മുസ്ലിം യൂത്ത് ലീഗ് ഷഹീൻ ബാഗിൽ msf ഹരിതയുടെ പെൺപട അണിചേർന്നപ്പോൾ 💚
'ദേശീയ പതാകയിൽ പുതച്ചാണ് എന്റെ പിതാവിന്റെ (സി എച്ച് മുഹമ്മദ് കോയ ) അന്ത്യയാത്ര നടത്തിയത്.
ആ പിതാവിന്റെ രേഖയുണ്ടെങ്കിലേ എനിക്ക് പൗരത്വം തരൂ എന്നു പറഞ്ഞാൽ ആ രേഖ തരാൻ മനസ്സില്ല.തലച്ചോറില്ലാതെ ജീവിക്കുന്ന സയാമീസ് ഇരട്ടകളായ ഷായുടയും മോദിയുടേയും തിട്ടൂരത്തിനനുസരിച്ച് ജീവിക്കാനാകില്ല'
ഡോ.എം കെ മുനീർ
വാളയാർ വിഷയത്തിൽ സർക്കാരിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ യൂത്ത് ലീഗ് പാലക്കാട് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് മാർച്ച് നടത്തുന്നു #WalayarCase
വാളയാർ കേസിൽ ഷാഫി പറമ്പിൽ ഗവണ്മെന്റിന്റെ കപട മുഖം വലിച്ചു കീറുന്നു
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ Annual Report 2018 -19 ..
പി.കെ ഫിറോസ് സാഹിബിന്റെ ശബ്ദത്തിൽ ... വീഡിയോ കാണാം ..
#MylKeralaState #AnnualReport2018_19
കപട ദേശീയതയ്ക്കെതിരെ msf പതാകയുമേന്തി നെഞ്ചുറപ്പോടെ മുന്നോട്ട് 💪🏻💪🏻💪🏻
കാമ്പസുകളിൽ
വിസ്മയം തീർത്ത്
CH ന്റെ മക്കൾ
#msf🔥
ഹർഷയും സാദിഖ് പന്തല്ലൂരും ചേർന്ന് പാടിയ ഒരു അടിപൊളി msf സോങ്