പെരിങ്ങോടൻ

  • Home
  • പെരിങ്ങോടൻ

പെരിങ്ങോടൻ News, Views, Media, Articles and Photography etc. www.malayaali.com Media, News, Views, Photography etc.
(54)

23/02/2024
15/02/2024

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം | വെളിച്ചം നഗർ | കരിപ്പൂർ | Day One

,

സൂഫിവര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഹിന്ദുക്കൾക്ക് നൽകാൻ കോടതി ഉത്തരവ്.
05/02/2024

സൂഫിവര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഹിന്ദുക്കൾക്ക് നൽകാൻ കോടതി ഉത്തരവ്.

മീററ്റ്- ഉത്തർപ്രദേശിൽ മുസ്ലിംകളുടെ അധീനതയിലുണ്ടായിരുന്ന ദർഗയുടെ ഉടമസ്ഥാവകാശം ഹിന്ദു വിഭാഗത്തിന്

ഇങ്ങനെയാണോ അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തുന്നത്? ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ഈ മനുഷ...
05/02/2024

ഇങ്ങനെയാണോ അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തുന്നത്? ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ഈ മനുഷ്യനെ പ്രോസിക്യൂട്ട് ചെയ്യണം- ചീഫ് ജസ്റ്റിസ്.

ന്യൂദൽഹി- ജനാധിപത്യത്തെ കൊല്ലാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി.

05/12/2023
02/12/2023
23/11/2023

KPCC | ഫലസ്തീൻ ഐക്യദാർഢ്യ റാലി | കോഴിക്കോട് കടപ്പുറം
23 നവംബർ 2023

ലൈക് ചെയ്യൂ.. കമന്റ് ചെയ്യൂ... ഷെയർ ചെയ്യൂ... പേജ് ഫോളോ ചെയ്യൂ...

17/11/2023

'കാത്തുവെക്കാം സൗഹൃദതീരം‘ എന്ന പ്രമേയത്തിൽ നടക്കുന്ന എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ സമാപന സെഷൻ

, , , , , ,

17/11/2023

ഖത്തർ മലയാളി സമ്മേളനം

19/07/2023

പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ വേർപാടിനെ തുടർന്ന്
വൈകാരികമായ നിമിഷത്തിലുണ്ടായ നാക്കുപിഴയുടെ പേരിൽ K.C. Venugopal -നെ ക്രൂശിക്കുന്നവരോട് അദ്ദേഹത്തിനു പറയാനുള്ളത്...

ഷെയർ ചെയ്യുക 🙏

https://fb.watch/lT35ZL5nz3/?mibextid=Nif5oz

എന്താണ് ഈ ചിത്രം കൊണ്ട് അവർ ഉദ്ദേശിക്കുന്നത്? സെമിനാറിനെ തൂറിത്തോൽപ്പിക്കുകയാണെന്നോ? 😁😁😁ഓരോരോ..... കമ്മ്യൂണിസം 😕
16/07/2023

എന്താണ് ഈ ചിത്രം കൊണ്ട് അവർ ഉദ്ദേശിക്കുന്നത്? സെമിനാറിനെ തൂറിത്തോൽപ്പിക്കുകയാണെന്നോ? 😁😁😁

ഓരോരോ..... കമ്മ്യൂണിസം 😕

14/07/2023

ഞാൻ ചോയ്ക്കട്ടെ...
ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാ ഉള്ളത്? (പിണറായിയും നക്കി എന്ന് സാരം) 😁😁😁

ഒന്ന് പുകഴ്ത്താൻ പറഞ്ഞു വിട്ടതാ 😁
കൊള്ളാവോ സേട്ടാ 😁😁

13/07/2023

ഇന്ന് അന്തരിച്ച വിഖ്യാത സാഹിത്യകാരൻ മിലൻ കുന്ദേരയെ കുറിച്ച് വായിക്കുകയിരുന്നു... ചെക്കോസ്ലോവിക്യയിൽ ജനിച്ച അദ്ദേഹം ചെക്കോസ്ലോവിക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു, ചെക്കോസ്ലോവിക്യയിലെ ജനവിരുദ്ധ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ നിലപാടെടുത്തത്തിന്റെ പേരിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കി പിന്നീട് 1979 ൽ അദ്ദേഹത്തിന്റെ ചെക്കോസ്ലോവിക്യൻ പൗരത്വം ചെക്കോസ്ലോവാക്യയിലെ ഏകാധിപത്യ കമ്മ്യൂണിസ്റ്റ്‌ സർക്കാർ റദ്ദാക്കി, അതിന് മുമ്പ് 1975 ൽ തന്നെ അദ്ദേഹം ഫ്രാൻസിലേക്ക് പാലായനം ചെയ്തിരുന്നു .... പിന്നീട് മരണം വരെ അദ്ദേഹം ഫ്രാൻസിൽ ആയിരുന്നു ജീവിച്ചിരുന്നത്.. മിലൻ കുന്ദേരക്ക് ആദരാഞ്ജലികൾ!!

ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾ ഇങ്ങനെയാണ് തങ്ങൾക്കെതിരെ പ്രതികരിച്ചാൽ പൗരത്വം റദ്ദാക്കും, നാട് കടത്തും, ജയിലിൽ പിടിച്ചിടും, ചൈനയിലെ ടിയന മെൻ സ്ക്വയറിൽ സംഭവിച്ചത് പോലെ പട്ടാള ടാങ്കുകൾ കയറ്റികൊല്ലും... ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്സ്റ്റുകൾ ഏകാധിപതികളാണ്, ജനവിരുദ്ധരാണ്.. എതിർക്കുന്നവരെ എന്തും ചെയ്യാൻ മടിയില്ലാത്ത കാപാലികരാണ്...." ഠ " വട്ടത്തിലുള്ള ഈ കൊച്ചുകേരളത്തിൽ വരെ പിണറായിയുടെ ജനവിരുദ്ധ കമ്മ്യൂണിസ്റ്റ്‌ സർക്കാർ കാണിച്ചു കൂട്ടുന്ന അധികാരഗർവ് തന്നെ ഏറ്റവും വലിയ ഉദാഹരണം, ഇവന്മാർക്ക്‌ ഇന്ത്യയുടെ ഭരണമെങ്ങാനും കിട്ടിയിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ... ആലോചിക്കാൻ കൂടി വയ്യ!!

— Philip John

30/06/2023

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം

29/06/2023

ഈദ് മുബാറക് ❤

19/06/2023

എസ്‌എഫ്‌ഐ നേതാവ് ആർഷോ ഒറിജിനലാക്കിയ വ്യാജസർട്ടിവിക്കറ്റിനെ കുറിച്ച് കേരള വിസി മോ​​ഹൻ കുന്നുമ്മൽ

19/06/2023

😕

Address


Alerts

Be the first to know and let us send you an email when പെരിങ്ങോടൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പെരിങ്ങോടൻ:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

MALAYALI PERINGODE

Please LIKE my page: www.facebook.com/malayaali2