Kannur Opportunities

  • Home
  • Kannur Opportunities

Kannur Opportunities Explore the opportunities in Kannur

കണ്ണൂർ ടൌണിലോ സമീപത്തോ ഇതിലും കുറഞ്ഞ പൈസയ്ക്ക് ഊൺ കഴിക്കാൻ പറ്റുന്ന സ്ഥലം ഉണ്ടോ?
05/02/2024

കണ്ണൂർ ടൌണിലോ സമീപത്തോ ഇതിലും കുറഞ്ഞ പൈസയ്ക്ക് ഊൺ കഴിക്കാൻ പറ്റുന്ന സ്ഥലം ഉണ്ടോ?

ഇതിപ്പോൾ അന്യസംസ്ഥാന തൊഴിലാളികളും ഏറ്റെടുത്തിരിക്കുകയാണ്. ദിവസകൂലിയെക്കാൾ വലിയ തുക ഇതിൽ നിന്ന് കിട്ടുന്നുണ്ട്. അവർ കണ്ണൂ...
04/02/2024

ഇതിപ്പോൾ അന്യസംസ്ഥാന തൊഴിലാളികളും ഏറ്റെടുത്തിരിക്കുകയാണ്. ദിവസകൂലിയെക്കാൾ വലിയ തുക ഇതിൽ നിന്ന് കിട്ടുന്നുണ്ട്. അവർ കണ്ണൂരിൽ പുകയും നോക്കി നടക്കുകയാണ്. കണ്ണൂരിൽ ദിവസേന എത്രയോ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും വലിയ തുക പിഴ ചുമത്തി കൊണ്ടിരിക്കുകയാണ്.

Interview Tomorrow
24/11/2023

Interview Tomorrow

26/09/2023
SECOND HAND ITEM FOR SALEകതിരൂരിൽ സെക്കൻഡ് ഹാൻഡ് Kids Haircutting Chair വിൽക്കാൻ ഉണ്ട്.ആവശ്യമുള്ളവർ വിളിക്കുക: 989506766...
22/06/2023

SECOND HAND ITEM FOR SALE

കതിരൂരിൽ സെക്കൻഡ് ഹാൻഡ് Kids Haircutting Chair വിൽക്കാൻ ഉണ്ട്.

ആവശ്യമുള്ളവർ വിളിക്കുക: 9895067660

ഈ അവധിക്കാലം നിങ്ങളുടെ മക്കളുടെ ക്രീയേറ്റീവിറ്റിയും, പഠന നിലവാരവും ഉയർത്താൻ സഹായിക്കുന്ന ഈ  ( CCAA ) കോഴ്‌സിന്റ ഭാഗമാക്ക...
16/04/2023

ഈ അവധിക്കാലം നിങ്ങളുടെ മക്കളുടെ ക്രീയേറ്റീവിറ്റിയും, പഠന നിലവാരവും
ഉയർത്താൻ സഹായിക്കുന്ന ഈ ( CCAA ) കോഴ്‌സിന്റ ഭാഗമാക്കൂ.. ഒരുമാസം കൊണ്ട് മാറ്റം തിരിച്ചറിയൂ..

CERTIFIED COURSE IN

COMPLETE CREATIVE ARTS, VFX & ANIMATION -FOR STUDENTS- ഓൺലൈൻ + ഓഫ്‌ലൈൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം…. CONTACT -8921969701

Eligibility : 5th standard to 12th standard

ഫീസിൽ 50% ഓഫർ ലഭിക്കാൻ ഇന്ന് തന്നെ സീറ്റ് ബുക്ക് ചെയ്യുക : Google pay : 8921969701 – VIJESH PP

50% Offer fee : 3500 Rs

Original fee : 7000 Rs

DURATION : 1 month or 2 Months LIVE ONLINE CLASS AND 1 or 2 DAY OFFLINE CLASS FROM CALICUT (OPTIONAL).

RECORDED CLASS ALSO AVAILABLE

BATCH TIME : 7.30 PM TO 8 30 PM

Certified course in Compleate creative arts, animation & vfx

Six separate courses include

1, script writing & content creation
2, 2d / 3d animation & digital sculpturing
3, various designing
4, vfx & video editing
5, video creation & anchoring
6, career counselling & aptitude testing

Total offer fees: 3500 rs
Registration: 500 rs

ഈ കോഴ്സിലൂടെ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ



1 , കുട്ടികളുടെ ക്രിയേറ്റീവിറ്റി വളരെ അധികം വർധിപ്പിക്കാൻ സഹായിക്കുന്നു

2 , കുട്ടികളുടെ പഠന നിലവാരം വളരെ അധികം വർധിപ്പിക്കാൻ സഹായിക്കുന്നു. അതുവഴി ഭാവിയുടെ പ്രതിഭകളാക്കാൻ സഹായിക്കുന്നു .

3 ,കുട്ടികളുടെ ഓർമശക്തി വളരെ അധികം വർധിപ്പിക്കാൻ സഹായിക്കുന്നു

4 , കുട്ടികളുടെ യഥാർത്ഥ അഭിരുചി മനസിലാക്കാൻ സഹായിക്കുന്നു ..കൂടാതെ കരിയർ പ്ലാനിങ് എങ്ങനെ ചെയ്യാം എന്നും പഠിപ്പിക്കുന്നു

5 , സോഷ്യൽ മീഡിയ എങ്ങനെ ഗുണപ്രദമായി ഉപയോഗിക്കണമെന്ന് പഠിപ്പിക്കുന്നു

6 , കുട്ടികളെ സ്വന്തമായി അനിമേഷൻ , വീഡിയോ എഡിറ്റിംഗ് , ഡിസൈനിംഗ് , തുടങ്ങിയവ ക്രീയേറ്റ് ചെയ്യാൻ പഠിപ്പിക്കുന്നു.

7 , കുട്ടികളെ സ്വന്തമായി സ്ക്രിപ്റ്റ് റൈറ്റിംഗ് , കൺടെന്റ് ക്രീയേഷൻ തുടങ്ങിയവ ചെയ്യാൻ പഠിപ്പിക്കുന്നു

8 , കുട്ടികളെ സ്വന്തമായി മെഡിക്കൽ , എഞ്ചിനീയറിംഗ് , എഡ്യൂക്കേഷൻ , ഫിലിം അനിമേഷനുകൾ , ചെയ്യാൻ പഠിപ്പിക്കുന്നു

9 , കുട്ടികളെ സ്വന്തമായി മൊബൈൽ ഉപയോഗിവച്ചു വീഡിയോ പ്രൊഡക്ഷൻ ചെയ്യാൻ പഠിപ്പിക്കുന്നു

10 , കുട്ടികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി , ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള എൻട്രൻസ് ടെസ്റ്റ്നെകുറിച്ച് ക്ലാസ് നൽകുന്നു

11 , കുട്ടികൾക്ക് സ്വന്തമായി എങ്ങനെ യൂട്യൂബ് / സോഷ്യൽ മീഡിയ വഴി വരുമാനം നേടാം എന്ന് പഠിപ്പിക്കുന്നു .



ABOUT THE TRAINER – BIJU BAVODE

20 വർഷം ആനിമേഷൻ പ്രവർത്തി പരിചയവും, PROJECT DIRECTOR & ANIMATOR (MNC ANIMATION COMPANY) പതിനായിരക്കണക്കിന് അനിമേഷൻ, മൾട്ടിമീഡിയ, സ്ക്രിപ്റ്റ് & ബിസിനെസ്സ് കോൺടെന്റ് റൈറ്റിംഗ് എന്നീ മേഖലകളിലെ പ്രൊജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയ വെക്തിയും, കഴിഞ്ഞ രണ്ടു വർഷമായി LIVE ഓൺലൈൻ വഴി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കു ആനിമേഷൻ, ക്രീയേറ്റീവ് ട്രെയിനിങ് നൽകിയ കേരളത്തിലെ ഏക വെക്തി.

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ 3D ആനിമേഷൻ സിനിമയുടെ – 3D ANIMATOR/ DIRECTOR & SCRIPT WRITER.



വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ / വിശ്വവിഖ്യതമായ മൂക്ക് എന്നിവയുടെ - 2D Animator / Director.

CCAA- students WhatsApp group

https://chat.whatsapp.com/FhZPn4dSe1xFpqBcy98hMI
www.bijubavode.in
www.btweenanimations.com
http://www.steerwings.com

Proficiency in English is a must
07/04/2023

Proficiency in English is a must

If any student, studying in 9th or above standard, is interested in science and space, he/she can take part in summer ca...
29/03/2023

If any student, studying in 9th or above standard, is interested in science and space, he/she can take part in summer camp being organized by ISRO under the name YUVIKA from May 11- May 22. One can enroll online upto 9 th April . For further details visit www.isro.gov.in. If selected, the kid can opt to report at ISRO centers located in Ahmedabad /Bengaluru /Shillong/ Trivandrum.

https://www.isro.gov.in/YUVIKA.html

Indian Space Research Organisation (ISRO) is the space agency of India. The organisation is involved in science, engineering and technology to harvest the benefits

20/03/2023

പ്രിയപ്പെട്ടവരേ,

നിങ്ങൾക്ക് നികുതി നൽകേണ്ട വരുമാനമില്ലെങ്കിൽ പോലും പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്. പാൻ - ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 31-03-2023 ആണ്. പാൻ - ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 01-04-2023 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻ കാർഡ് പ്രവർത്തന രഹിതമായാൽ

👉 ഡീമാറ്റ് അക്കൗണ്ട് (ഉണ്ടെങ്കിൽ) മരവിപ്പിക്കും

👉 SIP തവണകൾ ഡെബിറ്റ് ചെയ്യുന്നത് നിർത്തും.

👉 ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല

👉 പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആകില്ല

👉 നിലവിലെ ബാങ്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യും

👉 ബാങ്ക് എഫ്ഡിയും മറ്റ് ഇടപാടുകളും നടത്താൻ സാധിക്കയില്ല

👉 ഭൂമി കൊടുക്കൽ വാങ്ങൽ നടത്താൻ സാധിക്കയില്ല

👉 പുതിയ പാസ്പോര്ട്ട് / റിന്യൂവൽ പറ്റില്ല

താഴെ നൽകിയിരിക്കുന്ന ആധാർ സ്റ്റാറ്റസ് പരിശോധിക്കാനുള്ള ആദ്യത്തെ ലിങ്ക് തുറന്ന് താങ്കളുടെ ആധാർ നമ്പർ പാൻ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക, ആയിട്ടില്ലെങ്കിൽ രണ്ടാമത്തെ ലിങ്ക് തുറന്നു ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യുക. മാർച്ച് 31, 2023 വരെ Rs 1000 രൂപയാണ് പിഴ.

താങ്കളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ആണോ എന്നറിയാൻ
https://eportal.incometax.gov.in/iec/foservices/ #/pre-login/link-aadhaar-status

ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ
https://eportal.incometax.gov.in/iec/foservices/ #/pre-login/bl-link-aadhaar

To buy, please contact: 9895067660
27/01/2023

To buy, please contact: 9895067660

OWN YOUR DREAM VILLA... near Chinmaya Vidyalaya !!!!  AMBER by Hedera Homes is a Gated community smart- villa project, w...
27/08/2022

OWN YOUR DREAM VILLA... near Chinmaya Vidyalaya !!!!

AMBER by Hedera Homes is a Gated community smart- villa project, with 7-units. 6 units are on sale.

Location:
The project is located near Noonjinkavu temple, 2 kms behind upcoming Secura Centre mall, Thazhe Chovva (Thazhe Chovva-Attadappa road).

Nearby:
Chinmaya Vidyalaya - 950 metres
Secura Centre mall - 2.2 kms
Aster Mims Hospital - 3.7 kms
BMH Gimcare Hospital - 3.7 kms
SN college - 2.8 kms
Chala Higher Secondary School - 3.6 kms
Chovva Higher Secondary School - 3.8 kms
NH 66 - 2 kms
Kannur Bus Stand - 8.2 kms
Kannur Railway Station - 8.0 kms
Kannur South Railway Station - 3.1 kms
Kannur Airport - 20.0 kms
Nearest bus stop - 0.27 kms
Nearest Petrol pump - 3.0 kms

Ameneties:
* Automated main gate
* 5m wide, stone paved innternal roads
* Kids' play area
* Lawn with seating and walkway

Premium features:
* Home automation (voice controlled AC, fans, lights, Gas leak detection, biometric and app controlled Front door)
* PPremium finished bathrooms. Sanitaryware from Jaquar
* Premium vitrified floor tiles by Kajaria
* Kitchen cabinets
* Double coat paint (Asian Paints), with putty finish
* Landscaping - Internal courtyard and exterior, with pearl grass and plants.
* Fans, lights in all rooms.

Units:
Plot size: 6 to 7.65 cents
Villa size: 2250 to 2800 square feet (with additional area upto 270 sqft, for Patio/ Courtyard)

Contact: 9895067660

Address


Telephone

+919895067660

Website

Alerts

Be the first to know and let us send you an email when Kannur Opportunities posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share