Nattuvartha24x7.com

  • Home
  • Nattuvartha24x7.com

Nattuvartha24x7.com വാര്‍ത്തകളിലെ വസ്തുതകളുമായി നാട്ടു?
(13)

സൈനിക ജോലി ഇനി അകലെയല്ല.....!!!മേജർ രവി നയിക്കുന്ന പരിശീലത്തിൽ പങ്കു ചേരുക : ജൂൺ 30 കടയ്ക്കൽ വ്യാപാര ഭവൻ.....,
26/06/2024

സൈനിക ജോലി ഇനി അകലെയല്ല.....!!!
മേജർ രവി നയിക്കുന്ന പരിശീലത്തിൽ പങ്കു ചേരുക : ജൂൺ 30 കടയ്ക്കൽ വ്യാപാര ഭവൻ.....,

സൈനിക ജോലി ഇനി അകലെയല്ല.....!!!

മേജർ രവി നയിക്കുന്ന പരിശീലത്തിൽ പങ്കു ചേരുക : ജൂൺ 30 കടയ്ക്കൽ വ്യാപാര ഭവൻ.....,

സൈനിക ജോലി ഇനി അകലെയല്ല. SSLC / +2 കാർക്ക് പട്ടാളത്തിൽ ജോലി നേടാൻ സുവർണ്ണാവസരം. മേജർ രവി നയിക്കുന്ന പരിശീലത്തിൽ പങ്കു ചേരുക.

ആർമി , നേവി , എയർഫോഴ്സ് - പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് കടക്കലിൽ

2023 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് സൈന്യത്തിൽ ജോലി നേടിക്കൊടുത്ത പരിശീലന മികവുമായി മേജർ രവീസ് ട്രെയിനിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള പ്രീ - റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് ജൂൺ 30 ഞായർ രാവിലെ 9 മണിക്ക് കടക്കൽ വ്യാപാര ഭവൻ ഹാളിൽ നടക്കും.

SSLC / +2 / ഡിഗ്രി / ഡിപ്ലോമ പഠിക്കുന്ന വർക്കും പങ്കെടുക്കാം.
താല്പര്യമുള്ള കുട്ടികൾ
പേര്, വയസ്സ്, സ്ഥലം വിദ്യാഭ്യാസ യോഗ്യത വാട്ട്സ് ആപ്പിൽ സന്ദേശമായി അയക്കുക.

നമ്പർ: 75588 95152

സേനയിലെ ഉദ്യോഗ സാധ്യതകൾ വിശദീകരിക്കുന്ന പരിപാടിയിൽ കുട്ടികൾ രക്ഷിതാവിനൊപ്പം പങ്കെടുക്കുക.

ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കടക്കലിൽ വച്ച് തന്നെ ആദരണീയനായ സൈനികൻ മേജർ രവിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിക്കും.

പ്രായം 14 മുതൽ 21 വരെ

SSLC / +2/ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും പങ്കെടുക്കാം.

▪️ ജൂൺ 30 ഞായർ , രാവിലെ 9 മണി

▪️വ്യാപാര ഭവൻ ഹാൾ
കടക്കൽ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

+91 81292 71947

26/06/2024

അനധികൃത തടി യാഡുകൾ : പരിശോധനയും നടപടിയും വ്യാപകം

26/06/2024

ചോഴിയക്കോട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി അടച്ചിട്ടു ആഴ്ചകള്‍ പിന്നിടുന്നു : തിരിഞ്ഞുനോക്കാതെ അധികൃതര്

25/06/2024

കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോല്‍സവവും പ്രതിഭാസംഗമവും

25/06/2024

നവാഗതര്‍ക്ക് ഗോള്‍ഡന്‍ ഫിഷ്‌ നല്‍കി സ്വീകരിച്ച് എ.ഐ.എസ്.എഫ്

24/06/2024

കനത്ത മഴ : ശക്തമായ കാറ്റ് : മരങ്ങള്‍ വീണു തകര്‍ന്നത് നിരവധി വീടുകള്‍ : നിരവധി ഇടങ്ങളില്‍ വൈദ്യുതി ബന്ധം തകരാറില്

24/06/2024

കാട്ടാന ഭയത്താല്‍ അന്തിയുറങ്ങാനാകാതെ മില്‍പ്പാലം സ്വദേശികള്‍ : അടിയന്തിര നടപടി ഉണ്ടായില്ലങ്കില്‍ പ്രതിഷേധത്തിലേക്കെന്ന് മുന്നറിയിപ്പ്

23/06/2024

കൈ കഴുകാന്‍ വെള്ളം എടുത്ത് നല്‍കിയില്ല : വൃദ്ധ മാതാവിന്‍റെ കൈ അടിച്ചോടിച്ചു മകന്‍ : മകന്‍റെ ക്രൂരത വിവരിച്ചു മാതാവ്

23/06/2024

മീന്‍കുളത്തില്‍ മലിനജലം : ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ : വലിയ പ്രതിഷേധവുമായി നാട്ടുകാര്

22/06/2024

അലയമണ്‍ ഗ്രാമപഞ്ചായത്ത്‌ മികവ് 2024 : മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

22/06/2024

പത്താംക്ലാസ് വിജയിച്ച എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി

22/06/2024

കുളത്തുപ്പുഴയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരം പിഴുത് കാട്ടിലെറിഞ്ഞു സാമൂഹികവിരുദ്ധര്

21/06/2024

പ്ലസ്ടു കഴിഞ്ഞവര്‍ ഒന്ന് ശ്രദ്ധിക്കണേ.....!!!

20/06/2024

തടികടത്തിന് പിന്നില്‍ നികുതിവേട്ടിപ്പോ....? നടപടി കടുപ്പിച്ച് വനം വകുപ്പ്

20/06/2024

ആര്യങ്കാവ് ഇടപ്പാളയയം ഭാഗത്ത് വീട്ടിനുള്ളില്‍ കയറിയ കൂറ്റന്‍ രാജവെമ്പാല പിടിയിലായപ്പോള്

20/06/2024

അച്ചന്‍കോവിലില്‍ വളര്‍ത്ത് നായയെ പുലി ആക്രമിച്ചു : പുലി ഭീതിയില്‍ നാട്ടുകാര്

19/06/2024

കെ എൽ ഡി ബോർഡ് അനുദിനം വളര്‍ച്ചയുടെ പാതയില്‍ എന്ന് മന്ത്രി ചിഞ്ചു റാണി : എംപ്ലോയീസ് ഫെഡറേഷൻ എ ഐ റ്റി യൂ സി സംസ്ഥാന സമ്മേളനം കുളത്തുപ്പുഴയില്‍ നടന്നു

19/06/2024

യുവത രാഷ്ട്രീയം ചര്‍ച്ചയാക്കണം : എന്‍ അരുണ്

19/06/2024

സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറി അഞ്ചലില്‍ എസ്ഐ അടക്കം രണ്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്

19/06/2024

ജില്ലയില്‍ അനധികൃത തടികടത്ത് വ്യാപകം : നടപടി ശക്തമാക്കി വനം വകുപ്പ് : മൂന്നുലോറികള്‍ പിടിയില്

ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം : ദേവസ്വംബോര്‍ഡ് ജീവനക്കാരന്‍ മരിച്ചു
18/06/2024

ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം : ദേവസ്വംബോര്‍ഡ് ജീവനക്കാരന്‍ മരിച്ചു

ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം : ദേവസ്വംബോര്‍ഡ് ജീവനക്കാരന്‍ മരിച്ചു

അഞ്ചല്‍ : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ ദേവസ്വംബോര്‍ഡ് ജീവനക്കാരന്‍ മരിച്ചു. അലയമണ്‍ തെക്കേഭാഗം ബിജു ഭവനില്‍ ബിജുകുമാര്‍ (42) ആണ് മരിച്ചത്. രാവിലെ ആറരയോടെ വയല ആലുംമുക്കില്‍ വച്ചായിരുന്നു അപകടം. ബസില്‍ ഇടിച്ചു റോഡിലേക്ക് വീണ ബിജുവിന്‍റെ തലയിലൂടെ ബസ് കയറിഇറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടയ്ക്കല്‍ ശിവക്ഷേത്രത്തിലെ നാദസ്വരം വായിക്കുന്ന ആളാണ് ബിജുകുമാര്‍. ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. കടയ്ക്കല്‍ പോലീസ് കേസെടുത്തു

ഫോട്ടോ : ബിജുകുമാര്

17/06/2024

ഈദ്ഗാഹും പാലസ്തീന്‍ ഐക്യദാര്‍ഢ്യവും

17/06/2024

അമിത ലോഡും അശ്രദ്ധമായ പോക്കും....റോഡുകള്‍ കുരുതിക്കളം ആകാന്‍ ഇതില്‍ കൂടുതല്‍ എന്ത്

17/06/2024

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ മലപ്പുറത്ത് നിന്നും എത്തി പീഡിപ്പിച്ചത് പലതവണ : 24 കാരനെ പോക്സോ വകുപ്പില്‍ പിടികൂടി അഞ്ചല്‍ പോലീസ്

17/06/2024

ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മദ്യ വില്‍പ്പന : ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്

17/06/2024

ബൈക്ക് മോഷണം : രണ്ടുപേര്‍ അറസ്റ്റില്

16/06/2024

പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാതെ അഞ്ചലിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയം : പിണാറായി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി നിലച്ചിട്ടും ഒന്നും ചെയ്യാതെ നേതൃത്വം

15/06/2024

കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു

15/06/2024

അഞ്ചലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി : പൊട്ടിയതോ പൊട്ടിച്ചതോ : ദുരൂഹത ശേഷിക്കവേ സ്ഥലത്ത് ഫോറന്‍സിക്ക്, ഇന്ത്യന്‍ ഓയില്‍ അധികൃതരുടെ പരിശോധന

Address


Alerts

Be the first to know and let us send you an email when Nattuvartha24x7.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nattuvartha24x7.com:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

ജെ എം എസ് ഫിഷ്‌ ഫാം കുളത്തുപ്പുഴ കൊല്ലം

ആരുടേയും പക്ഷത്തല്ല.....ആരും പക്ഷമാക്കാന്‍ ശ്രമിക്കുകയും വേണ്ട.....നേരിനോപ്പം....നാടിനൊപ്പം......വാര്‍ത്തകളിലെ വാസ്തുതകളുമായി.....