St Marys Jacobite Syrian Cathedral Pallikkara

  • Home
  • St Marys Jacobite Syrian Cathedral Pallikkara

St Marys Jacobite Syrian Cathedral Pallikkara St Marys Jacobite Syrian Cathedral Pallikkara The St. Pallikkara is situated near Ambalamugal, 20 km from Kochi. Mary, St. Thomas, St.G eorge, St. Fr.

Mary's (Marth Mariam) Cathedral at Pallikkara is one of the most ancient churches of the Jacobite Syrian Orthodox Christians in Malankara. The 'Kol-Tamil' inscription on a granite slab found in the northern premises of the Church indicates the year of its establishment as 905 A.D. This ancient parish belongs to the Angamali diocese of the Malankara Church. Legend has it that when the body of a chi

ld was brought to the Edappally Church for burial, an altercation broke out between two groups, and as a result, the body had to be taken back. The aggrieved family then took permission from a prominent Nair landlord, and the body was laid to rest in an uninhabited place. The site was marked off with a Cross, and it was here that the Pallikkara Church was built. The Pallikkara parish has been an active participant in all the historical developments of the Malankara Jacobite Syrian Orthodox Church. A large group of its members participated in the Koonen Cross pledge of 1653 A.D. On return to Pallikkara, they took to celebrating the death anniversary of His Holiness Ignatius Ahatulla Bava with great zeal and fervour. Metropolitans Yuyakim Mor Kurillos (who was laid to rest in the Mulanthuruthy MarThoman Church and Mathews Mar Athanasius had stayed in this church for a very long time. All the Patriarchs who visited Malankara from time to time have also visited and blessed the Church. The five altars (THRONOS) in the cathedral are dedicated to St. Baselios Yeldho of Kothamangalam and St. Gregorios of Parumala. The churches that branched off from the Pallikkara Church are many: the St. Mary's Church, Vengola; the St Mary's Church, Thamarachal; the St Peter's St Paul's Church, Kizhakkambalam; the St Thomas Church, Vadavukode; the St Mary's Church, Pazhathottam and the St George's Church, Kutta. Also majority of the parishioners of the St Georges' Church, Veloor; the St George's Church, Cheruthottukunnel; the St Mary's Church, Thengode; and the St Thomas Church, Kakkanad; were earlier members of the Pallikkara Cathedral. The bull of His Holiness Ignatius Zakka-I, the Patriarch of Antioch & All the East and the Supreme head of the Universal Syriac Orthodox Church, proclaiming the 10- th century Palliakara Marth Mariam Church a CATHEDRAL, being read out by H.E. Mor Gregorios Joseph, Synod Secretary in the presence of His Beatitude Mor Baselios Thomas-I, the Catholilcos & head of the Syriac Church in India and the Metropolitans & clergy of the Holy Church in India - 2007


This parish presently consists of over 1300 families in its congregation. The chapel at East Morakkala consecrated on February 1, 1995 is one of the three chapels of this church. Besides there are eight kurishupalli (Shrines) under the church; at Chanthakurissu, Angadikurissu, Chakalamukal, Chittanadu, Vempilli, Oothikkara, Perunthira and at East Morakkala. The Church runs its Sunday School very diligently, and the Youth Association and Vanitha Samajam have excellent programs. In 2001 a monthly promoted by St. Mary's Youth Association, Pallikkara, started publication under the patronship of the Vicar and other office bearers of the parish & the youth wing. The annual convention that started in 1990 under the patronage of Rev. E C Varghese & the youth Association has now grown into the largest spiritual meeting in the area. Mary's Higher Secondary School run by the Church has on its rolls about 2000 students with more than 60 teachers and office staff. There is also an English medium L.P. school functioning under the management. The Pallikkara St Mary's Cathedral can rightfully claim an enviable record in humanitarian and social activities, having been in the forefront of many social, cultural and ameliorative activities. The Church has offered financial assistance to a large number of deserving cases. Further, a housing fund is also set aside on an yearly basis. All the inmates of the Vaaikkoli Leprosy Hospital are provided meals many times a year. The parish has also made substantial financial contribution in the construction of the Malankara Syrian Orthodox Theological Seminary at Vettickal. The Pallikara Church, which has been elevated as a Cathedral in 2007, celebrates its most important festival on 1-2 November. Also celebrated are the feast of St Mary on August 15 and the commemoration of the Patriarch's His Holiness Ignatius Ahattulla and His Holiness Moran Mor Elias III on 13 February. The Pallikkara Malekuriz Palli, which has become a well-known pilgrim centre, is a chapel under the Pallikkara St Mary's Cathedral. Holy Qurbono is celebrated in this chapel every Saturday.

ആഗോള മാർതോമൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശു പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ 2024 ഡിസംബർ 20, ...
18/12/2024

ആഗോള മാർതോമൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശു പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ 2024 ഡിസംബർ 20, 21 (വെള്ളി, ശനി) തീയതികളിൽ

08/12/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40മത് ദിന ഓർമ്മ || വി.മൂന്നിന്മേൽ കുർബ്ബാന, കാനഡ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ||

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്രപള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാന...
07/12/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്ര
പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നും ഡിസംബർ 8 ഞായറാഴ്ച 2:45ന് നിന്നും പുറപ്പെടുന്നു

ആഗോള സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരു...
07/12/2024

ആഗോള സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരുമനസ് മലങ്കരയുടെ മണ്ണിൽ

"ഒരുപിടി നന്മ"ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള  ധനശേഖരണാർത്ഥം പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പ...
06/12/2024

"ഒരുപിടി നന്മ"

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന "പിടി" ചലഞ്ച് ( പിടിയും, കോഴിക്കറിയും).

ക്രിസ്മസ് ദിനത്തിൽ രാവിലെ 7 മുതൽ 10 വരെ കത്തീഡ്രലിൽ ക്രമീകരിക്കുന്ന പ്രത്യേക കൗണ്ടറിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നതാണ്.

1kg പിടി + 1/2 kg ചിക്കൻ കറി -500 രൂപ

‼️ഡിസംബർ 23ന് മുമ്പായി ഓഡറുകൾ നൽകുക.....

ബുക്കിങ്ങിനായി വിളിക്കുക
8606491062 / 9895710963/ 9562192914

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്രപള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാന...
06/12/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്ര
പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നും ഡിസംബർ 8 ഞായറാഴ്ച 2:30 ന് നിന്നും പുറപ്പെടുന്നു

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷന്റെ  സമാപന ദിവസമായ ഇന്ന്...
05/12/2024

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷന്റെ സമാപന ദിവസമായ ഇന്ന് MSOT സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമനസ്സുകൊണ്ട് വചന സന്ദേശം നൽകുന്നു

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷന്റെ  സമാപന ദിവസമായ ഇന്ന്...
05/12/2024

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷന്റെ സമാപന ദിവസമായ ഇന്ന് MSOT സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമനസ്സുകൊണ്ട് ആമുഖ സന്ദേശം നൽകും തുടർന്ന വെരി.റെ. പൗലോസ്
പാറേക്കര കോറപ്പിസ്കോപ്പ് വചന സന്ദേശം നൽകുന്നതാണ്.എല്ലാവരും പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ     നാലാo ദിവസമായ ഇന്ന്...
04/12/2024

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ നാലാo ദിവസമായ ഇന്ന് കത്തോലിക്കാ സഭയിലെ ഫാ. ജിൻസ് ചീങ്കല്ലേൽ വചന സന്ദേശം നൽകുന്നതാണ്. പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ     മൂന്നാം ദിവസമായ ഇന്...
03/12/2024

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ മൂന്നാം ദിവസമായ ഇന്ന് പുതുപ്പള്ളി സ്വദേശിയായ മാർത്തോമ സഭയിലെ ഫാ. ഷാജി തോമസ് ചാത്തന്നൂർ വചന സന്ദേശം നൽകുന്നതാണ്. പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ   ( 02-12-2024). രണ്ടാം...
02/12/2024

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ ( 02-12-2024). രണ്ടാം ദിവസമായ ഇന്ന് കട്ടപ്പന സ്വദേശി ഫാ. സജോ മാത്യു വചന സന്ദേശം നൽകുന്നതാണ്. പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക

02/12/2024
33മത് പള്ളിക്കര കൺവെൻഷന് തുടക്കമായി;ഡോ. മോർ ഇവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉത്ഘാടനം നിർവ്വഹിച്ചു. പള്ളിക്കര സെൻ്റ് മ...
01/12/2024

33മത് പള്ളിക്കര കൺവെൻഷന് തുടക്കമായി;ഡോ. മോർ ഇവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉത്ഘാടനം നിർവ്വഹിച്ചു.

പള്ളിക്കര സെൻ്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-മത് പള്ളിക്കര കൺവെൻഷൻ്റെ ഉദ്ഘാടനം കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മോർ ഇവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉത്ഘാടനം നിർവ്വഹിച്ചു. ക്രിസ്‌തുവിനോട് കൂടെയുള്ള ജീവിതമാണ് സന്തോഷത്തിന് നിധാനമെന്ന് ഉദ്ഘാടന സന്ദേശത്തിൽ മോർ ഇവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടർന്ന് ഫാ. സോബിൻ എലിയാസ് കോട്ടയം വചന സന്ദേശം നൽകി. ഡിസംബർ 5 വരെ മോറക്കാല സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6 മുതൽ 9:30 വരെയാണ് കൺവെൻഷൻ.

കത്തീഡ്രൽ വികാരി ഫാ.ഡോ.സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. ഹെനു തമ്പി, ഫാ.ബേസിൽ ഏലിയാസ്, വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. ബാബു വർഗീസ്, ഫാ.സി.കെ. എബ്രഹാം, ഫാ. ഗ്രിഗർ കുര്യാക്കോസ്, ട്രസ്‌റ്റിമാരായ എ. പി. വർഗീസ്, കെ.പി. ജോയ്, കൺവെൻഷൻ ജനറൽ കൺവീനർ ജോർജ് വർഗീസ്, കൺവീനർ ഷിജി വർഗീസ്, അബു എബ്രഹാം, യൂത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ബേസിൽ എലിയാസ്, ഭാരവാഹികളായ ജോർഡിൻ കെ. ജോയ്, എലിയാസ് ജോസഫ്, ആൽബിൻ കെ.പി., അജിത് കെ. ബേബി എന്നിവർ പങ്കെടുത്തു. ഇന്ന് ഡിസംബർ 2 തിങ്കളാഴ്‌ച ഫാ. സജോ മാത്യു കട്ടപ്പന, നാളെ ഡിസംബർ 3 ചൊവാഴ്‌ച ഫാ. ഷാജി തോമസ് ചാത്തന്നൂർ, ഡിസംബർ 4ന് ഫാ. ജിൻസ് ചീങ്കല്ലേൽ എന്നിവർ സുവിശേഷ പ്രസംഗം നടത്തും

സമാപന ദിവസമായ ഡിസംബർ 5ന് യാക്കോബായ സഭയുടെ സെമിനാരി റസിഡന്റ് മെത്രാപ്പോലിത്തയും, യൂറോപ്പ് ഭദ്രാസനാധിപനുമായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വന്ദ്യ പൗലോസ് പാറെക്കര കോർ എപ്പിസ്കോപ്പ വചന സന്ദേശം നൽകും. സമാപന ദിവസത്തെ കാണിക്കയും, പിടി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ
നടത്തുമെന്ന് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ   ( 01-12-2024).ഒന്നാം ...
30/11/2024

പള്ളിക്കര സെന്റ് മേരിസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാം മത്‌ പള്ളിക്കര കൺവെൻഷൻ ( 01-12-2024).ഒന്നാം ദിവസമായ നാളെ അഭി ഡോ മാത്യൂസ് മോർ ഇവാനിയോസ് തിരുമേനി ( കണ്ടനാട് ഭദ്രാസനം) ഉദ്ഘാടന സന്ദേശവും തുടർന്ന് കോട്ടയം സ്വദേശി ഫാ. സോബിൻ ഏലിയാസ് വചന സന്ദേശം നൽകുന്നതാണ്.എല്ലാവരും പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക

33-ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന് പന്തല്‍ കാല്‍ നാട്ടിപള്ളിക്കര വിശുദ്ധ  മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ...
25/11/2024

33-ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന് പന്തല്‍ കാല്‍ നാട്ടി

പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ യൂത്ത് അസ്സോസിയേഷന്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന 33-മത് പള്ളിക്കര കണ്‍വെന്‍ഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി കത്തീഡ്രൽ വികാരി റവ.ഡോ. സി.പി.വർഗിസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ മോറയ്ക്കാല സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്‌കൂൾ മൈതാനിയിലാണ് കൺവെൻഷൻ നടക്കുന്നത്.പന്തൽ കാൽനാട്ടൽ കത്തീഡ്രൽ വികാരി റവ.ഫാ.ഡോ.സി പി വർഗ്ഗീസ് നിർവഹിച്ചു. ഡിസംബർ ഒന്നിന് കണ്ടനാട് ഭദ്രാസനാധിപൻ അഭി ഡോ.മാത്യുസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷനിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. കത്തീഡ്രൽ സഹവികാരിമാരായ ഫാ.ഹെനു തമ്പി, ഫാ.ബേസിൽ ഏലിയാസ്, ട്രസ്റ്റിമാരായ എ പി വർഗീസ്, കെ പി ജോയ്, കൺവെൻഷൻ ജനറൽ കൺവീനർ ജോർജ് വർഗീസ്, ഫിനാൻസ് കൺവീനർ അബു അബ്രഹാം, കൺവീനർ ഷിജി വർഗീസ്, യൂത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ബേസിൽ എലിയാസ്, വൈസ് പ്രസിഡന്റ് ജോർഡിൻ കെ ജോയ്, ട്രഷറർ അജിത് കെ ബേബി, സെക്രട്ടറിമാരായ എലിയാസ് ജോസഫ്, ആൽബിൻ കെ പി, പബ്ലിസിറ്റി കൺവീനർ ഡോ.സജിൻ സണ്ണി എന്നിവർ പങ്കെടുത്തു.

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണ യോഗം  വിശുദ്ധ മുന്നിന്മേൽ കുർബാനയെ തുടർന്ന് നടത...
24/11/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണ യോഗം വിശുദ്ധ മുന്നിന്മേൽ കുർബാനയെ തുടർന്ന് നടത്തപ്പെട്ടു കത്തീഡ്രൽ വികാരി റവ. ഡോ. സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു

Address


Alerts

Be the first to know and let us send you an email when St Marys Jacobite Syrian Cathedral Pallikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share