Kottayam LIVE

  • Home
  • Kottayam LIVE

Kottayam LIVE കോട്ടയത്തിന്റെ സ്വന്തം പേജ്!

ദേശീയ ഉപഭോക്തൃദിനാചരണം നടന്നു.
27/12/2024

ദേശീയ ഉപഭോക്തൃദിനാചരണം നടന്നു.

ഇ-നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.
25/12/2024

ഇ-നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു, ഡ്രൈവർക്ക് പരിക്ക്.
24/12/2024

മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു, ഡ്രൈവർക്ക് പരിക്ക്.

ശബരിമലയിൽ തീർത്ഥാടകത്തിരക്ക്, ഇന്നലെ വരെ ദർശനം നടത്തിയത് 30 ലക്ഷത്തിലധികം ഭക്തർ, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ എത്തി,...
24/12/2024

ശബരിമലയിൽ തീർത്ഥാടകത്തിരക്ക്, ഇന്നലെ വരെ ദർശനം നടത്തിയത് 30 ലക്ഷത്തിലധികം ഭക്തർ, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ എത്തി, മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

ശബരിമലയിൽ തീർത്ഥാടകത്തിരക്ക്, ഇന്നലെ വരെ ദർശനം നടത്തിയത് 30 ലക്ഷത്തിലധികം ഭക്തർ, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക.....

24/12/2024

എല്ലാവർക്കും കോട്ടയത്തിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
Merry christmas!
Audio credit:Bird machine(jingle bells edition) Trap city.
©Kottayam LIVE

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും ...
24/12/2024

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം: മുഖ്യമന്ത്രി.

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാന...

തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ജില്ലയിലെ ദേവാലയങ്ങൾ.
24/12/2024

തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ജില്ലയിലെ ദേവാലയങ്ങൾ.

കോട്ടയം സ്വദേശിയായ യുവാവിനെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി.
24/12/2024

കോട്ടയം സ്വദേശിയായ യുവാവിനെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയത്ത് എംസി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു തിരുവനന്തപുരം സ്വദേശി മരിച്ചു. ...
22/12/2024

കോട്ടയത്ത് എംസി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു തിരുവനന്തപുരം സ്വദേശി മരിച്ചു.

കോട്ടയത്ത് എംസി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചു തിരുവനന്തപുരം സ്വദേ...

മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു: വനിതാകമ്മീഷൻ സിറ്റിംഗിൽ ആറു പരാതികൾ തീർപ്പാക്കി.

ദേവുവിനും മക്കൾക്കും ആശ്വാസം പകർന്ന് വനിതാ കമ്മിഷൻ.
22/12/2024

ദേവുവിനും മക്കൾക്കും ആശ്വാസം പകർന്ന് വനിതാ കമ്മിഷൻ.

ദേവുവിനും മക്കൾക്കും ആശ്വാസം പകർന്ന് വനിതാ കമ്മിഷൻ.

കേരളോത്സവത്തിൽ ചങ്ങനാശേരി നഗരസഭ ഒന്നാമത്, സമാപനസമ്മേളനം നാളെ ​ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ.   ...
22/12/2024

കേരളോത്സവത്തിൽ ചങ്ങനാശേരി നഗരസഭ ഒന്നാമത്, സമാപനസമ്മേളനം നാളെ ​ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ.

കേരളോത്സവത്തിൽ ചങ്ങനാശേരി നഗരസഭ ഒന്നാമത്, സമാപനസമ്മേളനം നാളെ ​ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റ....

വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള തുടങ്ങി.
22/12/2024

വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള തുടങ്ങി.

വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള തുടങ്ങി.

സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ: മന്ത്രി വി.എൻ. വാസവൻ, സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവ...
21/12/2024

സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ: മന്ത്രി വി.എൻ. വാസവൻ, സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരിൽ നടന്നു.

സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ: മന്ത്രി വി.എൻ. വാസവൻ, സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രി....

നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ശനിയാഴ്ച മുതൽ.
21/12/2024

നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ശനിയാഴ്ച മുതൽ.

കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ ...
19/12/2024

കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി.

കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോ....

കോട്ടയത്തിന് ഇത് അഭിമാന നിമിഷം! ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേ ഒരു മലയാളിയായി കോട്ടയം സ്വ...
19/12/2024

കോട്ടയത്തിന് ഇത് അഭിമാന നിമിഷം! ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേ ഒരു മലയാളിയായി കോട്ടയം സ്വദേശിനി അൽ ജമീല.

കോട്ടയത്തിന് ഇത് അഭിമാന നിമിഷം! ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേ ഒരു മലയാളിയായി ക.....

Address

Alerts

Be the first to know and let us send you an email when Kottayam LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottayam LIVE:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share