Festoon Channel

  • Home
  • Festoon Channel

Festoon Channel A home channel net work news
(2)

24/11/2024

കൊണ്ടോടി മോട്ടോഴ്സ് സ്നേഹ സംഗമം സംഘടിപ്പിച്ചു.മുന്‍കാലങ്ങളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരും ഇപ്പോള്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുമാണ് സ്നേഹ സംഗമത്തിൽ ഒത്തുചേർന്നത്*

24/11/2024
23/11/2024

പീരുമേട് മേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ലെങ്കിൽ സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

23/11/2024

മോഷണങ്ങളും സാമൂഹ്യവിരുദ്ധ ശല്യവും വർധിച്ചുവരുന്ന സാഹചര്യത്തിൽ മുണ്ടക്കയം ടി ബി ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

23/11/2024

മുണ്ടക്കയം സെന്റ് ജോസഫ് എൽ പി സ്കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

23/11/2024

കൂട്ടിയ്ക്കൽ വില്ലേജിൽ കോലാഹലമേട് ഭാഗത്ത് 5 ഏക്കറോളം ഭൂമിയിലെ അനധികൃത കൈയ്യേറ്റം റവന്യൂ- പോലീസ് സംയുക്ത നടപടികളിലൂടെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിച്ചു. കൈയ്യേറ്റം ഒഴിപ്പിച്ച ഭൂമിയിൽ സർക്കാർ വക ഭൂമി എന്ന ബോർഡും സ്ഥാപിച്ചു
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

22/11/2024

പെരുവന്താനം ടൗണിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

22/11/2024

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പൂച്ചവാലേൽപ്പടി- അമരാവതി ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം നടന്നു
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

22/11/2024

തീർത്ഥാടനകാലം അപകട രഹിതമാക്കുവാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് സോൺ പദ്ധതിക്ക് തുടക്കമായി. മുണ്ടക്കയം മുതൽ കുമളിവരെയുള്ള 56 കിലോമീറ്റർ ദൂരത്തിലാണ് സേഫ് സോൺ പദ്ധതിയുടെ സേവനം ലഭിക്കുക
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

22/11/2024

മുണ്ടക്കയം മണിമലയാറ്റിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം കുമളി സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

22/11/2024

മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലൂസീവ് പ്രോജക്ടിൻ്റെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

21/11/2024

സ്കൂൾ കുട്ടികളുടെ പഠനം മുടക്കി കാട്ടാനക്കൂട്ടം. കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

20/11/2024

പെരുവന്താനം നന്മ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പെരുവന്താനം ഗവ. യു പി സ്കൂൾ പരിസരത്ത്‌ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെയും മഴ മാപിനിയുടെയും ഉൽഘാടനം നടന്നു

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

19/11/2024

സംഗീത വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുണ്ടക്കയം സ്വദേശി സി.ഇന്ദുചൂഡന് അന്തർദേശീയ പുരസ്കാരമായ ഇന്റർനാഷണൽ ഐക്കൺ അവാർഡിന് അർഹനായി.

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

19/11/2024

ശബരിമല തീർത്ഥാടകർക്കായി പോലീസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് ചുക്കുകാപ്പി വിതരണം ആരംഭിച്ചു.

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

19/11/2024

സാമൂഹ്യവിരുദ്ധരുടെ താവളമായി മുണ്ടക്കയം വരിക്കാനിക്കവലയിലെ പഴയ എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

18/11/2024

മുണ്ടക്കയം പുത്തൻചന്തയിൽ ആർ പി സി മൈത്രി നഗർ സ്നേഹദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം നടന്നു

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

18/11/2024

ദേശീയപാതയിൽ മുണ്ടക്കയത്തിനും 35-മൈലിനുമിടയിൽ പഴയ വെടിമരുന്ന് കടയ്ക്ക് സമീപം അപകടങ്ങൾ പതിവായ മേഖലയിൽ സുരക്ഷ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ *_👇

https://chat.whatsapp.com/CWKMzzMapIz6a8G9u85kNp

Address

Telephone

+919562877999

Website

Alerts

Be the first to know and let us send you an email when Festoon Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Festoon Channel:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share