Film Faktory

Film Faktory An innovative approach to bring out the genuine news, and other hot n happening from the movie world around the globe.

Film Faktory aims at bringing the latest news from the Movie World. We bring you all the latest Entertainment Update in its true form.We are a gathering of enthusiastic individuals working for online networking to wind up significantly additionally energizing! We online networking and we need to show you how fun and advertising can cooperate for astounding results!

ആമസോൺ പ്രൈമിൽ മികച്ച അഭിപ്രായം നേടി ഖൽബ് 😍❤
09/12/2024

ആമസോൺ പ്രൈമിൽ മികച്ച അഭിപ്രായം നേടി ഖൽബ് 😍❤

ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂടും ഒരുമിക്കുന്ന വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ഡ് ടീസർ റിലീസായി Link In Firs...
09/12/2024

ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂടും ഒരുമിക്കുന്ന വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ഡ് ടീസർ റിലീസായി

Link In First Comment

പ്രേക്ഷകരുടെ ഗൽബിൽ കയറി ഖൽബ് 😍 Now Streaming On Amazon Prime 😍
08/12/2024

പ്രേക്ഷകരുടെ ഗൽബിൽ കയറി ഖൽബ് 😍

Now Streaming On Amazon Prime 😍

ആസിഫ് അലി - ജോഫിൻ ടി ചാക്കോ - വേണു  കുന്നപ്പിള്ളി ടീമിന്റെ രേഖാചിത്രം 2025 ജനുവരി 9 ന് തീയേറ്ററുകളിൽ!!
08/12/2024

ആസിഫ് അലി - ജോഫിൻ ടി ചാക്കോ - വേണു കുന്നപ്പിള്ളി ടീമിന്റെ രേഖാചിത്രം 2025 ജനുവരി 9 ന് തീയേറ്ററുകളിൽ!!

കോമഡിയോ, ഫാന്റസിയോ, മിസ്ട്രിയോ..? എന്ന് സ്വന്തം പുണ്യാളന്റെ ടീസർ എത്തി https://youtu.be/y9-3IildXNM
08/12/2024

കോമഡിയോ, ഫാന്റസിയോ, മിസ്ട്രിയോ..? എന്ന് സ്വന്തം പുണ്യാളന്റെ ടീസർ എത്തി

https://youtu.be/y9-3IildXNM

08/12/2024

ഉമ്മ തിരിച്ച് കൊടുക്കുമോ... മാധ്യമങ്ങൾക്ക് മുന്നിൽ നവവരന് ഉമ്മ കൊടുക്കാൻ നാണമായിരിക്കും🥰🤭

08/12/2024

ഗുരുവായൂരിൽ താലികെട്ടാൻ എത്തിയ ജയറാമിന്റെ മകന് വമ്പൻ പോലീസ് പ്രൊട്ടക്ഷൻ😱🔥 ; ഇങ്ങനൊരു താലികെട്ട് ഇനി ഉണ്ടാകില്ല!!!

07/12/2024

10 വർഷം കൂടിയിരിക്കുമ്പോൾ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് കിഷ്കിന്താ കാന്ധം💥💥

07/12/2024

മമ്മൂക്കയുടെ ഞെട്ടിക്കുന്ന അഭിനയത്തിന്റെ സീക്രെട് ഇതാണ്.. 😱 ; തുറന്ന് പറഞ്ഞ് ടർബോ വില്ലൻ രാജ് ബി ഷെട്ടി

07/12/2024

ദിവ്യ പ്രഭാ സംഭവത്തിൽ തുറന്നടിച്ച് അപർണ്ണ ബാലമുരളി 😱😱

06/12/2024

4 മാസം ആശുപത്രിയിൽ കിടന്നപ്പോൾ എല്ലാവരും ചേർന്ന് ഒത്തുകളിച്ചു🥹🥹 ; കോകില സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്.. നടൻ ബാല

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ചു ജോ ആൻഡ് ജോ , 18 + എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവ...
06/12/2024

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ചു ജോ ആൻഡ് ജോ , 18 + എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന " ബ്രോമാൻസ് " എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകൻ , മാത്യു തോമസ്, സംഗീത് , മഹിമ നമ്പ്യാര്‍ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം വരുന്ന ഫെബ്രുവരി 14 ന് സെൻട്രൽ പിക്ച്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കും. അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റ സംഗീതം ഗോവിന്ദ് വസന്തയാണ് , ചമൻ ചാക്കോ എഡിറ്റിങ് നിർവഹിക്കുന്നു.

263 കോടി ലോകമെമ്പാടും നിന്ന് കളക്ട ചെയ്ത് പുഷ്‌പ്പ 2 🔥
06/12/2024

263 കോടി ലോകമെമ്പാടും നിന്ന് കളക്ട ചെയ്ത് പുഷ്‌പ്പ 2 🔥

RRR- നെ മറികടന്ന് പുഷ്‌പ്പ 2 ആദ്യ ദിനം നേടിയത് 175 കോടി
06/12/2024

RRR- നെ മറികടന്ന് പുഷ്‌പ്പ 2 ആദ്യ ദിനം നേടിയത് 175 കോടി

06/12/2024

സ്റ്റാർ മാജിക്‌ ലേക്ക് പെരേരയെ വിളിച്ചിട്ടുണ്ടത്രേ😱😱.. 2025 പെരേരയുടെ വർഷമാണ്.. കൈനിറയെ സിനിമകളും💥💥

05/12/2024

ബിജു മേനോന്റെ ചെവിയിൽ കുശലം പറഞ്ഞ് ചിരി പടർത്തി ടോവിനോ തോമസ്🥰🥰 ഈ ക്യൂട്ട് കോമ്പോയിൽ ഒരു പടം വന്നാൽ പൊളിക്കില്ലേ???

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരേ കേസ്
05/12/2024

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരേ കേസ്

05/12/2024

പഴം വിഴുങ്ങി എന്ന് ഡോക്ടർ രജിത് കുമാർ വിളിച്ചു 😠😠തമാശ ഇഷ്ടപ്പെടാതെ പെരേര

Address


Alerts

Be the first to know and let us send you an email when Film Faktory posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Film Faktory:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share