കൂത്തുപറമ്പ് ലയണ്‍സ് ക്ലബ്ബ് പുതുവത്സരാഘോഷം
കൂത്തുപറമ്പ് ലയണ്‍സ് ക്ലബ്ബ് പുതുവത്സരാഘോഷം
സ്കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
സ്കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
സ്കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം... അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍
കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം... അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍
അനുമതിയില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി
വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോം സി.എ കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ ഫലമാണ് പ്രസിദ്ധീകരിച്ചത്
അയ്യപ്പ സന്നിധിയില്‍ നാദോപാസന അര്‍പ്പിച്ച്് ശങ്കരന്‍കുട്ടിമാരാരും സംഘവും
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്
പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം
പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ തന്നെ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം ചേര്‍ന്നു
പുതു വത്സര ദിനത്തില്‍ എടയന്നൂര്‍ ജിവിഎച്ച്എസ്എസില്‍ ഭക്ഷണ മേള
സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്
പരോള്‍ തടവുകാരന്റെ അവകാശമെന്ന് എം വി ഗോവിന്ദന്
അത് പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലന്നും എം വി ഗോവിന്ദന്
സ്വപ്ന സാക്ഷാത്കാരമായി രാമപുരം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണശില്പം
കൈതേരി സ്വദേശി ടി പി മഹേഷിന്റെ സ്വപ്ന സാക്ഷാത്കാരമായാണ് ശ്രീകൃഷ്ണന്റെ ദാരു ശില്പം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുന്നത്
എടക്കാട് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മുഴപ്പിലങ്ങാട് ഡിസ്പന്‍സറിക്ക് സമീപം അസീസ് വില്ല റോഡില്‍ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീന്‍ ആണ് മരിച്ചത്
ഒരു ദിനം 1000 അക്കൗണ്ട് സ്റ്റുഡന്റ്സ് അക്കൗണ്ട് ക്യാംപയിന് തുടക്കം
കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ' ഒരു ദിനം 1000 അക്കൗണ്ട് സ്റ്റുഡന്റ്സ് സേവിങ്സ് അക്കൗണ്ട് 'ക്യാംപയിന് തുടക്കമായി
കൊടി സുനിയുടെ പരോൾ. പരോൾ തടവുകാരന്റെ അവകാശം : എം വി ഗോവിന്ദന്
കൊടി സുനിയുടെ പരോൾ. പരോൾ തടവുകാരന്റെ അവകാശം : എം വി ഗോവിന്ദന്