Sambadyam

Sambadyam sambadyam is all about money and personal finance services.wE sERVE LIC,MUTUAL FUNDS,DEMAT,HEALTH IN
(1)

https://upstox.com/open-account/?f=3EJG
17/03/2024

https://upstox.com/open-account/?f=3EJG

Open a Demat Account - Avail hassle free paperless demat account opening online at Upstox with cross trading platform, technology one can trust, easy on the pocket and paperless account opening. Visit now to open demat account Instantly & Trade at lowest flat fee.

https://signup.zerodha.com/?c=ZMPQRZ
17/03/2024

https://signup.zerodha.com/?c=ZMPQRZ

Zerodha - India's biggest stock broker offering the lowest, cheapest brokerage rates for futures and options, commodity trading, equity and mutual funds

വിശ്വാസ്യത നൽകിയ വിജയം !!.ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ zerodha യുടെ സഹസ്ഥാപകനും മേധാവിയുമാണ് ...
23/11/2022

വിശ്വാസ്യത നൽകിയ വിജയം !!.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ zerodha യുടെ സഹസ്ഥാപകനും മേധാവിയുമാണ് 34കാരനായ നിഖിൽ കമ്മത്ത്. മൊത്തമൂല്യം11600 കോടി രൂപയോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് അദ്ദേഹമിപ്പോൾ.

വിശ്വാസ്യതയുടെ മൂലക്കല്ലിന്മേലാണ് ഏതൊരു ബിസിനസും വളരുന്നത്. ഫിനാൻസ് സർവീസ് കമ്പനികളുടെ കാര്യത്തിൽ ഇത് നൂറു ശതമാനവും ശരിയാണ്. സിറോദ തുടങ്ങി ആദ്യ രണ്ടു വർഷങ്ങൾ കേവലം 1000 യൂസർമാരാണുണ്ടായിരുന്നത്. ഇന്നത് 10 ദശലക്ഷത്തിലധികമായി വളരാൻ കാര്യം സിറോദയുടെ വിശ്വാസ്യത തന്നെ. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം ആണിത്. ഇക്വിറ്റി, ഡെറിവേറ്റീവ്സ്, കറൻസി, കമ്മോഡിറ്റി, മ്യൂച്ചൽ ഫണ്ടുകൾ, ബോണ്ടുകൾ എന്നിവയെല്ലാം ഒറ്റ കുടക്കീഴിൽ ട്രേഡ് ചെയ്യാം. 1100 ജോലിക്കാരുണ്ട്. ഓഹരി വിപണിയിലെ സാധ്യതകൾക്ക് ഒരു കുറവുമില്ല. ഇന്ന് കണ്ട വിപണിയല്ല നാളെ കാണുക. അത് ആളുകളെ ആകർഷിച്ചു കൊണ്ടേയിരിക്കും. ഇതാണ് നിഖിലിന്റെ പക്ഷം. സഹോദരൻ നിധിന് ബ്രോക്കിങിന്റെ ചുമതലയാണ്. ട്രേഡിങിന്റെ ചുമതല നിഖിലിനും.

ഇനി സ്വന്തം മ്യൂച്ചൽ ഫണ്ടും

പുതിയ അസറ്റ് മാനേജ്മെൻ്റ് കമ്പനി തുടങ്ങുന്നതിന് നിഖിലിന് സെബിയുടെ അംഗീകാരം ലഭിച്ചത് ഈയിടെയാണ്. ധനകാര്യ സർവീസ് രംഗത്തെ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിൽ അതീവ തൽപരനാണ്. ഇതിനായി റെയിൻ മാറ്റർ എന്ന പേരിൽ ഒരു വെഞ്ച്വർ കാപിറ്റൽ കമ്പനി നടത്തുന്നുണ്ട്. ഹൈ നെറ്റ് വർത്ത് ഗ്രൂപ്പിൽ പെട്ട നിക്ഷേപകർക്കായി ട്രൂ ബീക്കൺ എന്ന പേരിൽ ഇൻവെസ്റ്റ്മെൻറ് മാനേജ്മെൻറ് സ്ഥാപനവും ഇവർക്കുണ്ട്.

വേറിട്ട ഐഡിയോളജി, സ്വന്തമാക്കിയത് ശതകോടീശ്വര സാമ്രാജ്യം

തന്റേതായ തത്വങ്ങൾ പ്രയോഗിച്ചു കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയിലെ ഇതിഹാസമായി മാറാൻ ഈ മുപ്പത്തിനാലുകാരന് അധികനാൾ വേണ്ടി വന്നില്ല. കൗമാരക്കാരന്റെ കൗതുകത്തോടെ ട്രേഡിങിൽ കൈവച്ചപ്പോൾ ഓർത്തു കാണില്ല, ആളുകൾ കേൾക്കാൻ കാത്തിരിക്കുന്ന സ്ട്രാറ്റജിസ്റ്റായി മാറുമെന്ന്.

ZERODHA യിൽ ac open ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://signup.zerodha.com/?c=ZMPQRZ

,അല്ലെങ്കിൽ ഇപ്പോൾ തന്നെ വിളിക്കുക
MOB : 9447 96 6768 (WhatsApp also)

/ LAND PHONE : 0474 -2747768

https://sampadyam.in/2022/11/23/why-zerodha-in-no-1-position-zerodha-online-zerodha-kerala/

Address


Alerts

Be the first to know and let us send you an email when Sambadyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sambadyam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

UPSTOX -The Right Brokerage to start your Stock Market trading and Investments !

www.nikshepamonline.com