വെളിമുക്കില്‍ വീട് ജപ്തി ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
വെളിമുക്കില്‍ വീട് ജപ്തി ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു ; ഒടുവില്‍ ജപ്തി ചെയ്യാനാകാതെ മടങ്ങി
#latestnews #malayalamnews #todaynews #keralanews #localnews #malappuram #tirurangadi #VELIMUKKU
പൊന്നാനി മോഷണം : സിനിമയെവെല്ലുന്ന ക്ലൈമാക്സോടെ പ്രതികളെ പൂട്ടി പൊലീസ്
നഷ്ടപ്പെട്ടത് 550 പവന് : എട്ട് മാസം നീണ്ട പഴുതടച്ച അന്വേഷണത്തില്‍ സിനിമാ കഥകളെ വെല്ലുന്ന ക്ലൈമാക്സോടെ പ്രതികളെ പൂട്ടി പൊലീസ്, കള്ള കഥകള്‍ മെനഞ്ഞ പ്രതികള്‍ ഒടുവില്‍ അടിയറവ് പറഞ്ഞു ; തൊണ്ടിമുതല്‍ അടക്കം പിടിച്ചെടുത്തു
#ponnani #latestnews #malayalamnews #keralanews #todaynews #localnews #malappurampolice
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ സംഘർഷം. വി സി യെ കയ്യേറ്റം ചെയ്യാൻ ശ്രമം. യോഗം പിരിച്ചുവിട്ടു.
#calicutuniversity
#syndicatmeeting #vc
#UDF #Ldf
പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയിലെ നേർച്ചപ്പെട്ടി മോഷണം സി സി ടി വി യിൽ പതിഞ്ഞപ്പോൾ..
#tirurangaditoday
#theft
#kodinhippalli
#CCTVfootageofrobbery
സ്വന്തം വീട് പുരാതന വസ്തുക്കളുടെ ചരിത്ര മ്യൂസിയാക്കി മാറ്റി റഫീഖ്
കാളവണ്ടി ലൈസന്‍സും സൈക്കിള്‍ ലൈസന്‍സും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലേയും വിവിധ രാജ്യങ്ങളിലേയും കറന്‍സികള്‍, ഗ്രാമഫോണും ഗാന്ധിജി സ്ഥാപിച്ച പത്രവും അടക്കം സ്വന്തം വീട് പുരാതന വസ്തുക്കളുടെ ചരിത്ര മ്യൂസിയമാക്കി മാറ്റി റഫീഖ്
#latestnews #malayalamnews #keralanews #todaynews #localnews #malappuram #tirurangadi #kakkad #BullockLicense #CycleLicense #harijan #antique #artfacts #artifacts #gramaphone #currency #currencycollection
പരപ്പനങ്ങാടി തുണിക്കടയിൽ സാധനം വാങ്ങാൻ കയറിയ കസ്റ്റമറുടെ സ്കൂട്ടർ മോഷണം പോയി
പരപ്പനങ്ങാടി ജനസേവ ഹോസ്പിറ്റലിന് മുൻവശത്തുള്ള തുണിക്കടയിൽ സാധനം വാങ്ങാൻ കയറിയ കസ്റ്റമറുടെ സ്കൂട്ടർ മോഷണം പോയി
KL65U9908
സമയം 6 30 PM
Date 17 നവംബർ 2024
#keralanews #latestnews #localnews #tirurangadi #parappanangadi #malayalamnews #todaynews
കനത്ത മഴയിലും ചോരാത്ത ആവേശവുമായി ധീരസഖാക്കൾ
കനത്ത മഴയിലും ചോരാത്ത ആവേശവുമായി തിരൂരങ്ങാടിയെ ചെഞ്ചായമണിയിച്ച് ധീര സഖാക്കൾ..
#cpim #tirurangadi #tirurangaditoday #chemmad
കാറിടിച്ചു മതിലിനും കാറിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥി മരിച്ചു
തിരൂർ തലക്കടത്തൂരിൽ കാറിടിച്ച് മതിലിനും കാറിനും ഇടയിൽ കുടുങ്ങിയ 7 വയസ്സുകാരൻ മരിച്ചു
#thalakkadathooraccident
ബ്രെക്ക് ചെയ്തതിനിടെ പിക്കപ്പ് ലോറിയുടെ ക്യാബിൻ മറിഞ്ഞു, ഡ്രൈവറില്ലാതെ ഓടിയ വണ്ടി ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്റെ അവസരോചിത ഇടപെടലിൽ ദുരന്തമില്ലാതെ രക്ഷപ്പെട്ടു. സംഭവം ദേശീയപാതയിൽ തിരക്കേറിയ ചങ്കുവെട്ടിയിൽ..
#tirurangaditoday #accident #chankuvetty #kottakkal
പിതാവ് പുലിയാണെങ്കില്‍ മകന് അതുക്കുംമേലെ;മിമിക്രിയില്‍ ഹാട്രിക് വിജയവുമായി മുഹമ്മദ് നാസിം
പിതാവ് പുലിയാണെങ്കില്‍ മകന് അതുക്കും മേലെ ; മിമിക്രിയില്‍ ഹാട്രിക് വിജയവുമായി അനുകരണ കലയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മുഹമ്മദ് നാസിം
#keralanews #latestnews #localnews #tirurangadi #malappuram #chemmad #parappanangadi #kalolsavam2024 #mimicry #viralvideo #malayalamnews #todaynews
ചെമ്മാട് ടൗണ്‍ രാത്രിയായാല്‍ ഇങ്ങനെയാണ്
ചെമ്മാട് ടൗണ്‍ രാത്രിയായാല്‍ ഇങ്ങനെയാണ് ; കണ്ണടച്ച് അധികൃതര്‍, മൂടിപുതച്ച് കിടന്നുറങ്ങി പ്രതിപക്ഷം, ജനങ്ങള്‍ക്കായി ശബ്ദിക്കാന്‍ ആരുമില്ല
#keralanews #latestnews #localnews #tirurangadi #municipality #streetlight #todaynews #malayalamnews #chemmad