ശ്രീശാന്തം മാസിക ഉള്ളടക്കം
""""""""""""""""""""""""""""""""""""
(വിവിധ ലക്കങ്ങളിലായി )
1, ശ്രീനാരായണ ഗുരുദേവന്റെ ജീവിത ചരിത്രഭാഗങ്ങള്‍.
☮2, ഗുരുദേനെ നേരില്‍ കണ്ടിട്ടുള്ളവരുടെ സ്മരണകള്‍.
3, ഗുരുദേവന്റെ കാലഘട്ടത്തിലെ വിവേകോദയം, മിതവാദി, ധര്‍മ്മം തുടങ്ങിയ പത്രമാസികകളില്‍ ഗുരുദേവനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍,
4.ഗുരുദേവന്റെ യാത്രകളെ കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങിയ അപൂര്‍വ്വ ചരിത്രരേഖക
ള്‍.
5.ഗുരുദേവന്‍ ശിഷ്യന്മാരുടെ വീക്ഷണത്തില്‍- ശ്രീനാരായണ ഗുരുദേവനേക്കുറിച്ച് അവിടുത്തെ ശിഷ്യന്മാരുടെ അനുഭവക്കുറിപ്പുകള്‍, ലേഖനങ്ങള്‍, കവിതകള്‍, ( കുമാരനാശാന്റെ, ഗുരുദേവനേക്കുറിച്ചുള്ള ഡയറിക്കുറിപ്പുകളോടെ ഈ പംക്തി ആരംഭിക്കുന്നു).
6. ശ്രീനാരായണ ഗുരുദേവന്റെ സംഭാഷണങ്ങള്‍.
7. ശ്രീനാരായണ ഗുരുദേവ ശിഷ്യന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍.
8.ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പുണ്യസ്ഥലങ്ങളേക്കുറിച്ചുള്ള ( ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവ) കളര്‍ചിത്രങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് ഒരു ഗൈഡ് പോലെ അത്യന്തം പ്രയോജനപ്രദമായ ഒരു പംക്തി).
9, ശ്രീനാരായണ ഗുരുദേവന്റെ അപൂര്‍വ്വ ചിത്രങ്ങള്‍.
10, ശ്രീനാരായണ ഗുരുദേവന്‍ പലപ്പോഴായി പലര്‍ക്കും കത്തുകള്‍ എഴുതിയിരുന്നു. ആ കത്തുകളുടെ കോപ്പികള്‍.
11, ശ്രീനാരായണ ഗുരുദേവ കൃതികളും അവയുടെ അര്‍ത്ഥതലവും.
♻12, ശ്രീനാരായണ ഗുരുദേവ സംബന്ധമായ വായനക്കാരുടെ സംശയങ്ങളും മറുപടിയും.
13, പ്രാര്‍ത്ഥന, ജപം, ധ്യാനം, തുടങ്ങിയ ആധ്യാത്മിക സാധകള്‍ എന്താണ്? ആധൂനിക ശാസ്ത്രപരമായും ഈ സാധനകള്‍ കൊണ്ടുള്ള പ്രയോജനം എന്ത്?
14, ആചാരാനുഷ്ഠാനങ്ങള്‍ അവയുടെ പ്രയോജനം.
15 കുടുംബജീവിതം ശ്രീനാരായണധര്‍മ്മത്തിന്റെ വെളിച്ചത്തില്‍.
16, ഹോം മാനേജ്‌മെന്റ് അഥവാ ഗൃഹഭരണവും ഗൃഹസംവിധാനവും ആധൂനിക ശാസ്ത്രദൃഷ്ടിയില്‍.
17, ആരോഗ്യകരമായ രക്ഷാകര്‍ത്തൃത്വം:- മക്കളേവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മക്കള്‍ അനുസരണയുള്ളവരാകുവാന്‍ എന്ത് ചെയ്യണം, മക്കളുടെ പഠനശേഷി എങ്ങനെ വളര്‍ത്താം, കൗമാരകാലപ്രശ്‌നങ്ങളെ എങ്ങനെ നേരിടണം മുതലായവ).
18, വീട്ടമ്മമാരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും.
19, വാര്‍ദ്ധക്യം എങ്ങനെ സന്തോഷകരമാക്കാം.
20, ബന്ധുക്കളുടെ വേര്‍പാട്, സാമ്പത്തിക നഷ്ടങ്ങള്‍ തുടങ്ങിയ ജീവിത പ്രതിസന്ധികളെ എങ്ങനെ നേരിടണം?
21 പരീക്ഷാഭയം, പഠനപ്രശ്‌ന പരിഹാരം.
22, ഉദ്യോഗാര്‍ത്ഥികള്‍ ടെസ്റ്റുകള്‍, ഇന്റര്‍വ്യൂകള്‍ ഇവയ്ക്ക് എങ്ങനെ തയ്യാറെടുക്കണം?
23, വ്യക്തിത്വവികാസം.
⛵24, ഉദ്യോഗസ്ഥരായ പ്രൊഫഷണല്‍സിന്റെ പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍.
25, സ്ട്രസ്സ് മാനേജ്‌മെന്റ്.
26, ശാരീരിക ആരോഗ്യ മാനസ്സിക പ്രശ്‌നങ്ങളും പരിഹാരങ്ങളും.
✳കുറിപ്പ്:
ശ്രീശാന്തം വരിസംഖ്യയായ 500 രൂപ [ ഇന്ത്യയിൽ ] വർഷത്തിൽ ഒരിക്കൽ നൽകുന്നതു് ഗുരുധർമ്മപ്രചാരണത്തിനുള്ള
ഒരു സമർപ്പണം ആയി കണ്ട് പരമാവധി പേർ വരിക്കാരായി ചേരണം എന്ന് അഭ്യർത്ഥിക്കുന്നു.
അതിനു് സന്മനസുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിക്കുകയേ SMS അയക്കുകയോ ;
ഇമെയിൽ അയക്കുകയോ ചെയ്താൽ മതിയാകും'
Office Address details
"""""""""""""""""""""""""""""""
ശ്രീ ശാന്തം സ്ട്രെസ്സ് ഫ്രീ ലൈഫ് ഗൈഡ്,
ശ്രീ നാരായണ ധര്‍മ്മ പഠനകേന്ദ്രം
നീലീശ്വരം പി. ഒ,
കാലടി വഴി,
എറണാകുളം ജില്ല
കേരളം, സൗത്ത് ഇന്ത്യ – 683584
Email: [email protected]
☎ഫോണ്‍ :
+91 0484-2288222,
+91 9544 881 118