Keral.TV

Keral.TV Our team can produce a multi-camera live web broadcast complete with graphics, music, power point pr

From single camera coverage to full blown broadcast production we have you covered. As a full-service video production company, we have the staff, equipment, talent and experience to turn your next live production into a smashing success. We can fully produce or provide crews for your event or live streaming production. Get in touch to learn more about how we can ensure the daunting world of live

production goes smoothly and successfully.
------------------------------------------------------------------------

Broadcast your events in real-time with our professional live streaming from North America. We provide a superior viewing experience to reach a global audience of digital conference attendees. Let us help you broadcast your next event Email to [email protected]

14/09/2024

: നാകപ്പുഴ പള്ളി എട്ടുനോമ്പ് തിരുനാൾ പ്രദക്ഷിണം | St. Mary's Church Nakapuzha 2024

കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്നതും സുപ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രവുമായ നാകപ്പുഴ പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ പ്രദക്ഷിണം 2024

Shoot & Edit - Joshi Vignette

FB & YouTube Video... Coming Soon...
12/09/2024

FB & YouTube Video... Coming Soon...

12/09/2024

"Texas Conservative Forum: Inauguration of the Dallas Chapter"

07/09/2024

& : തൊമ്മൻകുത്ത് വെള്ളച്ചാട്ടം | THOMMANKUTHU WATERFALLS THODUPUZHA

Shoot & Edit - Joshi Vignette | August31, 2024

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥലം. പശ്ചിമഘട്ട മലനിരകളുടെ തെക്ക് ഭാഗത്ത് വെണ്മണിയില്‍ നിന്നും കാട്ടിലൂടെ ഒഴുകിയെത്തുന്ന ഈ അരുവിയില്‍ 12 കിലോമീറ്റര്‍ ദൂരത്തില്‍ 10 വെള്ളച്ചാട്ടങ്ങളുണ്ട്. ഇതില്‍ ഒന്നര കിലോമീറ്ററിനുള്ളിലുള്ള മൂന്ന് വെള്ളചാട്ടങ്ങള്‍ വരെയേ തൊമ്മന്‍കുത്തില്‍ നിന്നും സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ. മുകളിലേക്കുള്ള ബാക്കി വെള്ളച്ചാട്ടങ്ങളും ഗുഹകളും കാണണമെങ്കില്‍ പ്രത്യേക ട്രക്കിങ് പാസ് എടുക്കണം. ഫോറസ്റ്റ് ഗാര്‍ഡുകളുടെ കൂടെയേ അങ്ങോട്ട് പോകാന്‍ പറ്റുകയുള്ളൂ. തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക്.

#തൊമ്മന്‍കുത്ത് #വെള്ളച്ചാട്ടം #മൺസൂൺ_ടൂറിസം #കേരളടൂറിസം

This video is released on 7.09.2024 on YouTube, Facebook and Instagram.
02/09/2024

This video is released on 7.09.2024 on YouTube, Facebook and Instagram.

Video Coming Soon...
22/08/2024

Video Coming Soon...

Video Coming Soon....
08/08/2024

Video Coming Soon....

Video coming soon...
04/08/2024

Video coming soon...

03/08/2024

& : കുറ്റാലം വെള്ളച്ചാട്ടം | KUTTALAM WATERFALLS

Shoot & Edit - Joshi Vignette | July 28, 2024

കേരളത്തിൽ കൊല്ലം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ തിരുനെല്‍വേലി പഞ്ചായത്തിലാണ് കുറ്റ്രാളം വെള്ളച്ചാട്ടം എന്ന കുറ്റാലം വെള്ളച്ചാട്ടം ഉള്ളത്.

തിരുവനന്തപുരത്തുനിന്നും 105 കിലോമീറ്ററുണ്ട് കുറ്റാലം വെള്ളച്ചാട്ടത്തിലേക്ക്. കൊല്ലത്തുനിന്നും 98 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഈ റൂട്ടില്‍ ട്രെയിന്‍ ഉണ്ട്. തെങ്കാശി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കുറ്റാലത്ത് എളുപ്പത്തില്‍ എത്തിച്ചേരാം. പുനലൂര്‍ നിന്ന് 55 കിലോമീറ്ററും, കേരള - തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ നിന്നും 20 കിലോമീറ്ററും ദൂരമുണ്ട് കുറ്റാലം വെള്ളച്ചാട്ടത്തിലേക്ക്. തമിഴ്നാട്ടിലെ തേനിയില്‍ നിന്നും 185 കിലോമീറ്ററും, ഏറ്റവും അടുത്തുള്ള നഗരമായ തെങ്കാശിയില്‍ നിന്ന് 6 കിലോമീറ്ററും, ചെങ്കോട്ടയില്‍ നിന്ന് 7 കിലോമീറ്ററും അകലെയാണ് കുറ്റാലം വെള്ളച്ചാട്ടം.

#കുറ്റാലം #വെള്ളച്ചാട്ടം #മൺസൂൺ_ടൂറിസം #കേരള_ടൂറിസം

02/08/2024

& : പാലരുവി വെള്ളച്ചാട്ടം | PALARUVI WATERFALLS

കേരളത്തിലെ കൊല്ലം ജില്ലയിലെ തെന്മല ഫോറസ്റ്റ്‌ ഡിവിഷന്റെ കീഴിലാണ് പാലരുവി വെള്ളച്ചാട്ടം. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റര്‍ ഉയരമുണ്ട്. ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ മുപ്പത്തിരണ്ടാമത്തെ വലിയ വെള്ളച്ചാട്ടമാണിത്. സഹ്യപര്‍വ്വതനിരകളില്‍പ്പെട്ട രാജക്കൂപ്പ് മലനിരകളില്‍ നിന്നുത്ഭവിച്ചു മുന്നൂറടി പൊക്കത്തില്‍ നിന്നും പാല്‍ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് പാലരുവി എന്ന പേര് വന്നത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് എന്നീ അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം ഉണ്ടായത്.

തിരുവനന്തപുരത്തു നിന്നും 85 കൊലോമീറ്റര്‍ ദൂരമുണ്ട് പാലരുവിയിലേക്ക്. കൊല്ലത്തുനിന്നും 76 കിലോമീറ്ററും, പത്തനംതിട്ടയില്‍ നിന്നും 72 കിലോമീറ്ററും, തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നും 28 കിലോമീറ്ററും, പുനലൂർ നിന്നും 33 കിലോമീറ്ററും, തെന്മലയില്‍നിന്നും 15 കിലോമീറ്ററും ദൂരമുണ്ട് ഈ വെള്ളച്ചാട്ടത്തിലേക്ക്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍നിന്നും 5 കിലോമീറ്റര്‍ പോയാല്‍ അതിസുന്ദരമായ പാലരുവി വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം.

Shoot & Edit - Joshi Vignette | July 27, 2024

#പാലരുവി #വെള്ളച്ചാട്ടം #മൺസൂൺ_ടൂറിസം #കേരളടൂറിസം

13/07/2024

Donald Trump ducked at a rally as shots appeared to be fired at the former president.

23/06/2024

: കൊട്ടിയൂർ വൈശാഖോത്സവം | വാളാട്ടം 2024 | KOTTIYOOR VYSAKHA MAHOLSAVAM

Facebook & YouTube Video Coming Soon...
14/06/2024

Facebook & YouTube Video Coming Soon...

15/05/2024
11/05/2024

Engagement Ceremony of Steven & Sherin.

Dallas, Texas.
www.Livewedd.com.

Free Live stream video available on ROKU TV , search for the channel name “ KERAL.TV.

ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ കാലം ചെയ്തു
08/05/2024

ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ കാലം ചെയ്തു

പറഞ്ഞതെല്ലാം പച്ചക്കള്ളം.. മേയറാമ്മയെ രക്ഷിക്കാൻ കാമറകൾ മുക്കുന്നു
01/05/2024

പറഞ്ഞതെല്ലാം പച്ചക്കള്ളം.. മേയറാമ്മയെ രക്ഷിക്കാൻ കാമറകൾ മുക്കുന്നു

എല്ലാ തെളിവുകളും എതിര് .. അടപടലം പെട്ടു മേയറമ്മ.. ബസിലെ കാമറകൾ മുക്കും

https://youtu.be/AH6MeDYDNdc?si=zn0awVXz2R3uq2WS
31/03/2024

https://youtu.be/AH6MeDYDNdc?si=zn0awVXz2R3uq2WS

കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിലെ ഉയിർപ്പ് തിരുനാൾ 2024St. George Cathedral Kothamangalam | Easter Sunday 31.03.2024 | 3:00 AMShoot & Edit - Joshi Vignette...

29/03/2024

ദുഃഖവെള്ളി തിരുക്കർമ്മങ്ങൾ || ചുങ്കം സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനപള്ളിയിൽ നിന്നും…

GOOD FRIDAY SERVICE* || 29- 03- 2024 || *09:30 AM || ST. MARYS KNANAYA CATHOLIC FORANE CHURCH CHUNKOM*

FOR LIVESTREAMING
KERAL TV / KNANAYANEWS.COM

INDIA +91 97446 54716
USA (214) 901-7013
UK +44 7456 502440

https://youtu.be/gNdUnjtm59E?si=WnBpTI9WuH0ST1z2
25/03/2024

https://youtu.be/gNdUnjtm59E?si=WnBpTI9WuH0ST1z2

കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിലെ ഓശാന ഞായർ ആചരണം.Palm Sunday at St. George's Cathedral, Kothamangalam.24.03.2024Shoot & Edit - Joshi Vignette ...

Address


Alerts

Be the first to know and let us send you an email when Keral.TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keral.TV:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share