Chalakudy Vartha ചാലക്കുടി വാർത്ത

  • Home
  • Chalakudy Vartha ചാലക്കുടി വാർത്ത

Chalakudy Vartha  ചാലക്കുടി വാർത്ത ചാലക്കുടിക്കൊരു ലോക കാഴ്ച....
(1)

09/04/2024

ജനിച്ച മണ്ണിൽ നിന്ന് സ്വയം കുടിയൊഴിഞ്ഞു പോകുവാൻ കർഷകരെ നിർബന്ധിതരാക്കുന്നതാര്

മറ്റത്തൂർ ശ്രീകൃഷ്ണ ഹൈ സ്കൂളിലെ പിടിഎ പ്രസിഡണ്ട് എന്ന നിലയിൽ  കഴിഞ്ഞ 7 വർഷങ്ങളായി  മഹനീയ  സേവനം കാഴ്ചവച്ചു കൊണ്ടിരിക്കുന...
09/04/2024

മറ്റത്തൂർ ശ്രീകൃഷ്ണ ഹൈ സ്കൂളിലെ പിടിഎ പ്രസിഡണ്ട് എന്ന നിലയിൽ കഴിഞ്ഞ 7 വർഷങ്ങളായി മഹനീയ സേവനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ബിജു തെക്കന് സ്നേഹാദരവ് നൽകി. മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അശ്വതി വി.ബി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ കവി പ്രകാശൻ ഇഞ്ചക്കുണ്ട് മുഖ്യാതിഥി ആയിരുന്നു . എം പി ടി എ പ്രസിഡന്റ് ആര്യ സിജി അധ്യക്ഷയായ ചടങ്ങിൽ പ്രധാന അധ്യാപിക മഞ്ജുള എം, സ്റ്റാഫ്‌ സെക്രട്ടറി പ്രവീൺ എം കുമാർ ആശംസകൾ നേർന്നു..

09/04/2024
08/04/2024

പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗം.

08/04/2024

കാഴ്ചയ്ക്ക് വിരുന്നൊരുക്കി പോട്ട പാമ്പാമ്പോട്ട് ക്ഷേത്രത്തിലെ കാഴ്ചശീവേലി

08/04/2024

ദിവസം കഴിയും തോറും പൊതു പര്യടനത്തിൽ അണിചേരുന്നത് നൂറുകണക്കിന് വോട്ടർമാർ
പ്രൊഫ. സി. രവീന്ദ്രനാഥിന് വൻ സ്വീകരണമൊരുക്കി ചാലക്കുടി

08/04/2024

എന്തൊരു ഊട്ട് എന്റമ്മോ, ഈ അമ്പലത്തിനെ ആനയായിരുന്നാൽ മതിയായിരുന്നു

08/04/2024

വെയിലേറ്റ് വാടുമ്പോൾ ഒരിറ്റു ദാഹജലം നൽകാൻ നഗരസഭ ആദ്യ തണ്ണീർ പന്തൽ ഒരുക്കി

08/04/2024

ശാസ്ത്രാവബോധവും ഇന്ത്യൻ സാമൂഹിക ജീവിതവും: ജനകീയ സംവാദ സദസ്സ് നടത്തി

ക്ലാസിക് ഹോമിയോ ക്ലിനിക്ക്ട്രാംവേ സ്ക്വയർ ( പാരഡൈസ് ഹോട്ടലിന് സമീപം) യൂണിയൻ ബാങ്കിന് മുകളിൽ...ആനമല ജംഗ്ഷൻ, നോർത്ത് ചാലക്...
08/04/2024

ക്ലാസിക് ഹോമിയോ ക്ലിനിക്ക്
ട്രാംവേ സ്ക്വയർ ( പാരഡൈസ് ഹോട്ടലിന് സമീപം) യൂണിയൻ ബാങ്കിന് മുകളിൽ...
ആനമല ജംഗ്ഷൻ, നോർത്ത് ചാലക്കുടി
ഫോൺ:7902397797

ചാലക്കുടിയിലെ ക്ലാസിക് ഹോമിയോ ക്ലീനിക്കിൽ ഡോ.സെറിൻ പീറ്ററിൻ്റെ (BHMS) സേവനം ജനുവരി 29 മുതൽ ഉണ്ടായിരിക്കുന്നതാണ്...

കൺസൾട്ടേഷൻ സമയം: 10 Am മുതൽ 1 Pm വരെ...

Consultant ഡോ. അപ്പു വർഗ്ഗീസ്
കൺസൾട്ടേഷൻ സമയം 3 Pm മുതൽ - 7Pm വരെ
(ഞായർ അവധി)

അലർജി, വിട്ടുമാറാത്ത ചുമ, ആസ്തമ...

സൈനസൈറ്റിസ്, ചെന്നിക്കുത്ത് (മൈഗ്രയിൻ)...

അസിഡിറ്റി, ഗ്യാസ്, അൾസർ...

കരൾ സംബന്ധമായ രോഗങ്ങൾ, ഫാറ്റി ലിവർ, പിത്താശയകല്ല്...

കിഡ്നി സ്റ്റോൺ, മൂത്രത്തിൽ പഴുപ്പ്, പ്രോസ്റ്റേറ്റ് വീക്കം...

സ്ത്രീ പുരുഷ വന്ധ്യത, ലൈംഗിക രോഗങ്ങൾ...

ക്രമവിരുദ്ധ ആർത്തവം, ഗർഭാശയ മുഴകൾ, സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ...

ആർത്രൈറ്റിസ്, ഉപ്പുറ്റി വേദന, കഴുത്ത് വേദന, നടുവേദന, മുട്ടുവേദന...

വിഷാദ രോഗങ്ങൾ, അമിതമായ ഉത്കണ്ഠ, ഭയം, കുട്ടികളിലെ സ്വഭാവ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ...

ത്വക്ക് രോഗങ്ങൾ, മുഖക്കുരു,മുടിക്കൊഴിച്ചൽ, സോറിയാസിസ്....

പാർശ്വഫലങ്ങളില്ലാത്ത സമ്പൂർണ്ണ ആരോഗ്യ സംരക്ഷണത്തിന് ഹോമിയോപ്പതി ശീലമാക്കൂ....

ഞങ്ങളുടെ മറ്റ് ശാഖകൾ...

ക്ലാസിക് ഹോമിയോ ക്ലിനിക്ക് - അങ്കമാലി...

ക്ലാസിക് ഹോമിയോ ക്ലിനിക്ക് - ആമ്പല്ലൂർ...

ആശ്വാസ് ഹോമിയോ ക്ലിനിക്ക് - നെടുമ്പാശ്ശേരി എയർപോട്ടിന് സമീപം അത്താണി....

08/04/2024

സുന്ദരി കവലയിലെ വികസനത്തിന് തടസമായി നിന്നിരുന്ന മര ങ്ങൾ മുറിച്ചു മാറ്റി തുടങ്ങി

07/04/2024

വെള്ളാഞ്ചിറ ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു.

07/04/2024

പോട്ട നന്മ റസിഡൻസ് അസോസിയേഷനിൽ മാലിന്യ വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

07/04/2024

ചവളർ സൊസൈറ്റി മൈക്രോ ഫിനാൻസ് സംസ്‌ഥാന വാർഷിക സമ്മേളനം കൊരട്ടിയിൽ സമാപിച്ചു

06/04/2024

പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടികയറി.

06/04/2024

തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ്ടും വോട്ടർമ്മാരെ കണ്ട് ബെന്നി ബെഹ്നാൻ്റെ തിരഞ്ഞെടുപ്പ് പര്യടനം

06/04/2024

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി വെക്കേഷൻ ട്രെയിനിങ് സെൻററുകൾ ആരംഭിക്കണം: സ്പർശം ചാലക്കുടി

06/04/2024

എന്‍ഡിഎ ചാലക്കുടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും റോഡ് ഷോയും സംഘടിപ്പിച്ചു

06/04/2024

ചാലക്കുടിയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി.

06/04/2024

ആരവങ്ങളും ആവേശവും ഉണർത്തി എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണന്റെ റോഡ് ഷോ

അന്തരിച്ചു. പരേതനായ മേലൂർ മണ്ടി കൊച്ചപ്പൻ ഭാര്യ ബേബി ടീച്ചർ (86)അന്തരിച്ചു.  പരിയാരം കവലക്കാട്ടു കല്ലേലി കുടുംബാംഗമാണ്.സ...
05/04/2024

അന്തരിച്ചു.

പരേതനായ മേലൂർ മണ്ടി കൊച്ചപ്പൻ ഭാര്യ ബേബി ടീച്ചർ (86)അന്തരിച്ചു. പരിയാരം കവലക്കാട്ടു കല്ലേലി കുടുംബാംഗമാണ്.

സംസ്കാരം നാളെ 06-04-2024 ) 4 മണിക്ക് മേലൂർ സെന്റ് ജോസഫ് പള്ളിയിൽ.

05/04/2024

വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

05/04/2024

13രൂപക്ക് പകരം 10 രൂപ:കെ. എസ്. ആർ. ടി. സി. ഡിപ്പോയിലെ കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി

05/04/2024

മത സൗഹാര്‍ദ്ദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

05/04/2024

67വർഷം രാജ്യം ഭരിച്ചു നാശമാക്കിയ ഭരണ കർത്താക്കൾക്ക് ജനങ്ങളുടെ വില ഈ തിരഞ്ഞെടുപ്പിൽ മനസിലാക്കി കൊടുക്കണം :സാബു എം ജേക്കബ്

05/04/2024

വനിതാ ഫുട്ബോൾ വളർത്താൻ എസ് എച്ച് കോളേജ്

04/04/2024

ഈ കളിയിൽ അല്പമല്ല ധാരാളം കാര്യങ്ങളുണ്ട്, പിള്ളേര് പൊളിക്കട്ടെ! !!

04/04/2024

അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസിനു നേരെ പാഞ്ഞടുത്തു കാട്ടാന

Address


Alerts

Be the first to know and let us send you an email when Chalakudy Vartha ചാലക്കുടി വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy Vartha ചാലക്കുടി വാർത്ത:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share