കേരളത്തിൽ വീടുകളിൽ വ്യവസായം ആരംഭിക്കാം. 5 ലക്ഷം രൂപയിൽ താഴെ മുതൽ മുടക്കുള്ള 5 HP യിൽ താഴെ ശേഷിയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്ന മലിനീകരണമില്ലാത്ത വ്യവസായങ്ങളാണ് വീട്ടിൽ ആരംഭിക്കാൻ കഴിയുക.ടി വ്യവസായത്തിന് ആവശ്യമായ വൈദ്യുതി വീട്ടിൽ നിലവിലുള്ള കണക്ഷനിൽ നിന്ന് തന്നെ ഉപയോഗിക്കാം.അഗ്രോപാർക്ക്, പിറവം - 0485-2999990 അഗ്രോപാർക്കിന്റെ വാട്സ് ആപ്പ് ചാനൽ ഫോളോ ചെയ്‌യാനുള്ള ലിങ്ക്: https://whatsapp.com/channel/0029Va5cKQbJpe8b9NFECW3U
അഗ്രോപാർക്ക് വാട്‍സ്ആപ്പ് ചാനൽ… ഫോളോ ചെയ്‌യാനുള്ള ലിങ്ക് https://whatsapp.com/channel/0029Va5cKQbJpe8b9NFECW3U സംരംഭക രംഗത്തെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുന്നതിനായി അഗ്രോപാർക്ക് ഒരു വാട്‍സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്. നൂതന സംരംഭകത്വ ആശയങ്ങൾ, വായ്‌പ്പാ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ,ലൈസൻസിംഗ് നടപടിക്രമങ്ങളിലെ അപ്‌ഡേറ്റുകൾ നൂതന യന്ത്രങ്ങൾ തുടങ്ങി സംരംഭകത്വ മേഖലയിലെ അറിവുകൾ പങ്കുവെക്കുന്നതിനായാണ് ടി ചാനൽ ആരംഭിച്ചിരിക്കുന്നത്. ഫോളോ ചെയ്‌യുന്നവരുടെ നന്പറുകൾ മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്തതിനാൽ സ്വകാര്യത സംരക്ഷിക്കപ്പെടും എന്നുള്ളതാണ് ചാനലിന്റെ പ്രധാന മേന്മ. മുകളിലുള്ള ലിങ്ക് വഴി ചാനൽ ഫോളോ ചെയ്‌യാവുന്നതാണ്.
Free work space for startup’s @technolodge Piravom mob:6235463768
Steel Scrabber re packing machine @agropark piravom 0485-2999990
Electric Copra Dryer Agropark Piravom 0485-2999990 #electriccopradryer #copradryer #agropark
കോട്ടൺ വിളക്ക്തിരി നിർമ്മാണയന്ത്രം.......