Ente Radio 91.2

  • Home
  • Ente Radio 91.2

Ente Radio 91.2 Voice of Voiceless people in this Community..... LeArn...enJoY....CeleBratE.......
(3)

22/04/2024
Ente Radio 91.2 SNEHASENA's 14th House Project
09/04/2024

Ente Radio 91.2 SNEHASENA's 14th House Project

വിശപ്പ് രഹിത കരുനാഗപ്പള്ളി ഏഴാം വർഷം വിതരണോദ്‌ഘാടനം ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് നിർവഹിച്ചു
08/03/2024

വിശപ്പ് രഹിത കരുനാഗപ്പള്ളി ഏഴാം വർഷം വിതരണോദ്‌ഘാടനം ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് നിർവഹിച്ചു

23/11/2023

All are welcome...

മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോ...
26/06/2023

മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്.ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ യുവാക്കളില്‍
അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.

June 21 YOGA DAY
21/06/2023

June 21 YOGA DAY

മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയും ആയി നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നിഷ്കളങ്ക നർമ്മഭാവങ്ങളുടെ സുൽത്താൻ വിട ...
26/04/2023

മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയും ആയി നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നിഷ്കളങ്ക നർമ്മഭാവങ്ങളുടെ സുൽത്താൻ വിട പറഞ്ഞു...
ആദരാഞ്ജലികൾ മാമുക്കോയ...

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...
22/04/2023

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...

വിഷുക്കണി പോലെ ഇനിയുള്ള നാളുകൾ ശുഭകരമായ കാഴ്ചയുടെ നിങ്ങളുടെ ദിനങ്ങൾ ആയിരിക്കട്ടെ ....എൻറെ റേഡിയോ 91.2 വിൻറെ  എല്ലാ പ്രിയ...
15/04/2023

വിഷുക്കണി പോലെ ഇനിയുള്ള നാളുകൾ ശുഭകരമായ കാഴ്ചയുടെ നിങ്ങളുടെ ദിനങ്ങൾ ആയിരിക്കട്ടെ ....എൻറെ റേഡിയോ 91.2 വിൻറെ എല്ലാ പ്രിയ ശ്രോതാക്കൾക്കും വിഷുദിനാശംസകൾ
enteradio.com

ആ പുഞ്ചിരി മാഞ്ഞു ....ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു.അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥത...
27/03/2023

ആ പുഞ്ചിരി മാഞ്ഞു ....
ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു.അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻറെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു.മുൻപ് ക്യാൻസർ രോഗത്തെ രോഗത്തെ അതിജീവിച്ച് ജീവിതത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് അദ്ദേഹം. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി 750ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം..
ആദരാഞ്ജലികൾ ....

വിശപ്പ്  രഹിത കരുനാഗപ്പള്ളി ആറാം വർഷ ഉദ്ഘാടനം ബഹുമാനപെട്ട എം.പി എ.എം ആരിഫ് അവർകൾ നിർവഹിച്ചു.
25/02/2023

വിശപ്പ് രഹിത കരുനാഗപ്പള്ളി ആറാം വർഷ ഉദ്ഘാടനം ബഹുമാനപെട്ട എം.പി എ.എം ആരിഫ് അവർകൾ നിർവഹിച്ചു.

24/02/2023

'വിശപ്പുരഹിത കരുനാഗപ്പള്ളി' ആറാം വർഷത്തിലേക്ക് കടക്കുകയാണ് അതിൻറെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 24 ആം തീയതി വൈകിട്ട് 5 മണിക്ക് എന്റെ റേഡിയോ അങ്കണത്തിൽ വച്ച് ബഹുമാനപെട്ട എംപി ശ്രീ ആരിഫ് നിർവഹിക്കുന്നു. മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഒരു കുടുംബത്തിന് 10000 രൂപ എന്ന കണക്കിലാണ് ഒരു വർഷത്തേക്ക് ഓരോരുത്തരും അവരുടെ വരുമാനത്തിൽ നിന്ന് ഇതിനായി പങ്കുവെച്ചത്.

നിങ്ങൾക്കും ഇതിൽ പങ്കാളികളാകാം നിങ്ങളുടെ അറിവിൽ ഞങ്ങള്ക് എത്താൻ കഴിയുന്ന ദൂരത്തിൽ ഇത്തരം കുടുംബങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുകയും ചെയ്യാം.

പ്രസ്തുത ചടങ്ങിലേക്ക് നിങ്ങളുടെ സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു. ഒപ്പം അകലെയുള്ളവരോട്, സഹായിച്ച മനുഷ്യർക്കും സഹായിക്കപ്പെടുന്നവർക്കും നന്മയുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഫെബ്രുവരി 13 ലോക റേഡിയോ ദിനമായാണ് ലോകം ആചരിക്കുന്നത്. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്...
13/02/2023

ഫെബ്രുവരി 13 ലോക റേഡിയോ ദിനമായാണ് ലോകം ആചരിക്കുന്നത്. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് ലോക റേഡിയോ ദിനം ആചരിക്കാൻ ആരംഭിച്ചത്

2013ൽ നടന്ന യുനെസ്കോയുടെ സമ്മേളനത്തിലാണ് ഫെബ്രുവരി 13ന് ലോക റേഡിയോദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

ദുരന്തങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും സന്ദേശം വേഗത്തിലെത്തിക്കാനും ഒരുകാലത്ത് റേഡിയോ മാത്രമായിരുന്നു ലോകത്തിന്റെ ആശ്രയം. സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് തുച്ഛമായ ചെലവുള്ള മാധ്യമമെന്ന നിലയിലാണ് റേഡിയോയ്ക്ക് പ്രചാരം ലഭിച്ചത്.

ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1923ലാണ്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നായിരുന്നു ആദ്യ നിലയത്തിന്റെ പേര്. 1927 ജൂലൈ 23ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയായി ഇത് രൂപാന്തരപ്പെടുകയും ചെയ്തു.

റേഡിയോയും സമാധാനവും എന്ന വിഷയങ്ങളിലൂന്നിയാണ് ഇക്കുറി റേഡിയോ ദിനം ആചരിക്കുന്നത്.

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ റേഡിയോ 91.2 വിന്റെ റേഡിയോ ദിനാശംസകൾ...

ജി.സി പിള്ള 37-ആം ചരമവാർഷികം ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. പിതാവിന്റെ ഓർമ്മയ്ക്ക് മകൻ ജയചന്ദ്രൻ പിള്ള  വിശപ്പുരഹിത കരുനാ...
31/01/2023

ജി.സി പിള്ള 37-ആം ചരമവാർഷികം ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..

പിതാവിന്റെ ഓർമ്മയ്ക്ക് മകൻ ജയചന്ദ്രൻ പിള്ള വിശപ്പുരഹിത കരുനാഗപ്പള്ളിയിൽ ഒരു കുടുംബത്തിനെ സഹായിക്കാനുള്ള 10000-രൂപ

21/01/2023

നിങ്ങളുടെ ജീ മെയിൽ ഡാറ്റ സുരക്ഷിതമാണോ ?

വിശപ്പ് രഹിത കരുനാഗപ്പള്ളി ആറാം വർഷത്തിലേക്ക്....നന്ദി കൂടെ നിൽക്കുന്നതിനും സ്നേഹത്തിനും
13/01/2023

വിശപ്പ് രഹിത കരുനാഗപ്പള്ളി ആറാം വർഷത്തിലേക്ക്....

നന്ദി കൂടെ നിൽക്കുന്നതിനും സ്നേഹത്തിനും

Address

ENTE RADIO 91. 2

Alerts

Be the first to know and let us send you an email when Ente Radio 91.2 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share