Didymos Live Webcast

  • Home
  • Didymos Live Webcast

Didymos Live Webcast HD Live Streaming events...

02/06/2024

സ്ലീബാ ഓർത്തഡോക്സ്‌ പള്ളി,പാത്താമുട്ടം

ഇടവകയിലെ പ്രഥമ ദിവ്യബലി അർപ്പണം

നവാഭിക്ഷിക്തനായ

എമിൽ റ്റി. ഏബ്രഹാം അച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ

2024 ജൂൺ 2, ഞായർ രാവിലെ 6:30 മണിക്ക്

Live Streaming On:

YouTube: https://youtube.com/live/uklkBhKDw5Q?feature=share

Facebook: www.facebook.com/didymoslivewebcast/live

FOR LIVE BOOKING: +91 82 81 862 862

സ്ലീബാ ഓർത്തഡോക്സ്‌ പള്ളി,പാത്താമുട്ടംഇടവകയിലെ പ്രഥമ ദിവ്യബലി അർപ്പണംനവാഭിക്ഷിക്തനായഎമിൽ റ്റി. ഏബ്രഹാം അച്ചന്റെ മുഖ്യകാർ...
29/05/2024

സ്ലീബാ ഓർത്തഡോക്സ്‌ പള്ളി,പാത്താമുട്ടം

ഇടവകയിലെ പ്രഥമ ദിവ്യബലി അർപ്പണം

നവാഭിക്ഷിക്തനായ
എമിൽ റ്റി. ഏബ്രഹാം അച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ

2024 ജൂൺ 2, ഞായർ രാവിലെ 6:30 മണിക്ക്

Watch Live On:

YouTube: https://youtube.com/live/uklkBhKDw5Q?feature=share

Facebook: www.facebook.com/didymoslivewebcast/live

FOR LIVE BOOKING: 082818 62862

HOLY ORDINATIONTO THE ORDER OF - PRIESTHOODBy the Love and Grace of The Holy TrinityTo be Ordained by the Hands ofH.G.Dr...
24/05/2024

HOLY ORDINATIONTO THE ORDER OF - PRIESTHOOD

By the Love and Grace of The Holy Trinity

To be Ordained by the Hands of
H.G.Dr.YUHANON MAR DIASCOROS Metropolitan

With The Benign Presence Of
H.G. Dr.Geevarghese Mar Theophilos Metropolitan

Dn.ABRAHAM (Emil)

At Sleeba Orthodox Church, Pathamuttom

Monday, 27 May 2024 | 5:45AM IST

The Holy Eucharist Will Commence At 6:30 AM

Followed By the Service of Holy Ordination

Live Streaming On:

YouTube : https://youtube.com/live/liZJUuOeBuE?feature=share

Facebook: www.facebook.com/didymoslivewebcast/live

FOR LIVE BOOKING: 082818 62862

Holy OrdinationBy the Love and Grace of The Holy Trinity H.G.Dr.Zacharias Mar Aprem Metropolitanhas graciously consented...
24/05/2024

Holy Ordination

By the Love and Grace of The Holy Trinity

H.G.Dr.Zacharias Mar Aprem Metropolitan

has graciously consented to ordain

Br.PHILIPOSE SAMKUTTY (Sabin)
to the Order of M'Shamshono (Diaconate)

&

THOMAS (Justin Jose)
to the Order of YAVPADYAKHNO (SUB-DIACONATE)

⛪ St.George Ashramam, Chayalode

⏰ Saturday, 25 May 2024 | 6:30AM IST

Live Streaming On:

YouTube :
https://youtube.com/live/RC0tImkHTgo?feature=share

Facebook: www.facebook.com/didymoslviewebcast/live

FOR LIVE BOOKING: 082818 62862

24/05/2024
12/05/2024

വനാന്തരത്തിൽ സഹദായുടെ പെരുന്നാൾ - അമ്പനാട്

സെന്റ്.ജോർജ് ഓർത്തഡോക്സ്‌ ദൈവാലയത്തിൽ - LIVE

Live On:

https://youtube.com/live/UjZBuE2F8EI?feature=share

FOR LIVE BOOKING: 082818 62862

കർത്താവിൽ പ്രിയ സഹോദരരെ,
വനാന്തരത്തിൽ സഹദായുടെ പെരുന്നാൾ...
അമ്പനാട് സെന്റ്.ജോർജ് ഓർത്തഡോക്സ്‌ ദൈവാലയത്തിൽ. ..
കൊല്ലം ജില്ലയിലെ പുനലൂർ - തെങ്കാശി ദേശീയപാതയിൽ കഴുതുരുട്ടി നിന്നും 17 കിലോമീറ്റർ ദൂരത്തായി വനമധ്യത്തിൽ സ്ഥിതിചെയ്യുന്ന ദൈവാലയം.
പ്രകൃതിയുടെ സർവ്വസൗന്ദര്യത്തോടൊപ്പം കാലാവസ്ഥയും ഒത്തിണങ്ങിയ അമ്പനാട് മലനിരയിൽ വിശുദ്ധനായ ഗീവർഗീസ് സഹദായുടെ മാധ്യസ്ഥതയിൽ പണികഴിച്ച ഈ കൊച്ചു ദൈവാലയത്തിലെ ഓർമ്മ പെരുന്നാൾ
മെയ്‌ മാസം 12ആം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു. .
പരി.മലങ്കര ഓർത്തഡോക്സ്‌ സഭയിൽ ആകാരത്തിലും അംഗബലത്തിലും ഏറ്റവും ചെറിയ ദൈവാലയം. രണ്ട് കുടുംബങ്ങളിയായി വെറും 5അംഗങ്ങൾ മാത്രം...
ഭാരതസ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് ഭരണകാലത്തു മലങ്കര നസ്രാണികളുടെ കുടിയേറ്റ ചരിത്രത്തിലെ കദനകഥകൾ ഇന്നും ഈ ആലയത്തിൽ മുഴങ്ങുന്നു, തേയില /കാപ്പി തുടങ്ങിയ കാർഷിക തൊഴിൽശാലയിൽ ജോലിചെയ്തിരുന്ന മാർത്തോമൻ മക്കൾക്ക്‌ വേണ്ടി നിർമിച്ച ഈ ദൈവാലയത്തിൽ ആ കാലത്ത് ആരാധനയിൽ വിശ്വസികളെകൊണ്ട് സമ്പന്നമായിരുന്നു . .
വസൂരിയുടെ കാലത്ത് രോഗബാധിതരായവരെ മറ്റുള്ളവരുമായി സംസർഗ്ഗം ഒഴിവാക്കാനായി താമസിപ്പിക്കുന്ന ഇടമായും പരിവർത്തനം ചെയ്യപ്പെട്ട ഈ ആലയത്തിന് കണ്ണീരിന്റെയും ദുരിതങ്ങളുടെയും കഥകൾ മാത്രം.
ഇരുപതാം നൂറ്റാണ്ടിലെ നസ്രാണികളുടെ ഭൗതികമുന്നേറ്റത്തിന്റെ പ്രതിഫലനങ്ങൾ ഈ ഇടവക അംഗങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുവാൻ പ്രേരിപ്പിച്ചു. അവശേഷിച്ച രണ്ട് കുടുംബങ്ങളാണ് ഈ ഇടവക അംഗങ്ങൾ. ..
കാട്ടിലെ ക്രൂരമൃഗങ്ങളോടും പ്രകൃതിയുടെ ഭാവവ്യത്യാസങ്ങളോടും പടപൊരുതി കയറിവന്ന ഈ വിശ്വസിക്കൂട്ടത്തിന് അന്നും ഇന്നും തുണ ഇടവകയുടെ കാവൽപിതാവായ സഹദാ മാത്രം . ..
കൊറോണാനന്തരം പ്രകൃതിഭംഗി ആസ്വദിക്കാനായി പുറപ്പെട്ട ഞങ്ങളെ സഹദാ കൊണ്ടുചെന്ന് എത്തിച്ചത് ഈ ആലയത്തിന്റെ മുൻപിൽ...അവിടെ ആ ആലയത്തിൽ വിശ്രമ മയക്കത്തിൽ അത്ഭുതകരമായ ദൈവീക സാന്നിധ്യം ഈ ലേഖകൻ തിരിച്ചറിഞ്ഞു
ഇന്ന് മലങ്കരയിൽ ഈ ആലയം “വനാന്തരത്തിലെ സഹദാ “
യുടെ ദൈവാലയമെന്ന് അറിയപ്പെടുന്നു.
മെയ്‌ മാസം 12ആം തീയതി (12/05/2024) ഇടവക മെത്രാപോലീത്ത അഭി.ഡോ യുഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെയും മറ്റ് വൈദീകരുടെയും കർമികത്വത്തിൽ നടത്തപെടുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും അനേകർ ഈ ഓർമ്മ പെരുന്നാളിൽ വന്ന് അനുഗ്രഹത്തിനായി കാത്തിരിക്കുന്നു..
രാവിലെ 7.45 ന് പ്രഭാതനമസ്കാരവും പരിശുദ്ധ കുർബാനയും തുടർന്ന് പെരുനാൾ റാസയും നേർച്ചവിളമ്പും ക്രമികരിച്ചിരിക്കുന്നു. .
പ്രാർത്ഥനപൂർവ്വമായ സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു. .
കൂടുതൽ വിവരങ്ങൾക്കും യാത്ര ക്രമികരണത്തിനും
വികാരി
ഫാ. Subin Thomas Varghese (താബോർ ദയറ, പത്തനാപുരം )
Mob: +91 94974 69626

വനാന്തരത്തിൽ സഹദായുടെ പെരുന്നാൾ - അമ്പനാട് സെന്റ്.ജോർജ് ഓർത്തഡോക്സ്‌ ദൈവാലയത്തിൽ - LIVELive On:   https://youtube.com/li...
11/05/2024

വനാന്തരത്തിൽ സഹദായുടെ പെരുന്നാൾ - അമ്പനാട് സെന്റ്.ജോർജ് ഓർത്തഡോക്സ്‌ ദൈവാലയത്തിൽ - LIVE

സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി, അതിരുങ്കൽതുമ്പമൺ ഭദ്രാസനം99-മത് വി.ഗീവറുഗീസ്‌ സഹദായുടെ ഓർമ്മപ്പെരുന്നാളും ശതാബ്‌ദി ആഘ...
05/05/2024

സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി, അതിരുങ്കൽ
തുമ്പമൺ ഭദ്രാസനം

99-മത് വി.ഗീവറുഗീസ്‌ സഹദായുടെ ഓർമ്മപ്പെരുന്നാളും ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും

വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
അഭി.ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ

2024 മെയ് 6 തിങ്കൾ രാവിലെ 6:30 മണിക്ക്

Live On:

https://youtube.com/live/6D9eLIQkmSU?feature=share

FOR LIVE BOOKING : 082818 62862

Wedding Ceremony of  Dn.EMIL 💖 SHEENAwhich will, by the grace of God be solemnized byH.G.Dr.Yuhanon Mar Diascoros Metrop...
05/05/2024

Wedding Ceremony of Dn.EMIL 💖 SHEENA

which will, by the grace of God be solemnized by
H.G.Dr.Yuhanon Mar Diascoros Metropolitan
(Metropolitan, Diocese of Kottayam)

⛪ At Sleeba Orthodox Church, Pathamuttom

🕐 Monday, 6 May 2024 | 12:00PM IST

📡Live Streaming On:

YouTube: https://youtube.com/live/0hYpebMe88o

Facebook: https://facebook.com/didymoslivewebcast/live

FOR LIVE BOOKING: 082818 62862

09/04/2024

Funeral Service of SARAMMA GEORGE (76) (M/o. Fr. Joji George) Vakayar , Konni - LIVE

സാറാമ്മ ജോർജ് (76)
(M/o. Fr. Joji George)
കോയിക്കലേത്ത് , വകയാർ

സംസ്കാരം : 2024 ഏപ്രിൽ 9 ചൊവ്വാ ഉച്ചയ്ക്ക് 2:30 ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ

Live On:

https://youtube.com/live/IBpIej5c8N4?feature=share

FOR LIVE BOOKING: +91 82 81 862 862

08/04/2024

സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി, നിരണം വടക്കുംഭാഗം
വലിയ പെരുന്നാളും കൺവൻഷനും
ഇടവക ഡയമണ്ട് ജൂബിലി സമാപനവും
ആത്മീയ സംഘsനകളുടെ വാർഷികവും
2024 മാർച്ച് 30 മുതൽ ഏപ്രിൽ 08 വരെ

2024 ഏപ്രിൽ 08 ഞായർ ഉച്ചയ്ക്ക് 2 മണിക്ക്

ആദ്യഫല വിതരണം

4 മണിക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം (പള്ളിക്കുചുറ്റും) , ആശിർവാദം , നേർച്ചവിളമ്പ്, കൊടിയിറക്ക്

Live On :

https://youtube.com/live/zvpus_RNCdk?feature=share

FOR LIVE BOOKING : +91 82 81 862 862

08/04/2024

സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി, നിരണം വടക്കുംഭാഗം
വലിയ പെരുന്നാളും കൺവൻഷനും
ഇടവക ഡയമണ്ട് ജൂബിലി സമാപനവും
ആത്മീയ സംഘsനകളുടെ വാർഷികവും
2024 മാർച്ച് 30 മുതൽ ഏപ്രിൽ 08 വരെ

2024 ഏപ്രിൽ 08 തിങ്കൾ രാവിലെ 6:45 മണിക്ക്
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
അഭി.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ

Live On :

https://youtube.com/live/s7jmeBIzWNM?feature=share

FOR LIVE BOOKING : +91 82 81 862 862

Holy Baptism of Josh Philip GeorgeS/O Fr.Ajin George & Rincy Philipwhich will be graced by H.G.Dr.Zacharias Mar Aprem Me...
07/04/2024

Holy Baptism of Josh Philip George
S/O Fr.Ajin George & Rincy Philip

which will be graced by H.G.Dr.Zacharias Mar Aprem Metropolitan

At St.George Orthodox Aramanapally, Paranthal

Monday, 8 April 2024 | 6:30AM IST

Live On:

https://youtube.com/live/Q8plxRc72pM?feature=share

FOR LIVE BOOKING: 082818 62862

06/04/2024

സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി, നിരണം വടക്കുംഭാഗം
വലിയ പെരുന്നാളും കൺവൻഷനും
ഇടവക ഡയമണ്ട് ജൂബിലി സമാപനവും
ആത്മീയ സംഘsനകളുടെ വാർഷികവും
2024 മാർച്ച് 30 മുതൽ ഏപ്രിൽ 08 വരെ

2024 ഏപ്രിൽ 06 ശനി 2:30 മണിക്ക്

ആത്മീയസംഘടനകളുടെ വാർഷികം

ഉദ്ഘാടനം : ഫാ.ജെയിൻ സി. മാത്യു
(നിരണം ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്)

Live On :

https://youtube.com/live/cG7vfyMWT0k?feature=share

FOR LIVE BOOKING : +91 82 81 862 862

04/04/2024

സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി, നിരണം വടക്കുംഭാഗം
വലിയ പെരുന്നാളും കൺവൻഷനും
ഇടവക ഡയമണ്ട് ജൂബിലി സമാപനവും
ആത്മീയ സംഘടനകളുടെ വാർഷികവും
2024 മാർച്ച് 30 മുതൽ ഏപ്രിൽ 08 വരെ

2024 ഏപ്രിൽ 4 വ്യാഴം വൈകിട്ട് 5:30 മണിക്ക്

സന്ധ്യാ നമസ്ക്കാരം , ഗാനശുശ്രൂഷ
7 മണിക്ക് സുവിശേഷ പ്രസംഗം
ഫാ.ഡോ.നൈനാൻ വി. ജോർജ്ജ്

Live On :

https://youtube.com/live/DQ726Z5MOXA?feature=share

FOR LIVE BOOKING : +91 82 81 862 862

03/04/2024

സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി, നിരണം വടക്കുംഭാഗം
വലിയ പെരുന്നാളും കൺവൻഷനും
ഇടവക ഡയമണ്ട് ജൂബിലി സമാപനവും
ആത്മീയ സംഘടനകളുടെ വാർഷികവും
2024 മാർച്ച് 30 മുതൽ ഏപ്രിൽ 08 വരെ

2024 ഏപ്രിൽ 3 ബുധൻ വൈകിട്ട് 5:30 മണിക്ക്

സന്ധ്യാ നമസ്ക്കാരം , ഗാനശുശ്രൂഷ
7 മണിക്ക് സുവിശേഷ പ്രസംഗം
ഫാ.പി.കെ. ഗീവർഗീസ്

Live On :

https://youtube.com/live/YZ7X3cLKlsk?feature=share

FOR LIVE BOOKING : +91 82 81 862 862

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ കോർ-എപ്പിസ്കോപ്പാ സ്ഥാനാരോഹണം ഫാ.എം.ഡി. യൂഹാനോൻ റമ്പാൻദൈവഹിതമായാൽ അടൂർ - കടമ്പനാട് ഭദ്രാ...
03/04/2024

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ

കോർ-എപ്പിസ്കോപ്പാ സ്ഥാനാരോഹണം

ഫാ.എം.ഡി. യൂഹാനോൻ റമ്പാൻ

ദൈവഹിതമായാൽ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ
അഭി.ഡോ.സഖറിയാസ്‌ മാർ അപ്രേം തിരുമേനിയുടെ തൃക്കരങ്ങൾ

2024 ഏപ്രിൽ 04 വ്യാഴം രാവിലെ 7 മണിക്ക്
വിശുദ്ധ കുർബാനയെ തുടർന്ന് അട്ടപ്പാടി സെന്റ് തോമസ് ആശ്രമം ചാപ്പലിൽ

Live Streaming On:

YouTube: https://youtube.com/live/d_Q74GhNJas?feature=share

📸 Watch this live video on Facebook
https://www.facebook.com/didymoslivewebcast/live

FOR LIVE BOOKING: 82 81 862 862

02/04/2024

St.Thomas Orthodox Church, Niranam North - PERUNAL KODIYETT 2024

30/03/2024

സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി , ഏലമല (അട്ടപ്പാടി)

EASTER SERVICE
ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ

മുഖ്യകാർമ്മികത്വം
അഭി.ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത

2024 മാർച്ച് 30 ശനി വൈകിട്ട് 6:00 മണിക്ക്

Live On :

https://youtube.com/live/kJpGIER4_Xo?feature=share

FOR LIVE BOOKING: +91 82 81 862 862

30/03/2024

സെന്റ് തോമസ് ആശ്രമം , അട്ടപ്പാടി

ദുഃഖശനി
വിശുദ്ധ കുർബ്ബാന
പ്രധാന കാർമ്മികത്വം
ഫാ.എം.ഡി. യൂഹാനോൻ റമ്പാൻ

2024 മാർച്ച് 30 ശനി രാവിലെ 7:00 മണിക്ക്

Live On :

https://youtube.com/live/9sPNTW4l24M?feature=share

FOR LIVE BOOKING : +91 82 81 862 862

Address

Alerts

Be the first to know and let us send you an email when Didymos Live Webcast posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Didymos Live Webcast:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Didymos Live Webcast

HD Live Streaming events with Long Range HD Wireless Video Unit

::Other Services

  • LED TV

  • LED Wall