Adimali News Portal

  • Home
  • Adimali News Portal

Adimali News Portal http://adimali.in/
This is an online news portal website for adimali. Please like to get instant news updates from adimali.

*മൊബൈലില്‍ ചാര്‍ജ്ജ് തീര്‍ന്നതിനെച്ചൊല്ലി തര്‍ക്കം,വ്യാപാരിയ്ക്ക് നേരെ ആക്രമണം, പോലീസിന് നേരെ വാക്കത്തി വീശി; ഇരുമ്പുപാല...
02/01/2024

*മൊബൈലില്‍ ചാര്‍ജ്ജ് തീര്‍ന്നതിനെച്ചൊല്ലി തര്‍ക്കം,വ്യാപാരിയ്ക്ക് നേരെ ആക്രമണം, പോലീസിന് നേരെ വാക്കത്തി വീശി; ഇരുമ്പുപാലം സ്വദേശി അറസ്റ്റില്‍*

അടിമാലി;മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തത് കോഴിക്കടയില്‍ നിന്നും.രാത്രി പെട്ടെന്ന് ചാര്‍ജ്ജ് തീര്‍ന്നപ്പോള്‍ സ....

പെൻഷൻ കിട്ടാത്തതിനാൽ സമരം ചെയ്ത അടിമാലി 200 ഏക്കർ സ്വദേശിനി മറിയ കുട്ടിക്ക് ഏക്കർ കണക്കിന് ഭൂമിയും ഇരുനില മാളികയും ഉണ്ടെ...
13/11/2023

പെൻഷൻ കിട്ടാത്തതിനാൽ സമരം ചെയ്ത അടിമാലി 200 ഏക്കർ സ്വദേശിനി മറിയ കുട്ടിക്ക് ഏക്കർ കണക്കിന് ഭൂമിയും ഇരുനില മാളികയും ഉണ്ടെന്ന് പടച്ചുവിട്ട ദേശാഭിമാനിക്ക് ഇതിലും വലിയ മറുപടി വേണോ ?

https://youtu.be/c4dyOiNvgE4
15/03/2023

https://youtu.be/c4dyOiNvgE4

സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍ ബാനറില്‍ മെഹമൂദ് കെ.എസ് സംവിധാനം നിര്‍വഹിച്ച് അടിമാലി സ്വദേശിയും പ്രശസ്ത സിനിമ .....

14/03/2023
വെള്ളിയാഴ്ച മുതൽ അടിമാലി മാതാ തിയേറ്ററിൽ പ്രദർശനം ആരംഭിക്കുന്നു ലൗ റിവെഞ്ച് നമ്മുടെ അടിമാലിയിലെ നിരവധി കലാകാരന്മാർ അഭിനയ...
13/03/2023

വെള്ളിയാഴ്ച മുതൽ അടിമാലി മാതാ തിയേറ്ററിൽ പ്രദർശനം ആരംഭിക്കുന്നു ലൗ റിവെഞ്ച് നമ്മുടെ അടിമാലിയിലെ നിരവധി കലാകാരന്മാർ അഭിനയിച്ചിട്ടുള്ള ഫിലിമാണ് എല്ലാവരും കാണുമല്ലോ

https://m4malayalam.in/news-marayur-periyakudy-murder-suresh-arrested/
09/10/2022

https://m4malayalam.in/news-marayur-periyakudy-murder-suresh-arrested/

മറയൂർ:ഞാനവനെ കൊന്നേ…മകന്റെ സുരേഷിന്റെ മദ്യലഹരിയിലുള്ള വാക്കുകൾ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പിതാവ് സുബ്ബ...

കാട്ടാനകളെ തുരത്തുന്നതിനിടെ ആനയുടെ തുമ്പിക്കൈ പ്രഹരമേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് കാലത്ത്, വയനാട് ആനിമൽ റെസ്ക്യൂ ടീമില...
15/09/2022

കാട്ടാനകളെ തുരത്തുന്നതിനിടെ ആനയുടെ തുമ്പിക്കൈ പ്രഹരമേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് കാലത്ത്, വയനാട് ആനിമൽ റെസ്ക്യൂ ടീമിലെ ശ്രീ ഹുസൈൻ മരണപ്പെട്ടു. ശ്രീ ഹുസ്സൈൻന്റെ മരണത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ അഗാധമായി അനുശോചിക്കുന്നു.
നന്മയുള്ള ഒരു ഫോറസ്റ്റുകാരൻ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

26/08/2022

*സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് അടിമാലിയിൽ തുടക്കം.29 -ന് സമാപിക്കും.*

അടിമാലി: സി.പി.ഐ ഇടുക്കി ജില്ലാ
സമ്മേളനത്തിന് ഇന്ന്അടിമാലിയിൽ തുടക്കം. സമ്മേളനം 29-ന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മേളനനഗറിലേക്കുള്ള ജാഥകൾ ആരംഭിക്കും. നെടുങ്കണ്ടത്തു നിന്ന് ജില്ല എക്സിക്യൂട്ടീവ് അംഗം വി.കെ.ധനപാൽ നയിക്കുന്ന പതാക ജാഥ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
തൊടുപുഴയിൽ നിന്ന് സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ നയിക്കുന്ന ബാനർ ജാഥ ജില്ല സെക്രട്ടറി കെ.കെ.ശിവരാമനും, മൂന്നാർ ഗൂഡാർ വിള യിൽ നിന്ന് ജില്ല കൗൺസിൽ അംഗം പി.പളനിവേൽ നയിക്കുന്ന കൊടിമരജാഥ അസി. സെക്രട്ടറി പി.മുത്തു പാണ്ടിയും, ഇരുമ്പുപാലത്തു നിന്ന് എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.ജെ.ജോയ്സ് നയിക്കുന്ന ദീപശിഖാ ജാഥ സം സ്ഥാന കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസും ഉദ്ഘാടനം ചെയ്യും.
26-ന് വൈകുനേരം നാല് മണിയോടെ
റെഡ് വൊളന്റിയർമാരുടെ അകമ്പടിയോടെ ജാഥകൾ അടിമാലിയിലെ സമ്മേളന വേദിയായ സി.എ. കുര്യൻ നഗറിൽ (പഞ്ചായത്ത് ടൗൺ ഹാൾ) സമാപിക്കും. തുടർന്ന്
സ്വാഗത സംഘം ജനറൽ കൺവീനർ സി.എ. ഏലിയാസ് പതാക ഉയർത്തും. തുടർന്ന് ടൗണിൽ നടക്കുന്ന പൊതു സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ അധ്യക്ഷത വഹിക്കും.
27ന് രാവിലെ11മുതൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 10 മണ്ഡലങ്ങ ളിൽ നിന്ന് 280 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.സമ്മേളനം സി.പി.ഐ കൺട്രോൾ ബോർഡ് കമ്മിഷൻ അംഗം പന്ന്യൻ രവീ ന്ദ്രൻ ഉദ്ഘാടനം ചെയ്യും. 28- ന് രാവിലെ ഒൻപത് മണി മുതൽ പൊതുചർച്ച. 29-ന് 12 മണിക്ക് ജില്ല കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് രണ്ട് മണിയോടെ സമ്മേളനം സമാപിക്കും.
ജില്ല സമ്മേളനത്തിന്റെ ഭാഗമായി 25 ന് അടിമാലി മാർക്കറ്റ് റോഡിന് സമീപം വൈകുനേരം ആറ് മണിക്ക് വടംവലി മത്സരം നടക്കും. 27_ ന് വൈകുനേരം അഞ്ചരക്ക് മാർക്കറ്റ് ജഗ്ഷന്
സമീപമുള്ള പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ഫൈറ്റർ താന്റോ പ്രദർശനവും 28 -ന് വൈകുനേരം അഞ്ചരയ്ക്ക്
കവിയരങ്ങും കാവ്യാ സന്ധ്യയും
നടക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ സി.എ. ഏലിയാസ്, കെ.എം. ഷാജി, വിനു സ്ക്കറിയ എന്നിവർ അറിയിച്ചു.

ടാറിങ് നടത്തി ആഴ്ചകൾ മാത്രം കഴിഞ്ഞ  റോഡിൽ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പേരിൽ അടിമാലി ടൗണിൽ കംപ്രസ്സർ ഉപയോഗിച്ച് ...
25/08/2022

ടാറിങ് നടത്തി ആഴ്ചകൾ മാത്രം കഴിഞ്ഞ റോഡിൽ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പേരിൽ അടിമാലി ടൗണിൽ കംപ്രസ്സർ ഉപയോഗിച്ച് ടാറിങ് റോഡ് വ്യാപകമായി കുഴി കുത്തി കൊടി കുത്തി :: ഈ റോഡിൽ മാത്രം കുഴി കണ്ടില്ല ... ന്നാ പിന്നെ ഇരിക്കട്ടെ നമ്മടെ വക ഒരെണ്ണം ....

പാർട്ടി ഏതും ആവട്ടെ...ഈ കാണിച്ചത്ത് തെമ്മാടിത്തരം ആണ്..അടിമാലിയിലെ നാട്ടുകാർക് പ്രതികരണ ശേഷി നഷ്ടപ്പെട്ടു എന്ന് വേണം ഇതി...
25/08/2022

പാർട്ടി ഏതും ആവട്ടെ...
ഈ കാണിച്ചത്ത് തെമ്മാടിത്തരം ആണ്..
അടിമാലിയിലെ നാട്ടുകാർക് പ്രതികരണ ശേഷി നഷ്ടപ്പെട്ടു എന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ....

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരണപ്പെട്ടു പത്താമൈയിൽ  പനവേലിയിൽ മോഹനന്റെ ഭാര്യ ഉഷ 61 വയസ്സ്...
24/08/2022

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരണപ്പെട്ടു പത്താമൈയിൽ പനവേലിയിൽ മോഹനന്റെ ഭാര്യ ഉഷ 61 വയസ്സ് മക്കൾ രാജേഷ്, സൗമ്യ, സരിത സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു 2 30ന് വീട്ടുവളപ്പിൽ

കരിക്ക് വിറ്റപ്പോൾ പിടികൂടി ജയിലിൽ അടച്ചു;ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ വീണ്ടും കരിക്ക് വെട്ടിച്ച് പ്രതിഷേധക്കാർ
21/08/2022

കരിക്ക് വിറ്റപ്പോൾ പിടികൂടി ജയിലിൽ അടച്ചു;ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ വീണ്ടും കരിക്ക് വെട്ടിച്ച് പ്രതിഷേധക്കാർ

അടിമാലി:കരിക്ക് വിറ്റതിന്റെ പേരിൽ വനംവകുപ്പ് പിടികൂടുകയും പിന്നീട് റിമാന്റിൽ കഴിയുകയും ചെയ്ത മൂന്നുപേരെ വീണ....

ജീവിക്കുവാൻ വേണ്ടി ടൂറിസം മേഖലയായ ചീയപ്പാറയിൽ കരിക്ക് വെട്ടി വിറ്റവരെ മാലിന്യം തള്ളി എന്നാരോപിച്ച് വനം വകുപ്പ് അധികാരികൾ...
20/08/2022

ജീവിക്കുവാൻ വേണ്ടി ടൂറിസം മേഖലയായ ചീയപ്പാറയിൽ കരിക്ക് വെട്ടി വിറ്റവരെ മാലിന്യം തള്ളി എന്നാരോപിച്ച് വനം വകുപ്പ് അധികാരികൾ കേസ് എടുത്ത് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അറസ്റ്റ് ചെയ്തവരെ കൂട്ടി യൂത്ത് കോൺഗ്രസ്‌ ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി നടത്തിയ കരിക്ക് വെട്ട് പ്രതിഷേധ സമരം ചീയപ്പാറയിൽ.

പ്രതിഷേധ സമരം ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി MA അൻസാരി നിർവഹിച്ചു

മണ്ഡലം പ്രസിഡണ്ട് ജോജി ജോർജ് അധ്യക്ഷത വഹിച്ചു
KSU സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല,
IYC നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ കനകൻ,
IYC ജില്ലാ സെക്രട്ടറി ഷിയാസ് മാളിയെക്കൽ, അലൻ സാറ സജീവ്,
IYC അടിമാലി മണ്ഡലം പ്രസിഡന്റ്‌ വൈശാഖ് MS,
യൂത്ത് കോൺഗ്രസ് നേതാക്കളായ നോബിൾ ജോണി, മെബിൻ ബെന്നി, പൊന്നുരാജ്, തങ്കു കുട്ടൻ,നൈജിൻ

കോൺഗ്രസ് നേതാക്കളായ ,KP ബേബി,KM നിഷാദ്,വത്സലൻ, NV തോമസ്,ബൈജു പൗലോസ്, ജെയിംസ് കളത്തിൽ, അജയ കുമാർ,

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഉഷ രാമകൃഷ്ണൻ, 20 ആം വാർഡ് മെമ്പർ ദീപാ രാജീവ്,

തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.

ഇടുക്കിയിൽ എം.ഡി.എം.എയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എ.ആർ. ക്യാമ്പിലെ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഒപ്പമു...
20/08/2022

ഇടുക്കിയിൽ എം.ഡി.എം.എയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എ.ആർ. ക്യാമ്പിലെ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ മുതലക്കോടം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സിവിൽ പൊലീസ് ഓഫിസർ ഷാനവാസിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. ഷാനവാസിന്റെ കാറിൽ നിന്നും മൂന്നര ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. ഓടി രക്ഷപെടാൻ ശ്രമിച്ച സുഹൃത്ത് ഷംനാസ് ഷാജിയെ എക്സൈസ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു.

ജീവിക്കുവാൻ വേണ്ടി ടൂറിസം മേഖലയായ ചീയപ്പാറയിൽ കരിക്ക് വെട്ടി വിറ്റവരെ മാലിന്യം തള്ളി എന്നാരോപിച്ച് വനം വകുപ്പ് അധികാരികൾ...
20/08/2022

ജീവിക്കുവാൻ വേണ്ടി ടൂറിസം മേഖലയായ ചീയപ്പാറയിൽ കരിക്ക് വെട്ടി വിറ്റവരെ മാലിന്യം തള്ളി എന്നാരോപിച്ച് വനം വകുപ്പ് അധികാരികൾ കേസ് എടുത്ത് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അറസ്റ്റ് ചെയ്തവരെ കൂട്ടി യൂത്ത് കോൺഗ്രസ്‌ ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി നടത്തിയ കരിക്ക് വെട്ട് പ്രതിഷേധ സമരം ചീയപ്പാറയിൽ.

പ്രതിഷേധ സമരം ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി MA അൻസാരി നിർവഹിച്ചു

മണ്ഡലം പ്രസിഡണ്ട് ജോജി ജോർജ് അധ്യക്ഷത വഹിച്ചു
KSU സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല,
IYC നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ കനകൻ,
IYC ജില്ലാ സെക്രട്ടറി ഷിയാസ് മാളിയെക്കൽ, അലൻ സാറ സജീവ്,
IYC അടിമാലി മണ്ഡലം പ്രസിഡന്റ്‌
യൂത്ത് കോൺഗ്രസ് നേതാക്കളായ നോബിൾ ജോണി, മെബിൻ ബെന്നി,

നേര്യമംഗലം വനമേഖലയില്‍ ചീയപ്പാറയില്‍ വാഹനത്തില്‍ കരിക്ക് വിറ്റ മൂന്നു യുവാക്കളെ വനപാലകര്‍ അറസ്റ്റ് ചെയ്ത് ജ....

https://m4malayalam.in/newscheyapara-forest-department-case/
20/08/2022

https://m4malayalam.in/newscheyapara-forest-department-case/

അടിമാലി;കരിക്ക് വിൽപ്പന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ....

16/08/2022

*കരിക്ക് വെറ്റാൻ കൂലിയ്ക്ക് വന്ന അന്യസംസ്ഥാന തൊഴിലാളിയടക്കം*

*ചീയപ്പാറയില്‍ കരിക്ക് വിറ്റവര്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചു കയറിയതിനു കേസ്; മൂന്നു പേര്‍ റിമാന്‍ഡില്‍*

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം വനത്തില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം റോഡരുകില്‍ വാഹനത്തില്‍ വച്ച് കരിക്ക് വിറ്റു വന്നിരുന്ന മൂന്നു യുവാക്കളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വനത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ആരോപിച്ചാണ് അടിമാലി പത്താം മൈല്‍ സ്വദേശികളായ രണ്ട് യുവാക്കളും ഒരു ദിവസത്തെ കൂലി പണിയ്ക്ക് കരിക്ക് വെട്ടാൻ വന്ന തൊഴിലാളിയായ യു പി സ്വദേശിയടക്കമാണ് നേര്യമംഗലം റേഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ കരിക്ക് വില്‍ക്കുവാന്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തത്
സംഭവത്തില്‍ അടിമാലി പത്താംമൈല്‍ സ്വദേശികളായ വര്‍ഗീസ് സി.ജെ, മീരാന്‍കുഞ്ഞ്, യു പി സ്വദേശി മുഹമ്മദ് ഷാ എന്നിവരെ ഇന്നലെ രാവിലെ കോടതി റിമാന്‍ഡ് ചെയ്ത് . നേര്യമംഗലം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി പ്രവേശിച്ചു കച്ചവടം നടത്തിയതിന് വനം-വന്യജീവി നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്തതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. വന മേഖലയുടെ ഭാഗമായ ചീയപ്പാറയില്‍ അടക്കം നടക്കുന്ന മുഴുവന്‍ വഴിയോര കച്ചവടങ്ങള്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അനധികൃത കച്ചവടങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനിടെ നേര്യമംഗലം വന മേഖലയിലൂടെ കടന്നു വരുന്ന ദേശീയപാതയിലെ വനം വകുപ്പിന്റെ അമിത അവകാശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വന മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനടക്കം വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വന വകുപ്പ് ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ജനകീയ കൂട്ടായ്മയുടേയും പ്രതിപക്ഷ സംഘടനകളുടേയും പ്രതിഷേധം ശക്തമായതോടെ തുടര്‍ നടപടികളില്‍ നിന്നും വനം വകുപ്പ് തല്‍ക്കാലം പിന്‍മാറിയിരുന്നു.
എന്നാല്‍ വനപാതയിലെ വെള്ളച്ചാട്ടത്തിനു സമീപമുളള കച്ചവടക്കാര്‍ക്കെതിരെയടക്കം പുതിയ നടപടികള്‍ വന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. വന മേഖലയോട് ചേര്‍ന്ന കിടക്കുന്ന പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ പരിധിയിലാക്കാന്‍ വനം-പരിസ്ഥിതി വകുപ്പുകള്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസുകളെന്നാണ് നാട്ടുകാരുടേയ

16/08/2022

ഇരുമ്പുപാലം: കൊച്ചി ധനൂഷ് കോടി .ദേശീയപാതയിൽ നേര്യമംഗലം . ചിയ്യപ്പാറയിൽ കരിക്ക് വണ്ടിയിൽ വച്ച് വെട്ടി വിറ്റതിന് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഫോറസ്‌റ്റ് കാരുടെ കാട്ടുനീതിക്കെതിരെ യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ
20 /8/2022 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ചിയ്യപ്പാറയിൽ കരിക്ക് വെട്ടി സമരം ചെയ്ത് പ്രതിഷേധിക്കുമെന്ന്
യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം പ്രസിഡണ്ട് ജോജി ജോയ് അറിയിച്ചു

ഫോറസ്റ്റുകാർ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ദേവികുളം ജയിലിൽ കഴിയുന്ന പാവപ്പെട്ടവർക്ക് ജാമ്യം അനുവദിച്ചു ചിയപ്പാറയിൽ...
16/08/2022

ഫോറസ്റ്റുകാർ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ദേവികുളം ജയിലിൽ കഴിയുന്ന പാവപ്പെട്ടവർക്ക് ജാമ്യം അനുവദിച്ചു ചിയപ്പാറയിൽ കരിക്ക് വെട്ടി അറസ്റ്റിലായ വർക്ക് ആണ് അടിമാലി കോടതി ജാമ്യം അനുവദിച്ചത്

15/08/2022

ഫോറസ്റ്റ് കാരുടെ കാട്ടുനീതി ചീയപ്പാറയിൽ കരിക്ക് വെട്ടിയ കുറ്റത്തിന് റിമാൻഡ് ചെയ്തു

മുന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിൽ പുതുക്കടിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന മുന്നാർ . വട്ടവട  റോഡിലെ ചെളിയും മണ്ണു...
13/08/2022

മുന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിൽ പുതുക്കടിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന മുന്നാർ . വട്ടവട റോഡിലെ ചെളിയും മണ്ണും മാറ്റി തടസ്സങ്ങൾ നീക്കി ഇന്ന് രാവിലെ മുതൽ ഗതാഗതം പുനസ്ഥാപിച്ചു. വലിയ വാഹനങ്ങൾക്ക് ഗതാഗതം നിയന്ത്രണം തുടരും

07/08/2022

*ഇടുക്കി ജില്ലയിലെ സ്കൂളുകൾക്ക് നാളെ 08/08/22 പ്രാദേശിക അവധി പ്രഖ്യാപിക്കുന്നു.*

ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും, ഉടുമ്പുൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലെയും അങ്കണവാടികൾ, നേഴ്സറികൾ,CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2022 ന് അവധി പ്രഖ്യാപിക്കുന്നു.

Address


Alerts

Be the first to know and let us send you an email when Adimali News Portal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share