Moksham TV

Moksham TV "Moksham TV" is the page that started with a vision. Everyone get salvation from Jesus Christ. showi

പാഷൻ ഓഫ് ദി ക്രൈസ്റ്റ്ന്റെ രണ്ടാം ഭാഗവുമായി മെൽ ഗിബ്‌സൺ പണിപ്പുരയിലാണ്.അടുത്തവർഷം ദുഃഖവെള്ളി ദിനത്തിൽ റിലീസ് ആണ് പ്രഖ്യാ...
24/04/2024

പാഷൻ ഓഫ് ദി ക്രൈസ്റ്റ്ന്റെ രണ്ടാം ഭാഗവുമായി മെൽ ഗിബ്‌സൺ പണിപ്പുരയിലാണ്.അടുത്തവർഷം ദുഃഖവെള്ളി ദിനത്തിൽ റിലീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റർ "പാഷൻ ഓഫ് ദി ക്രൈസ്റ്റ് ,റിസറക്ഷൻ " സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലാണ്. പ്രമുഖ സിനിമ വെബ്സൈറ്റ് ആയ IMDB യിലടക്കം ലിസ്റ്റുചെയ്യപ്പെട്ടുകഴിഞ്ഞു സിനിമ പോസ്റ്റർ . https://www.imdb.com/title/tt5795232/
"പാഷൻ ഓഫ് ദി ക്രൈസ്റ്റ് ,റിസറക്ഷൻ "

"OVER COME" Year end Prayer at Vellarada Soterion International Church
22/12/2023

"OVER COME" Year end Prayer at Vellarada
Soterion International Church

25/11/2023

MEDIA CONFERENCE 2023- DAY 3
പ്രശസ്ത സാമൂഹിക പ്രവർത്തക ശ്രീമതി ദയാബായി, ഡോ. കെ ജെ മാത്യു എന്നിവർ പ്രസംഗിക്കുന്നു..

23/11/2023

MEDIA CONFERENCE 2023- DAY 1
ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസിൽ പ്രശസ്‌ത മാധ്യമ പ്രവർത്തകൻ ശ്രീ. ജോണി ലൂക്കോസ് (മനോരമ ന്യൂസ്) പ്രസംഗിക്കുന്നു...

14/11/2023
08/11/2023
06/11/2023

ആശ്വാസ സന്ദേശം.. പാസ്റ്റർ സാബു ജോസഫ് , Comfort Church USA Vol 85

12/10/2023

ഇതാണ് ഇസ്രായേൽ എന്ന ചെറു രാജ്യം 🇮🇱🇮🇱

Video Credit : Positive Strokers

30/09/2023
കോഴിക്കോട് : കേരളത്തിന്റെ 14 ജില്ലകളിൽ നടത്തിവരുന്ന കേരള ട്രാൻസ്ഫോർമേഷൻ (ഗോസ്പെൽ ഓൺ വീൽസ് ) സുവിശേഷസമ്മേളനങ്ങൾക്ക് ഇന്ന്...
30/09/2023

കോഴിക്കോട് : കേരളത്തിന്റെ 14 ജില്ലകളിൽ നടത്തിവരുന്ന കേരള ട്രാൻസ്ഫോർമേഷൻ (ഗോസ്പെൽ ഓൺ വീൽസ് ) സുവിശേഷസമ്മേളനങ്ങൾക്ക് ഇന്ന് സമാപനം. ഒരേ സമയം കേരളത്തിന്റെ 14 ജില്ലകളിൽ 14 ട്രക്കുകളിൽ സുവിശേഷ സമ്മേളനങ്ങൾ നടത്തപെടുന്നത് ഒരു ചരിത്ര ദൗത്യമാണ്. ഈ സുവിശേഷ സമ്മേളനങ്ങളിൽ അനുഗ്രഹിതരായ ദൈവദാസന്മാർ ദൈവീക സന്ദേശങ്ങൾ പങ്ക് വെച്ചു. പ്രശസ്തരായ ഗായകർ സംഗീതാരാധനക്ക് നേതൃത്വം നൽകി. ബ്രദർ അനൂപ് ജെയ്ക്കബിന്റെ നേതൃത്വത്തിലാണ് സെപ്ത 3 മുതൽ കേരളത്തിന്റെ എല്ലാ ജില്ലകളിലും സമ്മേളനങ്ങൾ നടന്നത്.
കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനം കോഴിക്കോട് ബെഥേൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ സെപ്ത 30ന് ഇന്ന് വൈകുന്നേരം 6 മണിക്ക് ചെറുവണ്ണൂർ കണ്ണാട്ടികുളം കോഴിക്കോട് കോർപറേഷൻ മിനി സ്റ്റേഡിയത്തിൽ നടക്കും. ജോയൽ വിൻസെന്റ് സമാപന സന്ദേശം നൽകും.
കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സുവിശേഷ സമ്മേളനങ്ങൾക്ക് പാസ്റ്റർ നോബിൾ പി തോമസും ടീമും നേതൃത്വം നൽകി.

കോഴിക്കോട് : കേരളത്തിന്റെ 14 ജില്ലകളിൽ നടത്തിവരുന്ന  കേരള ട്രാൻസ്‌ഫോർമേഷൻ (ഗോസ്പെൽ ഓൺ വീൽസ് ) സുവിശേഷസമ്മേളനങ്ങ.....

15/09/2023
26/08/2023

2019 ൽ വെള്ളറടയിൽ നടന്ന മോക്ഷം മീറ്റിഗിൽ
ബ്രദർ ജെ.വിൽ‌സൺ പങ്കുവെച്ച ദൈവവചന സന്ദേശം

"AWAKE 2023"🔥🔥2 Days Special Meeting at Vellarada
22/08/2023

"AWAKE 2023"🔥🔥
2 Days Special Meeting at Vellarada

പാസ്റ്റർ ബേബി ഐസക്കിന് ദൈവമക്കളുടെ പ്രാർത്ഥനകളും സഹായ ഹസ്തങ്ങളും അടിയന്തിരമായി ആവശ്യം.പാർക്ലൻഡ് (യു എസ് എ) :  തൊടുപുഴ വണ...
24/07/2023

പാസ്റ്റർ ബേബി ഐസക്കിന് ദൈവമക്കളുടെ പ്രാർത്ഥനകളും സഹായ ഹസ്തങ്ങളും അടിയന്തിരമായി ആവശ്യം.
പാർക്ലൻഡ് (യു എസ് എ) : തൊടുപുഴ വണ്ണപുരം ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബേബി ഐസക്ക് ചില നാളുകൾക്ക് മുൻപ് അമേരിക്കയിൽ സന്ദർശനാർത്ഥം എത്തിയതായിരുന്നു.
എന്നാൽ അമേരിക്കയിൽ എത്തിയതിന് ശേഷം തന്റെ ഇടത് കാലിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് ഇവിടെയുള്ള പാർക്ലൻഡ് ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. വിശദമായ മെഡിക്കൽ പരിശോധനയെ തുടർന്ന് ഡോക്ടർസ് അടിയന്തിരമായി തന്റെ ജീവൻ രക്ഷിക്കുവാൻ ഇടത് കാൽ എത്രയും വേഗം മുറിച്ച് മാറ്റുവാൻ നിദ്ദേശിച്ചിരിക്കുന്നു.
പാസ്റ്റർ ബേബി ഐസക്കിന് യാതൊരു വിധത്തിലുമുള്ള മെഡിക്കൽ ഇൻഷുറൻസസിന്റെ പരിരക്ഷ ഇപ്പോൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ സർജറിക്കും തുടർ ചികിത്സക്കും, നാട്ടിലേക്കുള്ള മടക്ക യാത്രക്കും ഒരു ഭീമമായ തുക അടിയന്തിരമായി കണ്ടെത്തെണ്ടിയിരിക്കുന്നു. ലോകത്തെമ്പാടുമുള്ള ദൈവമക്കളുടെ അടിയന്തിര പ്രാർത്ഥനകളും സഹായ ഹസ്തങ്ങളും ഈ വിഷയത്തിൽ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
സംഭാവനകൾ : Donating through Venmo using the username 'Metrochurch’ or Zelle to [email protected].

എന്ന്,
പാസ്റ്റർ എബ്രഹാം തോമസ്.

മണിപ്പൂർ ഐക്യദാർ​‍ഢ്യ ക്രൈസ്തവ സംഗമം തിരുവനന്തപുരത്ത്
17/07/2023

മണിപ്പൂർ ഐക്യദാർ​‍ഢ്യ ക്രൈസ്തവ സംഗമം തിരുവനന്തപുരത്ത്

ക്രൈസ്തവ വിരുദ്ധ ആക്രമണം:സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി ....................................................
17/07/2023

ക്രൈസ്തവ വിരുദ്ധ ആക്രമണം:
സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി ..............................................................................................................................

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായുള്ള അതിക്രമങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാവേ നൽകിയ ഹർജിയിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണു നോട്ടീസ് അയച്ചത്.

2021ൽ മാത്രം ക്രൈസ്തവർക്കെതിരേ 500-ലധികം അക്രമങ്ങൾ നടന്നതായി ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. അക്രമങ്ങൾ നടത്തുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും അന്വേ ഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങൾക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉൾ പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

കടപ്പാട് : ഓൺലൈൻ ഗുഡ്‌ന്യൂസ്

05/07/2023

Address


Alerts

Be the first to know and let us send you an email when Moksham TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Moksham TV:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Moksham TV

About

"Moksham TV" has started with a vision. Salvation for all through Jesus Christ. The way of this salvation is to show people through the help of media technology. Moksham TV is a platform for Spiritual, Health and Awareness

"മോക്ഷം ടിവി" ഒരു ദർശനത്തോടെ ആരംഭിച്ചിരിക്കുന്നു. എല്ലാവർക്കും യേശുക്രിസ്തുവിലൂടെ രക്ഷ ലഭ്യമാകുന്നു. ഈ രക്ഷയുടെ മാർഗം മാധ്യമ സാങ്കേതികവിദ്യയുടെ സഹായത്തിലൂടെ ജനങ്ങളെ കാണിക്കുന്നു. ആത്മീയം, ആരോഗ്യം, അവബോധം , എന്നിവയുടെ ഒരു പ്ലാറ്റ്ഫോമാണ് മോക്ഷം ടിവി.

MOKSHAM TV