UDF page
സിപിഎമ്മിനെപോലുള്ള പുരോഗമനവാദികൾ സമയാസമയങ്ങളിൽ സംഘ് പരിവാറുമായി സഹകരിച്ചതും സഖ്യമുണ്ടാക്കിയതുമാണ് സംഘികളേയും കൂട്ടത്തിൽ കൂട്ടാൻ കൊള്ളാവുന്നവർ തന്നെയാണ് എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയത്. അൾട്രാ സെക്കുലറിസ്റ്റ് രാഷ്ട്രീയക്കാരായ ഇഎംഎസും ജ്യോതിബസുവും വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയക്കാരായ അദ്വാനിയോടും വാജ്പേയിയോടും സഹകരിച്ച് കോണ്‍ഗ്രസിനെതിരെ മുന്നണിയുണ്ടാക്കിയതിന് എന്ത് പ്രത്യയശാസ്ത്ര വിശദീകരണമാണ
് സിപിഎമ്മുകാര്‍ക്ക് നൽകാനുള്ളത് എന്നറിയാൻ കൗതുകമുണ്ട്.എന്നിട്ട് ഇതരം കല്ല്വച്ചനുണകള്പ്രചരിപ്പിച് ഇനിയും മതേതരത്വ വാദികളെ ഭിന്നിപ്പിക്കം എന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്...!
Be the first to know and let us send you an email when Travancore Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.