെഷ്യൽ പാക്കേജ്...

മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ മുൻനിർത്തി *കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ ഗണിതാധ്യാപകൻ അദീബ് സർ* ഈ വർഷം *പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള 29 ചോദ്യ ഭാഗങ്ങൾ കൃത്യമായി പ്രവചിച്ചിരിക്കുന്നു...*

ശ്രദ്ധാപൂർവം കേൾക്കുക... *സംശയ നിവാരണത്തിന്* സാറിന് *9895717727* എന്ന നമ്പറിൽ *വാട്സപ്പ് ചെയ്യുക...*

🦚💦🦚💦🦚💦🦚💦🦚💦🦚

🔥 *part: 1 ആമുഖം + ചോദ്യം 1 (2 മാർക്ക്)*
https://youtu.be/XA6BqlQHfrk

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *part: 2. ചോദ്യം 2, 3 (2 മാർക്ക്)*
https://youtu.be/KDRqYCkxEdA

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 3. ചോദ്യം 4 + (2 മാർക്ക്)*
https://youtu.be/RJQZQhwKB_4

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 4. ചോദ്യം: 5, 6 (3 മാർക്ക്)*
https://youtu.be/JM0MgrjYa_Q

🌼🌻🌼🌻🌼🌻🌼🔥🌼🌻🌼

🔥 *Part: 5. ചോദ്യം: 7, 8 (3 മാർക്ക്)*
https://youtu.be/S5yc4TvC6aI

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 6. ചോദ്യം: 9 (3 മാർക്ക്)*
https://youtu.be/lPQFcfGKkuE

🌼🌻🌼🌻🌼🌻🌻🌻🌼🌻🌼

🔥 *part: 7. ചോദ്യം: 10 (3 മാർക്ക്)*

https://youtu.be/YfhdOgViS9Y

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 8. ചോദ്യം :11 (3 മാർക്ക്)*
https://youtu.be/KBrrlUcKEMs

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *part: 9. ചോദ്യം : 12 (4 മാർക്ക്)*
https://youtu.be/tCZ0G-Ww-7U

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 10. ചോദ്യം: 13 (4 മാർക്ക്)*
https://youtu.be/vQRDGXqXv2U

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 11. ചോദ്യം: 14 (4 മാർക്ക്)*
https://youtu.be/IPDBXzPjGBc

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *part:12. ചോദ്യം: 15 (4മാർക്ക്)*
https://youtu.be/rZuyNFJEP_8

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 13. ചോദ്യം: 16 (4 മാർക്ക്)*
https://youtu.be/gKxLvKpmzb8

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *part: 14. ചോദ്യം: 17 (4 മാർക്ക്)*
https://youtu.be/_iehsPBabBQ

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 15. ചോദ്യം: 18 (4 മാർക്ക്)*
https://youtu.be/laUAo-6Dc-w

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 16. ചോദ്യം: 19 (4 മാർക്ക്)*
https://youtu.be/DTLChpqiZkI

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 17. ചോദ്യം: 20 (4 മാർക്ക്)*
https://youtu.be/bKVd6fgJhuI

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 18. ചോദ്യം: 21 (4 മാർക്ക്)*
https://youtu.be/GleNxyktDzM

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 19. ചോദ്യം: 22 (5 മാർക്ക്)*

https://youtu.be/Z2iMjCBlJQ8

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 20. ചോദ്യം: 23 (5 മാർക്ക്)*
https://youtu.be/bnOJrz-5S0Q

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 21. ചോദ്യം: 24 (5 മാർക്ക്)*
https://youtu.be/c161xAWAsb0

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 22. ചോദ്യം: 25 (5 മാർക്ക്)*
https://youtu.be/Wu94A1KqMWI

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 23. ചോദ്യം: 26 (5 മാർക്ക്)*
https://youtu.be/fJIBwejYABM

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 24. ചോദ്യം: 27 (5 മാർക്ക്)*
https://youtu.be/ZkNIdbHc5DI

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 25. ചോദ്യം : 28 (5 മാർക്ക്)*
https://youtu.be/Zfg0apvt2v8

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

🔥 *Part: 26. ചോദ്യം : 29 (6 മാർക്ക്)*
https://youtu.be/D3LKlpFwKYc

🦚🌷🦚🌷🦚🌷🦚🌷🦚🌷🦚

Adeeb Sir : 9895 717 727

*ബിസിനസ്, സിനിമ, പ്രോഗ്രാമുകൾ എന്തുമാകട്ടെ !! ഓൺലൈൻ പ്രൊമോഷൻ ഇനി വളരേ എളുപ്പമാണ്*കാരണം...*10 മില്യൺ followers അഥവാ 1 കോട...
05/02/2020

*ബിസിനസ്, സിനിമ, പ്രോഗ്രാമുകൾ എന്തുമാകട്ടെ !! ഓൺലൈൻ പ്രൊമോഷൻ ഇനി വളരേ എളുപ്പമാണ്*
കാരണം...

*10 മില്യൺ followers അഥവാ 1 കോടി* ആളുകളിൽ കുറഞ്ഞ സമയം കൊണ്ട് എത്തിക്കാനുള്ള സംവിധാനം *ബീടിവി പ്രൊമോഷൻ കമ്പനിക്ക്* ഉണ്ട്.

BeeTV Promoters
=================
*2.52 ലക്ഷം* അംഗങ്ങള്‍ ഉള്ള കേരളത്തിലെ ആദ്യ ത്തെ ഫെയ്സ്ബുക്ക്‌ ബിസ്നസ്‌ കൂട്ടായ്മയായ *വിരല്‍ തുമ്പില്‍ വ്യാപാരം* ഗ്രൂപ്പിന്‍റെ Online Promotion Company ആണ് *BeeTV Promoters*. കേരളത്തിലും വിദേശത്തുമായി *500ല്‍ പരം കമ്പനികളുടെ* ഓണ്‍ലൈന്‍ പ്രൊമോഷന്‍ സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത് BeeTV Promoters ആണ്.
ഏകദേശം *10 മില്ല്യന്‍ Followers* ഈ പ്രോമോഷൻ കമ്പനിക്ക്.

ഞങ്ങളുടെ *BeeShoppi* എന്ന Shopping Cart, Play Store ലും iphone ലും ലഭ്യമാണ്.

നമ്മുടെ സേവനങ്ങള്‍
*1. ഓണ്‍ലൈന്‍ പ്രൊമോഷന്‍ സിനിമ, ബിസ്നസ്, പ്രോഡക്റ്റ്, സ്ഥലം ,വീട് ഫ്ലാറ്റ്, വാങ്ങാനും വില്‍ക്കാനും* എല്ലാം ഞങ്ങൾ സഹായിക്കാം.

*2. വരുമാനമുള്ള Youtube ചാനലുകളും Facebook പേജുകളും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വാങ്ങാനും വില്‍ക്കാനും പുതിയത് ഉണ്ടാക്കുവാനും*

*3. നിങ്ങളുടെ online platform കൾ promote ചെയ്യാനും SEO വർക്കുകൾ ചെയ്യാനും Page അക്കൗണ്ട് എന്നിവ *Maintain* ചെയ്യാനും ഇനി BeeTV ടീം ഉണ്ട്.

നമ്മുടെ സംവിധാനങ്ങൾ
*36 ലക്ഷം Followers ഉള്ള Instagram Page*
www.instagram.com/beetvinternational

*20 ലക്ഷത്തില്‍ പരം Followers ഉള്ള Facebook പേജുകള്‍*
www.facebook.com/beetvintl
www.facebook.com/beetvenvy
www.facebook.com/beetvcolours
www.facebook.com/beetvtrending
www.facebook.com/beetvacademy
www.facebook.com/filmramanan
and more...

*15 ലക്ഷത്തിലധികം അംഗങ്ങള്‍ ഉള്ള facebook ബിസ്നസ്‌ ഗ്രൂപ്പുകള്‍*
www.facebook.com/groups/businessatfingertips
www.facebook.com/groups/onlinebusiness2015
https://www.facebook.com/groups/B4Biz
and more...

*20 ലക്ഷത്തില്‍ പരം Subscribers ഉള്ള YouTube ചാനലുകള്‍*
www.youtube.com/beetvinternational
www.youtube.com/beetvone
www.youtube.com/beetvscience
www.youtube.com/beetvacademy
www.youtube.com/beetvlife
and more...
----------------------------------------
*3000ല്‍ പരം whatsapp ഗ്രൂപ്പുകള്‍*
====================
*Ad Campaign*
1. *30 Days*
Daily 3 Posts
Price : Rs.24,000
2 *7 Days*
Daily 3 Posts
Price : Rs. 5000
3. *1 Day*
3 Post
Price Rs.1000
===============
*Film Promotion*
Location Coverage
Star Bytes
Page Lives
News Channel Promo
Trailer Promo
Fb Stories
Insta Lives...
====================
സ്‌പെഷ്യൽ പാക്കേജുകൾക്കും ഓഫറുകൾക്കും ബന്ധപ്പെടുക.
*BeeTV Promoters*
MT Building, Airport Road, Pulikkal PO, 673637
Malappuram Dist, Kerala
*www.beetvinternational.com*
*[email protected]*
*ഫോൺ : 7510119971*
====================
*Dubai office*
BeeTV intl
Novo Intellex
IT Plaza, Silicon Oasis,
Dubai
====================
A/C Name : *BeeTV*
A/C Number: *20670200004782*
Disc : *FDRL0002067*
Branch : Pulikkal
====================
Whatsapp Link
wa.me/917510119971
====================

ലക്ഷദീപ്
06/12/2019

ലക്ഷദീപ്

എങ്ങനെ ഉണ്ട്?
05/12/2019

എങ്ങനെ ഉണ്ട്?

05/12/2019

ഈ പഴ്ത്തിന്റ പേര് കമെന്റ് ചെയ്യാമോ?
04/12/2019

ഈ പഴ്ത്തിന്റ പേര് കമെന്റ് ചെയ്യാമോ?

Happy indepence day
14/08/2019

Happy indepence day

Eid
11/08/2019

Eid

Address


Alerts

Be the first to know and let us send you an email when Kopi 69 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kopi 69:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share